അനുഷേച്ചിക്ക് ഉമ്മ വെക്കാൻ ഞാൻ നിന്ന് കൊടുത്ത പിണക്കമാണോ അതോ, ഞാനിന്നലെ കള്ള വെടിക്ക് പോയ കാര്യമറിഞ്ഞാണോ അമ്മായിങ്ങനെ മുഖമാക്കി നിൽക്കുന്നതെന്നറിയാതെ ഞാൻ വല്ലാതായി.
കള്ളവെടി അമ്മയറിഞ്ഞാ ഉറപ്പായും എന്നോട് വന്നു ചോദിക്കില്ലേ? തല്ലു തരില്ലേ, ഒച്ചയിടില്ലേ? എന്നെ പുറത്താക്കാൻ വരെ അമ്മ നോക്കില്ലേ ഇപ്പോൾ തന്നെ അത് നടക്കണ്ടതാ
!എന്നെ ഉമ്മവെച്ചു തളർത്തിയ അമ്മക്ക് എന്നോട് വെറുപ്പാവും.പണ്ടാരമടങ്ങാൻ ആ ടീച്ചർ തള്ളയെ കണ്ടതാണ് ആകെയൊരു കുരിശ്ശായത്. ദൈവമേ!! വേണ്ടാത്തത് ഒന്നും നടക്കരുതേ?
ഉച്ച വരെ അമ്മയുടെ ഓരോ ചലനവും നോട്ടവും എന്നെ ആകെ തളർത്തി. അതോണ്ട് അമ്മയുടെ അടുത്തു നിൽക്കാനേ ഞാൻ പോയില്ല! കാണുമ്പോ അല്ലേ പേടിയാവാ! കാണാതെ നിക്കാലോ? രാത്രി വരെ പ്രശ്നമൊന്നും ഉണ്ടായില്ലേൽ. .അമ്മയേം കൂട്ടി കഴിഞ്ഞ ദിവസം പോയ തോട്ടിലേക്ക് പോവാം!! അവിടെ വെച്ച് ഉമ്മയൊക്കെ കൊടുത്തു അമ്മയെ കയ്യിലാക്കി ചോദിക്കാം അനുഷേച്ചി എന്നെ ഉമ്മവെച്ചാ അമ്മക്കെന്തേലും പ്രശ്നണ്ടോന്ന്!! അങ്ങനെയാ പിണക്കം തീർക്കാം!
ചോറ് കഴിച്ചു ഏട്ടത്തിയും അനുഷേച്ചിയും റൂമിൽ കേറി. അമ്മയും സ്വന്തം റിമിൽ വാതിലടച്ച് പോയതാണ്. എനിക്കെന്തോ വിശപ്പൊന്നും തോന്നിയില്ല. അതോണ്ട് ചോറും കഴിച്ചില്ല.
ഞാനെന്റെ റൂമിൽ ഫോണിൽ കളിച്ചോണ്ടിരിക്കുമ്പോ..അങ്ങനെയൊന്നും മുകളിലേക്ക് വരാത്ത ശാരദാമ്മ വാതിൽക്കൽ വന്നു നിൽക്കുന്ന കണ്ടു. തിരിഞ്ഞും ചെരിഞ്ഞും ആരേലും കാണുന്നുണ്ടോന്ന് നോക്കുന്നുണ്ട്.
പെട്ടന്നാ ഞാനത് കണ്ടത്!! ആ കണ്ണിൽ നനവും മുഖത്താകെ വല്ലാത്തൊരു പേടിയും നിറഞ്ഞു നിൽക്കാണ്. എന്നോടെന്തോ പറയാനല്ലേ? അതേ… ഞാനോടി ചെന്നു ആ കൈ പിടിച്ചു.
“എന്താ ശാരാധാമ്മേ….?….” എല്ലാ ഭാഗത്തേക്കും നല്ലോണം നോക്കി ആരുമില്ലാന്ന് കണ്ട് ശാരദാമ്മ പേടിയുള്ള മുഖത്തോടെ എന്തോ സ്വകാര്യം പറയാൻ വന്നു. ആ ചുണ്ടൊക്കെ വിറക്കുന്നുണ്ട്!
“മോനെ….കമല ടീച്ചർ….” ബാക്കി പറയാൻ മടിച്ചു ശാരധാമ്മ നിർത്തി.നെഞ്ചിലൂടെ ഒരു തീക്കട്ട പോയി.
“കമല ടീച്ചർ…?…”
“അപ്പുറത് പറമ്പിലെ വിറക് പുരയിൽ ടീച്ചറുണ്ട്..മോനോട് അങ്ങട്ട് ചെല്ലാൻ പറഞ്ഞു….ചെന്നില്ലേൽ….” ചുണ്ട് വിറച്ചു പോയോണ്ട് ശാരധമ്മ നിർത്തി. “ഇല്ലേൽ അവളിങ്ങട്ട് വരൂന്നും
തമ്പുരാട്ടിയ കാണൂന്നും പ്രത്യേകം പറഞ്ഞു…..മോനെ…..” ശരധാമ്മ കരയുന്ന പോലെ വിളിച്ചു. …“എന്തേലും പ്രേശ്നണ്ടോ…?..തമ്പുരാട്ടിയറിഞ്ഞാ…ഈശ്വരാ…എനിക്ക് പേടിയാ മോനെ….”
എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. എന്തിനാ ടീച്ചർ വിളിക്കുന്നതെന്ന് ഒരു പിടിയും കിട്ടീല്ല! രാവിലെ ഒരു പ്രശ്നവും ഉണ്ടായില്ലല്ലോ..അതോണ്ട് നസീമ താത്തയുടെ കാര്യത്തിനാവോ? വന്നിലേൽ അമ്മയെ കാണുന്നതെന്തിനാ. ഈശ്വരാ…എന്തൊക്കെയോ മോശം നടക്കാൻ പോവുന്ന പോലെ! പേടിയാവുന്നു. അനുഷേച്ചിയും ഏട്ടത്തിയും അമ്മയും എല്ലാമറിഞ്ഞാ…?? ഇല്ല ഒന്നുമറീല്ല! ചെന്നു ടീച്ചറെ കാണാം. എന്തേലും ആ നാശം പിടിച്ച പെണ്ണുങ്ങൾക്കറിയേൽ കാലു പിടിക്കാം!
മുന്നിലിൽ നിൽക്കുന്ന ശാരധാമ്മ കരയാൻ പോവുന്നത് അമ്മയോടുള്ള പേടി കൊണ്ടാ. ഈ കാര്യമൊക്കെ അമ്മയറിയാതെ മൂടിവെക്കാനുള്ള ധൈര്യമൊന്നും ശാരധാമാക്കില്ല! പക്ഷെ അമ്മയോട് ടീച്ചർ വിളിച്ച കാര്യം പറയരുതെന്നെ എനിക്കിപ്പോ പറയാൻ പറ്റു. ഞാനാ കൈ മുറുക്കെ പിടിച്ചു. മനസ്സിൽ പേടിയുണ്ടെന്ന് മുഖത്തേ വെച്ചില്ല.
“ഒന്നുല്ല ശാരധാമ്മേ..ഞാൻ പോയി നോക്കി വരാം…അപ്പുറത്തെ വിറകു പുരയിലല്ലേ?…എന്തിനാ അതിന് ശാരധാമ പേടിക്കണേ? …..പിന്നേ..തമ്പുരാട്ടി അറിയരുത് ട്ടോ..കുഴപ്പം ഒന്നും ഉണ്ടായിട്ടല്ല.. ഈ ചീത്തപ്പേരുള്ള ടീച്ചർ ഇവിടെ വന്നൂന്നും എന്നോട് സംസാരിച്ചൂന്നും അറിഞ്ഞാൽ അറിയാലോ എന്റെ തല എടുക്കും തമ്പുരാട്ടി…. അതോണ്ട് ഒന്നും പറയണ്ട..ഓക്കേ….“ ഞാൻ സിമ്പിളായി ഒരു ഭയവുമില്ലാതെ ചിരിച്ചോണ്ട് പറഞ്ഞു. ശാരധാമ്മ തലയാട്ടി. എന്നാലും ആ മുഖത്തെ പേടി പോയില്ല.
