സ്മിതയുടെ പുതുജീവിതം – 1 5

സ്മിത… ഞാനോ?

രാജൻ… അതേ…

വിപിൻ തന്നെ വിടാതെ പിന്തുടരാൻ ആണ് ശ്രമിക്കുന്നത് എന്നവൾക്കു മനസ്സിലായി..

പക്ഷേ അതിന് എനിക്ക് ഒന്നും അറിയില്ലല്ലോ…

അവൾ ഒരകലം പാലിച്ചു കൊണ്ട് പറഞ്ഞു.. മാറ്റാരെയെങ്കിലും നോക്കാൻ പറഞ്ഞു കൂടായിരുന്നോ? അവനോട്…

ആ സമയം മകൾ ശ്രുതി ഇടപെട്ട് അഭിപ്രായം പറഞ്ഞു..

ശ്രുതി… അറിയാനൊന്നും ഇല്ലമ്മേ അങ്കിൾ തരുന്ന ഫയൽ ഒക്കെ സിസ്റ്റത്തിൽ എന്റർ ചെയ്യണം അത്രേ ഉള്ളു..

അവൻ തരാൻ ഉദ്ദേശിക്കുന്നത് തന്റെ ഉദരത്തിന് ഉള്ളിലേക്കാണെന്നു അറിയാതെയാണ് മകൾ അതു പറയുന്നതെന്ന് മനസ്സിലാക്കി അവൾ പറഞ്ഞു അതൊന്നും ശരിയാകില്ല..

രാജൻ…അയാൾ എന്നോട് പറഞ്ഞപ്പോൾ ഞാൻ തന്നോട് ചോദിക്കാൻ പറഞ്ഞിരുന്നു.. അയാൾ തന്നെ വിളിച്ചിരുന്നോ? രാജൻ ചോദിച്ചു..

സ്മിത അല്പം ഞെട്ടലോടെ പറഞ്ഞു.. ഹ്മ്മ് വിളിച്ചിരുന്നു.. പക്ഷേ ഇതിനെക്കുറിച്ചൊന്നും പറഞ്ഞില്ല അവൾ പറഞ്ഞൊപ്പിച്ചു..

രാജൻ… ഹ്മ്മ് അതും അയാൾ പറഞ്ഞിരുന്നു.. തന്നെ വിളിച്ചപ്പോൾ താൻ ബിസി ആയിരുന്നെന്നും അതു കൊണ്ട് മുഴുവനും പറയാൻ പറ്റിയില്ല എന്നുമൊക്കെ?

സ്മിതക്ക് അതു കേട്ടപ്പോൾ ആശ്വാസം ആയി.. വേറെ എന്ത് പറഞ്ഞു. അവൾ ചോദിച്ചു..

രാജൻ… തനിക്കൊരു സർപ്രൈസ് ആയിരിക്കും ഈ ജോബ് എന്ന് പറഞ്ഞു..

സ്മിത ആ സംസാരം ഒഴിവാക്കാൻ ആയി പറഞ്ഞു അതൊക്കെ പിന്നെ സംസാരിക്കാം.. ഇപ്പോൾ കഴിക്കാൻ നോക്ക് രണ്ടാളും

അന്നു രാത്രി അത്താഴം കഴിഞ്ഞു റൂമിൽ കയറിയതും രാജൻ അവളോട് ചോദിച്ചു എന്താ താൻ ഒന്നും പറയാത്തത്?

ഞാൻ ഈ ജോലിക്കു പോകണം എന്ന് ആണോ നിങ്ങൾ പറയുന്നത് ?..

രാജൻ.. എനിക്ക് നിർബന്ധം ഒന്നുമില്ല.. പിന്നെ തനിക്ക് വേണെങ്കിൽ ചെയ്യാം അത്രേ ഉള്ളു..

സ്മിത… അല്ലെങ്കിലും നിങ്ങൾക്ക് എപ്പോഴും നിങ്ങളുടെ കാര്യം മാത്രമല്ലേ ഉള്ളു ? രൂക്ഷമായ ഭാഷയിൽ അയാളോട് അങ്ങനെ പറഞ്ഞു വഴക്കിട്ട് കൊണ്ടവൾ അപ്പുറത്തെ മുറിയിലേക്ക് പോയി..

സ്വന്തം ഭർത്താവിനെ നേരിടാൻ കഴിയാതെ സ്വയം വഴക്കിടേണ്ടി വന്നതിൽ അവൾക്കു കുറ്റബോധം തോന്നിയില്ല…

കാരണം അവളുടെ ഉള്ളിൽ അപ്പോഴും വിപിൻ മധുരമായി അവളോട് പറഞ്ഞ പ്രണയവാചകങ്ങൾ ആയിരുന്നു..

രാജൻ ഒരു യാഥാസ്തികനായ വ്യക്തി ആയിരുന്നു.. ഒരിക്കലും റൊമാന്റിക് ആയിരുന്നില്ല..

തന്റെ അഭിപ്രായം ചോദിക്കാതെ വീട്ടുകാരുടെ നിർബന്ധ പ്രകാരം രാജനെ വിവാഹം കഴിക്കേണ്ടി വന്ന പെൺകുട്ടി ആയിരുന്നു സ്മിത..

മധുവിധു രാവുകൾ കഴിയും മുൻപേ അവൾ ഗർഭിണിയുമായി.. അല്ല അവളെ ഗർഭിണി ആക്കി എന്ന് പറയുന്നതാണ് ശരി..

അതിന്നും തുടർന്നു പോകുന്നു.. ഭർത്താവിന്റെ ശരീര ദാഹം തീർക്കാൻ അവൾ അയാൾക്ക്‌ മുന്നിൽ മലർന്നു കിടന്നു കൊടുക്കുന്നു എന്നതാണ് സത്യം..

വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ ഭർത്താവിന് വഴങ്ങാതെ നിന്ന തന്നെ മുതിർന്ന ചേച്ചിമാർ വന്ന് ഉപദേശിച്ചതും അതിന് കാരണമായി..

സ്മിതേ നമ്മൾ പെണ്ണുങ്ങൾ ഭർത്താവിന്റെ കൂടെ കിടക്കുമ്പോൾ അവർ നമ്മുടെ ശരീരത്തിൽ പലതും ചെയ്യും.. അങ്ങനെ ചെയ്യുമ്പോൾ അവരെ നമ്മൾ എതിർത്താൽ അവർ വേറെ പെണ്ണുങ്ങളെ തേടി പോകും..

അതു കൊണ്ട് മോള് ഇനി എതിർക്കാനൊന്നും നിൽക്കണ്ട ആദ്യം മോൾക്ക് ചെറിയ പേടി ഒക്കെ തോന്നും പിന്നെ അതൊക്കെ ശീലമായി കൊള്ളും അവർ അർത്ഥം വച്ചു ചിരിച്ചു കൊണ്ട് പോയി…

അന്നു രാത്രി സ്മിത രാജന്റെ ചൂട് നല്ലത് പോലെ അറിഞ്ഞു.. കരച്ചിലും
വിളിയും ഒക്കെ കഴിഞ്ഞു തളർന്നു കിടന്നുറങ്ങി പോയ സ്മിത പിറ്റേന്ന് കണ്ണു തുറന്നപ്പോൾ കണ്ടത് പൂർണ നഗ്നയായി കിടക്കുന്ന തന്റെ അരികിൽ ഭർത്താവും പൂർണ നഗ്നനായി തന്നെ കെട്ടിപ്പിടിച്ചു കിടക്കുന്ന കാഴ്ച ആയിരുന്നു…

തന്റെ കന്യാകാത്വം കവർന്നെടുത്ത അധികാര ഭാവം തുടർന്നുള്ള ദിവസങ്ങളിലും രാജൻ തുടർന്നു..
അതൊരു ദിനചര്യ ആയി മാറി..

വിവാഹം കഴിഞ്ഞു 5 – 6 വർഷങ്ങൾ കഴിഞ്ഞതും രാജന് സ്മിതയോടുള്ള താല്പര്യവും കുറഞ്ഞു തുടങ്ങി…

അതിൽ ഏറെ സന്തോഷം തോന്നിയത് സ്മിതക്കായിരുന്നു എന്ന സത്യം രാജൻ മനസ്സിലാക്കിയതുമില്ല..

Leave a Reply

Your email address will not be published. Required fields are marked *