സിന്ദൂരരേഖ – 13 1അടിപൊളി  

അപ്പോഴാണ് മാലതിയ്ക്കും ദിവ്യയ്ക്കും ശ്വാസം നേരെ വീണത്. വൈശാഖൻ മനസ്സിൽ പല ചോദ്യങ്ങൾ ഉയർന്നു വന്നു. വൈശാഖൻ :മോള് കണ്ടോ ആ വണ്ടി? അത് കണ്ടിട്ട് എങ്ങനെയാണ് പുതിയ പോലെയുള്ള വണ്ടി ആണോ പഴയത് ആണോ.? കുട്ടി :പഴയ പോലെ ഉള്ള വണ്ടി ആണ്. വൈശാഖൻ തന്റെ ഫോൺ കൈയിൽ എടുത്തു. അഞ്‌ജലിയുടെ നമ്പർ എടുത്തു ഡയൽ ചെയ്തു ഫോൺ റിങ് ചെയ്യാൻ തുടങ്ങി എങ്കിലും ആരും ഫോൺ അറ്റൻഡ് ചെയ്തില്ല. അതെ സമയം അഞ്‌ജലിയും വിശ്വനാഥനും ലഞ്ച് കഴിച്ചു കൊണ്ടിരിക്കുക ആയിരുന്നു. ഫോൺ റിങ് ചെയ്യുന്നത് കണ്ടപ്പോൾ അഞ്ജലി ഡിസ്പ്ലേ തന്റെ ഭർത്താവിന്റെ പേര് കണ്ടിട്ടും മൈൻഡ് ഒന്നും ഇല്ലാതെ ഫുഡ്‌ കഴിച്ചു കൊണ്ടേ ഇരുന്നു. വിശ്വനാധൻ ചോദിച്ചപ്പോൾ നിസാരമായി തന്റെ കിഴങ്ങൻ ഭർത്താവ് ആണെന്ന് അവൾ പറയുകയും ചെയ്തു. അത് പറഞ്ഞു അയാളും ചിരിച്ചു കൊണ്ട് ആണ് ഫുഡ്‌ കഴിച്ചത്. അഞ്‌ജലി ഫോൺ അറ്റൻഡ് ചെയ്യാതെ വന്നപ്പോൾ വൈശാഖൻ ഒന്ന് തെല്ലു ഭയന്നു. ഈ നാട് അത്ര ശെരി അല്ലല്ലോ വല്ല കിഡ്നാപ്പ് വല്ലതും ആണോ. പക്ഷേ ഇടയ്ക്ക് കാൾ അറ്റൻഡ് ചെയ്തപ്പോൾ അവൾ അങ്ങനെ ഒന്നും പ്രകടം ആക്കിയില്ലല്ലോ? കിഡ്നാപ് ആണെങ്കിൽ തന്നെ എപ്പോഴേ ഒരു ഭീഷണി മുഴക്കി ഒരു കാൾ എത്തിയേനെ? ചോദ്യങ്ങൾ കൊണ്ട് അയാളുടെ തല പൊട്ടി തെറിക്കും പോലെ ആയി. വൈശാഖൻ നേരെ കുട്ടിയുടെ അടുത്ത് ചെന്നു. വൈശാഖൻ :മോള് വേറെ ആരെങ്കിലും വണ്ടിയിൽ കണ്ടിരുന്നോ? കുട്ടി :ഇല്ല. വൈശാഖൻ :ഉം മോള് ക്ലാസ്സിൽ പൊക്കോ. കുട്ടി തിരിച്ചു ക്ലാസ്സിലേക്ക് പോയി. വൈശാഖൻ :അല്ല നിങ്ങൾ ഒക്കെ എന്തോ എന്നോട് മറച്ചു പിടിക്കുന്നു?? എന്താണ് അത്. ദിവ്യ :എന്താ സാർ? മാലതി :ഞങ്ങൾ എന്തിന് മറച്ചു പിടിക്കണം സാർ. വൈശാഖൻ :തിരിച്ചു പോയി എന്നാണ് നിങ്ങൾ പറഞ്ഞത് അത് എങ്ങനെ എന്ന് നിങ്ങൾ പറഞ്ഞില്ല. പക്ഷേ ആ കുട്ടി കൃത്യമായി തിരിച്ചു കയറി പോകുന്ന വണ്ടി സഹിതം പറഞ്ഞു. അതെ സമയം കുട്ടിയെ കാട്ടിൽ അരികെ നിങ്ങൾ അടുത്ത് ഉണ്ടായിട്ടും ഇതൊന്നും എന്നോട് പറഞ്ഞില്ല. കുട്ടി കാര്യങ്ങൾ പറഞ്ഞു തുടങ്ങിയപ്പോൾ ആണ് അങ്ങനെ ഒരു വണ്ടിയിൽ കയറി പോയ കാര്യം വരെ നിങ്ങൾ സമ്മതിച്ചത് ശെരി അല്ലെ. മാലതി :അതിന് വലിയ കാര്യം ഉണ്ട് എന്ന് എനിക്ക് തോന്നിയില്ല. ദിവ്യ :സാർ വിളിച്ചപ്പോൾ ഫോൺ റിങ് ചെയ്യുന്നുണ്ടാർന്നോ? വൈശാഖൻ :ഉം.

ദിവ്യ :അപ്പോൾ ഒരിക്കലും ഒരു തട്ടി കൊണ്ട് പോകൽ ഒന്നും ആകില്ലല്ലോ. അങ്ങനെ ആണെങ്കിൽ ഫോൺ ട്രൈസ് ചെയ്യും എന്ന് കരുതി എപ്പോഴേ അത് സിം റിമോവ് ചെയ്യില്ലേ. വൈശാഖൻ :മാലതി ടീച്ചർ ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ,. ആ കുട്ടി പറയുന്നത് വെക്കുമ്പോൾ ആ വണ്ടി ഓടിച്ചത് ആരാണെന്നു ടീച്ചർ കണ്ടു കാണും അല്ലോ. മാലതി :ഞാൻ കുറച്ചു ദൂരെ ആയിരുന്നു, അയാളെ ഞാൻ മുൻപ് കണ്ടിട്ടില്ല. ഞാൻ കരുതി നിങ്ങൾ റിലേറ്റീവ് ആരെങ്കിലും ആകും എന്ന് ഞാൻ അങ്ങോട്ട്‌ ചെല്ലും മുൻപേ അവർ പോയിരുന്നു. വൈശാഖൻ :ഓക്കെ ഞാൻ അന്വേഷിച്ചോളാം. പക്ഷേ പിന്നെ നിങ്ങളുടെ ഉത്തരങ്ങളിൽ മാറ്റം ഒന്നും ഉണ്ടാകരുത്. വൈശാഖൻ സ്റ്റാഫ്‌റൂമിന്റെ പുറത്തേക്കു ഇറങ്ങി.ജീപ്പ് പാർക്ക്‌ ചെയ്ത ഇടത്തേയ്ക്ക് നടന്നു. അയാൾ പോയി എന്ന് മനസ്സിൽ ആയപ്പോൾ മാലതി ഉടനെ അഞ്‌ജലിയെ കാൾ ചെയ്തു. അപ്പോഴേക്കും അഞ്‌ജലി ആഹാരം കഴിഞ്ഞു കൈ കഴുകാൻ പോകുക ആയിരുന്നു. വിശ്വനാഥൻ കൈ കഴുകാൻ പോയി കഴിഞ്ഞു ആണ് മൊബൈൽ ബെൽ റിങ് ചെയ്യാൻ തുടങ്ങിയത്. അഞ്‌ജലി മൊബൈൽ ഡിസ്പ്ലേ ഒന്ന് നോക്കി മാലതി ടീച്ചർ ആണെന്ന് മനസ്സിൽ ആയി. അഞ്‌ജലി കാൾ അറ്റൻഡ് ചെയ്തു. മാലതി :ഹലോ,, അഞ്‌ജലി :ആ ടീച്ചറെ പറ. മാലതി :എന്ത് പറയാൻ,, ടീച്ചറുടെ ഹസ്ബൻഡ് ഇവിടെ വന്നിരുന്നു കുറച്ചു മുൻപ്. അഞ്‌ജലി :അയ്യോ എന്നിട്ട്? മാലതി :ആകെ കുളമായി. അഞ്‌ജലി :അയ്യോ. മാലതി :അതെ ടീച്ചറെ ഇവിടെ വന്നു കയറും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല. പെട്ടെന്ന് വന്നപ്പോൾ എന്താ ചെയ്യുക എന്നറിയാതെ ഞാനും ദിവ്യ ടീച്ചറും നല്ല പോലെ പേടിച്ചു. അഞ്‌ജലി :എന്നിട്ട്??? മാലതി :ഞാൻ പറഞ്ഞു വീട്ടിലേക്കു ആകും തിരിച്ചു പോകുന്നത് കണ്ടു എന്ന് പറഞ്ഞു. അത് അതിലും പണി ആയി അങ്ങേര് ഇന്നലെ നൈറ്റ്‌ ഡ്യൂട്ടി ചെയ്തിരുന്നോ. അഞ്‌ജലി :അഹ് ഇന്നലെ നൈറ്റ് ഡ്യൂട്ടി ഉണ്ടാരുന്നു കാലത്ത് ആണ് വന്നത്. മാലതി :അവിടെ പണികിട്ടി അങ്ങേരും വീട്ടിൽ നിന്നാണ് വന്നത്. അത് കൊണ്ട് അത് ഏറ്റില്ല. പക്ഷേ സ്കൂളിലെ ഒരു കുട്ടി ടീച്ചർ വണ്ടിയിൽ കയറി പോകുന്ന കണ്ടു എന്ന് നല്ല പോലെ അങ്ങ് പറഞ്ഞു കൊടുത്തു അപ്പോൾ ഞാനും അവിടെ ഉണ്ടായിരുന്നു എന്നും. പിന്നെ അയാൾ എന്റെ മുകളിൽ ആയിരുന്നു ചാട്ടം. കുറെ പോലീസ് മുറ ചോദ്യങ്ങളും പെരുമാറ്റവും.

Leave a Reply

Your email address will not be published. Required fields are marked *