രുദ്രപ്രതാപം – 19 5അടിപൊളി  

“എനിക്കവനെ ഇങ്ങനെ കിടക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല ചേച്ചി…”

അർച്ചന അവളുടെ മുടിയിൽ പതിയെ തലോടി.അവളുടെ ഉള്ളും വിങ്ങി പൊട്ടുകയായിരുന്നു.എങ്കിലും അവൾ അതെല്ലാം കടിച്ചു പിടിച്ചു..

“അച്ചു നീ ഇങ്ങനെ വിഷമിക്കൊന്നും വേണ്ടാ..എനിക്കുറപ്പുണ്ട് എൻറെ കുട്ടിക്ക് ഒന്നും പറ്റില്ല എന്ന്…”

ഇരുട്ട് നിറഞ്ഞ ആ മുറിക്കുള്ളിൽ ആ ചേച്ചിയും അനുജത്തിയും പരസ്പരം പുണർന്നിരുന്നു.അരചന അത് പറയുമ്പോൾ അവളുടെ വാക്കുകളിൽ പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു…

DAY 2

*****

അഭി ഹോസ്പിറ്റൽ അഡ്മിറ്റ് ആയി ഇന്ന് രണ്ടാമത്തെ ദിവസമാണ്… ബോധം ഇതുവരെ തിരിച്ചു കിട്ടിയിട്ടില്ല…

അർച്ചനയും അശ്വതിയും ഹോസ്പിറ്റലിലേക്ക് ഉച്ചയോടെ തിരിച്ചിരുന്നു. അന്ന് മുഴുവൻ അവർ അവിടെ തന്നെ ചിലവഴിച്ചു…

അന്ന് വൈകീട്ട് അവിടെ നിൽക്കാൻ തീരുമാനിച്ചത് അശ്വതിയും,അർച്ചനയും ആണ് ബാക്കി ഉളളവർ എല്ലാം വീട്ടിലേക്ക് പുറപ്പെട്ടു…

സമയം ഒരുപാട് കടന്നു പോയി…

അർച്ചന ICU വിൻ്റെ മുൻവശത്തുള്ള ഇരുമ്പ് കസേരയിൽ ചാരി കിടന്നു പതിയെ മയങ്ങി..എന്നാൽ അശ്വതിക്ക് ഒരു പോള കണ്ണടക്കാൻ കഴിഞ്ഞില്ലായിരുന്നു.അവളുടെ മനസ്സ് വല്ലാണ്ട് നോവ് പിടിച്ചിരുന്നു…

ഒടുക്കം അവൾ അർച്ചനയുടെ അടുത്ത് നിന്ന് പതിയെ എഴുന്നേറ്റു. ICU വിൻ്റെ വാതിൽ ശബ്ദം ഉണ്ടാക്കാതെ പതിയെ തുറന്നു.. ഒരു നോക്കുകൂട്ടി ആരും ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പുവരുത്തി അവൾ അകത്തേക്ക് കയറി…

ഇരുട്ട് മൂടിയ ആ മുറിയിൽ ഒരു വശത്ത് അഭി കിടക്കയിൽ അബോധാവസ്ഥയിൽ കിടക്കുന്നുണ്ടായിരുന്നു. അവന്റെ കൈകളിൽ നിന്നും പല ട്യൂബുകൾ അടുത്തുള്ള യന്ത്രത്തിൽ പീഡിപ്പിച്ചിട്ടുണ്ട്.

യന്ത്രത്തിൻ്റെ beep ശബ്ദം മാത്രം ആ വലിയ നിശബ്ദതയെ പതിയെ കീറി മുറിച്ചു…അവൻ്റെ തലയിൽ ചുറ്റി വലിയ ബാൻഡേജ് കെട്ടിയിട്ടുണ്ട്.അതിൻ്റെ ഒരു വശത്ത് മരുന്നിൻ്റെ കറ പറ്റിപ്പിടിച്ചതു കാണാം…

അശ്വതി പതിയെ നടന്നു അവൻറെ അടുത്തേക്ക് ചെന്നു…കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി… ആ ബെഡിൻ്റെ ഒരു വശത്തേക്ക് അവൾ ചേർന്ന് നിന്നു…

വിറങ്ങലിച്ച കൈകൾ കൊണ്ട് അവൾ അവൻ്റെ മുഖം പതിയെ ഒന്നു തലോടി…

“സോറി…. അഭി….”

ഇടറിയ ശബ്ദം…

പതിയെ മുഖം താഴ്ത്തി വിറച്ച ചുണ്ടുകളാൽ അവൾ അവൻ്റെ നെറ്റിയിൽ ഒന്നു ചുംബിച്ചു.കണ്ണു നീരിൻ്റെ ഒരംശം അവൻ്റെ മുഖത്ത് ചെന്നോട്ടി…

പതിയെ അവൾ ഉയർന്നു ഒരു പ്രാവശ്യം കൂടി അവനെ നോക്കി.കണ്ണുകൾ തുടച്ചു അവിടെ നിന്നും പോകാനായി തിരിഞ്ഞതും…

കൈകളിൽ ശക്തി ആയി എന്തോ കോർത്തു. തിരിഞ്ഞു നോക്കിയ അശ്വതി കാണുന്നത് അവളുടെ കൈത്തണ്ടയിൽ കൈ ചുരുട്ടി പിടിച്ചിരിക്കുന്ന അഭിയുടെ കൈകൾ ആയിരുന്നു…

ഞെട്ടലോടെ അവൾ അവൻറെ മുഖത്തേക്ക് നോക്കി. അവളുടെ ശ്വാസം പോലും ഒരു നിമിഷത്തേക്ക് നിലച്ച പോലെ അവൾക്ക് തോന്നി…

അവളെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നു ചുവന്ന കണ്ണുകൾ ഇരുട്ടിൽ തിളങ്ങി നിന്നു..

“അഭി…”

ശബ്ദം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ അവൻ അവളെ വലിച്ച് അവൻറെ ദേഹത്തേക്ക് ഇട്ടു…

ഞെട്ടലോടെ അശ്വതി അവൻറെ മുഖത്തേക്ക് ഒന്ന് നോക്കി.. അവിടെ വികാരങ്ങൾ ഉണ്ടായിരുന്നില്ല. ഇരുട്ടിൽ തിളങ്ങിനിൽക്കുന്ന കണ്ണുകളുടെ ശൂന്യത മാത്രമാണ് അവൾക്ക് കാണാൻ കഴിയുന്നത്…

പെട്ടെന്നായിരുന്നു അവൻറെ മുഖം താഴ്ത്തി അവളുടെ വിറഞ്ഞു നിൽക്കുന്ന ആധാരങ്ങൾ അവൻ ചപ്പി വലിച്ചത്…

പെട്ടെന്നുണ്ടായ അവൻറെ ഈ പ്രവർത്തിയിൽ അവൾ ഞെട്ടിത്തരിച്ചിരുന്നു.. ഒട്ടും സമയം കളയാതെ അവൻ അവളുടെ ഇരുചുണ്ടുകൾ വായിലിട്ട് ആസ്വദിച്ചു നുണയുകയാണ്… പതിയെ അവൻറെ വേഗത കൂടിവന്നു…

അശ്വതി അവനിൽ നിന്നും വിട്ടുമാറാൻ ഒരുപാട് ശ്രമിച്ചു പക്ഷേ അവൻറെ കരുത്തിനു മുന്നിൽ അവൾ മുട്ടുമടക്കേണ്ടി വന്നു… കുറച്ചുനേരം ആ ചുണ്ടുകളെ മതിമറന്ന് ആസ്വദിച്ചവൻ പതിയെ അവ പിൻവലിച്ചു…

കിതച്ചുകൊണ്ട് അവൻറെ മുഖത്തേക്ക് അവൾ ആശ്ചര്യത്തോടെ നോക്കി… ഇപ്പോഴും അവൾക്ക് ഒരു വികാരവും ആ മുഖത്ത് കാണാൻ കഴിയുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *