“അനുഷേച്ചി…ഞാൻ പറയണതൊന്ന് കേൾക്ക്…”
“എനിക്കൊന്നും കേൾക്കണ്ട…നീയൊന്ന് മാറിയേ. .എനിക്ക് പോണം…”പിടഞ്ഞാലും കുതറിയാലും ഇനി രക്ഷയില്ലെന്ന് തോന്നി ചേച്ചി പറഞ്ഞു നോക്കി
“ഞാൻ വിടൂല്ല..” ചേച്ചിയെ ഒന്ന് കൂടെ മുറുക്കി ഞാൻ പറഞ്ഞു “സോറിന്ന് എത്ര വട്ടം പറഞ്ഞ്..വെഷമിപ്പിക്കാൻ പറഞ്ഞതാണോ ഞാൻ. അനുഷേച്ചിയെ എന്നേലും ഞാൻ വെഷമിപ്പിച്ചിട്ടുണ്ടോ? ” ചോദ്യത്തിനൊന്നും മിണ്ടാട്ടമില്ല.
“ചേച്ചീ….അനുഷേച്ചി…” ഞാൻ കുലുക്കി വിളിച്ചു “ന്തേലുമൊന്ന് പറ.”
“എനിക്കൊന്നും പറയാനില്ല നിന്നോട്.നീയോന്ന്‍…..”അതിത്തിരി ഒച്ചതിലായിരുന്നു,.പെട്ടന്ന്‍ ബാക്കിലേക്ക് നോക്കിയനുഷേച്ചി കുതറി “അമ്മയതാ വരുന്ന വിടന്നെ…..”ശബ്‌ദം കുറച്ചു ചേച്ചിയത് പറഞ്ഞതും ഉള്ളില്‍ പേടി ഉരുണ്ടു കൂടി.കെട്ടിപ്പിടിക്കലിൽ നിന്ന് ഞാനൊന്നു ഇളകി മാറി. സ്ലാബിൽ നിന്ന് ചേച്ചി ഊർന്നിറങ്ങാൻ നോക്കുമ്പോഴേക്കും ഞാൻ തിരിഞ്ഞു നോക്കിയിരുന്നു. ആരുമില്ല. രക്ഷപെടാൻ അനുഷേച്ചിയിറക്കിയ നമ്പർ. ദുഷ്ട. കയ്യിൽ നിന്ന് വിട്ട് പോയെന്ന് വിചാരിച്ചെങ്കിലും, ചേച്ചിക്ക് വേണ്ട പോലെ അതിന്റെ മുകളിൽ നിന്ന് ഇറങ്ങാൻ പറ്റിയില്ല.
ഞാൻ ദയനീയതയോടെ ചേച്ചിയെ നോക്കിപ്പോയി.എന്തിനാ എന്നെയിങ്ങനെ കളിപ്പിക്കണേന്നുള്ള വിഷത്തോടെയുള്ള നോട്ടമായിരുന്നു അത്.
“ഇവിടെയിരിക്ക് ചേച്ചി” വഴുതി പോയ സാധനത്തിനെ തിരിച്ചു അതേപോലെ പിടിച്ചു സ്ലാബിൽ ഇരുത്തി.ഇപ്പോഴനുഷേച്ചി കുതറിയില്ല. എന്നാലും ഇനീം എന്റെ കയ്യിൽ നിന്ന് ചാടിപ്പോവാതിരിക്കാൻ ചേച്ചിയുടെ വയറിന്റെ സൈഡിൽ മടക്കുള്ള ഇടുപ്പിൽ രണ്ട് കൈയ്യും ഞാൻ അമർത്തി വെച്ചിട്ടുണ്ട്. കുറച്ചു നേരം ഞാൻ ഒന്നും മിണ്ടാതെ ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.ചേച്ചിയൊന്ന് ശാന്തമായപ്പോ കുറച്ചേലും ആശ്വാസം കിട്ടി. ഇങ്ങനെ അടങ്ങി ഇരിക്കുന്നുണ്ടല്ലോ?
“സോറി….” ആ കണ്ണ് എന്റെ കണ്ണിൽ ഉടക്കിയതും ഞാൻ പറഞ്ഞു. ഇഷ്ടപ്പെടാതെയുള്ള നോട്ടമാണ് ചേച്ചി അങ്ങു വിടാത്തത്.
“ഞാൻ അറിയാതെ പറഞ്ഞതാ…..” ഇളം കാപ്പി കലർന്ന ചേച്ചിയുടെ മുടി തല താഴ്ന്നപ്പോ മുഖത്തേക്ക് വീണത്,ഞാൻ മാടി ചെവിക്ക് പിന്നിലാക്കി കൊടുത്തു.
“അവന്റെ മുന്നിൽ ചേച്ചിയടിയും വാങ്ങി കരഞ്ഞു നിന്നപ്പോ, ന്തോ ആയിപ്പോയി.എനിക്കിപ്പോഴും അതോർക്കുമ്പോ നെഞ്ചത്തു ഒരു വേദനയാ..എന്നിട്ട് ചേച്ചി വന്നു കെട്ട്യോനെ തല്ലിയില്ലേ എന്നൊക്കെ എന്നോട് പറഞ്ഞ ദേഷ്യം വരൂല്ലേ….” ഒന്നും മിണ്ടണില്ല തല താഴ്ത്തിയിരിപ്പ് തന്നെ.
“വരൂലേ അനുഷേച്ചി…” ആമുഖമൊന്ന് കാണാൻ,ചേച്ചിയുടെ താടി പിടിച്ചു പൊക്കി ചോദിച്ചു. ഉണ്ടാക്കണ്ണ് കലങ്ങിയിട്ടുണ്ട്,മുഖത്തു ചെറിയ സങ്കടം.ഇത്ര നേരായിട്ടും തരാത്തൊരു നോട്ടം അനുഷേച്ചി എന്റെ കണ്ണിലേക്കു തന്നപ്പോ, മനസ്സ് തണുത്തു.
“വരൂലേ….?” ഞാൻ വീണ്ടും ചോദിച്ചപ്പോ ശെരിയെന്ന പോലെ. ചേച്ചി തല കുലുക്കി .ആ പിണക്കം ഐസ് അലിയണപോലെ അലിഞ്ഞത് കണ്ടപ്പോൾ കൊതി തോന്നിപ്പോയി. ചേച്ചിയുടെ സുന്ദരി കവിളിൽ ഞാന്‍ അമര്‍ത്തിയുമ്മ വെച്ചു. തല വലിച്ചില്ല. ചെവിയിലും,വീണ മുടിയിലും കൂട്ടി ആ കവിളിൽ ഞാനങ്ങനെ മുഖം വെച്ചു നിന്നു.ഇത്ര നേരം എന്നെ തൊടാതെ വെറുതെ വെച്ച ചേച്ചിയുടെ കൈ എന്റെ തലയിൽ തലോടിയപ്പോ എന്റെയെല്ലാം വിഷമങ്ങളും തീർന്നു. പെട്ടന്ന് അനുഷേച്ചി എന്നേയുന്തി മാറ്റാൻ നോക്കി.
“അമ്മ അമ്മ..വിട്. ആദീ…അമ്മ!!…” കൂതറലും,ഒച്ചക്കുറച്ചുള്ള പറച്ചിലും. നേരത്തെക്കാൾ അതി ഗംഭീരമഭിനയം ആയത് കൊണ്ട് ഇത്തവണ ഞാൻ ആ നമ്പറിൽ വീഴാൻ നിന്നില്ല. ചേച്ചിക്ക് എന്താ മൂഡ് സ്വിങ് ആണോന്ന് വിചാരിക്കേം ചെയ്തു.
“ആദീ…വിട് വിട്. ..എന്റെയീശ്വര…തിരിഞ്ഞ് നോക്കെടാ തെണ്ടി….” ചേച്ചിയുടെ നമ്പർ വീണ്ടും. ഉമ്മ വെച്ച് കൊണ്ടിരുന്ന ഞാൻ ഈ പിടയലും പറച്ചിലും ഇഷ്ടപ്പെടാതെ മുഖമുയർത്തി ചേച്ചിയെ കനപ്പിച്ചു നോക്കിയപ്പോ അനുഷേച്ചി വേഗം പൂച്ച കുഞ്ഞിനെ പോലെ പതുങ്ങി എന്റെ നെഞ്ചിൽ തല വെച്ചു ഒളിച്ചു നിന്നു.കൂടെ എന്റെ അമ്മിഞ്ഞക്ക് ഒരു കടിയും
