“ഒരുപാട്…”
ഞാൻ ഒറ്റ വാക്കിൽ പറഞ്ഞു നിർത്തി… അതിൽ കൂടുതൽ ഒന്നും എനിക്ക് പറയാൻ കഴിഞ്ഞിരുന്നില്ല…
അത് കേട്ടതും അവളുടെ മുഖത്തെ ചുവപ്പ് ഒന്ന് കൂടി കൂടിയോ എന്നൊരു സംശയം… ആ മുഖത്തു വല്ലാത്തൊരു പുഞ്ചിരി വിരിഞ്ഞു…
പെട്ടെന്ന് അവൾ എന്റെ കവിളിൽ അമർത്തി ഒരു മുത്തം തന്നു…
അതിന്റെ അത്ഭുതത്തിൽ ഞാൻ അവളെ തിരിഞ്ഞു നോക്കി…
“എനിക്കും…”
അവൾ അതും പറഞ്ഞുകൊണ്ട് ഒരൊറ്റ ഓട്ടമായിരുന്നു അകത്തേക്ക്…
ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ 😳
ഇപ്പൊ നടന്നേതെല്ലാം ഒരു സ്വപ്നമാണോ എന്ന് വരെ ഞാൻ സംശയിച്ചു…എന്റെ കൈകൾ അറിയാതെ അവൾ ചുംബിച്ച ഭാഗത്തു കൂടി തലോടി…
മനസിയിൽ ലഡു പൊട്ടിയ അവസ്ഥ… കുറച്ചു നേരം ഞാൻ അവിടെ അണ്ടി പോയ അണ്ണാൻ കണക്കെ ഇരുന്നു…പിന്നെ ബോധം വന്നപ്പോൾ എഴുന്നേറ്റ് അകത്തേക്ക് പോയി…
സമയം പയ്യെ നീങ്ങി കൊണ്ടിരുന്നു…
വൈകുന്നേരം ചായ എല്ലാം കുടിച്ചു ഇരിക്കുമ്പോൾ ആണ് ദിവ്യ എന്റെ അടുത്തേക്ക് വന്നത്…കൂടെ മീനു കുട്ടിയും ഉണ്ട്…
അവൾ മീനുവിന്റെ കൂടെ ആ പാടം മൊത്തം ചുറ്റി കറങ്ങാനുള്ള പരുപാടി ആണ് അതിനു എന്നെ കൂടി കൂട്ടു വിളിക്കാൻ ആണ് വന്നേക്കുന്നത്…
ഞാൻ ഒഴിഞ്ഞു മാറാൻ ശ്രെമിച്ചു എങ്കിലും നോ രക്ഷ… മീനുവിന്റെ കൊഞ്ചിയുള്ള വിളിയിൽ മറുത്തു പറയാൻ എനിക്കും മനസ്സ് വന്നില്ല…
അങ്ങനെ ഞങ്ങൾ പുറത്തേക്ക് ഇറങ്ങി കൂടെ മായായും ഉണ്ടാവും എന്ന് ഞാൻ പ്രതിഷിച്ചിരുന്നു പക്ഷെ നിരാശ ആയിരുന്നു ഫലം. അവൾക്ക് എന്തൊ എക്സാം ഉണ്ട് അതിനു വേണ്ടി പ്രിപേർ ചെയ്യുവാണ് എന്ന് ദിവ്യ പറഞ്ഞു…
അങ്ങനെ ഞാനും മീനുവും ദിവ്യയും കൂടി ആ പാട വരമ്പുകളിലൂടെ നടന്നു. വൈകുന്നേരത്തെ സൂര്യന്റെ ഇളം വെയിലിൽ ആ നെൽ പാടങ്ങളുടെ സൗന്ദര്യം ഇരട്ടി ആയ പോലെ എനിക്ക് തോന്നി….
ഇളം കാറ്റിന്റെ തളത്തിനൊത്തു ആ വയലുകൾ ഒരുമിച്ചു നൃതമാടുന്നുണ്ടായിരുന്നു… ഓറഞ്ചു നിറം കലർന്ന ആകാശത്തിലൂടെ ഒരുപാട് കിളികൾ ഒരുമിച്ചു പറന്നു പോവുന്നത് ഞങ്ങൾ കണ്ടു.അവരുടെ ഇന്നത്തെ വേട്ട അവസാനിപ്പിച്ചു തിരിച്ചു പോവുകയാവും…
അങ്ങനെ ഞങ്ങൾ വീണ്ടും നടന്നു കൊണ്ടേ ഇരുന്നു.ഞങ്ങളെ നയിച്ചു മുന്നിൽ നടക്കുന്നത് മീനുവാണ് അവൾ ഓരോന്നും ചൂണ്ടി കാണിച്ചു വിവരിച്ചു മുന്നിലേക്ക് നടന്നു. ദിവ്യ ഇടക്കിടക്ക് ഫോട്ടോസ് ഒക്കെ എടുക്കുന്നുണ്ട്…
ഞങ്ങൾ ആ പടത്തിനു നടുവിൽ തല ഉയർത്തി നിൽക്കുന്ന ഒരു വലിയ മാവിന്റെ മുമ്പിൽ എത്തി ആ മരത്തിനു നല്ല വണ്ണം ഉണ്ട്… ഒരുപാട് കാലത്തെ പഴക്കം കാണും അതിനു. അതിൽ നിറയെ മാമ്പഴം നിറഞ്ഞു നിന്നിരുന്നു…
അതിന്റെ തണലിൽ ഞങ്ങൾ കുറച്ചു നേരം നിന്നു. ദിവ്യ അപ്പോൾ അവളുടെ വിരലുകൾ എന്റെ കൈകളിൽ കോർത്തു കൊണ്ട് എന്റെ തോളിലേക്ക് ചാഞ്ഞു… ഞാൻ അവളെ ഇടുപ്പിൽ പിടിച്ചു എന്നിലേക്ക് കൂടുതൽ അടുപ്പിച്ചു…
എത്ര നേരം ഞങ്ങൾ അവിടെ നിന്നു എന്നൊന്നും കണക്കില്ല പക്ഷെ തിരിച്ചു വീട്ടിൽ എത്തിയപ്പോൾ ഇരുട്ടിയിരുന്നു…
വീട്ടിൽ എത്തി ഒരു കുളിയൊക്കെ പാസാക്കി ഞൻ പുറത്തു ഇറങ്ങി ഡ്രസ്സ് മാറുമ്പോൾ ആണ് മുറിയുടെ വാതിലിൽ ഒരു മുട്ട് കേട്ടത് …
“അഭി…”
ആ മധുരിക്കുന്ന ശബ്ദം എനിക്ക് പെട്ടന്ന് മനസ്സിലായി വാതിലിനു അപ്പുറത്ത് മായ ആണ്.എന്റെ അകത്തു ഒരു കുബുദ്ധി തോന്നി ഞാൻ ഉടുക്കാൻ വച്ചിരുന്ന ടി ഷർട്ട് ആ ബെഡിലേക്ക് തന്നെ തിരിച്ചിട്ടു…
എന്നിട്ട് വേഗം ആ വാതിലിനടുത്ത് ചെന്നു അത് തുറന്നു അവളെ വലിച്ചു അകത്തേക്ക് കയറ്റി എന്നിട്ട് ഞാൻ വാതിലിൽ ചാരി നിന്നു…
എന്റെ ഈ തോന്നിവാസം കണ്ടു അന്തം വിട്ട് നിൽക്കുവാണ് അവൾ…
“അഭി എന്താ ഈ കാണിക്കുന്നേ വാതിൽ തുറക്ക്…”
ഞാൻ അവളുടെ ഇടുപ്പിൽ പിടിച്ചു വലിച്ചു എന്റെ നെഞ്ചിലേക്ക് ഇട്ടു… അവളുടെ ആ പഞ്ഞിക്കെട്ടുപോലുള്ള മുല കുന്നുകൾ എന്റെ നഗ്നമായ നെജിൽ വന്നു പതിച്ചു… അതിന്റെ മൃതുലത കൈകണ്ടല്ലെങ്കിലും എനിക്ക് അനുഭവിച്ചറിയാമായിരുന്നു…

തുടരണം bro നല്ല കഥ