Ravi’s Rescue Mission – 1

 

” പിന്നെ രവിയേട്ടൻ എന്തിനാ എപ്പോഴും അവിടെ തന്നെ നോക്കിയിരിക്കുന്നത് ??? അത്രേ ദണ്ണം ആണെങ്കിൽ ഒരെണ്ണം പുതിയത് വാങ്ങി താ…”

 

രവി അതിനൊന്നും മറുപടി കൊടുത്തില്ല അത്രേ നേരം സീതയെ നോക്കികൊണ്ടിരുന്നു രവി പെട്ടെന്ന് നോട്ടം മറ്റൊരു ദിശയിലേക്കു മാറ്റി

 

രവി സീതയുടെ മുറിവിൽ മരുന്നൊക്കെ വച്ചുകെട്ടി പയ്യെ രണ്ടാളും അവിടെ നിന്ന് എഴെന്നേറ്റു. റോഡ്‌സൈഡിൽ നിർത്തിയിട്ട കാറിന്റെ പുറകിലും കുറ്റിച്ചെടികളുടെയും ഓകെ പുറകിൽ ഒളിച്ചും അല്ലാതെയും ഒക്കെ അവർ സീതയുടെ വീട്ടിൽ എത്തി. സീതയുടെ വീട്ടിൽ മുന്നിൽ തന്നെ അവളുടെ അച്ഛനും മാമ്മിയും അവളെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. എങ്ങനെ എങ്കിലും അവർ കാണാതെ അകത്തുകിടക്കണം അല്ലാതെ അവരുടെ മുന്നിൽ പാന്റിയും ബ്ലൗസും മാത്രമിട്ട് കയറിയാൽ ശെരിയാകില്ല എന്ന് സീതാക്കറിയാം.

 

സീത മേൽജാതിയിൽ ഉള്ള കുട്ടിയാണ് രവി കീഴ് ജാതിക്കാരനും   തൻ്റെ വീട്ടിൽ ഇന്നൊരു പൂജ നടക്കുന്നുണ്ട് അതിൽ പങ്കെടുക്കുന്ന സ്ത്രീകൾ ഒരു ഒന്നര  മാത്രമേ ഇന്ന് ഉടുക്കാവു അതുകൊണ്ടു രവിയെ വീടിന്റെ പിന്നാമ്പുറത്തേക്കു കൊണ്ടുപോയാൽ ചിലപ്പോൾ വീട്ടിലെ സ്ത്രീ ജനങ്ങൾ ഒന്നര മാത്രം ഇട്ടിരിക്കുന്നത് കണ്ടാൽ രവിക്ക് പ്രെശ്നം  ആകും വീട്ടുകാർക്കും. അതുകൊണ്ടു രവിയെ പുറത്തു നിർത്തിയിട്ട്  സീത പിന്നാമ്പുറത്തു കുടി അകത്തു കയറി, ഭാഗ്യംകൊണ്ടു ആരും കണ്ടില്ല പക്ഷെ സീതയുടെ ഓട്ടത്തിനിടെ തുള്ളിച്ചാടിയ  ചന്തി രവിക്ക് കണ്ടു

 

സീത കുഴപ്പങ്ങൾ ഒന്നുമില്ലാതെ അകത്തു കയറി എന്ന് കണ്ട രവി തിരിച്ചു പൊന്നു, പഴയ കലിങ്കിന്റെ അടുത്തെത്തിയപ്പോഴാണ് സീതയുടെ ബാഗും സൈക്കിളും രവി കണ്ടത്, അത് തിരിച്ചു കൊടുക്കാം എന്ന് കരുതി രവി  സീതയുടെ വീട്ടിലേക്കു തന്നെ തിരിച്ചു.

 

അവിടെ എത്തിയ രവി ക്കു സീതയെ കാണാൻ പറ്റിയില്ല മാത്രമല്ല  പൂജ നടക്കുന്നതുകൊണ്ടു രവിയെ വീട്ടിന്റെ പുറത്തു തന്നെ നിർത്തി. സീതയെ കാത്ത്  രവി വീടിന്റെ പുറത്തു തന്നെ നിൽക്കുമ്പോഴാണ് സീത പൂജക്കു വേണ്ടി കുളിച്ചു ഈറനോടെ വരുന്നത്. രവിയെ കണ്ട സീത ഇനി ഈ ദൃശ്യം കുടി രവിയെ കാണിക്കണ്ട എന്നുകരുതി രവികാണാതെ  അടുത്തുള്ള പൂന്തോട്ടം വഴി വീട്ടിലേക്കു പോകാൻ നേരം സീത ഏതോ ചില്ലികൊമ്പിൽ ചവിട്ടിയ ശബ്ദം കേട്ട് രവി തിരിഞ്ഞു നോക്കി.

 

രവി കണ്ടു ഇനി വെറുതെ ഒളിച്ചു പോകണ്ട എന്ന് കരുതി സീത രവിയുടെ അടുത്തേക്ക്  പോയതായിരുന്നു, സീത ഉടുത്തിരുന്നത് ഒരു മുണ്ടു മാത്രം അതും ഈറനോടെ പക്ഷെ പൂന്തോട്ടത്തിൽ കയറിയപ്പോൾ റോസാച്ചെടിയുടെ മുള്ളിൽ അത് ഉണ്ടാക്കിയിരുന്നു, ഇതറിയാതെ ആണ് സീത നടന്നത്, രവിയുടെ അടുത്തെത്തിയപ്പോൾ ഉടുത്തിരുന്ന മുണ്ട് ചെടിയിൽ തന്നെ ഉടക്കി നിൽക്കുന്നത് സീത കണ്ടത്. അതായത് ഇപ്പോൾ സീത പിറന്നപടി രവിയുടെ മുന്നിൽ തന്റെ എല്ലാ ശരീര ഭാഗങ്ങളും രവിയെ തുറന്നു കാട്ടി നിൽക്കുന്നു.

 

അധികം ഇല്ല എന്നാൽ ആവശ്യത്തിന് മുന്നിലേക്ക് തള്ളിയ മുല ആയിരുന്നു, പൂറിനു മുകളിൽ ഒരുപാട് രോമം ഇല്ലെങ്കിലും മുറിച്ചിട്ടില്ല, പിന്നെ അരക്കു ഭംഗി ഏറുന്നത് അരയിൽ കെട്ടിയിരിക്കുന്ന സ്വർണ്ണ അരഞ്ഞാണവും അതിൽ തൂക്കിയിട്ടിരിക്കുന്ന  സ്വർണ്ണ തകിടുമായിരുന്നു. രവി അതിലേക്കു തന്നെ ആയിരുന്നു നോട്ടം

 

രവിയുടെ മുഖഭാവം കണ്ടപ്പോഴാണ് സീതക്കു കാര്യങ്ങൾ മനസിലായത് ഉടെൻതന്നെ ചെടിയിൽ ഉടക്കിയ  തുണി എടുത്തുടുത്തു, പക്ഷെ അതിനോടകം രവി എല്ലാം കണ്ടു കഴിഞ്ഞു എന്ന് സീതക്കു മനസിലായി.

“അതെ..ഇവിടെ ഇന്നൊരു പൂജ ഉണ്ട്, അതിൽ പങ്കെടുക്കുന്ന സ്ത്രീകൾ ഒന്നര  മാത്രമേ ഉടുക്കാവു എനിക്കാണെങ്കിൽ ഒന്നര  ഉടുക്കാൻ അറിയില്ല , കുളിച്ചു വന്നാൽ ‘അമ്മ ഉടുപ്പിച്ചു തരാം എന്ന് പറഞ്ഞിരുന്നു ആതാ ഞാൻ ഇങ്ങനെ വന്നത്.”

രവി ചോദിക്കുന്നതിനു മുന്നേ തന്നെ സീത പറഞ്ഞൊപ്പിച്ചു.

 

സീതയുടെ മുഖത്തേക്ക്   നോക്കിയിലെങ്കിലും രവി സൈക്കിളും ബാഗും തിരിച്ചു തരാൻ   വേണ്ടി വന്നകാര്യം പറഞ്ഞു ഇനി കൂടുതൽ നേരം നിൽക്കേണ്ട എന്ന് കരുതി  രവി അപ്പോൾ തന്നെ അവിടെ നിന്നും പൊന്നു.

പിനീട് കോളേജിൽ വച്ച് കാണുമ്പോൾ ഇരുവരുടെയും മുഖത്ത് നാണവും അതുപിന്നെ പയ്യെ പയ്യെ പ്രെണയത്തിലും ചെന്നെത്തി. പക്ഷെ രവിയുടെ ജാതി സീതയുടെ വീട്ടുകാർക്ക് പ്രെശ്നം ആയിരുന്നു അതേപോലെ തന്നെ രവിയുടെ വീട്ടിലും, അതുകൊണ്ടു രവിയും സീതയും ഒന്നിക്കാൻ തീരുമാനിച്ചപ്പോൾ അവരെ പിന്തുണക്കാൻ അവരുടെ വീട്ടുകാർ ഉണ്ടായിരുന്നില്ല, പൂജക്കും മറ്റും സീത ഒന്നര ഉടുത്തിരിക്കുമ്പോൾ സീതയുടെ അനിയനും ചിലപ്പോൾ കസിനും  സീതയെ അങ്ങനെ കണ്ടിട്ടുണ്ടാകും പക്ഷെ തന്റെ നഗ്ന ശരീരം രവിക്ക് മാത്രമായി ആണ് സീത കാണിച്ചിട്ടുള്ളത് പിനീട് ഒന്നിച്ചപ്പോൾ രവിയല്ലാതെ മറ്റൊരു പുരുഷനെ സീത മറ്റൊരർത്ഥത്തിൽ നോക്കിയിട്ടില്ല

 

ഭാഗം 5

 

അന്നുതൊട്ട് ഇ കഴിഞ്ഞ ദിവസം വരെ സീതയുടെ പൂറും കുണ്ടിയും രവിയുടെ മാത്രം ആയിരുന്നു. എന്നാൽ ഇപ്പോൾ പേരുപോലും അറിയാത്തവർ അതെല്ലാം സ്വന്തമാക്കി വച്ചിരിക്കുന്നു

 

സീതയെ എങ്ങനെ എങ്കിലും കണ്ടെത്തണം പക്ഷെ പോലീസിന്റെ സഹായം തനിക്കു കിട്ടില്ല എന്നറിയാം അതുകൊണ്ടു രവി സ്വയം ഇറങ്ങിത്തിരിച്ചു.

 

കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിൽ വച്ച് കണ്ട പെൺപോലീസ് ചിലപ്പോൾ രവിക്ക് സഹായം ആകും എന്നുകരുതി രവി ആ പോലീസിന്റെ വിവരങ്ങൾ ശേഖരിച്ചു. അതെ മായയുടെ വിവരങ്ങൾ, മായാ വിവാഹിതയാണ് ഒരു പെൺകുട്ടിയുടെ അമ്മയും ഭർത്താവു വിദേശത്താണ്  അതിനപ്പുറം മായ യുടെ ഭർത്താവു രവിയുടെ പഴയ ക്ലാസ്സ്‌മേറ്റ് കുടി ആണ്

 

ആ ഒരു വഴിയിലൂടെ രവി രണ്ടു ദിവസിതിനകം മായയുമായി അടുത്തു. ആദ്യം കൂട്ടുകാരനെ അന്നെഷിച്ചു വന്നതായിട്ടും പിന്നീട് അതുവഴി പോയപ്പോൾ കയറിയതായിട്ടും രവി ആ വീട്ടിൽ കയറിത്തുടങ്ങി. രവി രണ്ടു ദിവസം മുഴുവൻ മായയുടെ ജീവിതരീതി പുറത്തു നിന്നും അകത്തും നിന്നും പഠിച്ചു. രാവിലെ കുട്ടിയെ സ്കൂളിൽ ആക്കി മായാ സ്റ്റേഷനിൽ പോയാൽ വൈകുന്നേരമാണ് വരുന്നത്. അടുത്തുള്ളവരുടെ പക്കൽ നിന്നും മായയ്ക്ക് നാട്ടിൽ മറ്റാരുമായി അടുപ്പം ഇല്ലെന്നു മനസിലായി .

 

മായ ആണെങ്കിൽ രവിയെ കുറിച്ച് ഭർത്താവിനോട് ചോദിച്ചപ്പോൾ കൂടെ പഠിച്ചിരുന്നു പക്ഷെ അത്രേ വലിയ അടുപ്പം ഇല്ലായിരുന്നു എന്നാണ് പറഞ്ഞെങ്കിലും മായയുടെ വിശ്വസ്തരുടെ പട്ടികയിൽ രവി നുഴഞ്ഞു കയറിയിരുന്നു മാത്രമല്ല വൈകുനേരം നാല് മണിക്ക് വരുന്ന കുട്ടിക്ക് കൂട്ടിനായി രവി ഉണ്ടെന്നു ള്ളത് മായയ്ക്ക് ഒരു ആശ്വാസം കുടി ആയി.

Leave a Reply

Your email address will not be published. Required fields are marked *