സ്മിതയുടെ പുതുജീവിതം – 1 5

എങ്കിലും അയാൾക്ക് വേണ്ടപ്പോൾ എല്ലാം അവൾ കാലകത്തി കൊടുത്തു.. സ്വന്തം ഭാര്യയുടെ ഇഷ്ടങ്ങൾ പോലും മനസ്സിലാക്കാൻ കഴിയാതെ പോയ ഭർത്താവിനോട് അവൾക്കു പരിഭവവും വെറുപ്പും തോന്നിയിരുന്നു..

എങ്കിലും മറ്റുള്ളവരുടെ മുന്നിൽ അവർ മാതൃക ദമ്പതികളെ പോലെ പെരുമാറി..

ദിവസങ്ങൾ കടന്നു പോയപ്പോൾ അവളുടെ മനസ്സിലും ശരീരത്തിലും പ്രകടമായ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരുന്നു..

മകൾ sslc ക്ക് പഠിക്കുന്ന സമയം അവളുടെ സ്കൂളിലെ pta മീറ്റിങ്ങിനു പോയതും കോളേജ് വിദ്യാർത്ഥികൾ മുതൽ ചെറുപ്പക്കാരായ യുവാക്കൾ വരെ തന്നെ കൊതിയോടെ നോക്കുന്നതും അവൾക്കു ഒരു പുതിയ അനുഭവം ആയിരുന്നു..

തന്റെ കൂർത്തു നിൽക്കുന്ന മുലകളെയും തള്ളി നിൽക്കുന്ന നിതംബത്തെയും വർണിച്ചു കൊണ്ട് ഒരുത്തൻ പറഞ്ഞ കമന്റ് കേട്ടപ്പോൾ അവളുടെ ഹൃദയമിടിപ്പും കൂടി പോയതോർത്തവൾ ചിരിച്ചു..

അങ്ങനെ ജീവിതം മുന്നോട്ട് പോകുന്ന സമയത്തു യാദൃച്ഛികമായി പരിചയപ്പെട്ടതായിരുന്നു വിപിൻ എന്ന അവിവാഹിതനും സുന്ദരനുമായ ചെറുപ്പക്കാരനെ..

പഴയ കൂട്ടുകാരിയെ കണ്ടപ്പോൾ പൂർവ്വ കാലത്തിലേക്കു തിരിച്ചു പോയ തനിക്ക് ആ കാലഘട്ടം തിരികെ കിട്ടിയത് പോലെ തോന്നി..

ഹേമയുടെ ഒപ്പം ഉണ്ടായിരുന്ന വിപിൻ ശരിക്കും ആ കാലഘട്ടത്തിൽ ഒപ്പമുള്ളത് പോലെ പെരുമാറുക കൂടി ചെയ്തപ്പോൾ അവനിലേക്കുള്ള സ്മിതയുടെ ദൂരം കുറയുകയും ചെയ്തു..

വിപിൻ… എഞ്ചിനീയറിംഗ് ഒക്കെ കഴിഞ്ഞു സാമ്പത്തിക ഭദ്രതയുള്ള കുടുംബത്തിലെ അംഗം പേരിനൊരു ജോലി വേണം എന്നുള്ളത് കൊണ്ട്
സുഹൃത്തുക്കൾക്ക് വേണ്ടി അവരുടെ പ്രൊജക്റ്റ്കളിൽ അംഗമായി പ്രവർത്തിക്കുന്നു..

സ്വതന്ത്രമായി വിഹരിക്കുന്ന വിപിന് യാത്രകളായിരുന്നു ഏറെ ഇഷ്ടം..

തന്നെക്കാൾ പ്രായം കൂടുതൽ ഉള്ള സ്മിത എന്ന വീട്ടമ്മ ആദ്യ കാഴ്ചയിൽ തന്നെ തന്റെ പ്രണയിനി ആയി മാറുകയായിരുന്നു വിപിന്..

താൻ ഇതുവരെയും കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ ഇഷ്ടം തോന്നിയ പെണ്ണായിരുന്നു സ്മിത..

വിവാഹിത ആയിരുന്നിട്ടും മുതിർന്ന ഒരു പെൺകുട്ടിയുടെ അമ്മയായിട്ടും ഭർത്താവ് ഒപ്പമുണ്ടായിരുന്നിട്ടും അവളെ എന്നെന്നേക്കുമായി തന്റെ സ്വന്തമാക്കി മാറ്റാൻ അവന് ആഗ്രഹം തോന്നി…

സ്മിതയുടെ കുടുംബവുമായി ഏറെ അടുത്ത ബന്ധം വളർത്തിയെടുത്ത വിപിൻ പതിയെ സ്മിതയുടെ ഹൃദയത്തിലും സ്ഥാനും പിടിച്ചു..

താൻ അറിയാതെ തന്റെ ഉള്ളിലെ സൗഹൃദം വളർന്നൊരു പ്രണയമായി മാറി എന്ന സത്യം സ്മിതയും അറിഞ്ഞില്ല…

വിപിനോടൊപ്പം ശരീരം പങ്കിട്ട ശേഷം അവൾക്കു വല്ലാത്ത കുറ്റബോധം തോന്നിയത് മകളെ കുറിച്ചോർത്തപ്പോൾ ആയിരുന്നു..

ആ ദിവസം അങ്ങനെ കടന്നു പോയി..

പിറ്റേന്ന് പകൽ മുഴുവനും അവളുടെ ചിന്തകളിൽ തലേന്നത്തെ സംഭവങ്ങൾ ആയിരുന്നു..

വിപിനെ കുറിച്ചോർത്തപ്പോൾ തന്നെ അവളുടെ മുല ഞെട്ടുകൾ ത്രസിച്ചു വരുന്നത് പോലെ അവൾക്കു തോന്നി..

വേണ്ട വേണ്ട എന്ന് പറയുമ്പോഴും തന്റെ മനസ്സും ശരീരവും അവന്റെ സാമീപ്യം കൊതിച്ച നിമിഷങ്ങൾ ആയിരുന്നു അത്.. ഇപ്പോഴും തന്റെ ശരീരം അത് ആഗ്രഹിക്കുന്നു എന്നവൾ മനസ്സിലാക്കി..

എങ്കിലും അവൾ സ്വയം മനസ്സിനെ നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…

വിപിനെ പരിചയപ്പെട്ട നാൾ മുതൽ എല്ലാ ദിവസവും നേരിൽ കാണുകയോ ഫോൺ വിളിക്കുകയോ പതിവാണ്… എന്നാൽ ഇന്നിതു വരെയും തന്നെ വിളിക്കാത്തതിൽ അവൾക്കു വല്ലാത്ത ദേഷ്യം തോന്നി..

വിപിൻ തന്നെ സ്നേഹിക്കുന്നു എന്നു പറഞ്ഞു കെട്ടിപ്പിടിച്ചതും ചുംബിച്ചതും എല്ലാം ഭർത്താവിനെ പോലെ തന്റെ ശരീരം മോഹിച്ചാണോ എന്നവൾ ചിന്തിച്ചു നിന്നതും ഫോൺ ബെല്ലടിക്കുന്നതവൾ കേട്ടു.

സ്മിത.. ഹലോ! ആരാണ്?

ഞാനാണ് വിപിൻ..

സ്മിതക്ക് വിപിന്റെ ശബ്ദം കേട്ടപ്പോൾ വല്ലാത്ത സന്തോഷവും ദേഷ്യവും സങ്കടവും ഒക്കെ തോന്നി..
അവൾ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു… എന്തിനാ വിളിച്ചത് ?

വിപിൻ… എന്റെ പെണ്ണിനോട് സംസാരിക്കാൻ..

അവൻ ഒരു കൊഞ്ചലോടെ അങ്ങനെ പറഞ്ഞത് കേട്ടപ്പോൾ അവളുടെ ഉള്ളിലെ ദേഷ്യം അലിഞ്ഞു പോകുന്നത് പോലെ അവൾക്കു തോന്നി.

Leave a Reply

Your email address will not be published. Required fields are marked *