Ravi’s Rescue Mission – 1

 

എല്ലാ ദിവസവും സീത ഡാൻസ് പ്രാക്ടീസ് ഒക്കെ കഴിഞ്ഞതിനു ശേഷം ആണ് വീട്ടിലേക്കു പോകാറുള്ളൂ. പതിവുപോലെ ഒരു ദിവസം ഡാൻസ് കളിച്ചു കൊണ്ടിരുന്നപ്പോൾ ബ്രായുടെ കമ്പി ദേഹത്ത് കൊള്ളുന്നത് കൊണ്ട് സീത ബ്രാ ഊരി ബാഗിൽ വച്ച് ഈ വൈകുനേരം ഇനി ആരു  കാണാൻ എന്നായിരുന്നു സീത ചിന്തിച്ചത്‌

അന്ന് വൈകുനേരം നല്ല മഴക്കുള്ള കോളുണ്ടായിരുന്നു അതുകൊണ്ടു സീത നേരത്തെ തന്നെ ഇറങ്ങാൻ തീരുമാനിച്ചു. ഡാൻസ് നിർത്തി നേരെ വാഷ്‌റൂമിൽ പോയി മുഖവും കൈകാലുകൾ ഒക്കെ കഴുകി. കണ്ണാടിയിൽ നോക്കിയപ്പോൾ തൻ്റെ മുലക്കണ്ണുകൾ പുറത്തുനിന്നും കാണാൻ പറ്റും പക്ഷെ സീത ബ്രാ വേണ്ടെന്നു തന്നെ വച്ചു, ഇനി ഏതായാലും വീട്ടിലേക്കാണ് അതും തൻ്റെ സൈക്കിളിൽ അതുകൊണ്ടു ആരെ  പേടിക്കാൻ.

 

വഴിക്കു വച്ച് മഴ പെയ്ത് തുടങ്ങി അതുകൊണ്ടു അടുത്തുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കയറി നിന്നു. നോക്കിയപ്പോൾ രവിയും അവിടെ ഉണ്ട്. എന്തോ കാരണത്താൽ രവിയും അന്ന് വൈകി ആണ് ഇറങ്ങിയത്.

മഴ ഒന്ന് കുറഞ്ഞപ്പോൾ സീത സൈക്കിൾ ആയിട്ടു പുറപ്പെട്ടു ഒരു പാവാടയും ബ്ലൗസ് ആയിരുന്നു വേഷം, കുറച്ചു ദൂരം പോയപോഴെകും പാവാട സൈക്കിളിന്റെ ചെയിനിൽ കുടുങ്ങി സീതയും സൈക്കിളും കൂടെ മഴ പെയ്തു റോട്ടിലെ വെള്ളക്കെട്ടിലേക്കു മറഞ്ഞു വീണു.

ചെളിവെള്ളത്തിലേക്കാണ് വീണത് കാലിനും കൈയ്ക്കും നല്ല വേദന ഉണ്ട് മുറിഞ്ഞിട്ടുണ്ടാകും പക്ഷെ പാവാട സൈക്കിളിൽ ഉടക്കിയതുകൊണ്ടു സീതക്കു അവിടെ നിന്നും എഴുനേൽക്കാൻ പറ്റുന്നില്ല. എത്രെ വലിച്ചിട്ടും പാവാട ഊരി  പോരുന്നില്ല.

സമയത്തു തന്നെ രവി അങ്ങോട്ട് വന്നത്, ചെളിവെള്ളത്തിൽ വീണുകിടക്കുന്ന സീതയെ അപ്പോൾ തന്നെ എഴുനെല്പിക്കാൻ ഇറങ്ങിയ രവി ആദ്യം കാണുന്നത് സീതയുടെ നനഞ്ഞ ബ്ലൗസിൽ തെളിഞ്ഞു കാണാനാകുന്ന മുലക്കണ്ണുകളെയാണ്.

വെളുത്ത ആ ബ്ലൗസിൽ സീതയുടെ മുലക്കണ്ണുകൾ നന്നായി കാണാൻ പറ്റുമായിരുന്നു. എന്നാൽ രവി അത് കണ്ടില്ല എന്ന് നടിച്ചു സൈക്കിൾ എടുത്തുവെക്കാൻ ശ്രേമിച്ചു, രവിയുടെ മനസിൽ സീത തന്നെ എഴുന്നേറ്റോളുമെന്നു കരുതി. പക്ഷെ അത് അത്രേ എളുപ്പമമായിരുന്നില്ല സൈക്ക്കിൽ എന്തിലോ ഉടക്കുന്നുണ്ട് ചെളിവെള്ളം ആയതിനാൽ രവിക്ക് എന്തിലാണ് ഉടക്കുന്നതെന്നു മനസിലായില്ല. സീതയുടെ മുന്നിൽ തൊറ്റു പിന്മാറുന്നത് ശെരിയല്ല എന്ന് കരുതി രവി സർവ്വ ശക്തിയും എടുത്തു സൈക്കിൾ പൊക്കിയെടുത്തു. രവി സൈക്കിൾ വലിക്കുന്നതിനൊപ്പം തന്റെ പാവാട കൂടെ ഊരി പോകുന്നുണ്ട് എന്ന് സീതക്കു മനസിലായി. സൈക്കിൾ മാറ്റേണ്ടതില്ല എന്ന് പറയാൻ തുടങ്ങിയപ്പോഴേ രവി സൈക്കിളിനൊപ്പം സീതയുടെ പാവാടയും പൊക്കിയെടുത്തു. ചെളിവെള്ളത്തിൽ കിടക്കുന്ന സീതയുടെ അരക്കു താഴോട്ട് ഇപ്പോൾ പാവാട ഇല്ല എന്നു രവിക്ക് മനസിലായി എന്നാൽ ഇപ്പോൾ ഒരു പുള്ളിക്കുത്തുള്ള ഒരു പഴയ പാന്റി മാത്രമാണുള്ളതെന്നു സീതക്കെ അറിയൂ.

സൈക്കിളിന്റെ ഒപ്പം ഉണ്ടായിരുന്ന പാവാട കണ്ടു രവിക്കു അകെ പരിഭ്രാന്തി  ആയി. പെട്ടെന്ന് തന്നെ പാവാട എടുത്തു സീതക്കു കൊടുക്കാം എന്ന് കരുതി സൈക്കിൾ നിന്നും പിടിച്ചു വലിച്ചതാണ് പാവാട ഇനി ഉടുക്കാനാവാത്ത വിധം കീറി

അതുകുടെ കണ്ടപ്പോൾ സീതക്കു കരയണോ അതോ ചിരിക്കണോ എന്ന അവസ്ഥാ ആയി. ഇനി എന്ത് ചെയ്യും ഇരിക്കുന്നയിടത്തു നിന്നും എഴുനേൽക്കാൻ കുടി പറ്റില്ല അകെ പൂറും കുണ്ടിയും മറക്കാൻ പഴയ ഒരു പാന്റി ആണ് അതും ഇപ്പോ കീറും എന്ന മട്ടിൽ, ഇ അവസ്ഥായിൽ വീട് വരെ എങ്ങനെ പോകും എന്നായി സീതക്കു

കൂടുതൽ നേരം അവിടെ നിൽക്കുന്നത് പന്തിയല്ല എന്ന് മനസിലാക്കിയ രവി പയ്യെ പോകാൻ നേരം സീത രവിയുടെ കാലിൽ പിടിച്ചു നിർത്തി

 

“ഓ ഹോ ഇത്രെയൊക്കെ ഒപ്പിച്ചിട്ടു വെറുതെ പോകാമെന്നു കരുതിയോ ? എന്നെ വീട്ടിൽ എത്തിച്ചിട്ടു പോയാൽ മതി…”

 

സീത കുറെ സംസാരിച്ചെങ്കിലും രവി സീതയുടെ നേരെ നോക്കുന്നില്ല എന്ന് കണ്ട സീത അതെന്താണെന്നു  ചോദിച്ചു. അതിനു ഉത്തരം ഒന്നും രവി പറഞ്ഞില്ല പക്ഷെ സീതയുടെ മാറിലേക്ക് വിരൽ ചൂണ്ടി കാണിച്ചു

സീത തന്റെ മാറിലേക്ക് നോക്കിയപ്പോഴാണ് മനസിലായത് തന്റെ മുല നല്ല വെക്തമായി കാണാം ഇപ്പോൾ ബ്ലൗസിന്റെ തുണി വെള്ളം നനഞ്ഞു ഒരു മറയെ അല്ലതായിരിക്കുന്നു.

 

തൻ്റെ വിധി ഓർത്തു സീത സ്വയം ശപിച്ചിരിക്കുമ്പോഴാണ് രവി വന്നിട്ട് ആരോ വരുന്നുണ്ട് പെട്ടെന്ന് ഇവിടെ നിന്നും മാറണം എന്ന് പറഞ്ഞത് . ഇ അവസ്ഥായിൽ എങ്ങോട്ടു മാറാനാണു, കാലിനും കൈക്കും വേദന ഉണ്ട് മാത്രമല്ല രവി ഇപ്പോൾ മാറല്ലേ കണ്ടുള്ളു ഇവിടുന്നു എഴുന്നേറ്റാൽ രവി സീതയുടെ അരക്കു കീഴോട്ടും കാണും. ദൂരെ നിന്നും ശബ്ദം കേൾക്കാം ഒരാളല്ല കുറെ പേരുണ്ട്, കൂടുതൽ ആലോചിക്കാൻ സമയം ഇല്ല ഇപ്പോഴാണെങ്കിൽ രവിയെ കാണു അല്ലെങ്കിൽ പിന്നെ ആ വരുന്നവർ എല്ലാവരും കാണും .

വേറെ ഒന്നും ആലോചിക്കാൻ നിന്നില്ല രവിയുടെ സഹായത്തോടെ വെള്ളക്കെട്ടിൽ നിന്നും എഴുനേറ്റു, തൻ്റെ പാന്റി പഴയതാനെങ്കിലും പൂറും കുണ്ടിയും മറക്കാനുള്ള വലിപ്പം ഉണ്ട് പക്ഷെ നനഞ്ഞതുകൊണ്ടു തന്നെ ശരീര വടിവെല്ലാം  വെക്തമായി കാണാം അതായത്  പൂർച്ചാൽ  രവിക്ക് കാണാൻ പറ്റി.

 

ആളുകൾ വരുന്നതിനു മുന്നേ അടുത്തുള്ള കലിങ്കിന്റെ താഴെ രണ്ടു പേരും മറഞ്ഞു നിന്നു. കുറച്ചു നേരം അവിടെ തന്നെ രണ്ടു പേരും ശ്വാസം പിടിച്ചിരുന്നു, ആരും ഇല്ല എന്ന് കണ്ടപ്പോഴാണ് രണ്ടു പേർക്കും കുറച്ചാശ്വാസം ആയത്. കുറച്ചു നേരം വെള്ളത്തിൽ തന്നെ ഇരുനിട്ടാകും സീതയുടെ കാലിലെ മുറിവിൽ നിന്നും ചോര ഒരുപാട് പോകുന്നുണ്ട്. അതുകണ്ടു രവി പോയി കുറച്ചു പഞ്ഞിയും ബാൻഡേജും മരുന്നും കൊണ്ടുവന്നു, കലിങ്കിലേ താഴെ കുടി ഒഴുകുന്ന ചെറിയൊരു തോടയായിരുന്നു, അതിലെ വെള്ളം ഉപയോഗിച്ച് സീത തൻ്റെ കാലും കൈയ്യും  നന്നായി കഴുകി.

 

മുറിവുകളിൽ രവി മരുന്ന് വെക്കുമ്പോൾ തന്റെ സ്ത്രീഭാഗങ്ങൾ പരമാവതി മറച്ചു പിടിക്കാൻ സീത കഷ്ടപെടുകയിരുന്നു. ഇതുകണ്ട രവി “സാദാരണ ഈ പ്രായത്തിൽ ഉള്ള കുട്ടികൾ അകത്തേന്തികിലും ഇടാറുള്ളതല്ലേ, കുട്ടിയുടെ ആണെങ്കിൽ വലിപ്പവും ഉണ്ട്.”

പെൺകുട്ടികളോട് അധികം സംസാരിക്കാത്ത രവി ഉള്ള കാര്യം തുറന്നു തന്നെ ചോദിച്ചു.

സീത ഉത്തരം പറയുന്നതിന് മുന്നേ തന്നെ രവി വീണ്ടും ചോത്യമുയർത്തി “അതുപോലെ കുട്ടിക്കെവിടെ നിന്നാണ് ഇ അമ്മൂമ്മാരുടെ കാലത്തേ പാന്റി ഒക്കെ കിട്ടുന്നത്…നോക്കിക്കേ തൊട്ടാൽ കീറുമെന്നു തോന്നും”

രണ്ടു ചോത്യങ്ങളും സീതയെ നാണം  കെടുത്തുണ്ടായിരുന്നു.

 

“ഞാൻ ഇട്ടതാ പിന്നെ വൈകുനേരം അല്ലെ വീട്ടിൽ പോകുന്നതുകൊണ്ട ഊരി വച്ചത്, പിന്നെ നിങ്ങൾ ആണുങ്ങൾക്കറിയില്ലല്ലോ നല്ല പാന്റി ഇടുന്ന ദിവസം ആയിരിക്കും പീരിഡ്സ്  അതിൽ ബ്ലഡ് പറ്റുകയും ചെയ്യും പിന്നെ അത് ഉരച്ചു കളയാൻ കല്ലിൽ എത്രെ തവണ കഴുകണം എന്നറിയുമോ??  അങ്ങനെ  കഴുകി കഴുകി എന്റെ മിക്ക പാന്റിയും ഇപ്പോൾ ഇ അവസ്ഥാ ആണ്..”

Leave a Reply

Your email address will not be published. Required fields are marked *