ഒരു അറേഞ്ച് മാര്യേജ് കഥ – 5 8

അവന്റെ തോളിൽ കൈവെച്ച 🫳.

കിരൺ തുടർന്നു

അന്ന് ഞങ്ങൾക്ക് ചോദിക്കാനും പറയാനും ആരും ഉണ്ടായില്ല . അത് നീ നന്നായി മുതലെടുത്തിട്ടുണ്ട് .

കിരണിന്റെ സ്വരം കാട്ടികൂടി വരുന്നത് വിഷ്ണു ശ്രീദിച്ചു . വിഷ്ണു ഇടയിൽ കയറി …

വിഷ്ണു – അതൊക്കെ പോട്ടെ , പഴയ കാലം ( ഒരു ചിരി പാസ്സാക്കി പറഞ്ഞു )😁 .

എന്നിട്ട വിഷ്ണു തുടർന്നു ………..

ഇപ്പോൾ നി പതിയെ പതിയ അഖിലിന്റെ നെഞ്ചത്ത് കയറുന്നുണ്ട് .
എന്താ കാര്യം എന്ന് അറിഞ്ഞുട , അറിയുകയും വേണ്ട .
ഇന്ന് മുതൽ ആ കളി ഇവിടെ വെച്ച് നിർത്തികൊ .

അരുൺ ചെറുതായി ഒന്നു പേടിച്ചു 😨 പക്ഷെ കാണിച്ചില്ല💪 .

അരുൺ – ഇല്ലങ്കിൽ നീ ഒക്കെ എന്നെ എന്തു ചെയ്യും .( കുറച്ചു ധൈര്യം സംഭരിച്ചു ചോദിച്ചു 💪).

കിരൺ – അവൻ വിട്ട് കളയുമായിരിക്കും , പക്ഷെ ………… .

എന്ന് പറഞ്ഞു , കിരൺ ഒന്ന് ചിരിച്ചു 😁 .

കിരൺ തുടർന്നു ……………

അന്നത്തെ കലോത്സവത്തിൽ വെച്ചിണ്ടായ അടിയിൽ അവൻ ഞങ്ങളോട് ഒന്നും പറഞ്ഞട്ടില്ല …………..ഒരു അക്ഷരം പോലും …. എന്താ കാരണം എന്ന് എനിക്ക് അറിഞ്ഞുട , പക്ഷെ അവൻ അത് ഞങ്ങളോട് പോലും പറയാൻ മടിക്കുന്നു എങ്കിൽ , അത് ഒരു നിസാരകാര്യം ആയിരിക്കില്ല എന്ന് അന്ന് തന്നെ ഞങ്ങൾക്കു മനസ്സിലായി . ഞങ്ങൾ ചോദിക്കാനും പോയിട്ടില്ല .

അവൻ കലോത്സവത്തിൽ വന്നില്ല എന്നെ ഉള്ളു , നീയും നിന്റെ ചേട്ടന്മാരും അന്നത്തെ പോലെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകിയാൽ ………( കിരൺ ഒരു കൊലകൊല്ലി ചിരി പാസ്സാക്കി 😈) .

ഞങ്ങൾ അവിടെ കാണും …..( വിഷ്ണു പറഞ്ഞു ) .

എന്നിട്ട് പതിയെ ക്ലാസ്സിലേക് നാടുകാൻ തുടങ്ങി .

ഒരു മാസ്സ് ഡയലോഗ് അടിച്ച പോലെയൊരു ഫീൽ അല്ലെടാ (കിരൺ ചോദിച്ചു )

ഒരു ചിരി ആയിരുന്നു വിഷ്ണുവിന്റെ മറുപടി .

…….( മറ്റൊരു വശം )

ലേഡീസ് ടോയ്ലറ്റ്

ഗായത്രി – ആ അരുൺ അഖിലിന് കൊടുത്തത് നീ കണ്ടില്ലെ , അഖിലിന്റെ വായ അടഞ്ഞു പോയി ……

എന്ന് പറഞ്ഞു അവൾ ഉച്ചത്തിൽ ചിരിക്കാൻ തുടങ്ങി .😆😆🤣

രേഷ്മ – പിന്നല്ല അവന് അങ്ങനെ തന്നെ വേണം . എനിക്കും രണ്ടണ്ണം പറയണം എന്ന ഉണ്ടായിരുന്നു .

രുചിക – ചെ ഞാൻ മിസ് ആക്കി ? വിഷമത്തോടെ അവൾ പറഞ്ഞു .😒

ഇത് എല്ലാം കേട്ടുകൊണ്ട് ശ്യാമയും , ലക്ഷ്മിയും വാഷ്‌ബേസിനിന്റെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു .

രുചിക തുടർന്നു .
നല്ല ഇടി കിട്ടാത്തതിന്റെ കുറവാ അവന് .

രേഷ്മ – കഴിഞ്ഞ വെട്ടം കലോത്സവത്തിന്റെ സമയത്തു അവനും അവന്റെ ശിങ്കിടി മാരും അടി ഇണ്ടാക്കിയതിന് കൈയും കണക്കും ഇല്ല . ശ്യാമയുടെ പ്രോഗ്രാമിന് ശേഷമായിരുന്നു അവരുടെ കലാപരിപാടി . അത് അവളുടെ മോഹിനിയാട്ടതെ നന്നായി ബാധിച്ചു . അത് കൊണ്ട് ശ്യാമക് അന്ന് 3RD ആണ് കിട്ടിയത് . അവസാനം അവരെ പോലീസ് കൊണ്ട് പോയി . നല്ല ഇടിയും കിട്ടികാണും .

പാവം നമ്മുടെ ശ്യാമ ,,,,പോട്ടെട്ടൊ (ചെറുതായി കൊഞ്ചി കൊണ്ട് രേഷ്മ പറഞ്ഞു ).

ലക്ഷ്മിയുടെ ശ്രദ്ധ ശ്യാമയുടെ മുഖത്തു തന്നെ ആയിരുന്നു .

പക്ഷെ ശ്യാമക്ക് നോ റിയാക്ഷൻ .
എല്ലാവരും ക്ലാസ്സിലേക്ക് നീങ്ങി .

ടീച്ചർ – എല്ലാവരും സംസാരിക്കാതെ ഇരിക്കണം എനിക്ക് കുറച്ചു പേപ്പേഴ്സ് ചെക്ക് ചെയ്യാൻ ഉണ്ട് .

പറഞ്ഞു തീർന്നില്ല ക്ലാസ്സിൽ ചെണ്ട മേളം തുടങ്ങി .🥁🥁🥁🥁🥁🥁🥁🥁🥁🥁🥁🥁

ഒരു 15 മിനിറ്റു അത് തുടർന്നുകൊണ്ട്നിന്നു .

പെട്ടന്ന് .

HOD (HEAD OF DEPARTMENT )
HOD- എന്താടാ ഇവിടെ ….ചന്ത ആണോ ?

എല്ലാരും ഒരു നിമിഷയം സൈലന്റ് ആയിപോയി

HOD എല്ലാരേയും ഒരു SCAN ചെയ്തിട്ട് .
HOD – ശ്യാമ ………സ്റ്റാഫ് റൂം വരെ ഒന്ന് വന്നേ ……?

എല്ലാരും ശ്യാമയെ തന്നെ നോക്കി .

ശ്യാമ ഒരു പാവം കുട്ടിയാണ് .എന്തിനാണ് ഇപ്പൊ HOD അവളെ കൊണ്ടുപോകുന്നത് എന്നായിരുന്നു എല്ലാരും ചിന്തിച്ചു കൊണ്ട് ഇരിക്കുന്നത് .

ശ്യാമ -ക്ലാസ് കഴിഞ്ഞു പോരെ , MAAM .

HOD- മതി , പക്ഷെ പെട്ടന്ന് വേണം .

ഒരു 5 സെക്കന്റ് ക്ലാസ്സിൽ നോക്കി മാഡം തുടർന്നു …….

HOD- അഖിൽ ഇല്ലെ .

ഇല്ല മിസ് – ഞാൻ അറിയാതെ പറഞ്ഞു പോയി ( ലക്ഷ്മി )

Leave a Reply

Your email address will not be published. Required fields are marked *