സുജിനയുടെ ജീവിത നിമിഷങ്ങൾ – 3 1അടിപൊളി  

അതും പറഞ്ഞ് സുകുമാരൻ അവളെ യാത്രയാക്കി, വീണ്ടും ഓട്ടോ സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് എടുത്തു. ഞാൻ, ആ ഓട്ടോയുടെ സീറ്റിൽ യാതൊരു പ്രതികരണവുമില്ലാതെ, കണ്ണ് അടഞ്ഞ് തളർന്നിരുന്നു…

പുലർച്ചെ അഞ്ചര മണിയായപ്പോഴേക്കും സുകുമാരൻ ഓട്ടോ ഓടിച്ച് സുജിനയുടെ വീടിനു മുന്നിൽ എത്തിച്ചു. ഓട്ടോ നിർത്തിയ ഉടൻ സുകുമാരൻ അവളെ നോക്കിക്കൊണ്ട് ചോദിച്ചു:

“ഇന്ന് എന്താ, ഓഫീസിൽ പോകുന്നുണ്ടോ മോളെ?”

ശരീരമാകെ തളർന്നുനിൽക്കുന്ന ആ അവസ്ഥയിൽ ഓഫീസിൽ പോകാൻ പറ്റില്ലെന്ന് തലയാട്ടിക്കൊണ്ട് അവൾ മറുപടി പറഞ്ഞു: “ഈ ഒരു ക്ഷീണത്തിൽ എനിക്ക് ഒട്ടും വയ്യ ചേട്ടാ, ഇന്ന് പോകാൻ പറ്റില്ല.”

അതുകേട്ട് സുകുമാരൻ അവളെ ആശ്വസിപ്പിക്കുന്ന മട്ടിൽ പറഞ്ഞു: “സാരമില്ല, ആദ്യമായിട്ടല്ലേ… അതുകൊണ്ടാണ് ഈയൊരു ക്ഷീണം. ഇനി അങ്ങോട്ട് അതൊക്കെ ശരിയായിക്കോളും.”

തുടർന്ന് അയാൾ ഓട്ടോയിൽ നിന്ന് ഇറങ്ങി സുജിനയെ വീടിന്റെ വരാന്തയിലേക്ക് കൂട്ടിനടത്തി. പടിയിൽ നിർത്തിക്കൊണ്ട് അയാൾ വാത്സല്യത്തോടെയും കാമത്തോടെയും അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു. എന്നിട്ട് തിരികെ ഓട്ടോയിൽ കയറി അവിടെനിന്ന് മടങ്ങിപ്പോയി.

ആരും കാണാതെ വീടിന്റെ വാതിൽ തുറന്ന് അകത്തേക്ക് കയറിയ സുജിന, വസ്ത്രങ്ങൾ പോലും മാറാനുള്ള ശേഷിയില്ലതെ നേരെ കിടപ്പുമുറിയിലേക്ക് നടന്നു. രാത്രിയിലെ സംഭവങ്ങളും ആ ശരീരത്തിന്റെ ചൂടും മനസ്സിൽ നിറഞ്ഞുനിൽക്കെ, അവൾ ആ കട്ടിലിലേക്ക് തളർന്നു വീണ് ഗാഢമായ ഉറക്കത്തിലേക്ക് ആണ്ടുപോയി…….

തുടരും……

ഇങ്ങനെ ഉണ്ട് എന്ന് പറയാമോ എങ്കിൽ അടുത്ത ഭാഗം വേഗത്തിൽ

എഴുതാം……

Leave a Reply

Your email address will not be published. Required fields are marked *