പക – 6 6

 

ഇനിയെന്താ എന്നുള്ള ഭാവത്തിൽ രേഖ തിരിഞ്ഞു.

 

 

അല്ലേൽ വേണ്ട സരിത പറഞ്ഞു കൊള്ളും രേഖ പൊക്കൊളു.

 

 

ഹാവു എന്നൊരു ദീർഘ ശ്വാസം വിട്ടോണ്ട് രേഖ പുറത്തേക്കിറങ്ങി.

 

രേഖ പുറത്തേക്കു വരുന്നതും നോക്കി സരിത ഇരിക്കുന്നുണ്ടായിരുന്നു

രേഖയുടെ പുഞ്ചിരി കലർന്ന മുഖം കണ്ടു

അവൾ അടുത്തെത്തിയതും.

 

അല്ല ഇതെന്തുപറ്റി നല്ല സന്തോഷവതിയാണല്ലോ ചേച്ചി.

 

അജയേട്ടൻ വല്ലതും തന്നോ.

 

 

എന്ത് തരാൻ.

 

 

അല്ല അകത്തേക്ക് പോയ പോലെ അല്ല തിരികെ വന്നത് അതുകൊണ്ട് ചോദിച്ചതാ.

 

ഹോ അതോ ഫയൽ കൊടുത്തപ്പോ എല്ലാം ഓക്കേ ആയെന്നു പറഞ്ഞു ആ സന്തോഷത്തിൽ.

 

 

കണ്ടിട്ട് അങ്ങിനെ തോന്നുന്നില്ലല്ലോ.

 

വേറെ എങ്ങിനെയാണാവോ തോന്നിയെ.

 

 

അല്ല അജയേട്ടൻ നല്ലോണം സുഖിപ്പിച്ച ഭാവം ഉണ്ടല്ലോ മുഖത്തു.

 

ച്ചി നീയിതെന്തൊക്കെയാ പറയുന്നേ സരിതെ.

 

 

ഹോ ഞാൻ പറഞ്ഞതാണോ. ചേച്ചിയുടെ വരവ് കണ്ടപ്പോ തോന്നി അതാ പറഞ്ഞെ.

 

എന്നുവെച്ചു എന്തും പറയാം എന്നാണോ.

 

. അതിനിപ്പോ ഞാൻ വേണ്ടാത്തതൊന്നും പറഞ്ഞില്ലല്ലോ ചേച്ചി.

 

പിന്നെ.

 

 

അജയേട്ടൻ സുഗിപ്പിച്ചു വിട്ട ഭാവം എന്ന് പറഞ്ഞതോ. ചേച്ചിയുടെ മുഖം ഇപ്പൊ ഒന്ന് കണ്ണാടിയിൽ പോയി നോക്ക് അപ്പൊ അറിയാം ഞാൻ പറഞ്ഞത് തെറ്റാണോ എന്ന്.

 

 

ഹോ അതിനിപ്പോ എന്താ എല്ലാം ക്ലിയർ ആണെന്ന് പറഞ്ഞപ്പോ ഒരു സന്തോഷം.

 

ഹ്മ്മ് ഹ്മ്മ് ഞാൻ വിശ്വസിച്ചു.

 

ദേ പെണ്ണെ നിന്റെ ചോദ്യം കേട്ടാൽ തോന്നും ഞാനെന്താ അങ്ങേരെ കെട്ടാൻ പോകുകയാണെന്ന്.

 

ഹാ ചിലപ്പോ അതും എന്ന് സ്വയം പറഞ്ഞോണ്ട് സരിത തിരിഞ്ഞതും രേഖ ഒന്ന് ആലോചിച്ച ശേഷം അവളുടെ നേർക്കു തിരിഞ്ഞു.

 

നീ നീ ഇപ്പൊ എന്താ പറഞ്ഞെ.

 

ഒന്നും പറഞ്ഞില്ലല്ലോ.

 

അല്ലല്ലോ എന്തോ ഒന്ന് മുറുമുറുത്തില്ലേ.

 

ഏയ്‌ ഇല്ലാലോ ചേച്ചിക്ക് തോന്നിയതാവാം.

 

 

ദേ പെണ്ണെ വെറുതെ.. എന്ന് പറഞ്ഞോണ്ട് രേഖ ഒന്ന് നിറുത്തി.

 

 

എന്തെ ബാക്കി ഇല്ലേ.

 

എന്നെ കെട്ടിയ ഒരാൾ ഉണ്ട് അങ്ങേരു എനിക്കൊരു മകനെയും തന്നിട്ടുണ്ട് കേട്ടോ.

 

ഹോ അതിനിപ്പോ എന്താ ഒന്ന് കിട്ടിയെന്നു വെച്ച് രണ്ടാമതും പാടില്ല എന്നുണ്ടോ.

 

ദേ പെണ്ണെ നീ.

 

 

അപ്പോയെക്കും അജയൻ സരിതയെ വിളിച്ചതിനാൽ അവരുടെ സംസാരം നിന്നു.

 

 

ഹ്മ്മ് ഞാൻ പോയിട്ട് വരാം എന്നിട്ട് ബാക്കി എന്നുംപറഞ്ഞോണ്ട് സരിത അജയന്റെ കേബിനിലേക്ക് കയറി പോയി.

 

 

ച്ചേ ഈ പെണ്ണ് എന്തൊക്കെയാ പറയുന്നേ.

എന്ന് സ്വയം പറഞ്ഞോണ്ട് രേഖ ജോലിയിലേക്ക് കടന്നു.

 

 

അതേസമയം അജയന്റെ കേബിനിലേക്ക് കയറിയ സരിത അജയനെ നോക്കി ഒന്ന് ചിരിച്ചോണ്ട്. എങ്ങിനെ വീഴുമോ അജയേട്ടാ

 

ഹ്മ്മ് നോക്കാം തുടങ്ങിയല്ലേ ഉള്ളു.

 

 

ഹ്മ്മ് തുടക്കം കൊള്ളാം.

 

അതെന്താ സരിത അങ്ങിനെ പറഞ്ഞെ.

 

അല്ല ചേച്ചിയുടെ മുഖത്തെ പ്രസാദം കണ്ടിട്ട് പറഞ്ഞതാ.

 

ഹ്മ്മ്

 

ഹാ പിന്നെ ഞാൻ വിളിച്ചത് വരുന്ന ബുധൻ നമുക്കൊരു പാർട്ടി അറേഞ്ച് ചെയ്താല്ലോ

 

 

ബുധനായ്ച്ചയോ അജയേട്ടാ.

 

ഹ്മ്മ് എന്തെ അന്ന് വല്ല പ്രോഗ്രാമും ഉണ്ടോ സരിതക്ക്.

 

 

ഏയ്‌ ഇല്ലാ. ഇനി ഉണ്ടെങ്കിൽ തന്നെ അജയേട്ടൻ പറഞ്ഞാ പിന്നെ വേറെ എന്താണേലും മാറ്റിവെച്ചല്ലേ പറ്റു.

 

പിന്നെ വേറെ എന്താ പ്രശ്നം

 

 

അല്ല ഇത്രവേഗം വേണോ.

 

 

അതെന്തേ.

 

 

അല്ല ഒന്നുടെ അടുത്തിട്ട് എല്ലാംപോരെ.

 

 

നിനക്കറിയാമല്ലോ സരിതെ എനിക്ക് ഉടനെ ബാംഗ്ലൂരിലോട്ടു പോകേണ്ടതായിട്ടുണ്ട്..

അതാ നേരത്തെ ആയാൽ.

 

ഹ്മ്മ് അപ്പൊ ഇപ്രാവശ്യം.

 

 

ഏയ്‌ ഇപ്രാവശ്യം വേണ്ട.

 

പിന്നെ ഒന്ന് രണ്ടും വരവുടെ വന്നു പോകട്ടെ. അതുവരെ അവിടെ ഒരുത്തിയുണ്ടല്ലോ അവളെയും ശരിക്കൊന്നു അനുഭവിക്കേണ്ടെ.

Updated: August 9, 2025 — 1:08 am

Leave a Reply

Your email address will not be published. Required fields are marked *