ബസ് ടൗൺ വിട്ടു പോകുംതോറും അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടു സാന്ദ്രക്ക്….. അവൾക്ക് അവളെ തന്നെ പിടിച്ചു നിർത്താനായില്ല….. അവൾ ആലംബമില്ലാതെ ഇരുന്നു കരഞ്ഞു…. അടുത്തിരുന്ന ആന്റി കാര്യമെന്തെന്നറിയാതെ ഭയന്നു… പിന്നെ അവളെ ചേർത്തു പിടിച്ചു സമാധാനിപ്പിക്കാൻ ശ്രമിച്ചു…….. ബസ് നാട്ടിലെത്തുന്നത് വരെ അവളുടെ കണ്ണുനീർ തോർന്നില്ല………
(തുടരും.)
