അത് കൂടി കേട്ടപ്പോൾ അയാളുടെ മുഖമെല്ലാം മാറിയിരുന്നു.
“അപ്പൊ ഇതൊക്കെ ഒറ്റയ്ക്ക് തിന്നാൻ ആണ് മക്കളുടെ ഉദ്ദേശം അല്ലെ”അയാളുടെ എല്ലാ നിയന്ത്രണവും പോയിരുന്നു. അയാളുടെ ഭാവ വ്യത്യാസം കണ്ടു ഭാഗ്യലക്ഷ്മിക്കും മായയ്ക്കും വിശ്വാസം വന്നില്ല. കാരണം അവരുടെ മുന്നിൽ നിൽക്കുന്ന ആളെ അവർക്ക് അപരിചിതം ആയിരുന്നു.
“അങ്ങനെ ഇത് മുഴുവൻ നിങ്ങളെ ഞാൻ ഒറ്റക്ക് തീറ്റിക്കുമെന്ന് വിചാരിക്കണ്ട”അയാൾ കുറച്ചു ദേഷ്യത്തോടെ ഭീഷണിയുടെ സോരൂപത്തിൽ അവരോടായി പറഞ്ഞു.
“ഞങ്ങടെ കാര്യം നോക്കാൻ ഞങ്ങൾക്കറിയാം അതിൽ വേറാരുടേം സഹാൻ ഞങ്ങൾക്ക് വേണ്ട”സഹികെട്ടു മായ ആണ് അത് പറഞ്ഞത്.
മായയുടെ വാക്കുകൾ കൂടി കേട്ടപ്പോൾ അയാൾ പൊട്ടിത്തെറിച്ചു.
“വായ പൂട്ടടി പുണ്ടച്ചി മോളെ. നിന്റെ തന്ത അന്ന് ആ തള്ളയെ മയക്കി ഇതൊക്കെ കൈക്കലാക്കിയപ്പോ നോക്കി നിന്നപോലെ ഇനിയും നിൽക്കാൻ ഭാസ്കരാനു മനസ്സില്ല. ഇതുമുഴുവൻ ഇനി മുതൽ എനിക്കും എന്റെ മക്കൾക്കും അനുഭവിക്കാൻ ഉള്ളതാണ്”.അയാൾ മായയ്ക്കു നേരെ തുള്ളി.
“നോക്കി നിൽക്കാതെ പിടിച്ചു ഇറക്കട എല്ലാത്തിനേം”അയാൾ പുറകിലായി നിന്ന ആ രണ്ടു മല്ലന്മാരോടായി പറഞ്ഞു.
അവർ മുന്നോട്ടു വന്നു. ഭാഗ്യലക്ഷ്മി തന്റെ രണ്ടു മക്കളെയും തന്റെ പുറകിലേക്ക് നിർത്തി. ഒരു അമ്മ കിളി തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന പോലെ.
ആ രണ്ടു പേരും വന്നു ഭാഗ്യലക്ഷ്മുയുടെ കൈകൾ പിടിച്ചു വലിച്ചു. അവർ കഴിയുന്നതിലും പരമാവധി അത് തടയാൻ ശ്രേമിച്ചിരുന്നു എങ്കിലും. അവർക്ക് അതിനുള്ള ശക്തി ഉണ്ടായിരുന്നില്ല.
അമ്മയുടെ സഹായത്തിനായി മായ ആ മല്ലന്മാരിൽ ഒരാളുടെ കൈയിൽ പിടിച്ചു വലിച്ചു എന്നാൽ അപ്പോഴേക്കും അവളുടെ മുടിയിൽ ഒരു പിടിത്തം വന്നിരുന്നു.പവിത്രൻ ആയിരുന്നു അത്.
“എന്താടി പൂറി മോളെ നീ കടന്നു പുളയുന്നെ.”അവൻ അവളുടെ മുടി പിടിച്ചു പുറകോട്ട് വലിച്ചു.
“ആ ആാാ….”വേദന സഹിക്കാൻ വയ്യാതെ അവൾ അലറി.
“നിന്റെ ഈ ശരീരം കണ്ടു ഞാൻ കുറെ കൊതിച്ചതാ…”അവളുടെ കാധുക്കളുടെ അടുത്ത് വന്നു അവൻ പറഞ്ഞു.
“ഇനി ഏതു മറ്റവൻ വന്നാലും നിന്നെ ഞാൻ അങ്ങനെ അങ്ങ് വിട്ടു കൊടുക്കില്ല”അപ്പോഴേക്കും മായയുടെ കണ്ണുകളിൽ അഗ്നിപർവതം പൊട്ടിയ പോലെ കണ്ണുനീർ ഒഴുകിയിരുന്നു.
“നിന്നെ എനിക്ക് വേണ്ട പോലെ ഞാൻ ഉപയോഗിക്കും എന്റെ കഴപ്പ് മൊത്തം ഞാൻ നിൻെറ ഈ ശരീരത്തിൽ തീർക്കും അതൊക്കെ സഹിച്ചു നീ ഇവിടെ തന്നെ ഉണ്ടാവും കേട്ടോടി മൈരേ” അതും പറഞ്ഞു അവൻ അവളുടെ മുടി വലിച്ചു പുറകോട്ട് എറിഞ്ഞു.നിയന്ത്രണം കിട്ടാതെ അവൾ മുറ്റത്തേക്ക് വീണു.
ആ വീഴ്ചയുടെ ആകാദത്തിൽ അവൾക്ക് ചെറിയ മുറിവുകൾ പറ്റിയിരുന്നു. നെഞ്ചിടിച്ചു വീണത് കൊണ്ടുതന്നെ അവൾക്ക് പെട്ടെന്ന് ശ്വാസം കിട്ടാതെ ആയി.കാഴ്ചകൾക്ക് മങ്ങൽ വന്നൂ.
“മോളെ…”ഭാഗ്യലക്ഷ്മി നിലവിളിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ഓടി വന്നു.അവർ മായയെ കോരി എടുക്കാൻ ശ്രമിച്ചു. അപ്പോഴേക്കും പവിത്രൻ അവളുടെ അടുത്തേക്ക് എത്തിയിരുന്നു.
“എന്റെ മോളെ ഒന്നും ചെയ്യല്ലേ ഞങ്ങൾ എന്ത് വേണേലും ചെയ്യാം”ഭാഗ്യലക്ഷ്മി നിറഞ്ഞ കണ്ണുകൾ കൊണ്ട് അവനെ നോക്കി യാചിച്ചു.പക്ഷെ കാമം തലക്ക് പിടിരുന്ന അവനു അതൊന്നും കേട്ടില്ല. അവൻ അവരുടെ മുഖത്തു ശക്തി ആയി ഒന്നടിച്ചു.ഭാഗ്യലക്ഷ്മിയുടെ ബോധം നഷ്ടപ്പെട്ടു.
ഇതെല്ലാം കണ്ടു ഭാസ്കരൻ ഉമ്മറത്തു നിൽക്കുവാണ് അയാളുടെ മുഖത്തു ഒരു പൈശാജിക ചിരിയും ഉണ്ടായിരുന്നു.
അവൻ മായയുടെ അടുത്തേക്ക് നടന്നു പെട്ടന്ന് അവന്റെ നാളുകളിൽ ഒരു പിടുത്തം വന്നു അത് മീനുവിന്റെ ആയിരുന്നു.
“വിടെടി കുട്ടി പിശാജേ”അവൻ മീനയുടെ തലയിൽ പിടിച്ചു അവളുടെ പിടുത്തം വിടുവിക്കാൻ നോക്ക. പക്ഷെ മീനു വിട്ടില്ല തക്കം കിട്ടിയ അവൾ അവന്റെ കാലുകളിൽ കടിച്ചു വലിച്ചു.
