അബ്ദു സുറുമിയുടെ തലക്ക് ഒരു കൊട്ട് കൊടുത്തു. സാന്ദ്ര
ചിരിയോടെ സണ്ണിക്കൊരു നോട്ടമെറിഞ്ഞു. എന്നാൽ അവന്റെ ശ്രദ്ധ മറ്റെവിടെയോ ആയിരുന്നു….
“അതെടുക്ക് ചാന്ദൂ…”
സുറുമിയുടെ ശബ്ദം കേട്ടാണ് സണ്ണി മുഖം തിരിച്ചത്…
“എന്തോന്ന്??? ചാന്തും സിമെന്റും ഒന്നുമല്ല… സാന്ദ്ര. ”
സണ്ണി സുറുമിയെ കളിയാക്കിക്കൊണ്ട് പറഞ്ഞു.
“ഏയ്യ്.. എന്നെ എല്ലാരും ചാന്ദൂന്നാ വിളിക്ക്യാ…”
സാന്ദ്ര ഇടയിൽ കയറിപ്പറഞ്ഞു.
“ഓഹോ.. എന്നിട്ട് ഞാനറിഞ്ഞില്ലല്ലോ….”
സണ്ണിക്കൊരല്പം കുശുമ്പ് തോന്നി.
രാത്രി ഒരുപാടു വൈകുന്നതിനു മുന്നേ തന്നെ അവർ വീട്ടിൽ തിരിച്ചെത്തി. സണ്ണി അവൾക്ക് good night പറഞ്ഞു മുകളിലേക്ക് കയറിപ്പോയി.
വീണ്ടും ദിവസങ്ങൾ കടന്നു പോയി… സാന്ദ്ര സണ്ണിയോട് കുറച്ച് കൂടുതൽ അടുത്തു. ഒരേ വീട്ടിൽ താമസിക്കുകയായിട്ടും മുതലെടുക്കാൻ ഒരുപാട് സാഹചര്യങ്ങൾ ഉണ്ടായിട്ടും അവനൊരു വട്ടം പോലും മോശമായി പെരുമാറാത്തത് അവളുടെ വിശ്വാസം വർദ്ധിപ്പിച്ചു….
അങ്ങനെയിരിക്കെ ഒരു ദിവസം സ്കൂളിൽ നിന്നും വരുമ്പോൾ സാന്ദ്ര കാണുന്നത് സണ്ണിയുടെ പഴയ ഡേറ്റ് ദേഷ്യം പിടിച്ചു കാറിൽ കയറിപ്പോകുന്നതാണ്… അവൾ കുതിച്ചു പാഞ്ഞു പോകുന്ന പോക്കിൽ അത്ര സുഖകരമല്ലാത്തൊരു നോട്ടം സാന്ദ്രക്കും കൊടുത്തപ്പോൾ അവൾ അവനെ ചോദ്യ രൂപത്തിൽ നോക്കി.
“കാര്യാക്കണ്ട……. എന്നോടുള്ള ദേഷ്യം കൊണ്ടാകും….. ”
“സണ്ണിച്ചനോട് എന്തിനാ ദേഷ്യം? നിങ്ങളെന്താ ചെയ്തേ?”
“ഞാൻ ഒന്നും ചെയ്തില്ല…. അത് തന്നെ…. അന്ന് കണ്ടു പോന്നപ്പോ തന്നെ എന്റെ intention കൃത്യമായി പറഞ്ഞതാ… കളി വല്ലോം ആണേൽ നോക്കാം… സീരിയസ് പറ്റില്ലെന്ന്……. ഇതിപ്പോ എന്താന്ന് ആരു കണ്ടു!!”
അതു കേട്ടപ്പോഴാണ് സാന്ദ്രയുടെ ഉള്ളിൽ മറ്റൊരു ചോദ്യമുണർന്നത്….
“സണ്ണിച്ചന് അവരോട് physically interest ഉണ്ടായിരുന്നോ? ”
അതു ചോദിക്കുമ്പോൾ അവളുടെ ഉള്ളു പൊള്ളുന്നുണ്ടായിരുന്നു.
“ആ
തരക്കേടില്ല…… ഏറെക്കുറെ എന്റെ type ആണ്…”
“മ്മ്മ്….”
സാന്ദ്രയുടെ ചുണ്ടുകൾ വിറച്ചു…… ആ പോയ സ്ത്രീയുടെ നാലിലൊന്നു സൗന്ദര്യമില്ല തനിക്ക്….. അവൾ കൂടുതലൊന്നും പറയാതെ അകത്തേക്ക് കയറിപ്പോയി….
“ഏഹ്ഹ്.. പോയോ? ഇതെന്തോന്ന്?”
സണ്ണി അവളുടെ പിറകേ ചെന്നു.
“അയെന്നാ നീ അങ്ങനെ ചോദിച്ചേ?”
“ഹേയ് ഒന്നുല്ല….”
“ഹാ പറഞ്ഞിട്ട് പോ സാറാമ്മേ…”
അവൻ സാന്ദ്രയുടെ മുന്നിൽ ഒരു കസേരയിട്ട് ഇരുന്നു….
“അല്ലാ… അന്ന് എന്നോട് പറഞ്ഞില്ലേ…. അതെന്നോട് physical attraction ഇല്ലാത്തത് കൊണ്ടാണോ?”
“എന്തു പറഞ്ഞത്? എപ്പോ പറഞ്ഞത്?”
“ഹോ…. ഒന്നുല്ല….”
അവൾ ഒറ്റ വലിക്ക് ചായ മൊത്തം കുടിച്ചു മുറ്റത്തേക്കിറങ്ങി…
“ദേ പറഞ്ഞിട്ട് പോയില്ലെങ്കിൽ നാളത്തെ ചായയിൽ ഞാൻ വിം കലക്കി വെക്കും. പറഞ്ഞേക്കാം… ”
സണ്ണി കസേരയിൽ ഇരുന്നു കൊണ്ടു തന്നെ അവളെ warn ചെയ്തു.
“അന്ന് പറഞ്ഞില്ലേ സണ്ണിച്ചൻ പറക്കുന്നു, പരാഗണം ടൈപ് ആണെന്ന്…. എന്നിട്ട് പറഞ്ഞില്ലേ വേണേൽ പരാഗണത്തിൽ നിന്ന് എന്നെ ഒഴിവാക്കാം എന്ന്…… അത് ഞാൻ ഇയാളുടെ type അല്ലാത്തോണ്ട് ആണോന്ന് എനിക്കിപ്പോ ഒരു സംശയം. അത്ര തന്നെ…. ”
സാന്ദ്ര അവന്റെ മുഖത്തു നോക്കാതെ അങ്ങും ഇങ്ങും നോക്കി നിന്നു പറഞ്ഞ് തീർത്ത് ഓടി മുറ്റത്തിറങ്ങി മുകളിലേക്ക് കയറിപ്പോയി…. പോകുന്ന പോക്കിന് അവൾ തലക്കിട്ട് നാലഞ്ച് വട്ടം അടിച്ചു…. എന്തിന്റെ കേടായിരുന്നു തനിക്ക്….!!!
സണ്ണി കണ്ണും മിഴിച്ചു കസേരയിൽ തന്നെയിരുന്നു പോയി… എന്തൊക്കെയാണീപ്പെണ്ണ് ആലോചിച്ചു കൂട്ടുന്നത്!!! അവളോട് physical interest ഇല്ലെന്നൊക്കെ…..😂
സത്യത്തിൽ സണ്ണിക്ക് സാന്ദ്രയെ പോലെ കയ്യിലൊതുങ്ങുന്ന പെണ്ണുങ്ങളെ വലിയ ഇഷ്ടമാണ്…… മൂടും മുലയും ഒരുപാടൊന്നും വേണമെന്നില്ല,
ഒക്കത്തിരുത്തി അടിക്കണം…… സാന്ദ്ര അതിന് പറ്റിയവളാണ്…. എന്നാലും താനൊന്ന് അകന്നു നിന്നത് ഒരേ വീട്ടിൽ താമസിക്കുന്ന പെണ്ണായത് കൊണ്ടാണ്…. പിന്നെ ചെറിയ പ്രായം. പിന്നെ സാന്ദ്രക്ക് തന്നെ നോട്ടമില്ലെന്നോർത്തു. പക്ഷേ, അവൾ തന്നെ ഇങ്ങോട്ട് ചോദിച്ച സ്ഥിതിക്ക് ഒന്ന് try ചെയ്യുന്നതിൽ എന്താണ് തെറ്റ്… 😌…
