സിന്ദൂരരേഖ – 23 3അടിപൊളി  

ചുരുളുകൾക്ക് അടിമ പെടും പോലെ ഒരു തോന്നൽ. പകുതി വലിച്ചു ബാക്കി നിമ്മിയ്ക്ക് നീട്ടുവാൻ വെച്ചിരുന്ന മൃദുല അതിന്റെ പകുതിയിൽ നിന്നും മുൻപിലേക്ക് കുതിച്ചു. അതെ അവൾ അതിനു അടിമ പെട്ടു കഴിഞ്ഞിരുന്നു അപ്പോഴേക്കും. അവൾ കണ്ണുകൾ അടച്ചു അത് ആസ്വദിച്ചു. പെട്ടന്ന് തന്റെ തുടയിൽ ഒരു പരുക്കൻ കൈ അമരും പോലെ തോന്നി. അത് ഒരിക്കലും നിമ്മി ആകില്ല എന്നത് അവൾക്കു ഉറപ്പ് ആയിരുന്നു. കാരണം അവളുടെ കൈ ഇത്രയ്ക്കും പാറ പോലെ ആയിരുന്നില്ല. മൃദുല മെല്ലെ കണ്ണുകൾ തുറന്നു !!!!!!. അയാളുടെ മുഖത്തേക്ക് അവൾ നോക്കി. അതെ അന്ന് തിയേറ്ററിൽ കണ്ടവരിൽ ഒരാൾ. മൃദുല അറിയാതെ പറഞ്ഞു. മൃദുല :അരുൺ !!!! അരുൺ :ആഹാ പേര് ഓർമ്മ ഉണ്ടല്ലേ !!!എടോ താൻ എന്താണ് ഫോൺ ഒന്നും വിളിക്കാതെ മെസ്സേജ് അയച്ചാൽ റിപ്ലൈ ഒന്നും തരാതെ മുങ്ങി നടക്കുന്നത്. മൃദുല മെല്ലെ മുൻപോട്ടു നിവർന്നു ഇരുന്നതും നിമ്മിയുടെ അടുത്ത് ഇരിക്കുന്ന അവളുടെ കാമുകൻ റോഷനെ കണ്ടു. മൃദുല :അത് വീട്ടിൽ ഫോൺ എടുക്കാൻ പറ്റിയ സാഹചര്യം അല്ലായിരുന്നു. അരുൺ :ഒരു മെസ്സേജ് ടൈപ്പ് ചെയ്യാൻ പോലും പറ്റാത്ത സാഹചര്യം. മൃദുല :പ്ലീസ് എന്നേ ഒന്ന് മനസ്സിൽ ആകു. കൈയിൽ എരിഞ്ഞു കൊണ്ടിരുന്ന സിഗർ ടേബിളിൽ ഇരുന്ന ആഷ് ട്രെയിൽ കുത്തിയ ശേഷം അവൾ തിരികെ സോഫയിൽ ഇരുന്നു. അരുൺ :താൻ ഉള്ളിലേക്ക് കയറി വരുന്നത് ഞാൻ കണ്ടു അതാണ് ഇങ്ങോട്ട് വന്നത്. മൃദുല :ഇല്ല ഞാൻ ആദ്യം ആയിട്ടാണ് ഇവിടെ ഒക്കെ വരുന്നത്. അരുൺ :അതിനെന്താ ഇവിടെ ഒക്കെ വന്നു എന്ന് പറഞ്ഞു കുഴപ്പം ഒന്നും ഇല്ല. നിമ്മിയും അവളുടെ ലവർ റോഷനും അപ്പോഴേക്കും ലിപ് ലോക് കിസ് അടി തുടങ്ങി. മൃദുല അത് കണ്ടു എങ്കിലും കൂടുതൽ ശ്രദ്ധ കൊടുക്കാതെ അയാളോട് സംസാരിക്കാൻ തുടങ്ങി. മൃദുല :പിന്നെ എന്തുണ്ട് വിശേഷം, !ചങ്ങാതി എവിടെ? അരുൺ :അവൻ അത്യാവശ്യം ആയി ഒരിടം വരെ പോയിരിക്കുക ആണ്. മൃദുല :ഉം. അപ്പോഴേക്കും അവന്റെ കൈ അവളുടെ കൈ വെള്ളയിൽ ചേർത്ത് പിടിച്ചു കൊണ്ട് അവളുടെ കണ്ണുകളിലേക്കു നോക്കി ഇരുന്നു. അരുൺ :എത്ര നാളായി പറയുന്നു നമുക്ക് ഒരു ട്രിപ്പ്‌ പോലെ പോകാം എന്ന്. മൃദുല :വീട്ടിൽ എന്ത് പറഞ്ഞു വരും. അരുൺ :അത് എന്തെങ്കിലും കള്ളം പറയണം. കോളേജ് ട്രിപ്പ്‌ ആണെന്ന് പറയണം. മൃദുല :അത് പൊളിഞ്ഞാൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് കാര്യമില്ല. അരുൺ :അത് ഒന്നും പൊളിയില്ല. നിമ്മിയെ കൊണ്ട് കൂടെ വിളിപ്പിച്ചാൽ പൊരെ. മൃദുല :ഉം പ്രശ്നം ആകുമോ. റിസ്ക് ആണ് അരുൺ :ലൈഫ് ആകുമ്പോൾ കുറച്ചു റിസ്ക് എടുക്കണം എന്നാലേ

ഒരു എൻജോയ്മെന്റ് ഒക്കെ ഉണ്ടാകു.

മൃദുല :ഉം. അരുൺ :എന്നാൽ പിന്നെ ഞാനൊരു ഡേയ് പ്ലാൻ ചെയ്തു മെസ്സേജ് അയക്കാം. മൃദുല :എവിടെ ആണ് പോകുന്നത് ! അരുൺ :അതൊക്കെ കിടിലൻ ഒരു സ്ഥലം ആണ് മോളെ ചെന്ന് കഴിഞ്ഞാൽ തിരിച്ചു പോരാൻ തോന്നുക ഇല്ല. സത്യത്തിൽ അപ്പോൾ വലിച്ചു കയറ്റിയ പുകയുടെ വീര്യത്തിൽ ആയിരുന്നു അവളുടെ സംസാരം. അവൾ വീണ്ടും പഴയ പടി ആകാൻ തുടങ്ങി എന്നല്ല ആക്കി എടുത്തു നിമ്മി. നിമ്മി ഒരിക്കലും മൃദുലയെ വിടില്ല എന്ന് ഉറപ്പ് ആയി. നിമ്മി :അതെ പോകുമ്പോൾ ഒരു ഡേയ് എങ്കിലും അവിടെ തങ്ങണം അല്ലാതെ എന്ത് ത്രില്ല് ആണ് ആ യാത്രയിൽ. അരുൺ :അതൊക്ക തങ്ങാമെന്നെ,, നിങ്ങൾ എല്ലാവരും സൗകര്യം ഉള്ള ഒരു ഡേറ്റ് ഫിക്സ് ആക്കി പറ. മൃദുല :ഞാൻ എന്താ ഇപ്പോൾ പറയുക വീട്ടിൽ പ്രോബ്ലം ഉള്ളൂ. നിമ്മി :എടി ഞാൻ നിന്റെ വീട്ടിൽ വിളിച്ചു സംസാരിക്കാം, പിന്നെ കോളേജ് ആരുടേലും നമ്പർ നിന്റെ വീട്ടിൽ ഉണ്ടോ അങ്ങനെ ആണെങ്കിൽ ടൂർ പ്ലാൻ പൊളിയും. മൃദുല :ഇവിടുത്തെ നമ്പർ ഒന്നും ഇല്ല, നിമ്മി :അപ്പൊ ഓക്കേ. മൃദുല :എന്നാലും എനിക്കൊരു പേടി !!? അരുൺ :താൻ പേടിക്കണ്ട നമ്മൾ ഒന്ന് അടിച്ചു പൊളിച്ചു കറങ്ങി വരുന്നു അത്ര തന്നെ മൃദുല :ഉം. അതെ വീണ്ടും കഥ അങ്ങനെ തന്നെ പോകുന്നു. വില്ലന്മാർ വിജയിക്കുന്ന കലി കാലത്തിൽ ഇനി വില്ലനിസം ???.

Leave a Reply

Your email address will not be published. Required fields are marked *