സിന്ദൂരരേഖ – 23 3അടിപൊളി  

ആര് വരാൻ. കേസ് ആയിട്ട്

ആരേലും ആ പരിസരത്തു വരുമോ. ആകെ ഉള്ളത് വല്ല ഗുണ്ടകളും വരും എന്നിട്ട് നമ്മടെ മെക്കിട്ട് കേറും പോകും. അല്ല സത്യത്തിൽ എന്തിനാ സാറെ ഇങ്ങനെ ഒരു പോലീസ് സ്റ്റേഷൻ. അബ്ദുള്ള :ഉണ്ടായാലും ഇല്ലെങ്കിലും ഇത് നമ്മുടെ വയറ്റിൽ പിഴപ്പ് ആയി പോയില്ലേ മോനെ. പിന്നെ ആകെ ഒരു പ്രാർത്ഥന വേറെ എവിടെ ആയാലും മതി ആയിരുന്നു സ്ഥലമാറ്റം കിട്ടി പോയാൽ അത്രയും സമാധാനം. ഗോവിന്ദൻ :ആഹ് ഉം. കുറച്ചു സമയം കഴിഞ്ഞു dr പുറത്ത് വന്നു. dr :പേടിക്കാൻ ഒന്നുമില്ല ഒരു അരമണിക്കൂർ കഴിയുമ്പോൾ ബോധം വരും. പിന്നെ അബ്‌ദുള്ള :എന്താണ് dr. dr:അത് അദ്ദേഹത്തിന്റെ ശരീരത്തിൽ എന്തോ മരുന്ന് കുത്തി വെച്ച് കഴിഞ്ഞു അദ്ദേഹത്തെ നല്ലത് പോലെ ഉപദ്രവിച്ചിട്ടുണ്ട്. അയാളുടെ മുഖത്ത് എല്ലാം അടി കൊണ്ട പാടുകൾ ഉണ്ട്. സൊ നിങ്ങൾ പോലീസ്കാർ ആണല്ലോ ബാക്കി നിങ്ങൾ അന്വേഷിക്കുക അത്ര മാത്രം പറയാനുള്ളു. അത് പറഞ്ഞു dr ക്യാബിനിലേക്ക് പോയി. ഗോവിന്ദൻ :എന്റെ പൊന്ന് സാറെ ഇതൊക്കെ കേൾക്കുമ്പോൾ ഇതിലൊന്നും വന്നു ചാടേണ്ട എന്ന് വരെ തോന്നി പോവുക ആണ്. അവന്മാർ ചെയ്യുന്നത് കാണുമ്പോൾ ദൈവമേ എന്റെ പൊന്ന് സാറെ ഞാൻ റീസൈൻ ചെയ്ത് പോകുവാണ്. ഇപ്പോൾ ആണേൽ കുറച്ചു കാലം കൂടി ജീവിക്കാം. ഇങ്ങേരു ആണേൽ വഴിയേ പോണ തല്ല് ഇരന്നു വാങ്ങുന്ന ടീം ആണ്. മറുപടി പറയാൻ ഒന്നും ഇല്ലാതെ അബ്‌ദുള്ള അവിടെ നിന്നു. അതെ സമയം കാമുകന്റെ കൂടെ കാമ കഴപ്പ് തീർത്തു കഴിഞ്ഞു അഞ്‌ജലിയും വീട്ടിൽ എത്തി. ഒന്നും അറിയാത്തത് പോലെ അവൾ വീടിന്റെ ഉള്ളിലേക്ക് പോയി. മൃദുല അപ്പോഴും വന്നിട്ടുണ്ടായിരുന്നില്ല. സത്യത്തിൽ അതൊന്നും അവളുടെ ചിന്തയിൽ ഉണ്ടായിരുന്നു ഇല്ല എന്ന് തന്നെ വേണം പറയാൻ. ഭർത്താവ് മകൾ അതെല്ലാം അവൾക് ഇപ്പോൾ ഒരു ഭാരം ആണ്. ഡ്രസ്സ്‌ എല്ലാം എടുത്തു കഴുകി അവൾ ഒന്ന് കുളിച്ചു വന്നു മൊബൈൽ നോക്കി ഫോൺ കാളുകൾ ഒന്നും തന്നെ വന്നിട്ടില്ല. അവൾക്ക് അറിയാം തന്റെ ഭർത്താവിന്റെ കൂടെ ഉള്ള പോലീസ്കാർ അവളെ വിളിക്കും എന്ന്. ഇനി ഉള്ള നിമിഷങ്ങൾ നല്ലത് പോലെ അഭിനയിക്കാതെ പറ്റില്ലല്ലോ. പെട്ടന്ന് മൃദുല ഗേറ്റ് കടന്നു അകത്തേക്ക് വന്നു. അഞ്‌ജലി സമയം നോക്കി സമയം 6:00കഴിഞ്ഞു. അവൾ വന്നപാടെ ഉള്ളിലേക്ക് നടന്നു. പെട്ടന്ന് അഞ്ജലി. അഞ്‌ജലി :നിൽക്ക്, എവിടെ പോയിരുന്നു ഇത്രയും നേരം സമയം എന്തായി എന്ന് വല്ല ബോധ്യവും ഉണ്ടോ. മൃദുല :ഞാൻ കൊച്ചു കുട്ടി ഒന്നും അല്ലല്ലോ എപ്പോഴു എന്നേ ഇങ്ങനെ ഉപദേശിക്കാൻ. അഞ്‌ജലി :നിനക്ക് എന്നും 3:30 വരെ അല്ലെ ക്ലാസ്സ്‌ ഉള്ളു, ഇപ്പോൾ സമയം 6:00ആയി. നീയൊരു

പെണ്ണ് ആണ്. മൃദുല :അത് സ്വയം ചിന്തിച്ചാൽ നല്ലത്. അതെ എന്നേ ഒരുപാട് ഉപദേശിക്കാൻ ഒന്നും വരേണ്ട. ഞാൻ ഫ്രണ്ട്സ് കൂടെ ഒന്ന് ഔട്ടിങ് പോയി.

അഞ്‌ജലി :അതിന് നിനക്ക് എവിടെ നിന്നാണ് ക്യാഷ്. മൃദുല :അതിന് അവർ അല്ലെ ചിലവ്, അല്ല എനിക്ക് ചിലവാക്കാൻ ആരു ക്യാഷ് തെരും ബസ് കൂലി തന്നെ കടിച്ചു പിടിച്ചു അല്ലെ തരുന്നത്. അവൾ ദേഷ്യത്തോടെ ഉള്ളിലേക്ക് പോയി. ഡ്രസ് ചേഞ്ച്‌ ചെയ്തു കുളിക്കുവാൻ ആയി പോയി. കുളി കഴിഞ്ഞു വന്നപ്പോൾ ഫോണിൽ തന്നെ നോക്കി ഇരിക്കുന്ന അഞ്‌ജലിയെ കണ്ടു. അവൾ മൈൻഡ് ഒന്നും ചെയ്യാതെ റൂമിന് ഉള്ളിലേക്ക് പോയി. ഡ്രസ്സ്‌ എടുത്തു ധരിച്ചു പുറത്തേക്ക് വന്നു. പെട്ടന്ന് മുറ്റത്തു ജീപ്പ് വന്നു നിൽക്കുന്ന ശബ്ദം കേട്ട് അഞ്‌ജലി ഒന്ന് നിശബ്ദത പാലിച്ചു. ഒന്നും അറിയാത്തത് കൊണ്ട് മൃദുലയിൽ മറ്റു ഭാവങ്ങൾ കണ്ടതും ഇല്ല. പെട്ടന്ന് വരാന്തയിൽ നിന്ന് അബ്‌ദുള്ളയുടെ വിളി ഉയർന്നു കേട്ടു. അബ്‌ദുള്ള :ടീച്ചറെ ടീച്ചറെ !!! അഞ്‌ജലിയ്ക്ക് കാര്യം മനസിലായി.അവൾ ആദ്യം തന്നെ അത് നേരിടാൻ ഉള്ള തയ്യാർ എടുപ്പിൽ ആയിരുന്നു.അഞ്‌ജലി മെല്ലെ എഴുന്നേറ്റു ഒന്നും അറിയാത്ത ഭാവത്തിൽ പുറത്തേക്ക് നടന്നു. ഇരുവശത്തും ഗോവിന്ദനും അബ്‌ദുള്ളയും ചേർന്ന് താങ്ങി പിടിച്ചിട്ടുണ്ട്. പെട്ടന്ന് അഞ്‌ജലിയുടെ ഭാവം മാറി. അഞ്‌ജലി :അയ്യോ എന്താ എന്ത് പറ്റി.. ഗോവിന്ദൻ :ഒന്നുമില്ല ടീച്ചറെ ആളൊന്നു വീണു അത്രേ ഉള്ളു. അഞ്‌ജലി അപ്പോഴേക്കും അടുത്ത് വന്നിരുന്നു. അഞ്‌ജലി :ഇതെന്തു വീഴ്ച ഇങ്ങനെ വീഴാൻ. വൈശാഖൻ അപ്പോഴും ചെറിയ ബോധം മാത്രമേ ഉണ്ടായിരുന്നുള്ളു. അബ്‌ദുള്ള :അതൊക്കെ പിന്നെ പറയം ആദ്യം ആളെ ഉള്ളിൽ കയറ്റി ഒന്ന് കിടത്തട്ടെ. നിൽക്കാൻ കുറച്ചു ബുദ്ധിമുട്ട് സാറിന്. പെട്ടന്ന് ശബ്ദം കേട്ട് മൃദുല ഓടി വന്നു. വൈശാഖനെ കണ്ടതും അവൾ ആകെ ഞെട്ടി. മൃദുല :അയ്യോ അച്ഛാ എന്ത് പറ്റി !!എന്താ അങ്കിളേ? അബ്‌ദുള്ള :ഒന്നുമില്ല മോളെ അച്ഛൻ ഒന്ന് വീണു അത്രേ ഉള്ളു ആദ്യം അച്ഛനെ ഒന്ന് അകത്തു കൊണ്ട് പോയി കിടത്തട്ടെ. എല്ലാവരും ചേർന്ന് വൈശാഖനെ ഉള്ളിൽ കൊണ്ട് പോയി കിടത്തി. അയാളുടെ കണ്ണുകൾ വേദന കൊണ്ട് നന്നായി അടഞ്ഞു തുറക്കുന്നത് കാണാമായിരുന്നു. എല്ലാം ചെയ്തു വെച്ചിട്ട് ഒന്നും അറിയാത്ത പോലെ അഭിനയിച്ചു രസിക്കുന്ന അഞ്‌ജലി അപ്പോൾ തന്നെ മികച്ച നടിക്ക് ഉള്ള അവാർഡ് സ്വന്തം ആക്കിയേനെ. അയാളെ ഉള്ളിൽ കിടത്തിയ ശേഷം അവർ വരാന്തയിലേക്ക് നടന്നു. മൃദുല വൈശാഖന്റെ അടുത്ത് തന്നെ ഇരുന്നു. വരാന്തയിൽ എത്തിയപ്പോൾ അബ്‌ദുള്ള തിരിഞ്ഞു നിന്ന് പറഞ്ഞു. അബ്‌ദുള്ള :ടീച്ചറിനോട് ഒരു കാര്യം പറഞ്ഞാൽ വേറെ ഒന്നും വിചാരിക്കരുത്. സാറിനോട് ഈ അമർ, വിശ്വനാഥൻ സങ്കത്തിന്റെ പിറകെ ഉള്ള പാച്ചിൽ അങ്ങ് നിർത്താൻ പറയണം. അത് സാറിന് മാത്രം അല്ല ഞങ്ങൾക്കും ആപത്താണ്.

Leave a Reply

Your email address will not be published. Required fields are marked *