ഉർവശി ശാപം ഉപകാരം – 3 14

സാന്ദ്ര: എന്ത് പറ്റി സിസ്റ്റർ, വാതിൽ ലോക്ക് ആയിരുന്നു. ഞാൻ കൊറേ വിളിച്ചു. ഗോഗുലിനെ കാണാൻ ഈ ആന്റി ഓഫീസിൽ വെയിറ്റ് ചെയ്യുവാരുന്നു.

സിസ്റ്റർ: അആഹ്.. ഇതാരാ.. സന്ധ്യ.. അല്ല സിന്ധു.. എപ്പോ വന്നു..
സിസ്റ്റർ അഡ്ജസ്റ്റ് ചെയ്തു എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.

സിന്ധു: ******സ്തുതിയായിരിക്കട്ടെ സിസ്റ്റർ.. ഒന്നുമില്ല, അവൻ രണ്ടു മൂന്ന് ദിവസങ്ങളായി എന്തോ സുഖമില്ലന്നോ, എന്തോ പ്രേശ്നമുണ്ടെനൊക്കെ പറയുന്നു. പിന്നെ അവനെ ഒന്ന് കാണുകയും ചെയ്യാലോ, അങ്ങനെ വന്നതാ.
സിസ്റ്റർ: പ്രേശ്നമോ.. അവനോ… എന്നോടൊന്നും പറഞ്ഞില്ല…
സിന്ധു: ആവോ.. ഇപ്പോ കൊറച്ചു ദിവസങ്ങളെ ആയുള്ളൂ ഇങ്ങനെ പറയാൻ തുടങ്ങിയിട്ട്. അവൻ എവിടെ.
സിസ്റ്റർ: അവൻ, അവൻ ഞങ്ങൾ ഇവിടെയൊക്കെ ഒന്ന് വൃത്തിയാകുവായിരുന്നു. ഭയങ്കര കാറ്റു.. ഈ വാതിൽ കിടന്നു അടിച്ചിട്ടാ ലോക്ക് ചെയ്തത്.. ഇപ്പോ കാറ്റില്ല അല്ലെ..
സിസ്റ്ററിന്റെ വിറയൽ അപ്പോഴും ശെരിക്കു മാറിയിട്ടില്ലായിരുന്നു.
സിന്ധു: ആ ഈ കുട്ടി പറഞ്ഞു.. ഏയ് ഇപ്പോ അങ്ങനെ വെല്യ കാറ്റൊന്നും ഇല്ലല്ലോ..
സിസ്റ്റർ: ആ അതെ അതെ, ഗോഗുൽ… ടാ… ദാ ആരാ വന്നേക്കുന്നെന്നു നോക്കിക്കേ…

ഗോഗുൽ ബട്ടൻ പൊട്ടിയ ജീൻസ് ബെൽറ്റ്‌ കൊണ്ട് അഡ്ജസ്റ്റ് ചെയ്ത് ഒന്നും അറിയാത്തപോലെ ഒരു ചൂലും കയ്യിൽ പിടിച്ചു അങ്ങോട്ടു ചെന്ന്.

സിന്ധു: നിന്റെ ഫോൺ എവിടെ, എത്ര പ്രാവശ്യം നിന്നെ വിളിച്ചു.

അപ്പോഴാണ് ഗോഗുൽ ഫോൺ എടുത്തു നോക്കിയത്. 43 മിസ് കാൾ.
ഗോഗുൽ : അയ്യോ.. സിന്ധുവമ്മേ… ഇത് സൈലന്റ് ആയിരുന്നു.

സിന്ധു : ഒരു അത്യാവശ്യകാര്യത്തിന് വിളിച്ചാൽ കിട്ടീലെങ്കിൽ പിന്നെ എന്തിനാ ഫോൺ. ഞാനാകെ ടെൻഷൻ ആയിപ്പോയി.
സിസ്റ്റർ : ആ.. പോട്ടെ സിന്ധു.. അവൻ അറിയാതെ ആയിപോയതായിരിക്കും. പിന്നെ ഞങ്ങളൊക്കെ ഒണ്ടല്ലോ ഇവിടെ സിന്ധു പേടിക്കണ്ട.
സിന്ധു : അതുകൊണ്ടുമാത്രവ ഇവനെ ഇവിടെ നിർത്തിയത്.
സിസ്റ്റർ : സാന്ദ്ര, ആന്റിക് ചായ കൊടുക്, ടാ നീയും ചെല്ല്. നീ എന്തോ പ്രശ്നം ഉണ്ടെന്ന് പറഞ്ഞിട്ടാ സിന്ധു വന്നെന്നു പറഞ്ഞെ.

ഗോഗുൽ: ഏയ്‌ അങ്ങനൊന്നും ഇല്ല.

സിസ്റ്റർ: ഉം. ഇപ്പോ നീ ചെല്ല്. ഞാൻ വന്നിട്ടു നമുക്ക് സംസാരികാം.
സിന്ധു : അല്ല ഇവിടുത്തെ ജോലിയൊക്കെ കഴിഞ്ഞോ. വേണെങ്കിൽ ഞാനും കൂടാം.

സിസ്റ്റർ : ആയോ.. വേണ്ടാ.. അതൊക്കെ കഴിഞ്ഞു, ഇനി ആ ബെഡ് ഒന്ന് ശെരിയാക്കി ഇടണം. അത്രേ ഉള്ളു. അത് ഞാൻ ചെയ്തോളാം. നിങ്ങൾ ചെന്ന് ഒരു ചായയൊക്കെ കുടിച് ഇരിക്കുമ്പോഴേക് ഞാൻ അങ്ങ് എത്താം. സമയമുണ്ടെങ്കിൽ ഞങ്ങളുടെ മഠത്തിലെ ഗാർഡനൊക്കെ ഒന്ന് പോയി കാണ്. ഇവന് അവിടൊക്കെ അറിയാം.

സിന്ധു: സിസ്റ്റർ എനിക്കൊന്നു വാഷ് റൂമിൽ പോകണമായിരുന്നു.
സിസ്റ്റർ: ഓഹ്, എങ്കിൽ പിള്ളേരേ നിങ്ങൾ ആ ബെഡ്ഷീറ്റൊന്ന് വിരിച്ചിട്. ഞങ്ങൾ വാഷിംറൂമിൽ പോയിട്ടു വരാം.

അങ്ങനെ സിസ്റ്ററും സിന്ധുവും അവിടുന്ന് മഠത്തിലെ വാഷ്റൂം ലക്ഷ്യമാക്കി നടന്നു. ഗോഗുലിന്റെയും ഗ്ലാടിസ് സിസ്റ്ററിന്റെയും ഇണ ചേരൽ പാതി വഴിയിൽ മുടങ്ങിയ ദുഃഖം ഇരുവർക്കും ഉണ്ടെങ്കിലും, തല്കാലം രക്ഷപെട്ടതിന്റെ ഒരു സമാധാനം അവർക്കു അല്പം ആശ്വാസം നൽകി.

“സിന്ധു…. ”

മഠത്തിൽ കയറിയതും, എൻ‌ട്രൻസ് ഡോറിന്റെ അടുത്തു കൂട്ടംകൂടി നിൽക്കുന്ന ഒരു കന്യാസ്ത്രീ കൂട്ടത്തിൽ നിന്നും ഒരു വിളികേട്ടു സിന്ധു തിരിഞ്ഞു നോക്കി. കന്യാസ്ത്രീ കൂട്ടത്തിൽ നിന്നും ഒരു കന്യാസ്ത്രീ സിന്ധുവിനെ കൈപൊക്കി കാട്ടി അടുത്തേക് വന്നു.

സിന്ധു: സിസ്റ്റർ സോഫിയ

സിസ്റ്റർ സിന്ധുവിന്റെ മുഖത്തേക്ക് നോക്കി.

സിന്ധു: ഇതെന്റെ കൂട്ടുകാരിയാ.

അപ്പോഴേക്കും സോഫിയ സിസ്റ്റർ അവർക്കരികിൽ എത്തി.

സോഫിയ: എടി സിന്ധു.. എത്ര കലാവായി കണ്ടിട്ട്.

സിന്ധു : നിന്നെ അന്ന് ഹോസ്പിറ്റലിന്നു കണ്ടതല്ലേ, അതേപോലെ തന്നെ ഒരു മാറ്റവും ഇല്ല.

സോഫിയ : ആ.. എത്ര കാലാവയെടി… ഞാൻ മദറിനോട് നിന്റെ അഡ്രസ് ചോദിച്ചിരുന്നു. പക്ഷെ തന്നില്ല. എന്തൊക്കെയോ പിച്ചും പെയ്യുമൊക്കെ പറഞ്ഞോഴിഞ്ഞു. നീ ഇപ്പോ എവിടാ? ഫാമിലി ലൈഫഒക്കെ എങ്ങനെ പോകുന്നു. പറ വിശേഷങ്ങളൊക്കെ.

Leave a Reply

Your email address will not be published. Required fields are marked *