പ്രണയത്തിന്റെ മാന്ത്രിക യാമങ്ങൾ 2അടിപൊളി  

കുറച്ചുനേരത്തെ വിശ്രമത്തിന് ശേഷം അവർ പതുക്കെ എഴുന്നേറ്റ് വസ്ത്രങ്ങൾ ശരിയാക്കി ധരിച്ചു. മുഖവും മുടിയും ഒതുക്കി ഷെറിൻ വീണ്ടും തന്റെ കസേരയിലേക്ക് ഇരുന്നു.

ഉണ്ണിയും തന്റെ ഷർട്ടും പാന്റും ശരിയാക്കി വാതിൽ തുറന്ന് പുറത്തേക്ക് നോക്കി. സമയം കൃത്യം നാലുമണി. ഷെറിന് ഒരു ചെറിയ പുഞ്ചിരി നൽകി ഉണ്ണി ആ ഓഫീസിൽ നിന്നും പുറത്തിറങ്ങി തന്റെ കാറിലേക്ക് കയറി.

അവിടെയുള്ള മറ്റു ജോലിക്കാർ ഷെറിനെ ഒരു കള്ളച്ചിരിയോടെ നോക്കി. വൈകുന്നേരം നാലുമണി വരെ ഓഫീസ് കർട്ടൻ താഴെയിട്ട് ഉണ്ണിയും ഷെറിയും അകത്തിരുന്ന കാര്യം ആ തൊഴിലാളികൾക്ക് മനസ്സിലാക്കാൻ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല.

അവരുടെ ആ കള്ളച്ചിരി കണ്ടപ്പോൾ ഷെറിൻ ചെറുതായി ഒന്ന് നാണിച്ചുപോയി. എങ്കിലും മാനേജറുടെ ഗൗരവം വിടാതെ അവൾ കണക്കുപുസ്തകത്തിലേക്ക് വീണ്ടും കണ്ണുകൾനട്ടു.

പെട്രോൾ പമ്പിന്റെ ആ ചെറിയ ഓഫീസിനുള്ളിൽ ഉണ്ണിയോടൊപ്പം ഉച്ചതിരിഞ്ഞ് ചിലവഴിച്ച ആ നിമിഷങ്ങളുടെ ചൂട് ഷെറിന്റെ മനസ്സിൽ ഇപ്പോഴും മാഞ്ഞിട്ടുണ്ടായിരുന്നില്ല. ഓഫീസിലെ കർട്ടൻ മാറ്റി അവൾ വീണ്ടും തന്റെ സാധാരണ ജോലികളിലേക്ക് തിരിഞ്ഞുനടന്നു.

എന്നാൽ ആ മുഖത്തെ ഉന്മേഷവും ചുണ്ടിലെ പ്രസരിപ്പും അല്പം മുൻപ് അവിടെ നടന്ന രഹസ്യമായ പ്രണയലീലകളുടെ ബാക്കിപത്രമായിരുന്നു.

കാർ പമ്പിന്റെ ഗേറ്റ് കടന്ന് ഹൈവേയിലൂടെ വീടിനെ ലക്ഷ്യമാക്കി നീങ്ങി. വൈകുന്നേരത്തെ തണുത്ത കാറ്റും റോഡിലെ തിരക്കുകളും അവന്റെ മനസ്സിൽ ഷെറിനോടൊപ്പം ചെവഴിച്ച ആ നിമിഷങ്ങളുടെ ചൂട് നിലനിർത്തിയിരുന്നു.

ഏതാണ്ട് ഇരുപത് മിനിറ്റുകൾക്കകം ഉണ്ണി വീടിന്റെ മുറ്റത്തേക്ക് കാർ ഒതുക്കി നിർത്തി. കാറിന്റെ ശബ്ദം കേട്ട് അനിത

മുൻവാതിൽക്കലേക്ക് വന്നു. അപ്പോഴേക്കും അവൾ വൈകുന്നേരത്തെ വേഷമൊക്കെ മാറി വളരെ സുന്ദരിയായൊരു സ്ലീവലെസ് ടോപ്പും ഷോർട്സ്സുമായിരുന്നു ധരിച്ചിരുന്നത്.

ഉണ്ണി അകത്തേക്ക് കയറിയതും അനിത അവനെ ചിരിച്ചുകൊണ്ട് സ്വീകരിച്ചു. ഹാളിലെ സോഫയിലേക്ക് ഇരുന്നുകൊണ്ട് ഉണ്ണി ഇന്ന് ഉച്ചയ്ക്ക് പമ്പ് ഓഫീസിൽ ഷെറിനോടൊപ്പം നടന്ന എല്ലാ കാര്യങ്ങളും അനിതയോട് പങ്കുവെച്ചു.

ഷെറിനുമായി പങ്കിട്ട ആ നിമിഷങ്ങളും, കർട്ടൻ താഴ്ത്തി അവർ നടത്തിയ രതിലീലകളും അവൻ ഒട്ടും മറച്ചുവെക്കാതെ വളരെ വിശദമായിത്തന്നെ അനിതയോട് വിവരിച്ചു.

തന്റെ ഭർത്താവ് മറ്റൊരു സ്ത്രീയുമായി പങ്കിടുന്ന ഇത്തരം അനുഭവങ്ങൾ കേൾക്കുമ്പോൾ അനിതയിൽ അസൂയയോ ദേഷ്യമോ അല്ല, മറിച്ച് വല്ലാത്തൊരു കാമവും ആവേശവുമാണ് ഉണ്ടാകാറുള്ളത്.

അതുകേട്ട് അനിതയുടെ മുഖത്ത് വല്ലാത്തൊരു കുസൃതി നിറഞ്ഞ പുഞ്ചിരിയാണ് വിരിഞ്ഞത്.

അവൾ ഉണ്ണിയുടെ അടുത്തേക്ക് കൂടുതൽ ചേർന്നിരുന്ന് അവന്റെ കയ്യിൽ പതുക്കെ പിടിച്ചുകൊണ്ട് പറഞ്ഞു:

“അപ്പോൾ ഷെറിൻ നമ്മുടെ പമ്പിലെ കാര്യങ്ങളൊക്കെ നോക്കിക്കൊണ്ട് ഹോസ്റ്റലിലാണ് കഴിയുന്നത് അല്ലേ? എങ്കിൽ പിന്നെ ഒരു കാര്യം ചെയ്യാം ഉണ്ണിയേട്ടാ… നമ്മൾ അവരെ നമ്മുടെ വീട്ടിലേക്ക് ഒരു രാത്രി ഭക്ഷണത്തിന് ക്ഷണിച്ചുകൂടേ?

അവൾക്കും നമ്മുടെ കൂടെ കുറച്ചു സമയം സന്തോഷമായി ഇരിക്കാമല്ലോ. ഹോസ്റ്റലിലെ ആ നാലു ചുവരുകൾക്കുള്ളിൽ അവൾ ഒറ്റയ്ക്കല്ലേ.”

അനിതയുടെ ആ വാക്കുകൾ കേട്ട് ഉണ്ണി ആദ്യം ഒന്ന് അമ്പരന്നു.

അവനറിയാമായിരുന്നു ഡിന്നർ നീണ്ടു ഒരു രാത്രി അവരുടെ കൂടെ രതിലീലകളിൽ ഏർപ്പെടാൻ ഷെറിനെ അനിത ക്ഷണിക്കുന്നതാണെന്നു.

“നിനക്ക് കുഴപ്പമൊന്നുമില്ലെങ്കിൽ എനിക്ക് സന്തോഷമേയുള്ളൂ അനിതാ. അവൾ ഹോസ്റ്റലിൽ ഒറ്റയ്ക്കല്ലേ കഴിയുന്നത്. പക്ഷേ അവൾ എങ്ങനെ പ്രതികരിക്കും എന്നെനിക്ക് അറിയാൻ വയ്യ,” ഉണ്ണി അവളുടെ കവിളിൽ

തലോടിക്കൊണ്ട് പറഞ്ഞു.

“പിന്നെ എന്താ കുഴപ്പം? എനിക്ക് യാതൊരു പ്രശ്നവുമില്ല. ഇന്ന് രാത്രി പമ്പ് അടയ്ക്കുന്ന സമയത്ത് ഉണ്ണിയേട്ടൻ പോയി അവളെ നമ്മുടെ കൂടെ ഡിന്നറിന് വിളിച്ചുകൊണ്ട് പോര്.

നമുക്ക് എല്ലാവർക്കും കൂടി ഇന്ന് രാത്രി ഗംഭീരമായി ഡിന്നർ കഴിക്കാം,” അനിത ആവേശത്തോടെ പറഞ്ഞു.

Updated: October 24, 2026 — 1:29 pm

Leave a Reply

Your email address will not be published. Required fields are marked *