ഉണ്ണികുട്ടന്റെ യോഗം – 5 20അടിപൊളി  

നീയെന്താ അത് ചെയ്യത്തെ അതോ നീ പുരാണങ്ങളിൽ പറയുന്ന പതിവ്രതയായ ഭാര്യയെ പോലെ ഒരിക്കൽ ദൈവം പ്രത്യക്ഷപെട്ടു നിന്റെ കെട്ടിയവനെ ഉയർത്തെഴുന്നേൽപ്പിക്കുമെന്ന് കരുതിയിരിക്കുകയാണോ

ഉണ്ണിച്ചേട്ടന് ഒന്നും മനസിലാകുന്നില്ല അല്ലെ

ഇല്ല എന്നെക്കാൾ രണ്ട് വയസെങ്കിലും കൂടുതലുള്ള നീയെന്തിനാ എന്നെ ചേട്ടാ ന്നു വിളിക്കുന്നത് എന്ന് പോലും എനിക്കിതു വരെ മനസിലായിട്ടില്ല

വലിയ വീട്ടിലുള്ളവരെ ഞങ്ങളെ പോലെ കൂലിപ്പണിക്ക് നടക്കുന്ന സാധാരണക്കാർ പേര് വിളിക്കാൻ പാടുണ്ടോ അതിപ്പോ എത്ര വയസ്സിളയതായാലും

ഓഹ് അങ്ങെനെയൊക്കെയുണ്ടോ എനിക്കതിറി യില്ലായിരുന്നു

ഞാൻ നിന്നെ എന്റെ വീട്ടിലെ ജോലിക്കാരിയായിയല്ല എന്റെയൊരു കൂട്ടുകാരിയെപോലെയെ കണ്ടിട്ടുള്ളു

ആ ഒരു അടുപ്പമെനിക്ക് തോന്നിയ കൊണ്ടാണ് ഞാനിങ്ങനെയൊക്കെ സംസാരിക്കുന്നത് പോലും അല്ലാതെ വേറേ ഏതെങ്കിലും പെണ്ണുങ്ങളോട് ഞാൻ സംസാരിക്കുന്നത് നീ കണ്ടിട്ടുണ്ടോ

ഒരിക്കലുമില്ല ഉണ്ണിചേട്ടനെ അല്ല ഉണ്ണിയെപ്പറ്റി ഇന്ന് വരെ ഒരാളും മോശമായി ഒരു വാക്കു പോലും പറഞ്ഞു കേട്ടിട്ടില്ല

അതെന്തുകൊണ്ടാന്നറിയാമോ

ഉണ്ണി നല്ല ഒരാളായ കൊണ്ടല്ലേ

അത് കൊണ്ടല്ല ഞാൻ ഒരിക്കലും ഒരാളെ കുറിച്ചുള്ള നല്ലതോ ചീത്തയോ ആയ കാര്യങ്ങൾ മറ്റൊരാളോട് പറയില്ല അതെനിക്ക് നേരിട്ടറിവുള്ള കാര്യമാണെങ്കിലും ഞാൻ ഒരാളോടും പറയില്ല

അത് ശരിയാട്ടോ ഉണ്ണി ചേട്ടൻ ശേ ഉണ്ണി ഇതുവരെയും ഒരാളെയും കുറ്റം പറയുന്നത് ഞാൻ കേട്ടിട്ടില്ല അന്ന് രാത്രിയിലും ചേച്ചിയുടെ അടുത്ത് എന്നെ കുറ്റപ്പെടുത്തിയല്ല സ്വയം കുറ്റമെറ്റാണ് സംസാരിച്ചത്

അതൊക്കെ പോട്ടെ ഞാൻ ചോദിച്ചതിന്റെ ഉത്തരം പറഞ്ഞില്ല ല്ലോ

മറ്റൊരു ജീവിതം ആഗ്രഹിക്കാത്ത

നീയെങ്ങേനെയാ ഇയാളുടെ മുൻപിൽ അങ്ങനെയൊക്കെ ചെയ്യുമെന്ന് പറഞ്ഞെ

എങ്ങനെ ചെയ്യുമെന്ന് അവരാതിച്ചു ജീവിക്കാൻ പോവാന്നു പറഞ്ഞതാണോ

ഉണ്ണിക്കറിയോ ഇയാൾ കിടപ്പിലായി കുറച്ചു കാലം കഴിഞ്ഞപ്പോ മുതൽ ഇവിടുള്ള ഒരുപാട് നാറികൾ ഒലിപ്പിച്ചോണ്ട് എന്റെ പുറകെ വന്നതാ ചില അവന്മാർക്ക് കൂടെ പൊറുക്കണം ചില മറ്റവന്മാർക്ക് ഒന്ന് കളിക്കാൻ കൊടുത്താൽമതി എന്ത് വേണേലും തരാം എന്നൊക്കെ പറഞ്ഞു വന്നവന്മാരെ എല്ലാം ഞാൻ മുഖമടച്ചു ആട്ടി വിട്ടു

അതെന്താ

ഇന്ന് ഞാൻ ഒരുത്തന്റെ മുന്നിൽ തുണിയഴിച്ചാൽ അവനതു നാട്ടിൽ വല്ല്യ വീരസ്യം പോലെ വിളമ്പും പിന്നെ നാളെ അതും പറഞ്ഞു മറ്റൊരുത്താൻ വരും പിന്നെ ഞാൻ അവന് മുന്നിലും കിടന്നു കൊടുക്കേണ്ടി വരും അങ്ങനെ വരുന്നവനും പോവുന്നവനും കിടന്നു കൊടുക്കാൻ എനിക്ക് മനസില്ല

സത്യം പറഞ്ഞാൽ എനിക്ക് നിന്നെ മനസിലാവുന്നില്ല കൗസല്യേ നീയെന്താ ഉദ്ദേശിക്കുന്നത്

ഞാൻ ഇയാളെ വിട്ടു പോവാത്തത് എന്തെന്നല്ലേ ഉണ്ണിയുടെ സംശയം

ഇതെന്റെ പ്രതികാരമാണ് എന്റെ ഇഷ്ടത്തിന് പുല്ല് വില കൽപ്പിക്കാതെ എന്നെ ഇയാളെക്കൊണ്ട് കെട്ടിച്ച എന്റെ വീട്ടുകാരോട് ഇന്നിപ്പോ അവരു വല്ലാതെ വിഷമിക്കുന്നുണ്ട് എന്റെ അവസ്ഥ കണ്ടിട്ട് അത് കാണുമ്പോൾ ഞാൻ ഉള്ളിൽ ചിരിക്കുവാന് പിന്നെ ഇയാളുടെ ഈ കിടപ്പൂ കാണുമ്പോ എനിക്ക് സങ്കടമല്ല പകയാണ് ഈ

നാറിയോട് ഇവൻ എന്റെ കണ്മുന്നിൽ കിടന്നു നരകിച്ചു മരിക്കുന്നത് എനിക്ക് കാണണം അതിനു വേണ്ടി മാത്രമാണ് ഞാനിയാളെ വിട്ടു പോവാത്തത്

അവളുടെ കണ്ണിൽ ഇത് വരെ കണ്ടിട്ടില്ലാത്ത ഭാവം

ഉണ്ണിയേ എനിക്ക് വിശ്വാസമാണ് ഉണ്ണിക്ക് താല്പര്യമുണ്ടെൽ ഉണ്ണിക്ക് വേണ്ടി എന്തും ചെയ്യാൻ ഞാൻ തയ്യാറാണ് പക്ഷെ ഈ

വീട്ടിൽ വെച്ചു മാത്രമേ പറ്റു നമ്മൾ രണ്ടുമല്ലാതെ വേറാരുമത് അറിയാനും പാടില്ല ഇയാള് ചത്ത് കഴിഞ്ഞും എനിക്കൊരു ജീവിതം വേണമല്ലോ

പക കൊണ്ടു കനലെരിയുന്ന അവളുടെ മുഖത്തേക്ക് നോക്കാൻ എനിക്ക് പേടി തോന്നി ഒപ്പം ഉള്ളിൽ അടക്കാത്ത ആഹ്ലാദവും ചുമ്മാ ട്യൂൺ ചെയ്തു നിർത്താമെന്നു കരുതി വന്ന എനിക്ക് ഇങ്ങോട്ടൊരു ഓഫർ അവളായിട്ട് വെച്ചു നീട്ടിയിരിക്കുന്നു

ഉണ്ണിക്ക് താല്പര്യമില്ലെങ്കിൽ ഞാനൊരിക്കലും നിർബന്ധിക്കില്ല കേട്ടോ എന്നെ ചതിക്കില്ല എന്നുറുപ്പുള്ള ആളാണ് എന്നെനിക്ക് തോന്നിയത് കൊണ്ടാണ് ഞാനിതെല്ലാം ഉണ്ണിയോടു പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *