സമീർ ടു സമീറ – 5 27

എല്ലാം എങ്ങനെയെങ്കിലും സോർട് ചെയ്യണം എന്ന് മനസിനെ പറഞ്ഞു ആശ്വസിപ്പിച്ച ഞാൻ ടൈറ്റർ ഇട്ടു. ഒരു പരിധി വരെ അത് എന്റെ മുലകളെ ഒതുക്കി വെക്കുന്നുണ്ട്. പക്ഷേ ഞാൻ കണ്ണാടിയിൽ നോക്കി ചെരിഞ്ഞു നിന്നപ്പോൾ കഴുത്തു കയിഞ്ഞ് ഒരു ഹമ്പ് പോലെ പൊന്തി നിൽക്കുന്നുണ്ടായിരുന്നു എന്റെ നെഞ്ചിൽ. കൂടാതെ പിറകിൽ കുണ്ടി വീർത്തു നില്കുകയാണ് .

ശരീരം ഒന്നിളക്കുമ്പോൾ തെന്നെ അത് തുളുമ്പുന്നു .ഞാൻ ബോട്ടം ടൈറ്റർ കൂടെ ഇട്ടു . രണ്ടും കൂടെ ഇട്ടിട്ട് ആകെ ഒരു ശ്വാസം മുട്ടൽ ആയിരുന്നു . വേറെ വഴി ഒന്നും ഇല്ല . പെട്ടെന്ന് ഡോറിൽ മുട്ട് കേട്ടു . “എടാ സമീറെ നീ എന്തെടുക്കുവാടാ , എത്ര നേരമായി വെയിറ്റ് ചെയുന്നു ” . എന്റെ നാട്ടിലെ ഫ്രണ്ട്‌സ് ആണ് അത് എന്ന് മനസിലായി.

എന്റെ നെഞ്ചിടിപ്പ് കൂടി . “ദേ വരുന്നു ഒരഞ്ചു മിനിറ്റു ”. കല്യാണ തലേന്ന് ആയത്കൊണ്ട് ആളുകളൊക്കെ വരാൻ സമയമായിട്ടുണ്ടായിരുന്നു . ഞാൻ സർ വാങ്ങി തന്ന ഒരു ശെരിവാനി ഇട്ടു . അതിന്റെ മുകളിലൂടെ വൈസ്റ്റ്‌ കോട്ട് കൂടെ ഇട്ടപ്പോൾ എനിക്ക് കുറച്ചു ആശ്വാസമായി. ഞാൻ ഡോർ തുറന്നു . അവർ എല്ലാവരും അകത്തേക്കു കയറി . “എത്ര കാലമായെടാ കണ്ടിട്ട് . ഇങ്ങോട്ട് വരുന്നുമില്ല , ഫോൺ വിളിച്ചിട്ട് കിട്ടുന്നുമില്ല . ”

ജോലി തിരക്കുകളായിരുന്നെടാ . ഞാൻ ഓരോന്നു പറഞ്ഞു ഒപ്പിച്ചു .

“നീ അങ്ങ് ആകെ മാറി പോയെല്ലോടാ . നിന്റെ മീശയും തടിയുമൊക്കെ എവിടെ ”

ഓരോരുത്തർ ഓരോന്ന് ചോദിച്ചു തുടങ്ങി . ഞാൻ ഓരോ കള്ളത്തരങ്ങൾ പറഞ്ഞൊപ്പിച്ചു .

 

“എടാ എല്ലാവരും വന്ന് തുടങ്ങി , ഇറങ്ങിയാലോ ?”

 

അവർ എനിക്ക് ലൈറ്റ് മേക്കപ്പ് ഒക്കെ ഇട്ട് തന്നു മുടിയൊക്കെ സെറ്റ് ആക്കി ഇറക്കി .

 

ആളുകളുടെ ഇടയിലേക്ക് പോകാൻ എനിക്ക് വല്ലാത്ത ചമ്മലും ചടപ്പുമൊക്കെ തോന്നുന്നുണ്ടായിരുന്നു. കുടുംബക്കാരുടെയൊക്കെ കുത്തുന്ന ചോദ്യങ്ങളും ചിലരുടെ നോട്ടങ്ങളൊക്കെ സഹിച് എങ്ങനെയോ ആ രാത്രി ഞാൻ തള്ളി നീക്കി . ഇങ്ങനെയൊക്കെ നടക്കുമെന്ന് അറിയുന്നത് കൊണ്ട് ഞാൻ എന്റെ അധികം ഫ്രണ്ട്സനെ ഒന്നും ക്ഷണിച്ചിട്ടുണ്ടായിരുന്നില്ല. പരിവാടി കഴിഞ്ഞതും ഫുഡ്‌ കയിച് ഞാൻ ക്ഷീനമാണെന്ന് പറഞ്ഞു വേഗം ഉറങ്ങാൻ കിടന്നു.

 

എന്റെ ശരീരത്തിനെ പറ്റി ആലോചിക്കുമ്പോൾ എനിക്ക് ആകെ ടെൻഷൻ ആവുന്നുണ്ടായിരുന്നു . നാളെ കല്യാണമാണ് അവൾ എങ്ങനായുള്ളവളായിരിക്കും , എന്റെ ശരീരം കണ്ടാൽ ഡിവോഴ്സ് ചെയ്യുമോ , എന്തൊക്കെയായിരിക്കും അവൾ എക്സ്പെക്ട് ചെയ്യുന്നത്. ഇങ്ങനെ പലതും ആലോചിച്ചു ഞാൻ കിടന്നു . എപ്പോയോ ഉറങ്ങി പോയി . ഡോറിൽ മുട്ടുന്ന ശബ്ദം കേട്ട് ആണ് എഴുന്നേറ്റത്. ഉമ്മ ആണ് ,“എടാ നീ എഴുന്നേറ്റില്ലേ 11 മണിക്ക് അവിടെ എത്തണം ” .

പെണ്ണിന്റെ വീടിന്റെ അടുത്തുള്ള ഓഡിറ്റോറിയത്തിൽ വെച്ചാണ് നികാഹ് . ഞങ്ങൾ ക്ഷണിച്ചവരും അവരുടെ ആളുകളുമൊക്കെ ആയിട്ട് ഒരു പരിവാടി ആണ് അവിടെ . അതും കൂടെ കഴിഞ്ഞാൽ കല്യാണത്തിന്റെ ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞു .സമയം 7:30 ആയി .ഒരു കട്ടിയുള്ള ർ ടീഷർട് ടൈറ്റിറിന് മുകളിലൂടെ ഇട്ടു .

കട്ടിയുള്ള മെറ്റീരിയൽ ഡ്രെസ്സുകൾ മാത്രമേ എനിക്ക് ഉബയോഗിക്കാൻ കഴിയുകയുള്ളു , അതും ലൂസ് ഫിറ്റ്‌ . ചൂടുള്ള നമ്മുടെ കാലാവസ്ഥയിൽ ഞാൻ കുറച്ചു കഷ്ട്ടപെട്ടു . ഞാൻ വേഗം പല്ല് തേച്ചു പുറത്തേക് ഇറങ്ങി . ഉമ്മ ബ്രേക്ഫാസ്റ് റെഡി ആക്കി വെച്ചിട്ടുണ്ടായിരുന്നു . ഞാൻ കഴിക്കാൻ ഇരുന്നപ്പോൾ ഉമ്മയും എന്റെ കൂടെ ഇരുന്നു .

 

“മോനെ ഞാൻ ഇന്നലെ ചോദിക്കണം എന്ന് വിചാരിച്ചിരുന്നു , നീ ആകെ മാറിപോയെല്ലോ ”

 

“അത് പിന്നെ ഉമ്മ അവിടത്തെ ലൈഫ്‌സ്‌റ്റൈൽ കൊണ്ട് ആയതാ , ഭക്ഷണരീതികളും മറ്റുമൊക്കെ അവിടെ വേറെയല്ലേ , പിന്നെ ഫുൾ ടൈം ഇരുന്നുള്ള ജോലിയും ”

 

ഞാനെങ്ങെനെയൊക്കെയോ പരന്നൊപ്പിച്ചു .പ്രതീക്ഷിക്കാതെ ആയിരുന്നു ഉമ്മ അത് ചോദിച്ചത് . ഞാൻ അത് പറയുമ്പോഴും തപ്പുന്നുണ്ടായിരുന്നു . ഇടത്തി വിയുന്ന പോലെയായിരുന്നു ഉമ്മാന്റെ അടുത്ത ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *