ഗോഗുൽ സിന്ധുവിന്റെ ചോദ്യം കേട്ടതും ഒന്ന് ഞെട്ടി. സിന്ധുവിന്റെ ഈ പെട്ടന്നുള്ള മാറ്റം ഗോഗുലിനെ രണ്ടു ദിവസങ്ങളായി വല്ലാത്ത സംശയങ്ങൾ ഉണ്ടാകുന്നു. ശരീര വളർച്ച ഇല്ലെങ്കിലും തന്റെ വീട്ടിലും നാട്ടിലുമായി തന്റെ പ്രായത്തെ ബഹുമാനിച്ചു പെരുമാറുന്ന ഒരേ ഒരാൾ സിന്ധുവായിരുന്നു. ഇപ്പോ കുളിപ്പിച്ചു തരാമെന്നു പറഞ്ഞതിന്റെ അർത്ഥം, സിന്ധുവും തന്നെ ഒരു ബാലനായി കാണുന്നു എന്ന് മനസിലാക്കിയപ്പോൾ ഗോഗുലിനു സങ്കടം തോന്നി.
ഗോഗുൽ: വേണ്ട… ഞാൻ ശ്രെദ്ദിച്ചോളാം..
ഗോഗുൽ വേഗം റെഡിയായി ഇറങ്ങി. അപ്പോഴേക്കും സിന്ധു നല്ല സാരിയൊക്കെ ഉടുത്തു റെഡിയായി നിൽപുണ്ടായിരുന്നു. ഗോഗുലിനു ചെറിയൊരു ദേഷ്യം ഉള്ളിലുണ്ടെങ്കിലും അവൻ അതികം അത് പുറത്തു പ്രകടിപ്പിക്കാതെ സിന്ധുവിനോപ്പം പുറത്തേക്കിറങ്ങി. ബ്രേക്ക് ഫാസ്റ്റ് കഴിച്ചു അമ്പലത്തിൽ പോയി തുഴുത് ഇരുവരും അമ്പലത്തിന്റെ ഓഫീച്ചിൽ എത്തി.
ഒരാൾ: വാ വാ, ഇങ്ങോട്ടു പോരെ മലയാളികളാണെന്നു അവിടുന്ന് കണ്ടപ്പോഴേ മനസിലായി. നാട്ടിലെവിടെയാ..
സിന്ധു: ഉപ്പുതറ, ഇടുക്കി.
ഒരാൾ: ആഹ്, ഞാൻ കൊല്ലത്താ.. ആദ്യവായിട്ടാണല്ലേ ഇവിടെ?
സിന്ധു: അതെ
ഒരാൾ: മ്മ്, സാധാരണ നമ്മുടെ കൂട്ടരൊക്കെ എന്റടുത്താ രജിസ്റ്റർ ചെയ്യാൻ വരാറ്, ശെരി ഈ ഫോം ഒന്ന് ഫിൽ ചെയ്യണം.
ഫോമിൽ ഗോഗുലിന്റെ പേരിന്റെ നേരെ സൺ എന്ന കോളം ടിക് ചെയ്തത് കണ്ടപ്പോൾ ഗോഗുലിനു സങ്കടം തോന്നി. രാവിലെ സിന്ധുവിനോട് തോന്നിയ ദേഷ്യമെല്ലാം അവനു മാറി. ഏത് അർത്ഥത്തിലാ സിന്ധു കുളിപ്പിച്ചു തരാമെന്നു ചോദിച്ചതെന്നും മുടി ചീവി തന്നതും എന്നൊക്കെ അവനു ഓർത്തപ്പോൾ സിന്ധുവിനോടുള്ള സഹതാപവും സ്നേഹവും അവനു കൂടി.
ഒരാൾ: ആയോ.. മോളെ, ഇന്നത്തെ ഡേറ്റ് ഇടല്ലേ, ഇന്ന് നടക്കില്ല.
സിന്ധു: അതെന്താ?
ഒരാൾ: ഇപ്പോ വടക്കന്മാരുടെ സീസണല്ലേ, അവര് വന്ന് ഒന്നും രണ്ടും മാസത്തേക്കൊക്കെയാ അന്നദാനം നടത്തുന്നത്. നമ്മളെപ്പോലെയാണോ, കാശെടുത്തു വീശുവല്ലേ.
സിന്ധു: അയ്യോ.. ഇവനാണെങ്കിൽ ക്ലാസ്സുണ്ട്, ഞങ്ങൾ നാളെ മടങ്ങാമെന്നു വിചാരിച്ചാ ഇറങ്ങിയത്.
ഒരാൾ: മ്മ്.. പക്ഷെ ഇന്നും നാളെയും ആലോചിക്കണ്ട. മറ്റന്നാൾ ഒരു UP കാരന്റെ അന്നദാനം സ്റ്റാർട്ട് ചെയ്യുവാ. അത് ഒരു ദിവസം മാറ്റി, നിങ്ങളുടേത് ആകാൻ ഞാൻ നോകാം. ഫോൺ നമ്പർ ഇതിൽ ഉണ്ടല്ലോ. ഞാൻ വിളിച്ചു പറയാം.
അത് കേട്ടതും സിന്ധു ഗോഗുലിനെ ഒന്ന് നോക്കി.
ഒരു കുട്ടിയില്ലാത്ത സിന്ധുവിനു ഒരു മകന്റെ സ്ഥാനത്തു നിന്നു എല്ലാം ചെയ്തു കൊണ്ടുക്കണമെന്ന് അല്പം മുൻപുതന്നെ ഗോഗുൽ ദൃഡാനിശ്ചയം എടുത്തിരുന്നു.
ഗോഗുൽ : അത് മതി, അമ്മ ഇത്രയും ആഗ്രഹിച്ചു വന്നതല്ലേ, നമുക്ക് രണ്ടു ദിവസം കഴിഞ്ഞു പോകാം. ഗ്ലാടിസ് സിസ്റ്റർക്കു കാര്യം പറഞ്ഞാൽ മനസ്സിലാകും.
സിന്ധുവിനു ഗോഗുലിനു തന്നോടുള്ള സ്നേഹം കണ്ടു മനസ്സിൽ ഒരുപാടു സന്ദോഷം തോന്നി.
അങ്ങനെ പണവൊക്കെ അടച്ചു അവരവിടെയൊക്കെ ഒന്ന് കറങ്ങി.സിന്ധു തന്റെ മകന്റെ തോളിൽ കൂടി കൈ ഇട്ടു പരമാവധി അവനെ തന്റെ ശരീരത്തോട് ചേർത്താണ് നടന്നത്. പലപ്പോഴും അറിയാതെ സിന്ധുവിന്റെ നഗ്നമായ വയറിൽ പിടിച്ചെങ്കിലും, പരമാവധി ശ്രെദ്ദിച്ചു ഗോഗുലും സിന്ധുവിന്റെ അരയിലൂടെ കൈ ചുറ്റി ചേർന്നു നടന്നു. അങ്ങനെ സന്ധ്യ കഴിഞ്ഞു ഭക്ഷണമൊക്കെ കഴിച്ചു രണ്ടുപേരും റൂമിൽ തിരിച്ചെത്തി. അന്ന് രാത്രി വൈകുവോളം ഗോഗുലും സിന്ധുവും പരസ്പരം വിശേഷങ്ങളും മറ്റും സംസാരിച്ചു സമയം പോയത് അറിഞ്ഞില്ല. ഇരുവരും പരസ്പരം ഇത്രയും അടുത്തു പെരുമാറുന്നത് ആദ്യമായിരുന്നു. സംസാരത്തിനിടയിൽ മുഴുവൻ സിന്ധുവിന്റെ കൈകൾ ഒരു നിമിഷംപോലും വിശ്രമിക്കാതെ ഗോഗുലിന്റെ ശരീരം മുഴുവൻ ഓടിനടന്നു അവനുമേൽ വാത്സല്യവും സ്നേഹവും നൽകികൊണ്ടിരുന്നു.
സിന്ധു : ഓഹ്, സമയം പോയതറിഞ്ഞില്ല. ഞാൻ ഒന്ന് മേല് കഴുകീട്ടു വരാം.
