“നിന്റെ മാറും ചന്തിയുമൊക്കെ ഉന്തിയതോ ?”
ഉമ്മ ഒരു വിറയലോടെ ആണ് അത് ചോദിച്ചത്
“എന്താ ഉമ്മ ”
ഞാൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു
“അതല്ലടാ നീ ഇന്നലെ വന്നപ്പോ ഞാൻ നിന്നെ കെട്ടിപ്പിടിച്ചപ്പോ എനിക്ക് തോന്നിയതാ. പിന്നെ ശ്രെദ്ധിച്ചപ്പോ കണ്ടതാ ”
“ഞാൻ പറഞ്ഞില്ലേ ഉമ്മാ ഫുൾ ടൈം ഇരുന്നു ജോലി ചെയ്യുക അല്ലെ അതോണ്ട് ആണ് . കല്യാണം കഴിഞ്ഞ ഉടനെ ജിമ്മിൽ പോയി സെറ്റ് ആകും ”
ഞാൻ ഒരുവിധം പറഞ്ഞൊപ്പിച്ചു . ഉമ്മയുടെ ആ ചോദ്യം എന്റെ കാലും കയ്യുമൊക്കെ ഒന്ന് വിറപ്പിച്ചിരുന്നു. മോൻ അവിടെ ഒരാണിന് വെപ്പാട്ടി ആയി ജീവിക്കുകയായിരുന്നു എന്ന് അറിഞ്ഞാൽ തകർന്നു പോകും ഉമ്മ. ഞാൻ വേഗം ഭക്ഷണം കയിച് അകത്തേക്കു പോയി .രാവിലത്തെ സംഭവം എന്നെ കൂടുതൽ ടെൻഷൻ ആക്കി . കല്യാണം കഴിഞ്ഞ ഉടനെ എല്ലാം എത്രെയും പെട്ടെന്ന് ശെരിയാകണം എന്ന് ഞാൻ ഉറപ്പിച്ചു. ഞാൻ ഫോൺ എടുത്തു ഗൂഗിളിൽ ഇതിനെ പറ്റി സെർച്ച് ചെയ്ത് നോക്കി . അതിൽ ഒരു endocrinologist ഡോക്ടറിനെ ആണ് ഇങ്ങനത്തെ കാര്യങ്ങൾക്കു കോൺസൾട്ട് ചെയേണ്ടത് എന്ന് കാണിച്ചു.
ഇതിന് ഒരു പരിഹാരം ഉണ്ടെന്ന് അറിഞ്ഞപ്പോൾ തെന്നെ ഞാൻ പകുതി ആശ്വസിച്ചു. ഞാൻ വേഗം കയറി കുളിച്ചു ഫ്രഷ് ആയി ഡ്രസ്സ് ചെയ്തു . ഒരു വൈറ്റ് കളർ ശെരിവാനി ആയിരുന്നു എന്റെ അന്നത്തെ കോസ്റ്റും. കറക്റ്റ് 10:30 ന് ഞങ്ങൾ വീട്ടിൽ നിന്നിറങ്ങി. 11 മണിക്ക് ഹാളിൽ എത്തി. നികാഹിന്റെ ചടങ്ങുകൾ കഴിഞ്ഞ ശേഷം മാത്രമേ എനിക്ക് അവളെ കാണാൻ പറ്റുള്ളൂ .ഹാളിൽ എത്തിയപ്പോൾ ഞാൻ എല്ലാം മറന്നു .
എനിക്ക് എങ്ങനെയെങ്കിലും അവളെ കണ്ടാൽ മതി എന്ന് ആയി . ഞാൻ സ്റ്റേജിലേക് കയറി ഇരുന്നു . അവളുടെ കുടുംബക്കാരും ഫ്രണ്ട്സുമൊക്കെ എന്നെ കാണാൻ കൂട്ടം കൂടി നില്കുനുണ്ടായിരുന്നു .അവർ എന്തൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും രഹസ്യങ്ങൾ പറയുന്നുണ്ട് . ഞാൻ അത് കാര്യമാക്കിയില്ല . ഉസ്താദ് വന്നപ്പോൾ ചടങ്ങുകളിലേക് കടന്നു . അങ്ങനെ നികാഹ് കഴിഞ്ഞു .
ഒരു 5 മിനിറ്റു കഴിഞ്ഞപ്പോൾ റൊമാന്റിക് ബോളിവുഡ് സോങ് പ്ലേ ആയി. അപ്പോയിണ്ട് ഹാളിന്റെ എൻട്രൻസിലൂടെ അവളുടെ കുറച്ചു ഫ്രണ്ട്‌സ് അവളെ നടുവിൽ നിർത്തി നടന്നു വരുന്നു. അവളുടെ മുകളിലൂടെ ഒരു ഷീല പൊക്കി പിടിച്ചിട്ടുണ്ട്. മുഖം അവളുടെ ഒരു നെറ്റ് പോലത്തെ ഷാൾ കൊണ്ട് മറച്ചിട്ടുമുണ്ട്. ഒന്നും വ്യക്തമാവുന്നില്ല .
ഹാളിന്റെ 2 സൈഡിലും ഇരിക്കുന്നവർ നടുവിലൂടെ പോകുന്ന മണവാട്ടിയെ നോക്കി നില്കുന്നുണ്ടായിരുന്നു. അതിൽ മിക്കവരും അവരുടെ ഫോണിൽ അത് വീഡിയോ എടുക്കുന്നുണ്ട്. അവർ അവളെ സ്റ്റേജ് വരെ ആനയിച്ച കൊണ്ട് വന്നു. അവൾ സ്റ്റേജിലേക് കയറി വന്നു .കുറച്ചു തടിച്ചിട് ആണ് എന്നാൽ അധികമില്ല.
നീളം എന്നെക്കാൾ കുറച്ചു കുറവ് ആണ് .ബോഡിയുടെ ഷേപ്പ് വെഡിങ് ഡ്രസ്സ് ആയതു കൊണ്ട് മനസിലാവുന്നില്ല .അവൾ നടന്നു എന്റെ അടുത്തെത്തി. ഫോട്ടോഗ്രാഫർ എന്നോട് മെല്ലെ അവളുടെ മുഖം മറച്ച ഷാൾ മാറ്റാൻ പറഞ്ഞു . എന്റെ നെഞ്ചിടിപ്പ് കൂടി .ആദ്യമായിട്ട് ആണ് ഞാൻ അവളെ കാണാൻ പോകുന്നത് .
ഞാൻ മെല്ലെ അത് പൊന്തിച്ചു .അവളുടെ മുഖം തായേ നിന്ന് മുകളിലേക്കു റിവീൽ ആയി തുടങ്ങി .നല്ല വെളുത്ത നിറം . തടിച്ച ചുണ്ടുകൾ ലിപ്സ്റ്റിക്ക് ഇട്ട് ചുവപ്പിച്ചു വെച്ചിട്ടുണ്ട് . വിടർന്ന മൂക്കുകളായിരുന്നു , അതിൽ ഒരു ചെറിയ സ്റ്റഡ് കുത്തിയിട്ടുണ്ട് .ആ വെളുത്ത മൂക്കിന്റെ മുകളിൽ തിളങ്ങുന്ന സ്റ്റഡ് കാണാൻ തെന്നെ നല്ല രസമുണ്ടായിരുന്നു. അത്രയും കണ്ടപ്പോൾ തെന്നെ അവളെ എനിക്ക് പെരുത്തിഷ്ട്ടമായി .ഞാനാ ഷാൾ ഫുൾ പൊന്തിച്ചു പിറകിലേക് ഇട്ടു .കാജൽ ഇട്ട ആ വിടർന്ന കണ്ണുകൾ എന്നെ മയക്കുന്നതായിരുന്നു.
കാണാൻ ഏകദേശം നിത്യ മേനോൻ നെ പോലെ ആയിരുന്നു .ഞാൻ അവളെ തെന്നെ നോക്കി നിന്നു പോയി . അവൾ നാണം കൊണ്ട് തല തായത്തി നില്കുകയായിരുന്നു . പെട്ടെന്നു ആണ് ഫോട്ടോഗ്രാഫർ അവളുടെ നെറ്റിയിൽ കിസ്സ് ചെയ്യാൻ പറഞ്ഞത് .എന്റെ ശരീരം ഒന്ന് വിറച്ചു .ഞാൻ മെല്ലെ അവളുടെ തല രണ്ടു കൈ കൊണ്ടും പിടിച്ചു നെറ്റിയിൽ കിസ്സ് ചെയ്തു .അപ്പോഴാണ് അവൾ എന്റെ മുഖത്തേക് നോക്കിയത് . അവളുടെ മുഖം ഒന്ന് മാറിയത് ഞാൻ ശ്രെദ്ധിച്ചു .
