സിന്ദൂരരേഖ – 13 1അടിപൊളി  

അഞ്ജലി അയാളുടെ മുഖത്തേക്ക് നോക്കി അയാളുടെ മുഖത്തെ കാമുകനെ അവൾ നോക്കി കണ്ട് അവളെ മാറിലേക്ക് ചേർത്ത് നിർത്തി. നെറുകയിൽ ഒരുമ്മ കൊടുത്തു. അഞ്‌ജലി ഒരു കാമുകനെ ആണ് അയാളിൽ കണ്ടത് എങ്കിൽ അയാൾ കണ്ടത് അവളെ ഒരു കാമ കണ്ണുകളാൽ ആയിരുന്നു. അത് അഞ്‌ജലിയ്ക്ക് മനസ്സിലയില്ല. അഞ്‌ജലിയുടെ മുടിയിൽ തഴുകി അയാൾ അവളുടെ ചന്തിയിലേക്ക് കൈ ഇഴഞ്ഞു ചെന്നു സാരിക്ക് മുകളിൽ കൂടി ഒന്ന് അമർത്തി ഞെക്കി. അഞ്‌ജലി പെട്ടെന്ന് തല ഉയർത്തി അയാളെ നോക്കി. അഞ്ജലി :ഇത്രയും ആയിട്ടും മതി ആയില്ലേ ചേട്ടാ. വിശ്വനാഥൻ :എങ്ങനെ മതിയാവാനാ മോളെ നിന്നെ എത്ര ചെയ്താലും മുഴുക്കുന്നില്ല എനിക്ക്. നീ അവനെ കളഞ്ഞിട്ടു ഇറങ്ങി വാ എന്റെ കൂടെ ഞാൻ നിന്നെ നോക്കിക്കോളം ആരും അറിയാതെ. അഞ്‌ജലി :അതെന്താ എല്ലാരും അറിഞ്ഞാൽ. വിശ്വനാഥൻ :ഞാൻ ഒരു പാർട്ടിക്കാരൻ അല്ലേ അതൊക്കെ പിന്നെ പ്രതിപക്ഷം വച്ചേക്കുമോ. അഞ്‌ജലി :ഉം.. വിശ്വനാഥൻ :അങ്ങനെ ആണെങ്കിൽ നിനക്ക് പുതിയ ഒരു ജീവിതം ഞാൻ തെരും പോരെ. അഞ്‌ജലി അയാളുടെ നെഞ്ചിൽ കൈ വെച്ച് അയാളിലേക്ക് തല ചായ്ക്കാൻ വീണ്ടും ഒരുങ്ങി. അഞ്‌ജലി അപ്പോൾ ആണ് താൻ ഇത്രയും നേരം കൈകഴുകാതെ ആണ് അവിടെ നിന്നത് എന്ന് ഓർത്തത്. ആഹാരം കഴിച്ചു കഴിഞ്ഞു കാൾ വന്നത് അത് അറ്റൻഡ് ചെയ്തു മൈൻഡ് ഫുൾ മാറി പോയി. അഞ്‌ജലി :അയ്യോ സോറി ചേട്ടാ, ഞാൻ കൈ കഴുകാൻ മറന്നു. പിന്നെ എന്നെ പെട്ടെന്ന് ഒന്ന് വീട്ടിൽ ഡ്രോപ്പ് ചെയ്യാൻ പറയുമോ സംഗീതയോടു. വിശ്വനാഥൻ :പോകാൻ എന്താ ഇത്ര ധൃതി. അഞ്‌ജലി :ഇനി എല്ലാം മറ്റൊരിക്കൽ ആകട്ടെ ചേട്ടാ പ്ലീസ്. വിശ്വനാധൻ :ഓക്കേ ഞാൻ അവളെ വിളിച്ചു പറയാം. അഞ്‌ജലി നേരെ പോയി ഹാൻഡ് വാഷ് ചെയ്തു. കുറച്ചു സമയത്തിനുള്ളിൽ തന്നെ സംഗീത വന്നു. ഉണ്ടായ കാര്യങ്ങൾ എല്ലാം സംഗീതയോട് അഞ്‌ജലി പറഞ്ഞു. അവൾ അഞ്‌ജലിയെ ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞു. വിശ്വനാഥനോട് ബൈ പറഞ്ഞു അഞ്‌ജലിയും പുറത്ത് ഇറങ്ങി സംഗീതയുടെ കൂടെ പോയി. അതെ സമയം എന്താണ് സംഭവിച്ചത് എന്നറിയാൻ വൈശാഖൻ അഞ്‌ജലിയുടെ നമ്പർ ട്രേസ് ചെയ്തു. അഞ്‌ജലിയുടെ നമ്പർ സിറ്റിയിൽ ആണ് ലൊക്കേഷൻ കാണിക്കുന്നത്. ചെവിയിൽ നിന്നു ഫോൺ വെച്ച ശേഷം അയാൾ കസേരയിൽ ഇരുന്നു ആലോചിച്ചു. ഡിപ്പാർട്മെന്റിൽ ആരോടും തത്കാലം ഒന്നും പറഞ്ഞില്ല. മൊബൈൽ ലൊക്കേഷൻ കാണിക്കുന്നത് കൊണ്ട് വൈകുന്നേരം വരെ വെയിറ്റ് ചെയ്യാം എന്ന് കരുതി. പെട്ടെന്ന് അയാൾ അബ്‌ദുള്ളയെ വിളിച്ചു. വൈശാഖൻ :അതെ ചേട്ടൻ ഈ നാട്ടിൽ വന്നിട്ട് എത്ര കൊല്ലം ആയി.? അബ്‌ദുള്ള :17കൊല്ലം ആയി സാർ. എന്താ സാർ കാര്യം.

വൈശാഖൻ :ഒന്നുമില്ല ചേട്ടാ,, ഇവിടെ ഈ പഴയ ഒമിനി വാൻ ഉപയോഗിക്കുന്നത് ആരൊക്കെ ഉണ്ടെന്ന് അറിയാമോ. അബ്‌ദുള്ള :അങ്ങനെ ചോദിച്ചാൽ എനിക്ക് കൃത്യമായി പറയാൻ പറ്റുകില്ല സാർ. വൈശാഖൻ :ചേട്ടാ ഈ നാട്ടിൽ വണ്ടികൾ അങ്ങനെ എല്ലാവർക്കും ഒന്നും ഇല്ലല്ലോ അതാ എന്തെങ്കിലും ഐഡിയ ഉണ്ടോ എന്ന് അറിയാൻ ചോദിച്ചത്. അബ്‌ദുള്ള :അത്രയ്ക്ക് അത്യാവശ്യം എന്താ സാർ ഒമിനി വാൻ വാങ്ങിക്കാൻ വല്ലതും ആണോ. വൈശാഖൻ :ഉം അങ്ങനെ കരുതാം. അബ്‌ദുള്ള :അങ്ങനെ ആണെങ്കിൽ നമ്മടെ ബിജുവിനെ വിളിച്ചു ചോദിക്ക് അവൻ അല്ലെ ഈ സ്റ്റേഷന്റെ സാരഥി. അവനോട് ചോദിച്ചാൽ ചിലപ്പോൾ ഒമിനി വാൻ തന്നെ തപ്പി തെരും. വൈശാഖൻ :ഈ ബിജു ഇപ്പോൾ എത്ര കൊല്ലം ആയി ഇവിടെ വന്നിട്ട്. ??? അബ്‌ദുള്ള :ഒരു മൂന്നു കൊല്ലം ആയി കാണും സാർ. വൈശാഖൻ :മതി അത് മതി. ഇവിടെ പരിചയം ഉള്ള ആള് വേണം. അബ്‌ദുള്ള :ശെരി സാർ ഞാൻ അവനെ ഇങ്ങോട്ട് പറഞ്ഞു വിടാം. അബ്‌ദുള്ള പുറത്തു പോയി ബിജുവിനെ അകത്തേക്ക് പറഞ്ഞു വിട്ടു. ബിജു കാര്യം എന്താണ് എന്നറിയാതെ ഉള്ളിലേക്ക് ചെന്നു. ബിജു :സാർ, വിളിച്ചെന്നു പറഞ്ഞു. വൈശാഖൻ :ആ ബിജു എനിക്ക് ഒരു ഹെല്പ് വേണം. താൻ അല്ലെ നമ്മുടെ ജീപ്പ് ഒക്കെ കൊണ്ട് നടക്കുന്നത്. അപ്പോൾ തനിക്കു ഒരു വിധം ഈ നാടും നാട്ടാരേം ഒക്കെ അറിയാല്ലോ. ബിജു :ഉവ് സാർ. വൈശാഖൻ :ഇവിടെ ഒമിനി വാൻ ആർക്കൊക്കെ ഉണ്ട് എന്ന് അറിയാമോ. ബിജു:ഒമിനി അങ്ങനെ ഓർമ്മ കിട്ടുന്നില്ല സാർ. അല്ല ഉണ്ട് സാർ ഒരാൾക്ക് ഉണ്ട്. വൈശാഖൻ :ആർക്കാണ്? ബിജു :പക്ഷെ അത് കുറച്ചു പഴയ ഒരെണ്ണം ആണ്. വൈശാഖൻ :പഴയത് തന്നെ ആണ് വേണ്ടത് ആരുടെ കൈയിൽ ആണ്.? ബിജു :അത് ഞാൻ കണ്ടിട്ടുള്ളത് ഉമ്മറിന്റെ കൈയിൽ ആണ്. വൈശാഖൻ :ഉമ്മർ. അത് അവൻ അല്ലെ ആ റൗഡി. ബിജു :അതെ. വൈശാഖൻ :പക്ഷേ ഞാൻ അവനെ എപ്പോളും ഒരു ഓട്ടോയിൽ ആണല്ലോ കണ്ടിട്ടുള്ളത്. ബിജു :സാർ അത് അവൻ ഓടിക്കുന്നു എന്നെ ഉള്ളു വണ്ടി അവന്റെ അല്ല വിശ്വനാഥൻ സാറിന്റെയാ. വൈശാഖൻ :ഏത് വിശ്വനാഥൻ?

Leave a Reply

Your email address will not be published. Required fields are marked *