പഞ്ചാലി – 1 2അടിപൊളി  

ഹേ രുദ്ര വേണ്ട അമ്മ ഇപ്പൊ വരും നീ ഇപ്പൊ അങ്ങോട്ട്‌ പോവണ്ട എന്നും പറഞ്ഞു ശിവ അവനെ തടയുന്നു

എന്നിക്കു വിശക്കുന്നു ശിവേട്ട

മ്മ് അമ്മ ഇപ്പൊ വരുവട നീ ഇവിടെ ഇരി

നിന്റെ വയറ്റിൽ എന്താടാ കൊക്കപ്പുഴു വല്ലതും കിടപ്പുണ്ടോ തമാശ ആയി സിദ്ധു പറഞ്ഞു

ഡാ ഡാ വേണ്ട എനിക്ക് വിശന്നിരിക്കുന്ന സമയത്ത് നിന്റെ കോമഡി പറയല്ല് നിന്റെ ആരോഗ്യത്തിന് നല്ലതാവില്ല

നീ ആരാടാ കുരുട്ടെ എന്നെ വിരട്ടാൻ അവൻ മൊട്ടേന്നു വിരിഞ്ഞില്ല അപ്പോഴാണ് അവന്റെ ഒരു ഭിക്ഷണി ഒന്ന് പോടാ കൊച്ചുചെറുക്കാ

ഡാ എന്നി നീ മിണ്ടിയാൽ നിന്നെ ഞാൻ ഇടിക്കും

നീ ഞൊട്ടും ഒന്നു പോടാ ചെറുക്കാ സിദ്ധു ഇത് പറഞ്ഞു കഴിഞ്ഞില്ല അപ്പോഴേക്കും രുദ്ര സിദ്ധുവിന്റെ മുകളിലേക്കു ചാടി കേറി അവന്റെ പുറത്ത് ഇടിക്കാൻ

തുടങ്ങി ദു ദു എന്ന്

അമ്മേ ശിവേട്ട ഈ കുരുപ്പിന്നെ ഒന്ന് പിടിച്ച് മറ്റ് എന്നിക്കു നോവുന്നു

ഇത് കണ്ട് ആദി ചിരിച്ചുകൊണ്ട് എടാ നിന്നോട് അവൻ പറഞ്ഞതല്ലേ ഇനി മിണ്ടിയാൽ ഇടിക്കുമെന്ന് നീ കേട്ടില്ലല്ലോ അപ്പൊ കൊണ്ടോ

ആയോ ഡാ ശിവേട്ട എന്നിക്കു വേദനിക്കുന്നു

എടാ മോനെ മതി ഒന്ന് നിർത്ത് അവന് നല്ല പോല്ലേ വേദനിക്കുന്നുണ്ടാവും ശിവ പറഞ്ഞു

ഇവരുടെ ബഹളം കേട്ടുകൊണ്ടാണ് അപ്പുറത്തെ മുറിയിൽ പഠിച്ചുകൊണ്ടിരുന്ന

ശക്തി അവിടേക്ക് വരുന്നത് അവൻ വന്ന് രുദ്രയെ പേടിച്ചുമാറ്റുന്നു

എന്റെ ശിവേട്ട നിങ്ങൾക്കു ഒന്ന് പിടിച്ചു മാറ്റിക്കൂടെ എന്തൊരു ബഹളമാ ഒന്നും പഠിക്കാൻ പറ്റുന്നില്ല

ഓഹോ എന്തുവാ പിള്ളേരെ ഇവിടെ ഇവിടുത്തെ ബഹളം അങ്ങ് ചന്തവരെ കേൾക്കാം എന്നും പറഞ്ഞു ലത അങ്ങോട്ട്‌ വന്നത്

ഓഹോ അമ്മ അപ്പൊ അച്ഛന്മാരെ വിളക്കാണെന്നുംപറഞ്ഞു പോയത് അങ്ങ് ചന്തയിലാണല്ലേ അല്ല ഇവിടുത്തെ ബഹളം അങ്ങ് ചന്തവരെകേൾക്കാൻ പറ്റും എന്നും പറഞ്ഞതുകൊണ്ട് ചോദിച്ചതാ സിദ്ധു പറഞ്ഞു

മ്മ് നിനക്ക് കിട്ടിയത് പോരാ ലത പറഞ്ഞു

അമ്മേ എന്നിക്കു വിശക്കുന്നു എന്തേലും കഴിക്കാൻ താ

മ്മ് വാ എല്ലാരും കഴിക്കാൻ എടുത്തുവെച്ചിട്ടുണ്ട് കഴിക്കാം വാ

അങ്ങനെ എല്ലാരും കഴിക്കാൻ ഇരുന്നു

ഓ ഇന്നും ചോറ് തന്നെയാണോ അമ്മക്ക് അറിയത്തില്ലേ എനിക്ക് രാത്രി ചപ്പാത്തി വേണമെന്ന്

മോൻ ഇന്ന് ചോറ് കഴി നാളെ’അമ്മ ചപ്പാത്തി ഉണ്ടാക്കിത്തരാം

മ്മ് ഇന്നല്ലയും അമ്മ ഇതുതന്ന പറഞ്ഞെ മ്മ് ഓക്കേ നാളെ ചപ്പാത്തി ഉറപ്പാണ്ണേ

മ്മ് ഉറപ്പ്‌ നാളെ അമ്മേടെ പൊന്നുമോന് ചപ്പാത്തി ഉണ്ടാക്കി തരാം അമ്മ എന്നും പറഞ്ഞു അവന്റെ കവിള്ളിൽ ചുമ്പിക്കുന്നു

ഉമ്മ മോൻ ഇപ്പൊ ചോറുകഴിക്ക്

അങ്ങനെ എല്ലാവരും അത്താഴം കഴിക്കാൻ തുടങ്ങി

ശേഖരൻ ശിവയെ നോക്കി ചോദിക്കുന്നു ശിവ മോനെ നിനക്ക് ഇപ്പൊ കല്യാണപ്രായം ആയി നിനക്കുവേണ്ടി നല്ലൊരു പെണ്ണിനെ നോക്കാൻ ഞാൻ കുറച്ചുപേരോട് പറഞ്ഞിട്ടുണ്ട് അവര് നല്ല പെൺകുട്ടിയെ കിട്ടുകയാണെല്ല പറയാം എന്നും പറഞ്ഞിട്ടുണ്ട് ഇനി നിനക്ക്

ഏതെങ്കിലും പെൺകുട്ടിയുമായി അടുപ്പം വല്ലതും ഉണ്ടോ ഉണ്ടേൽ പറയടാ

ഏഹ് എനിക്ക് അങ്ങനെ

ആരുമായും അടുപ്പം ഒന്നും ഇല്ല അച്ഛാ നിങ്ങൾക്കു നല്ലത് എന്നുതോന്നുന്ന ഒരു കുട്ടിയെ കണ്ടുവെച്ച മതി നിങ്ങളുടെ ഇഷ്ട്ടം അല്ലേ എന്റെയുമിഷ്ടം എന്നും പറഞ്ഞു അവൻ ഒരു ചെറിയ പുഞ്ചിരി എല്ലാവർക്കും

കൊടുക്കുന്നു

മ്മ് പക്ഷെ എന്റെ കല്യാണക്കാര്യം തീരുമാനിക്കുന്നത് ഞാൻ തന്നെ ആകും എനിക്കിഷ്ട്ടമുള്ള പെണ്ണിനെ ഞാൻ കണ്ടെത്തും അല്ലാതെ ഇത് പോല്ലേ ഒന്നും ആയിരിക്കില്ല എന്ന് രുദ്ര പറയുന്നു എല്ലാവരും അവൻ പറഞ്ഞത് കേട്ടു ഒരു നിമിഷം

എല്ലാവരും അവനെനോക്കുന്നു

ഓഹോ അവൻ മോട്ടെന്ന് വിരിഞ്ഞില്ല അപ്പോഴാ കല്യാണം സിദ്ധു പറയുന്നു

ഇനി നീ മിണ്ടിയാൽ നിന്നെ ഇനിയും ഇടിക്കും പറഞ്ഞേക്കാം അതോടെ അവൻ മിണ്ടാതിരുന്നു ഭക്ഷണം കഴിക്കുന്നു എല്ലാരും ഇത് നോക്കി ചിരിക്കുന്നു അങ്ങനെ എല്ലാരും ഒരു തമാശയും ഓക്കേ പറഞ്ഞു സന്തോഷത്തോടെ സമ്മതനത്തോടെ ഭക്ഷണം കഴിക്കുന്നു

പിറ്റേന്ന് രാവില്ലേ ലത മുറ്റം തുക്കുവായിരുന്നു അപ്പോഴാണ് സുകുമാരൻ അവരുടെ വീട്ടിലേക്കു വരുന്നത് അവൾ കാണുന്നത്

Updated: August 20, 2026 — 9:24 pm

Leave a Reply

Your email address will not be published. Required fields are marked *