എന്റെ ഭാര്യയും വിപിനും തമ്മിൽ എന്താണ് ബന്ധം?
വിപിൻ കേൾക്കാൻ ആഗ്രഹിച്ചിരുന്ന ചോദ്യം കേട്ടപാടെ അവൻ പറഞ്ഞു..
എനിക്ക് സ്മിതയെ ഇഷ്ടമാണ്.. അവൾക്കെന്നെയും.. പരസ്പരം മനസ്സിലാക്കാൻ കഴിയുന്ന നല്ല രണ്ട് സുഹൃത്തുക്കൾ ആണ് ഞാനും സ്മിതയും…..
രാജേന്ദ്രൻ… അപ്പോൾ നിങ്ങൾ തമ്മിൽ മറ്റൊരു ബന്ധവും ഇല്ലന്നാണോ പറയുന്നത്? രാജേന്ദ്രൻ ചോദിച്ചു..
വിപിൻ… എന്താ രാജേട്ടൻ ഉദ്ദേശിക്കുന്നത്? ഒന്നും അറിയാത്ത ഭാവത്തിൽ അവൻ ചോദിച്ചു.. അയാൾ തന്റെ ചോദ്യത്തിന് മുന്നിൽ നിന്നു കുഴങ്ങുന്നത് കണ്ടു വിപിൻ ചിരി ഉള്ളിലൊതുക്കി കൊണ്ട് ചോദിച്ചു എന്താന്ന് വച്ചാൽ തുറന്നു പറഞ്ഞേക്ക്…
രാജേന്ദ്രൻ… അവൾക്ക് ഡിവോഴ്സ് വേണമെന്നാണ് അവൾ പറയുന്നത്..
വിപിൻ… അതിന്റെ കാരണവും അവൾ തന്നെ പറഞ്ഞില്ലേ? അവൻ ഒരു നേരിയ ചിരിയോടെ ചോദിച്ചു ..
വിപിൻ തന്നെ പരിഹസിക്കുന്നത് പോലെ തോന്നിയ രാജേന്ദ്രൻ ബീയർ നുണഞ്ഞു കൊണ്ട് പറഞ്ഞു ജീവനുള്ള ശവം പോലെ എന്റെ ഒപ്പം കിടന്നു തന്നു എന്നല്ലാതെ ഒരിക്കലും അവളോടൊപ്പം സെക്സ് ആസ്വദിക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല അവൾക്കതിനു കഴിയുകയുമില്ല അയാൾ വിപിനെ നോക്കി പറഞ്ഞു…
വിപിൻ… അപ്പോൾ ശരിക്കും ഡിവോഴ്സ് ഗുണം ചെയ്യുന്നത് രാജേട്ടന് ആണല്ലോ? അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു…
തന്റെ ജാള്യത മറച്ചു കൊണ്ട് രാജേന്ദ്രൻ പറഞ്ഞു കുറച്ചു കാലം മുൻപായിരുന്നു അവൾ ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ താൻ പറഞ്ഞത് പോലെ എനിക്ക് ഗുണമായിരുന്നു..
വിപിൻ… എന്താ ഇപ്പോൾ അതിന് കഴിയില്ലേ?
വിപിന്റെ ചോദ്യം തന്റെ കഴിവിനെ കുറിച്ചാണെന്ന് മനസ്സിലാക്കിയ അയാൾ അലക്ഷ്യ ഭാവത്തിൽ പറഞ്ഞു ഓഹ് ഇനി എന്തിനാ?
വിപിൻ.. രാജേട്ടന്റെ പ്രായം അതിന് തടസം അല്ല പിന്നെ വേണ്ടത് മനസ്സും ശരീരവും ആണ് അതുണ്ടെങ്കിൽ അവൻ പറഞ്ഞു നിർത്തി…
രാജേന്ദ്രൻ വിപിനെ നോക്കി പറഞ്ഞു. ഇല്ല എനിക്കതിനോട് താല്പര്യം ഇല്ല…
വിപിൻ പക്ഷേ സ്മിതയുടെ പ്രായം അതല്ലല്ലോ അവളുടെ താല്പര്യം മറ്റൊന്നാണെങ്കിലോ?
രാജേന്ദ്രൻ… എന്ന് വച്ചാൽ?
വിപിൻ…. ഈ പ്രായത്തിൽ ഉള്ള പെണ്ണുങ്ങൾക്ക് താല്പര്യം കൂടുതൽ കാണും… അവർക്ക് വേണ്ടത് നല്ലത് പോലെ കൊടുക്കാൻ നമ്മൾ ഭർത്താക്കന്മാർക്ക് അല്ലാതെ ആർക്കാണ് കഴിയുന്നത്…
അവിവാഹിതനായ വിപിൻ സ്വയം താനും ഒരു ഭർത്താണെന്ന നിലയിൽ സംസാരിക്കുന്നത് കേട്ടപ്പോൾ അയാൾക്ക് കൗതുകം തോന്നി.. അതിന് താൻ കല്യാണം കഴിച്ചിട്ടില്ലല്ലോ വിപിനെ? അയാൾ അവനെ കളിയാക്കി പറഞ്ഞു..
വിപിൻ.. ഒരു നിമിഷം നിശബ്ദമായി ഇരുന്ന ശേഷം പറഞ്ഞു സ്മിതയെ പോലൊരു പെണ്ണിനെ കിട്ടിയാൽ ആരും വെറുതെ വിടില്ല…
അവളുടെ പ്രായത്തിൽ ഉള്ള ചില പെണ്ണുങ്ങൾക്ക് താല്പര്യം ചെറിയ ചെക്കൻ മാരോടാണ് ചിലർക്ക് താല്പര്യം സമപ്രായക്കാരോടാണ് പക്ഷേ അവൾ അങ്ങിനെ ഒന്നും പോകാത്തത് തന്നെ ഭാഗ്യം അങ്ങിനെ വല്ലതും സംഭവിച്ചിരുന്നു എങ്കിൽ രാജേട്ടൻ വരുമ്പോൾ കാണുന്നത് അവൾ വേറെ ആരുടെയെങ്കിലും അടിയിൽ കിടക്കുന്നതായിരുന്നേനെ..
വിപിൻ അങ്ങനെ പറഞ്ഞത് കേട്ടപ്പോൾ അയാളുടെ ഉള്ളിൽ ആ രംഗം തെളിഞ്ഞു വന്നു.. അതോർത്തപ്പോൾ തന്റെ സിരകൾ ചൂട് പിടിക്കുന്നത് പോലെ അയാൾക്ക് തോന്നി….
അവൾക്കും അങ്ങനെ ആരെങ്കിലും കാണുമോ വിപിൻ? അയാൾ ആശങ്കയോടെ ചോദിച്ചു…
വിപിൻ… അങ്ങനെ ഉള്ള ഒരു പെണ്ണല്ല നമ്മുടെ സ്മിത… ആയിരുന്നു എങ്കിൽ ഡിവോഴ്സ് വേണമെന്ന് അവൾ പറയില്ലായിരുന്നല്ലോ …
രാജേന്ദ്രന് അതു കേട്ടപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നി …
ഒരു നിമിഷം നിശബ്ദമായി ഇരുന്ന ശേഷം ഒരു ഗ്ലാസ് ബീയർ കൂടി കുടിച്ചു കൊണ്ടയാൾ ചോദിച്ചു
അപ്പോൾ അവൾ എന്തിനാണ് ഡിവോഴ്സ് വേണമെന്ന് വാശിപിടിക്കുന്നത് എന്നെനിക്ക് മനസിലാകുന്നില്ല……
വിപിന് അതു കേട്ടപ്പോൾ വല്ലാത്ത ചിരി ആണ് തോന്നിയത്.. അവൻ ചിരി ഉള്ളിലൊതുക്കി കൊണ്ട് പറഞ്ഞു …
അവൾക്ക് വേറെ ഒരാളെ വിവാഹം കഴിക്കാൻ താല്പര്യം ഉള്ളത് കൊണ്ടാണെങ്കിലോ?
വിപിൻ താഴ്ന്ന സ്വരത്തിൽ പറഞ്ഞു അതെ അതാണ് സത്യം..
