ഉണ്ണികുട്ടന്റെ യോഗം – 5 20അടിപൊളി  

അത്ശേരി ഉറങ്ങാനാണോ സൈഡ് സീറ്റിലേക്കു പോയെ എന്നാ ഇവിടിരുന്നാ പോരായിരുന്നോ

സമയമെത്രയായിന്നാ ഉറങ്ങാൻ നോക്കുണ്ണി

അവൾ അങ്ങനെ കിടന്നു കൊണ്ടു തന്നെ പറഞ്ഞു

ഞാനും സീറ്റ് നിവർത്തി പുറകിൽ ആരുമില്ലാത്ത കൊണ്ട് സീറ്റ് നന്നായി നിവർത്തി കിടക്കാൻ പറ്റുന്നുണ്ട്

തൊട്ടടുത്ത് ഒരു സുന്ദരി പെണ്ണ് കിടക്കുമ്പോൾ ഞാനെങ്ങെനെ ഉറങ്ങും

അവൾ കിടന്നയുടനെ ഉറങ്ങിയെന്നു തോന്നുന്നു

ജാസ്മിൻ……ഞാൻ ശബ്ദം താഴ്ത്തി വിളിച്ചു

എന്നാടാ

ഒന്നൂല്ല

ഉറങ്ങാൻ നോക്ക് ചെക്കാ

മ്മ്മ്മ്മ്

അവളെന്റെ കയ്യെടുത്ത് അവളുടെ കഴുത്തിനടിയിലേക്ക് വെച്ചു എന്റെ കൈത്തണ്ടയിൽ തല വെച്ചു കിടന്നു

ടാ ആവശ്യമില്ലാത്ത ചിന്തകളൊന്നും വേണ്ട നല്ല കുട്ടിയായിട്ടു കിടന്നോണം

ഹും ഞാനിത്രയും നാൾ കാത്തു സൂക്ഷിച്ച എന്റെ ചരിത്ര്യം നീയായിട്ട് കളയുമോന്നാടി എന്റെ പേടി

ഇരുട്ടിൽ അവളുടെ അടക്കി പിടിച്ച ചിരി കേൾക്കുന്നുണ്ടായിരുന്നു

…..

Leave a Reply

Your email address will not be published. Required fields are marked *