മണി 8.30.
ഹോസ്റ്റലിൽ നിന്ന് ലക്ഷ്യസ്ഥാനത്തേക്ക് ഇരുപത് കിലോമീറ്റർ. ലേറ്റ് ആക്കരുത്.
അവൻ നേരത്തെ തന്നെ ബസ് പിടിച്ചു. ജനാലയ്ക്ക് സമീപം ഇരുന്നു. നഗരം പതുക്കെ ഉണരുന്നത് നോക്കി. മനസ്സിൽ ഒരു ചോദ്യം മാത്രം മുഴങ്ങുന്നു—എന്താണ് നടക്കാൻ പോകുന്നത്?
ആഡംബര ഫ്ലാറ്റ് സമുച്ചയം കണ്ടുപിടിക്കാൻ അധികം പണിപ്പെടേണ്ടി വന്നില്ല.
ഉയരം കൂടിയ കെട്ടിടങ്ങൾ. കായലിന് അഭിമുഖമായി. ഗേറ്റിൽ വലിയ
സെക്യൂരിറ്റി കാബിൻ. പച്ചപ്പും, വൃത്തിയുള്ള റോഡും.
രോഹന്റെ കാലടികൾ വിറച്ചു.
അവൻ ഗേറ്റിലെ സെക്യൂരിറ്റി കാബിനടുത്തേക്ക് നടന്നു.
ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു. യൂണിഫോം. ഫോൺ കൈയിൽ.
“ആരാണ്?”
രോഹൻ ശബ്ദം താഴ്ത്തി.
“ക്ലാരമ്മ ടീച്ചർ…”
സെക്യൂരിറ്റി നോക്കി. ഒരു ചിരി.
“ഓ… 18B വിസിറ്റർ അല്ലേ? ടീച്ചറുടെ കസിൻ അല്ലെ?” ടീച്ചർ ഇന്നലെ പറഞ്ഞിരുന്നു ..
രോഹൻ മുഖത്ത് ഒരു ചിരി വരുത്തി. തലയാട്ടി.
“അതെ.”
“മോനേ, ഈ രജിസ്റ്ററിൽ ഒന്ന് പേരും ഫോൺ നമ്പറും എഴുത്.”
പേന കൈയിൽ കൊടുത്തു.
രോഹൻ കൈവിരലുകൾ അല്പം വിറച്ചു കൊണ്ട് പേര് എഴുതി,നമ്പർ എഴുതി.
സെക്യൂരിറ്റി രജിസ്റ്റർ നോക്കി, തലയാട്ടി.
“പോയിക്കോ. ലിഫ്റ്റ് അവിടെ. ഒമ്പതാം നില.”
രോഹൻ തലയാട്ടി,ബാഗും തൂക്കി സെക്യൂരിറ്റി കാബിനിൽ നിന്ന് സെക്യൂരിറ്റി കാണിച്ച ദിശയിൽ നടന്നു
പരുപരുപ്പുള്ള മാർബിൾ ഫ്ലോർ. മതിലുകളിൽ വലിയ മിററുകൾ. പൂച്ചെടികളുടെ നിര. എല്ലാം വൃത്തിയുള്ളതും, നിശബ്ദവും, ഒരേ പുൽക്കൊടിയിലും ആഡംബരത്തിന്റെ അടയാളങ്ങൾ ..
ലിഫ്റ്റിന്റെ വാതിൽ തുറന്നു.
അവൻ അകത്തേക്ക് പ്രവേശിച്ചു.
18B ബട്ടൺ അമർത്തി
ലിഫ്റ്റ് ശബ്ദമില്ലാതെ മുകളിലേക്ക് കുതിച്ചു.
ഗ്ലാസ് ഭിത്തിയിലൂടെ പുറത്തെ കായലും, നഗരവും, താഴേക്ക് ചെറുതായി മാറുന്ന മരങ്ങളും കാണാം.
രോഹന്റെ പ്രതിബിംബം മിററിൽ
ഒൻപതാം നില.
ലിഫ്റ്റ് സാവധാനം നിന്നു. വാതിൽ തുറന്നു.
രോഹൻ ഇറങ്ങി.
ലിഫ്റ്റ് തന്റെ ദൗത്യം പൂർത്തിയാക്കി, വാതിൽ അടച്ച് താഴേക്ക് മടങ്ങി.
കോറിഡോർ നീണ്ടു നിശബ്ദമായിരുന്നു.
മൃദുവായ ലൈറ്റുകൾ.ഭിത്തിയിൽ നമ്പറുകൾ.
18A… 18B.
രോഹൻ ആ ദിശയിൽ നടന്നു.
കാലടികളുടെ ശബ്ദം പോലും വലുതായി തോന്നി.
18B-യുടെ മുന്നിൽ എത്തി നിന്നു.
വാതിലിൽ ,ഒരു ചെറിയ പീപ്‌ഹോൾ. അടിയിൽ ഒരു ഡോർമാറ്റ്—“വെൽക്കം”.
അവൻ വിറക്കുന്ന കൈകളോടെ ഡോർബെൽ അമർത്തി…
ഒരു മൃദുവായ “ഡിംഗ്-ഡോംഗ്” ശബ്ദം അകത്തേക്ക് ഒഴുകി.
നിശബ്ദത.
ഒരു നിമിഷം.
രണ്ട് നിമിഷം.
തന്റെ റൂമിൽ കണ്ണാടിക്ക് മുന്നിൽ നിന്ന് അവസാന മുഖംമിനുക്കൽ നടത്തുകയായിരുന്നു ക്ലാരമ്മ.മുടി മിനുക്കി കെട്ടി. കഴുത്തിൽ ലളിതമായ ഒരു സ്വർണ്ണ ചെയിൻ.
ലൈറ്റ് എംബ്രോയിഡറി വർക്ക് ചെയ്ത വെള്ള സാരി. അതിനോട് ചേർന്ന ബ്ലൗസ്. ബ്ലൗസിന്റെ കഴുത്ത് അല്പം താഴ്ന്നത്—മാറിടത്തിന്റെ മുകൾഭാഗം ചെറിയ രീതിയിൽ ദൃശ്യം ,സാരിയുടെ മടക്കുകൾ അരക്കെട്ടിന്റെ വളവ്,കൊഴുപ്പു നന്നായി അടയാളപ്പെടുത്തുന്നു..
അപ്പോഴാണ് ഡോർബെൽ മുഴങ്ങിയത്.
ഞെട്ടൽ…
ഹൃദയമിടിപ്പ് ഒരു നിമിഷം കൂടി.
അവൾ ഉറച്ച കാലടികളോടെ വാതിലിലേക്ക് നടന്നു.
കൈകൾ അല്പം ചൂടായിരുന്നു.
ഡോർ അൺലോക്ക് ചെയ്തു. വാതിൽ സാവധാനം തുറന്നു.
മറുവശത്ത്—
രോഹൻ.
ഉദ്ദേശം തന്റെ പൊക്കം വരുന്ന, എന്നാൽ തന്റെ മേനിയുടെ മുക്കാൽ ഭാഗം മാത്രം വലിപ്പമുള്ള ഒരു കന്നിപ്പയ്യൻ.
ഓമന മുഖം. രോമവളർച്ച തുടങ്ങിവരുന്നേയുള്ളു. ചെറിയ മീശയുടെ
നിഴൽ. കണ്ണുകളിൽ ഒരു ഏകാന്തതയും, ഒരു ഭയവും കലർന്ന നോട്ടം..രോഹന്റെ മനസ്സിൽ പെരുമ്പറ കൊട്ടുകയായിരുന്നു.
വാതിൽ തുറന്നപ്പോൾ ആ കാഴ്ച…
സ്പന്ദനാഡികൾ തളർന്നു.
ആരാകരുതെന്ന് പ്രാർത്ഥിച്ചിരുന്നോ… അവർ തന്നെ.
നാല് കൊല്ലം മുമ്പ് ഒരു സ്കൂളിനെ മുഴുവൻ ചൂരൽ തുമ്പിൽ നിർത്തിയിരുന്ന ഹെഡ്മിസ്ട്രസ്.
ക്ലാരമ്മ ടീച്ചർ…
ആ കണ്ണുകൾ. ആ പ്രൗഢി. ആ ശബ്ദം.
അവന് എന്ത് ചെയ്യണമെന്ന് ഒരു രൂപവുമില്ല…
രോഹൻ അല്ലേ? ക്ലാരമ്മ മൗനം മുറിച്ചു .
രോഹൻ തലയാട്ടി.
