സമീർ ടു സമീറ – 5 27

 

“നിന്റെ ബ്ലീഡിങ് ഒക്കെ നിന്നോ ഹിബ ?”

“മ്മ്മ് ” അവൾ നാണം മുഖം തായത്തി മറച്ചുകൊണ്ട് പറഞ്ഞു .എനിക്ക് അവളുടെ പൂറിൽ മുഖമിട്ട് തിന്നാൻ തോന്നി അപ്പൊ .റിസോർട് എത്തുന്ന വരെ കാത്ത് നിൽക്കാനുള്ള ക്ഷമ എനിക്കില്ലായിരുന്നു .ഞാൻ അവളെ മെല്ലെ കട്ടിലിലേക് കിടത്തി. ഞാൻ മെല്ലെ അവളുടെ മേലൂടെ ഇഴഞ് കയറാൻ നോക്കി.

അപ്പോഴാണ് ഉമ്മ അകത്തു നിന്ന് വിളിച്ചത് ഭക്ഷണം കഴിക്കാൻ .അവൾ എന്നെ തട്ടി മാറ്റി കട്ടിലിൽ നിന്ന് എഴുന്നേറ്റ് മൂലയുടെ അടിയിലേക് തിരുകി നിന്ന ചുരിദാർ വലിച്ചു നേരെയാക്കി .

 

“ഉമ്മാനോട് ഇപ്പം വര എന്ന് പറഞ്ഞു ഇറങ്ങിയതാണ് നിങ്ങൾ ആ കാപ്പി കുടിച് ഫ്രഷ് ആയി വാ ”

 

“ഓക്കേ ബേബി 🤭🤭”

 

“ബേബിയോ കൊള്ളാലോ ”

 

“ഏന്ത്യ് ഇഷ്ടപെട്ടില്ലേ ”

 

“അയ്യേ ക്രിഞ്ച് 😂”

 

“അതെന്താടോ എനിക്ക് എന്റെ ഭാര്യയെ ബേബി എന്ന് വിളിച്ചൂടെ ”

 

“മ്മ് മ്മ് ശെരി ശെരി ആയിക്കോട്ടെ. ഇങ്ങൾ വേഗം വാ ഞാൻ ചെല്ലട്ടെ ”

 

അവൾ അടുക്കള ഭാഗത്തേക് പോയി .ഞാൻ എഴുന്നേറ്റ് ഫ്രഷ് ആയി ഡൈനിങ് ഹാളിലേക്കു പോയി. അവിടെ എല്ലാം വിളമ്പി വെച്ചിരുന്നു .എന്റെ കൂടെ ഉമ്മയും അവളും ഇരുന്നു .ഞങ്ങൾ ഒരുമിച്ച് ഫുഡ്‌ കഴിച്ചു .

 

“എടാ നിങ്ങൾ ഇന്ന് തെന്നെ പോകുവാണോ ,2 ദിവസം നിന്നിട്ട് പോയാൽ പോരെ എടാ ”

 

“ഉമ്മ അവിടെ നാളെ തെന്നെ എത്തണം അതോണ്ട് അല്ലെ ഒരു 2 ആഴ്ച കഴിയുമ്പോൾ ഞങ്ങൾ ഇങ് പോരും .എന്നിട്ട് നമുക്ക് ഒരു ട്രിപ്പ്‌ ഒക്കെ പോകാം ”

 

അത് കേട്ടപ്പോൾ ഉമ്മ കൊറച്ചു ഹാപ്പി ആയി .മുഖത്തൊരു ചിരിയൊക്കെ വന്നു .അങ്ങനെ ഞങ്ങൾ സംസാരിച്ചു ഭക്ഷണം കയിച് എഴുന്നേറ്റു .

 

“എടി നമുക്ക് ഇപ്പൊ തെന്നെ ഇറങ്ങണം ട്രാഫിക് ഒക്കെ കയിഞ്ഞ് കൊച്ചി എത്തണ്ടേ .നീ വേഗം പോയി റെഡി ആയിക്കോ .

 

അങ്ങനെ ഞങ്ങൾ ഡ്രസ്സ്‌ ഒക്കെ പാക്ക് ചെയ്ത് സെറ്റ് ആക്കി കുളിച്ചു ഫ്രഷ് ആയി ഒരുങ്ങി .ഞാൻ ടൈറ്റേഴ്സ് എല്ലാം വലിച്ചു കേട്ടി അതിന്റെ മുകളിൽ ഒരു ലൂസ് ഫിറ്റ്‌ ടീഷർട്ടും പാന്റും ഇട്ടു. ഞാൻ ഡ്രസ്സ്‌ മാറുന്നതൊക്കെ അവൾ കാണാതിരിക്കാൻ ഞാൻ മാക്സിമം ശ്രെദ്ധിച്ചിരുന്നു .ഞാൻ ഡ്രസ്സ്‌ ചെയ്ത് ബാത്‌റൂമിൽ നിന്ന് പുറത്തേക് ഇറങ്ങി .അവൾ അതെ ചുരിദാറിൽ ബാഗ് എല്ലാം പാക്ക് ചെയ്ത് സെറ്റ് ആകിയിട്ടുണ്ടായിരുന്നു .

 

“ഹിബ റെഡി ആയില്ലേ ”

 

“ഞാൻ റെഡി ആണ് ഇക്ക ”

 

 

 

എന്നും പറഞ്ഞു കൊണ്ട് അവൾ ഒരു പർദ്ദ എടുത്തു ഇട്ടു .കണ്ണെഴുതി ലൈറ്റ് കളർ ലിപ്സ്റ്റിക്ക് ഇട്ട് ആ മുഖം അവൾ പർദ്ധയുടെ ശൗൾ കൊണ്ട് ചുറ്റിയപ്പോൾ അവൾ ഒരു സുന്ദരി ഉമ്മച്ചി കുട്ടിയായിരുന്നു .പക്ഷേ അവൾ അത് ഇട്ടപ്പോൾ എന്നെ അൽബുദ്ധപ്പെടുത്തി. കാരണം ഇങ്ങനത്തെ പെൺകുട്ടികൾ ഇപ്പൊ കുറവ് ആണ് .എനിക്ക് ഭയങ്കര അഭിമാനം ആയിരുന്നു തോന്നിയത് .അവൾക്കു എന്റെ ശരീരം ഇങ്ങനെ ആയത് ചിലപ്പോൾ പ്രശ്നമുണ്ടാവില്ല .അവളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി ശരീരം സെറ്റ് ആക്കി എടുകാം എന്ന് ഞാൻ മനസിലുറപ്പിച്ചു .

അത് എനിക്ക് അന്ന് രാത്രിയിലെ ഞങ്ങളുടെ പ്രോപ്പർ ഹണിമൂണിന് കോൺഫിഡൻസ് തന്നു .അവൾ മനസിലാകും എന്നെ എന്ന് എനിക്ക് നല്ല ഉറപ്പായിരുന്നു .അല്ലെങ്കിൽ എന്നെ ഒറ്റ നോട്ടത്തിൽ തെന്നെ ഇഷ്ട്ടപെടണ്ടിരുന്നേനെ ,കാരണം അവൾ ഒരു ആണിൽ ആഗ്രഹിച്ച ശരീരം അല്ല എന്റേത്.

ഒന്ന് തുണിയുരിയുമ്പോൾ ആ ശരീര സങ്കല്പത്തിന്നെ ദുർബലമാകും. അത് എനിക്ക് അവളെ പറഞ്ഞു മനസിലാക്കാൻ സാധിക്കും മാത്രമല്ല അതിന് വേണ്ടി കഠിനമായി പ്രയത്നിക്കുകയും ചെയ്യും .അതിന്നുള്ള വഴിയൊക്കെ ഞാൻ കണ്ടു വെച്ചിരുന്നു .ഞാൻ ആശ്വാസം കാരണം ഒരു നെടുവീർപ് ഇട്ടു .

“ഇക്ക പോകണ്ടേ ”

ഞാൻ സ്വപ്നലോകത്തിന്ന് ഞെട്ടി എഴുന്നേറ്റു. ഉമ്മയോട് യാത്ര പറഞ്ഞു വീട്ടിൽ നിന്നിറങ്ങി .ഒരുങ്ങി ഇറങ്ങാൻ കുറച്ചു വൈകിയിരുന്നു .ഞാൻ കാർ കുറച്ചു സ്പീസിൽ തെന്നെ ഓടിച്ചു .6 മണിക്കൂറായിരുന്നു മാപ്പിൽ കൊച്ചിയിലേക് കാണിച്ച ദൂരം. പോകുന്ന വഴിയിൽ നമ്മൾ പരസ്പരം എല്ലാ കാര്യത്തെ പറ്റിയും സംസാരിച്ചു .സത്യം പറഞ്ഞാൽ ആ യാത്രയിൽ ആയിരുന്നു നമ്മൾ കൂടുതൽ തമ്മിലറിഞ്ഞത് .എനിക്ക് അവളോട് ഭയങ്കര ഇഷ്ടവും ബഹുമാനവും ഒക്കെ തോന്നി .

Leave a Reply

Your email address will not be published. Required fields are marked *