രേഖ = അതുപിന്നെ.
അജയൻ = സരിത വിളിക്കുമ്പോലെ അജയേട്ടാന്നോ അജയൻ എന്നോ വിളിച്ചൂടെ.
രേഖ = സാർ എന്തിനാ വിളിപ്പിച്ചേ
അജയൻ = പിന്നേം സാർ എന്നോ
രേഖ = സോറി അജയേട്ടൻ എന്തിനാ വിളിപ്പിച്ചേ
അജയൻ = രേഖയുടെ ഈ വിളി കേൾക്കാൻ തന്നെ.
രേഖ അജയന്റെ മുഖത്തേക്ക് നോക്കാതെ തയെക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു.
അജയൻ =ഹ്മ്മ് ഞാൻ വിളിപ്പിച്ചത് രേഖേ ഈ കണക്കുകൾ ഒന്നും അങ്ങോട്ട് ശരിയാകുന്നില്ല അതിനുവേണ്ടിയാ.
രേഖ = ഏത് സാർ.
സോറി അജയേട്ടാ.
അജയൻ = ദെ കഴിഞ്ഞ വീക്കിലെ ബാലൻസ് ഒന്നും ശരിയല്ലല്ലോ രേഖേ.
രേഖ = അയ്യോ അത് സരിതയാ ക്ലിയർ ചെയ്തേ.
അജയൻ = രേഖയെല്ലേ ഇവിടുത്തെ ക്യാഷ് ഡിപ്പാർട്മെന്റ് കൈകാര്യം ചെയ്യുന്നത്.
രേഖ – അതെ
അജയൻ = പിന്നെങ്ങിനെ സരിത അതെല്ലാം ക്ലിയർ ചെയ്യുന്നേ.
രേഖ = ലാസ്റ്റ് ഡേ എനിക്ക് കുറച്ചു നേരത്തെ പോകേണ്ടതായിട്ട് വന്നു അതാ.
അജയൻ = രേഖയുടെ ജോലിയെല്ലാം തീർത്തിട്ടല്ലേ പോകാൻ പാടുള്ളു.
ശ്രീധരേട്ടനെവിടെ.
അജയന്റെ മുഖം മാറുന്നത് കണ്ടപ്പോൾ രേഖ ഒന്നു ഭയന്നു.
അജയൻ തന്നെ ശ്രീർദരേട്ടനെ വിളിച്ചു വരുത്തികൊണ്ട്. എന്താ ശ്രീധരേട്ട ഈ കണക്ക് ഒന്നും അങ്ങോട്ട് ശരിയാകുന്നില്ലല്ലോ.
എന്താ അജയാ ഏത് കണക്കിന്റെ കാര്യമാ പറയുന്നേ.
ഹോഹോ അപ്പൊ ശ്രീധരേട്ടനും ഇതൊന്നും ശ്രദ്ധിക്കാറില്ല അല്ലേ.
ദേ നോകിയെ എന്ന് പറഞ്ഞോണ്ട് അജയൻ ശ്രീധരനെ കണ്ണിറുകി കാണിച്ചോണ്ട് ഷീറ്റ് ശ്രീധരന്റെ നേർക്കു നീട്ടി.
ശ്രീധരൻ ഒന്ന് മറിച്ചു നോക്കികൊണ്ട്.
അതെ ശരിയാണല്ലോ രേഖേ.
ശ്രീധരേട്ട ഞാൻ.
രേഖേ അതിനു നീ വിഷമിക്കുകയൊന്നും വേണ്ട ഒന്നുടെ പോയി ശരിയാക്കി എടുത്തോണ്ട് പോര് എന്ന് പറഞ്ഞോണ്ട് ശ്രീധരൻ അവളെ പറഞ്ഞു വിട്ടു.
രേഖ പോയതും ശ്രീധരൻ അജയനെ നോക്കികൊണ്ട് ആ പാവത്തിനെ എന്തിനാ അജയാ വെറുതെ
ശ്രീധരേട്ട അവളുടെ നിൽപ് കണ്ടായിരുന്നോ അവളുടെ യഥാർത്ഥ സൗന്ദര്യം കണ്ടായിരുന്നോ.
ഹോഹോ അതിന് വേണ്ടിയായിരുന്നോ ഇതെല്ലാം.
അജയൻ ഒന്ന് ചിരിച്ചോണ്ട്.
എല്ലാം ക്ലിയർ ആയിരുന്നു ശ്രീധരേട്ട.
ഇപ്പൊ അവൾ ആകെ ടെൻഷൻ ആയി എന്താ ചെയ്യുന്നേ എന്ന് നോക്കാം.
രേഖ പുറത്തേക്കിറങ്ങിയതും മുഖമെല്ലാം വാടിയതി കണ്ടു സരിത രേഖയെ വിളിച്ചു.
എന്താ രേഖചേച്ചി പ്രശ്നം വല്ലതും
രേഖ അവളെ ഒന്ന് നോക്കികൊണ്ട് നീ എല്ലാം ക്ലിയർ ആക്കിയെന്നു പറഞ്ഞിട്ട്.
അതെ അതിനെന്താ ഉണ്ടായേ.
ഒന്നും ക്ലിയർ അല്ലാന്നു.
എവിടെ ആ ഷീറ്റ് ഞാൻ നോക്കട്ടെ.
സരിത അതും വാങ്ങിച്ചോണ്ട്.
എനിക്കെല്ലാ ക്ലിയർ ആയിട്ടാണ് തോന്നുന്നേ.
ഇനി ചേച്ചിയൊന്നുടെ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം കൊണ്ട് പോയി കൊടുത്തോ..
ഹാ പിന്നെ അജയേട്ടൻ ദേഷ്യപെടുന്നത് ഒന്നും അത്ര കാര്യമാക്കണ്ട കേട്ടോ.
പുറമെ കാണുന്ന ആ ദേഷ്യമേ ഉള്ളു.
ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ ഇത്രയും സ്നേഹമുള്ള നല്ല മനുഷ്യനെ കാണാൻ കിട്ടില്ല.
അതെല്ലാം നീയെന്തിനാ എന്നോട് പറയുന്നേ എനിക്കാരുടെ ഇഷ്ടവും സ്നേഹവും ഒന്നും വേണ്ട.
അല്ല ഞാൻ പറഞ്ഞുന്നെ ഉള്ളു അതിനു എന്നെ ചാടി കടിക്കാൻ വരുന്നതെന്തിനാ ചേച്ചി. അജയേട്ടനെ കുറിച്ച് ചേച്ചിക്ക് അറിയാത്തോണ്ടാ . സ്നേഹിച്ചാൽ ഇത്രയും തങ്കപ്പെട്ട മനുഷ്യൻ വേറെ ഉണ്ടാകില്ല രേഖേച്ചി.
ഹോ അതിനിപ്പോ ഞാനെന്തു വേണം എന്നാ നീ പറയുന്നേ.
കണ്ടറിഞ്ഞു അങ്ങ് നിന്നു കൊടുക്കെന്റെ
ചേച്ചി. പിന്നെ എല്ലാം ശരിയായിരിക്കും.
നീയെന്താ പെണ്ണെ പറഞ്ഞു വരുന്നേ.
ജോലി ചെയ്യാൻ വന്നാൽ ആ ജോലി വൃത്തിയായി ചെയ്യണം അല്ലാതെ അയാളുടെ മൂട് പോലെ നിൽക്കാനൊന്നും എന്നെ കിട്ടില്ല.
