ഒരു അറേഞ്ച് മാര്യേജ് കഥ – 5 8

അച്ഛമ്മ – എന്റെ കുട്ടിക്ക് അത്ര പ്രായം ഒന്നും ഇല്ല . നീ നിന്റെ മോളുടെ കാര്യം നോക്കിയാൽ മതി .

അച്ഛമ്മ / ഞാൻ -1 🥁
ചെറിയച്ഛൻ-1 🥁

അച്ഛമ്മ – ലാലുവിന്റെ പ്രായം വെച്ച നോക്കുമ്പോൾ നിയായിരുന്നു കൂടുതൽ മോശം .
ചെറിയച്ഛൻ ഒന്ന് ശെരിക്കും ചമ്മി

അച്ഛമ്മ / ഞാൻ -2 🥁
ചെറിയച്ഛൻ-1 🤡

I WON ………….YES …………………….🥁🥁🥁🥁🥁🥁🎉🎉🎉🎉🎉🎉🎉🎉🍾🍾🍾🍾

രണ്ടുപേരും കൌണ്ടർ കൊണ്ട് തകർക്കുന്നു . അല്ലേലും എന്നെ പറഞ്ഞാൽ അച്ഛമ്മ എതിർക്കും , ഞാനാണ് അച്ഛമ്മയുടെ favourite , അത് പിന്നെ അങ്ങനെ ആണാല്ലോ 😁. പിന്നെ തറവാട്ടിൽ ചെറിയ ഒരു പങ്ക് എനിക്കും ഉണ്ട് , ഇവരെ കാട്ടി ഇത്തിരി കൂടുതൽ , അതിന്റെ ക്രിമികടി അത്യാവശ്യം എല്ലാർക്കും എന്നോട് നല്ലതു പോലെ ഉണ്ട് . പലതവണ
ചെറിയച്ഛന്റെ മകളെ എനിക്ക് വേണ്ടി ആലോചിച്ചു ,സ്നേഹം കൊണ്ടല്ല എന്ന് ഞാൻ എടുത്തു പറയണ്ടല്ലോ , സ്വത്ത് തന്നെ ടാർഗറ്റ് . പക്ഷെ ഞാൻ ഒഴിഞ്ഞു മാറി , ഇപ്പോൾ അല്ല ഞാൻ പഠിക്കുന്ന കാലഘട്ടത്തിൽ , പക്ഷെ പുള്ളി ഇപ്പോഴും അച്ഛനോട് ഇതിനെ കുറിച്ച് സംസാരിക്കാറുണ്ട് എന്ന് അച്ഛൻ എന്നോട് സൂചിപ്പിച്ചിരുന്നു .

ദിവ്യയെ കണ്ടാൽ എങ്ങനെ ഇരിക്കും എന്ന് ചോദിച്ചാൽ ………മ്മ്മ്മ് …….
ഞാൻ ഒന്ന് ആലോചിക്കട്ടെ …… 🤔
നീളമുള്ള മുടി , വലിയ കണ്ണുകൾ 👁️👁️ , മെലിഞ്ഞ ശരീരം അതിൽ കൂടുതൽ ഞാൻ ശ്രദിച്ചില്ല എന്ന് പറയുന്നതാകും ശെരി .

ഞാൻ – അച്ചമ്മേ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം .

ഞാൻ എഴുന്നേറ്റ് കിച്ചണിൽ പോയി . അവിടെ അമ്മയും ഗൗരിയും , ദിവ്യയും ( ചെറിയച്ഛന്റെ മോൾ ) പിന്നെ , ഊർമിള ആന്റിയും ( ചെറിയച്ഛന്റെ ഭാര്യ ) ഉണ്ടായിരുന്നു . എന്നെ കണ്ട അവൾ (ദിവ്യ ) ഓടി വന്നു എന്നെ കെട്ടിപിടിച്ചു . ഞാൻ അപ്പോഴും രാധുനെ അന്വേഷിക്കുകയായിരുന്നു .

ദിവ്യ പിടുത്തതിന്റെ ഇറുക്കം കൂട്ടി . അപ്പോൾ ആണ് എന്റെ സ്വയബോധം തിരിച്ചുവന്നത് .
എന്താ ഒരു വീർപ്മുട്ട് ……….🥵….. ഞാൻ ഒന്ന് അമ്മയെയും ഗൗരിയെയും നോക്കി . അവർ എന്നെ തന്നെ നോക്കി നിൽക്കുന്നു , ഒരു എക്സ്പ്രഷൻ പോലും മുഖത്തില്ല . ഊർമിള ആന്റി ആണെങ്കിൽ ചിരിച്ചോണ്ടും എന്നെ നോക്കുന്നു. ഞാനും ഒരു ചിരി പാസാക്കി .

ദിവ്യ എവിടെ പോയി ? 🤔
ഞാൻ ഇപ്പൊ കണ്ടതാണല്ലോ ……….

പിന്നെയും ഒരു മുറുക്കം എനിക്ക് അനുഭവപെട്ടു …. ഞാൻ പതിയെ ഒന്ന് താഴേക്ക് നോക്കി .
എന്നെ നോക്കി ചിരിച്ചു കൊണ്ട് എന്നെ വട്ടനെ കെട്ടിപിടിച്ചിരിക്കുന്നു . നല്ല വലിയ മുല 🤤എന്റെ നെഞ്ചിൽ അമർന്നുനിൽകുന്നു . എന്താ ഒരു സുഖം 😍, ഞാൻ കണ്ടതും എനിക്ക് ഷോക്ക് അടിച്ച പോലെ തോന്നി , ഞാൻ പതിയെ അവളെ പിടിച്ചു മാറ്റികൊണ്ട് പറഞ്ഞു .

ഞാൻ -ദിവ്യ എപ്പോൾ വന്നു ?

( മൈര് !!!! ഇത് ഒരുമാതിരി മറ്റെടുത്ത ചോദിയം ആയിപോയി , പക്ഷെ മനസ്സിൽ വന്ന അത്യത്തെ ചോദിയം ഇത് ആയതു കൊണ്ട് പെട്ടന്ന് ചോദിക്കുകയും ചെയ്തുപോയി ) .

ദിവ്യ – ഞാൻ അവരുടെ കൂടെയാണ് വന്നത് . ചേട്ടൻ ജിമ്മിൽ പോയേകുവായിരുന്നു അല്ലെ , അംബിക അമ്മായി പറഞ്ഞു .

അതെ എന്ന് രീതിയിൽ ഞാൻ പതിയെ തലയാട്ടി ചിരിച്ചിട്ട് അമ്മയെ നോക്കി .
പക്ഷെ ഇപ്പോഴും അവൾ ഇപ്പോഴും എന്നോട് തന്നെ ഒട്ടി നിൽക്കുകയാണ് .

ഞാൻ – അമ്മെ ……..രാധു എവിടെ ?

‘അമ്മ – അവൾ അമലിനോട് ടെറസിൽ സംസാരിക്കുകയാ

പടച്ചോനെ അപ്പൊ ഇത് ശെരിക്കും പെണ്ണുകാണൽ തന്നെ ആണോ ?

അമൽ
ഗോപാലന്റെയും (ചെറിയച്ഛൻ) ഊർമിള ആന്റിയുടെയും മൂത്ത മകൻ , ദിവ്യയുടെ ചേട്ടൻ .

ഞാൻ – എന്താ കാര്യം ( ഒരു കൗതുകം ഏറിയ പോലെ ഞാൻ ചോദിച്ചു )

ഊർമിള – എന്റെ ലാലു , ഇത് ഒരു പെണ്ണു കാണൽ ചാടങ്ങ് അല്ലെ . അപ്പോൾ അങ്ങനെ ഒക്കെ കാണില്ലേ .

എന്നിട്ട് ഒരു ചിരിയും ചിരിച്ച 🙂 .

🫤 ,,,,,……..സബാഷ് …………………….അപ്പൊ അതും കൺഫേം .

ഞാൻ – അമ്മ ….. ഞാൻ ഒന്ന് കുളിച്ചിട്ട് വരാം .
എന്ന് പറഞ്ഞു ഞാൻ റൂമിലോട്ട് നടന്നു .

“വേണമെങ്കിൽ രണ്ടു കല്യാണവും ഒരുമിച്ചു നടത്താം ” ഞാൻ സൗണ്ട് കേട്ട് തിരിഞ്ഞു നോക്കി , ഊർമിള ആന്റി ആയിരുന്നു അത് .

Leave a Reply

Your email address will not be published. Required fields are marked *