അത് ഈ പന്നിക്ക് നല്ല രീതിയിൽ അറിയാ അതുകൊണ്ടാ ഇജ്ജാതി വേദളിത്തരം ഒക്കെ കാണിക്കുന്നേ…
“നീ എനിക്കും കൂടി അവകാശ പെട്ടതാ അത് ഓർമ ഉണ്ടായിക്കോട്ടെ കേട്ടോ…”
അവൾ അതും പറഞ്ഞു എന്റെ കവിൾ ഒന്ന് വലിച്ചു വിട്ടു അവിടെ നിന്നും പോയി…
വന്നു വന്നു ഞാൻ ഒരു പെങ്കൊതനായി തുടങ്ങിയോ ഈശ്വര.ഹാ ഇങ്ങനെ രണ്ടെണ്ണം കിട്ടിയാൽ ആരായാലും ആയി പോവും🤭
പിന്നെ അങ്ങനെ അന്ന് ഒന്നും ഉണ്ടായില്ല.
ചുണ്ടത്തെ മുറിവ് എങ്ങനെ ആയെന്നു ലക്ഷ്മി അമ്മ ചോദിച്ചു. ഞാൻ അറിയാതെ ചുണ്ട് കടിച്ചതാണെന്നു ഒക്കെ വച്ചു കാച്ചി വിശ്വസിച്ചോ ആവോ…
മായയുടെ കുറച്ചു നോട്ടവും നാണം കുലുങ്ങളുമൊക്കെ ആയി അങ്ങനെ ആ രാത്രിയും കടന്നു പോയി.
രാത്രി കിടക്കുന്നതിനു മുന്നേ ദിവ്യക്കുള്ളത് ഒക്കെ അവൾ തന്നെ ഊറ്റി എടുത്തു. കൊടുത്തല്ലേ പറ്റു..
പിന്നീടുള്ള ദിവസങ്ങൾ ചട പാടെ ചട പാടെ… എന്നും പറഞ്ഞുകൊണ്ടായിരുന്നു പോക്ക്..
ഇന്നേക്ക് ഏകദേശം ഒരാഴ്ചത്തോളമായി ഞങ്ങൾ ഇങ്ങോട്ടേക്കു വന്നിട്ട്… ഒന്ന് വന്നു കാണാൻ എന്നാ പ്ലാൻ ഇത്രയും നീളും എന്ന് ഞാൻസ്വപ്നത്തിൽ പോലും വിചാരിച്ചില്ല. പക്ഷെ അതിൽ നമുക്ക് ബുദ്ധിമുട്ടൊന്നും ഇല്ല കേട്ടോ..
ഞാനും ദിവ്യയും മായായും ആയുള്ള അടുപ്പം വല്ലാതെ വളർന്നു പടർന്നു പന്തലിച്ചു ദിവ്യയുടെ ശരീരത്തിൽ എന്റെ കൈ തൊടാത്ത ഒരു ഭാഗം പോലും ഇനി ഇല്ല… മായയുടെ ആണെങ്കിൽ ഞങ്ങൾ കിസ്സിങ്ങിൽ നിന്നും പിടുത്തതിലേക്ക് ചാടുന്നത്തെ ഉള്ളു.ഞാൻ എന്റെ മാക്സിമം കടിച്ചു പിടിച്ചു നിൽക്കുവാണ്. എന്റെ ആക്രാന്തം അവളെ കാണിക്കണ്ടല്ലോ…😶
മീനു കുട്ടിയും ഞാനും ബഡി ബഡി ആണ്.സത്യം പറഞ്ഞ ഇപ്പൊ അവൾ എന്റെ സ്വന്തം അനുജത്തി ആണ് അവൾക്ക് ഞാൻ അവളുടെ അഭിയേട്ടനും. ഞങ്ങൾ രണ്ടു പെരുമാണ് ഇപ്പൊ ആ വീട്ടിലെ വികൃതി…
ലക്ഷ്മി അമ്മ യെ പറ്റി പറയാണെങ്കിൽ എന്റെ അമ്മയുടെ മറ്റൊരു പകർപ്പ്.അതെ സ്വഭാവം അതെ പെരുമാറ്റം പക്ഷെ കുറച്ചു നാടൻ… എന്നെ ശാഖയിക്കാനും വഴക്കുപറയാനുമുള്ള എല്ലാ ലൈസൻസും ഞാൻ അവർക്കു കൊടുത്തു.അത്രയ്ക്കും സ്നേഹമായിരുന്നു അവർ എനിക്ക് മേലെ കോരി ഒഴിക്കുന്നത്ത്…
പിന്നെ വീട്ടിലേക്കു ഒന്ന് വീതം മൂന്ന് നേരം എന്ന കണക്കിന് വിളിക്കാറുണ്ട്. വിളിച്ചാൽ ആദ്യത്തെ ചോദ്യം “നീ എന്താടാ അവിടുന്ന് തിരിച്ചു ഇങ്ങോട്ട് വരുന്നില്ലേ എന്നാണ്”പിന്നെ കൊറേ അവരുടേതായുള്ള വിശേഷങ്ങളും അർച്ചന ചേച്ചിയുടെയും അപ്പുവിന്റെയും കളിയാക്കലും…എല്ലാവർക്കും സുഖമാണ്…
ആശ്വാതിയുടെ കാര്യത്തിൽ ഇപ്പോഴും വലിയ മാറ്റം ഒന്നുമില്ല. ഇത്രക്കൊക്കെ ബലം പിടിക്കാൻ ഇവളെ ഞാൻ എന്താ ചെയ്തേ ആവോ.ആ എന്തേലും ആവട്ടെ😕
അങ്ങനെ ജീവിതം വളരെ മനോഹരമായി മുന്നോട്ട് പോയിക്കൊണ്ടിരുന്നു…
*************
രാവിലെ 10 മണി…
ചായ കുടി ഒക്കെ കഴിഞ്ഞു ചുമ്മാ മൊബൈലിൽ നോക്കി ഉമ്മറത്തു ഇരിക്കുമ്പോൾ ആണ് സെലിൻ ജോർജിന്റെ കാൾ വന്നത്…
എന്റെ കൂടെ ബാംഗ്ലൂർ കോളേജിൽ ഒപ്പം പടിച്ചതാണ്.ഞങ്ങളുടെ ക്ലാസ്സിൽ ആകെ 6 മലയാളി സ്റ്റുഡന്റസ് ആണ് ഉണ്ടായിരുന്നത്. അതിൽ തന്നെ അശ്വിനും സലിനും ആണ് എന്റെ ബെസ്റ്റ് ഫ്രണ്ട്സ്.ബാക്കി ഉള്ളവർ ആയി നല്ല കമ്പനി ഒക്കെ ഉണ്ടെങ്കിലും ഇവരാണ് അവിടുത്തെ എന്റെ മനസ്സ് സൂക്ഷിപ്പ് കാർ..
ഞാൻ ഫോൺ എടുത്തു ചെവിയിൽ വച്ചു..
“ഹലോ…”
“ഹായ് അഭി… എവിടെ ഒരു വിവരവും ഇല്ലല്ലോ…”അവളുടെ സംസാരത്തിൽ വളരെ അതികം സന്തോഷം ഉള്ള പോലെ എനിക്ക് ഫീൽ ചെയ്തു…
എന്നോട് സംസാരിക്കാൻ ഇവൾക്ക് ഇത്ര സന്തോഷം എന്തിനാ… 🤔ഞങ്ങളുടെ ഇടയിൽ അതിരു വിട്ട് ഒരു ബന്ധവും ഇല്ല.ഫ്രിണ്ട്ഷിപ്പിന്റെ അങ്ങേ അറ്റം മാത്രം അത് കൊണ്ടു ചിരിയും കളിയും ഒക്കെ ഉണ്ടങ്കിലും ഞങ്ങൾക്ക് ഇടയിൽ ഉള്ള ആ വര ഞങ്ങൾ മുറിച്ചു കടക്കാറില്ല അതിനു ഞങ്ങൾക്ക് തോന്നിയിട്ടും ഇല്ല..

തുടരണം bro നല്ല കഥ