ശാരദ ടീച്ചർ – 1 59അടിപൊളി  

 

​”ചെരുപ്പ് അവിടെ ഊരിയിടാതെ നേരെ അകത്തേക്ക് കയറുന്നോടാ !” അടുക്കളയിൽ നിന്ന് ടീച്ചറുടെ അലർച്ച കേട്ടു.

 

​വിനു പേടിയോടെ ചെരുപ്പ് അടുക്കി വെച്ചു.

 

ഹാളിലെ ടേബിളിൽ ടീച്ചറുടെ പേനയും കുറച്ച് ആൻസർ പേപ്പറുകളും ചിതറിക്കിടക്കുന്നു. ടീച്ചർ പഠിപ്പിക്കുന്ന സ്കൂളിലെ തന്നെ പ്ലസ് വൺ ക്ലാസ്സിലെ കുട്ടികളുടെ പേപ്പറുകളാണവ.

 

വിനു അതിലേക്ക് ഒന്ന് നോക്കി. തോറ്റ കുട്ടികളുടെ പേപ്പറിൽ ചുവന്ന മഷി കൊണ്ട് അമ്മ വരച്ചിട്ട വലിയ പൂജ്യങ്ങൾ അവനെ ഭയപ്പെടുത്തി. തന്റെ ജീവിതത്തിലും അമ്മ ഇങ്ങനെ തന്നെയാണല്ലോ എന്ന് അവൻ ഓർത്തു.

 

രാത്രിയിൽ കുളിച്ചു വന്ന വിനുവിനെ കാത്തിരുന്നത് ഒരു പാത്രം ഓട്സും ഒപ്പം അമ്മയുടെ കനൽ പെയ്യുന്ന നോട്ടവുമാണ്.

 

​”നാളത്തെ പരീക്ഷയ്ക്ക് എത്ര ഭാഗം തീർത്തു നീ?” ടീച്ചർ ഡൈനിങ്ങ് ടേബിളിന് അപ്പുറം ഇരുന്നു കൊണ്ട് ചോദിച്ചു.

 

“മൂന്ന് ചാപ്റ്റർ കൂടി ഉണ്ട് അമ്മേ…” വിനു വിക്കി.

 

“ഉണ്ട് അമ്മേ പോലും! നിന്റെ കൂടെ നടക്കുന്ന ആ തെമ്മാടികൾക്ക് നിന്റെ പരീക്ഷാ പേപ്പർ എഴുതിത്തരാൻ പറ്റുമോ? നീ എന്തിനാ അവരോട് സംസാരിച്ചു നിൽക്കുന്നത്? നിന്നെ ഒന്ന് നന്നാക്കാൻ നോക്കുന്ന എന്റെ അഹങ്കാരമാണല്ലേ നിനക്ക് പ്രശ്നം?”

 

​വിനുവിന്റെ ഉള്ളിൽ അജിത്ത് പറഞ്ഞ വാക്കുകൾ മുഴങ്ങി. ‘അമ്മയ്ക്ക് ടീച്ചറാണെന്ന അഹങ്കാരമാണടാ.’

 

​”ഞാൻ ഒന്ന് സംസാരിച്ചതിന് എന്തിനാ അമ്മേ ഇത്രക്ക് ദേഷ്യപ്പെടുന്നത്? എനിക്കും ഒരു ശ്വാസം വിടണ്ടേ?” വിനു ആദ്യമായി ശബ്ദമുയർത്തി.

 

​ടീച്ചറുടെ കയ്യിലിരുന്ന സ്പൂൺ പാത്രത്തിൽ വീണു. അവർ എഴുന്നേറ്റു. “നീ എന്നോട് എതിർത്തു സംസാരിക്കാൻ തുടങ്ങിയോടാ? നിന്നെ ഇപ്പൊ ഇതൊക്കെ പഠിപ്പിച്ചു തന്നത് ആ അജിത്തും രാഹുലും ഒക്കെ ആയിരിക്കുമല്ലേ? എഴുന്നേൽക്കെടാ..”

 

​ടീച്ചർ അവനെ പിടിച്ചു തള്ളി റൂമിലാക്കി പുറത്തു നിന്ന് പൂട്ടി.

 

“ഇനി നിന്നെ അവന്മാരുടെ കൂടെ കണ്ടാലുണ്ടല്ലോ??..” ടീച്ചറുടെ അലർച്ച വിനു റൂമിലിരുന്ന് കേട്ടു.

 

വിനു ആ രാത്രി കരഞ്ഞു തീർത്തു. ജനൽ കമ്പിയിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ഇരുട്ടിൽ അജിത്തിന്റെ ബൈക്കിന്റെ ഹെഡ്‌ലൈറ്റ് ദൂരെയെവിടെയോ മിന്നിമറയുന്നത് പോലെ അവന് തോന്നി. ഒരു തടവുകാരനെപ്പോലെ താൻ ഈ വീട്ടിൽ കഴിയുന്നതിലും നല്ലത് എന്തെങ്കിലും ഒരു വഴി കണ്ടെത്തുകയാണെന്ന് അവൻ ഉറപ്പിച്ചു.

 

അമ്മയോടുള്ള ഉള്ളിലെ അവസാന സ്നേഹവും അവന് നഷ്ടമായി.

 

 

————————————————————-

 

പിറ്റേന്ന് സ്കൂളിൽ വിനുവിന്റെ മുഖം വീർത്തതും കണ്ണുകൾ കലങ്ങിയതും കൂട്ടുകാർ ശ്രദ്ധിച്ചു.

 

ക്ലാസ്സ് നടന്നുകൊണ്ടിരിക്കുമ്പോൾ വിനുവിന്റെ അമ്മ പാഠം എടുക്കുകയാണ്. ബോർഡിൽ ചോക്ക് കൊണ്ട് അവർ എഴുതുന്ന ശബ്ദം വിനുവിന് ഒരു ആണി അടിക്കുന്നത് പോലെ തോന്നി. ടീച്ചർ ഇടയ്ക്ക് വിനുവിനെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

 

​ഇന്റർവെൽ സമയത്ത് ബാത്റൂമിന് പുറകിലെ ആളൊഴിഞ്ഞ മൂലയിൽ അജിത്തും സച്ചിനും നിതിനും അവനെ വളഞ്ഞു.

 

​”രാത്രി വീട്ടിൽ സീനായല്ലേടാ?” അജിത്ത് സിഗരറ്റ് പുക ഊതിക്കൊണ്ട് ചോദിച്ചു.

 

“അമ്മ എന്നെ പൂട്ടിയിട്ടു. എനിക്ക് ഇനി വയ്യടാ,” വിനു വിങ്ങിക്കരഞ്ഞു.

 

​അജിത്ത് സച്ചിന്റെ മുഖത്തേക്ക് നോക്കി അർത്ഥഗർഭമായി ചിരിച്ചു.

 

ഒരു വശത്ത് നിതിൻ അവന്റെ തോളിൽ കൈയിട്ടു.

​”എന്താടാ വിനു, നിന്റെ ആ ലുക്ക് കണ്ടാലേ അറിയാം ഇന്നലെ വീട്ടിൽ നല്ല ‘പെരുന്നാൾ’ ആയിരുന്നെന്ന്. ടീച്ചർ ഇന്നും നിന്നെ ഒന്ന് പൊരിച്ചല്ലേ?”

 

​”പിന്നെ ഇല്ലാതിരിക്കുമോ? ആ പയ്യന്മാരുടെ കൂടെ കണ്ടാൽ കാല് തല്ലിയൊടിക്കുമെന്നാ പറയുന്നത്. എനിക്ക് ഒരു സമാധാനവുമില്ലടാ,” വിനു തല താഴ്ത്തി പറഞ്ഞു.

 

​”അതാണ് നിന്റെ കുഴപ്പം,” സച്ചിൻ ഇടയ്ക്ക് കയറി പറഞ്ഞു. “നീ ഒരു 18 വയസ്സായ ആൺകുട്ടിയാണെന്ന കാര്യം ആരെങ്കിലും പറഞ്ഞാലേ നിനക്ക് മനസ്സിലാകൂ. നോക്ക്, ഞങ്ങളൊക്കെ ഈ പ്രായത്തിൽ എങ്ങനെയൊക്കെ അടിച്ചുപൊളിക്കുന്നു. നിനക്ക് മാത്രം ഇപ്പോഴും ‘അമ്മേ… അമ്മേ…’ എന്ന് പറഞ്ഞു നടക്കാനാണ് വിധി.”

Leave a Reply

Your email address will not be published. Required fields are marked *