ഫ.ഡോമിനിക്: എപ്പോഴും അങ്ങനെയായിരിക്കട്ടെ.. ആാാ വാ.. ഞാൻ ഒരു മീറ്റിംഗിലായിരുന്നു, നമ്മുടെ പുതിയ ധ്യനകേന്ദ്രത്തിന്റെ.സിസ്റ്റർ അറിഞ്ഞിരികുവല്ലോ.
സിസ്റ്റർ: യെസ്, ഞാനും കൺവീനാറാണ്.
ഡോമിനിക്: ഹോ.. ഈ സിസ്റ്ററിന്റെ ഒരു കാര്യം. ആള് പ്രേഷനക്കാരി ആണെന് പറഞ്ഞിട്ടും, പിതാവിനോട് നിർബന്ധം പിടിച്ചു ഗ്ലാടിസ് സിസ്റ്ററിനെ ഇവിടെ വേണമെന്ന് ഞാൻ വാശി പിടിച്ചത് ഇതുകൊണ്ടാ. ആൻ എക്സ്ട്രാ ഓർഡിനറി നൺ,വിത്ത് 100% കമ്മിറ്റ്മെന്റ്. ഈ തവണ നമ്മുടെ സ്കൂളും പള്ളിയും മഠവും എല്ലാം നല്ല പെർഫോമൻസ് കാഴ്ചവെക്കും എന്ന് എനിക്ക് ഉറപ്പാ.
സിസ്റ്റർ: മതി ഫാദർ.., അതൊക്കെ എന്റെ റെസ്പോൺസബ്ലിറ്റീസ് അല്ലെ.
ഡോമിനിക്: അല്ല ഇതാരാ,
സിസ്റ്റർ: ഞാൻ വന്നത്,ഇവനെ ഇന്ട്രേഡ്യൂസ് ചെയ്യാനാണ്. ഇതാണ് ഗോഗുൽ.
ഗോഗുൽ: **** സ്തുതിയായിരിക്കട്ടെ ഫാദർ.
ഡോമിനി: എപ്പോഴും അങ്ങനെ ആയിരിക്കട്ടെ. വാ അടുത്തേക് വാ.
ഗോഗുൽ ഫാദറിന്റെ അടുത്തു ചെന്ന്.
ഡോമിനിക്: ഞാൻ വിചാരിച്ചു, നമ്മുടെ ഓഫ്നേജിലെ കുട്ടികൾ വലതുമായിരിക്കുമെന്ന്.
സിസ്റ്റർ: ഞാൻ പറഞ്ഞിരുന്നില്ലേ, ഫാദർ. അവനു….
ഡോമിനിക്: യെസ്, യെസ്.. ഇയാൾക്ക് അഡ്മിഷൻ റെഡിയായോ.
സിസ്റ്റർ: അതൊക്കെ രാവിലെ തന്നെ ശെരിയാക്കി. ഓഫീസിലും പോയിരുന്നു. നമ്മുടെ സാന്ദ്രയെന്നു പറഞ്ഞ ആ കുട്ടി കാര്യങ്ങളൊക്കെ തത്കാലം മോണിറ്റർ ചെയ്തോളും, പിന്നെ ഇവൻ ആള് മിടുക്കനാ..
ഡോമിനിക്: ഓഹ്, ഈ ക്രിസ്റ്മസിനു മാ****വായിട്ടു വേഷവിട്ട കുട്ടി. Ok ok, സൊ ഗുഡ് ലക്ക് mr ഗോഗുൽ. പഠിത്തവും ജോലിയും ഈക്വലായിട്ടു കൊണ്ടുപോകണം. പിന്നെ നമുക്കിവിടെ ഒരുപാടു ആക്ടിവിറ്റീസ് ഉണ്ട്. എല്ലാം നമുക്ക് അടിച്ചു പൊളിക്കാം. Ok.
ഗോഗുൽ: ok ഫാദർ, താങ്ക്സ്
അങ്ങനെ അവർ തിരിച്ചു ഗോഗുലിന്റെ ബിൽഡിങ്ങിന്റെ അടുത്തത്തി.
സിസ്റ്റർ:ടാ, സ്ഥലമെത്തി, ഇറങ്ങുന്നില്ലേ?
നിരാശനായ ഗോഗുൽ, സ്കൂട്ടറിന്റെ പിൻ സീറ്റിലിരുന്നു ഘാടമായ ആലോചനയിലായിരുന്നു. അവൻ ആലോചനയിൽ നിന്നും ഉണർന്നു വണ്ടിയിൽനിന്നും ഇറങ്ങി.
സിസ്റ്റർ: ok ടാ, ഇനി എന്തായാലും ഒരു 2,3 ഡേയ്‌സ് കഴിഞ്ഞെ ക്ലാസ് തുടങ്ങു, നന്നായി റസ്റ്റ് എടുക്. ബട്ട് ഓഫീസിൽ വരണം കേട്ടോ. ഒറ്റക് കിടക്കാൻ പേടിയൊന്നും ഇല്ലല്ലോ.
പേടിയുണ്ടെങ്കിൽ കൂടെ കിടക്കുവോ?
ഗോഗുൽ മനസ്സിൽ ചോദിച്ചു.
ഗോഗുൽ: ഹേയ് ഇല്ല.
സിസ്റ്റർ: ok, എങ്കിൽ നാളെ കാണാം. Ok ടാ… ഗുഡ് നൈറ്റ്.
ഗോഗുൽ: ഗുഡ് നൈറ്റ് ആൻഡ് താങ്ക്സ് ഫോർ ദി ഡിന്നർ.
സിസ്റ്റർ: താറ്റസ് മൈ പ്ളേശൂർ, നമുക്ക് ഇടക് പോകടാ. Ok cu ടേക്ക് കെയർ.
സിസ്റ്റർ വണ്ടിതിരിച്ഛ് കത്തിച്ചു വിട്ടു. ഗോഗുൽ മുറിയിലേക്ക് എത്തി.
ടാ.. ടാ.. ടാ..
മുറി തുറക്കാൻ തുടങ്ങിയ ഗോഗുലിന്റെ പിറകിൽ നിന്നും ആരോ വിളിക്കുന്നത് കേട്ടു ഗോഗുൽ തിരിഞ്ഞു.
മത്തായി: നീ ഏതാടാ കൊച്ചന്നെ… ഈ സമയത്തു എന്താ ഇവിടെ പരിപാടി.
മത്തായി, 57 വയസ്, കഷണ്ടി, ഇരു നിറം, അല്പം ചാടിയ കുടവയർ. ഒരു കൈലി മാത്രമാണ് വേഷം. പള്ളിയിലെ കാര്യങ്ങളും, തോട്ടത്തിലെ കാര്യങ്ങളും നോക്കലാണ് പണി
ഗോഗുൽ: ഞാൻ ഇന്ന് മുതൽ ഇവിടെയാണ് താമസിക്കുന്നത്. ഗ്ലാടിസ് സിസ്റ്റർ ശെരിയാക്കിത്തന്നതാണ്.
മത്തായി: ആാാ, അങ്ങനെ പറ. പക്ഷെ കോളേജിൽ പഠിക്കുന്ന ഒരു പയ്യൻ വരുമെന്നാ അമ്മ എന്നോട് പറഞ്ഞത്. നീ ഏതു തരത്തിലാ പഠിക്കുന്നെ?
ഗോഗുൽ: എന്ത്
മത്തായി: ടാ, സ്കൂളിലെ എത്രയിലാ പഠിക്കുന്നെന്നു?
ഗോഗുലിനെ ചെറുതായിട്ടു ഒന്ന് കുരു പൊട്ടി.
ഗോഗുൽ: സ്കൂളിലൊന്നുമല്ല, ഞാൻ ഇവിടെ കോളേജിൽ ഇന്ന് ചേർന്നു.
മത്തായി: ഹാ ഹാ ഹാ, നീയോ.
ഗോഗുൽ മറുപടിയൊന്നും പറയാതെ റൂമിൽ കയറി വാതിൽ അടച്ചു. ഒന്നാമതെ അവന്റെ മനസ് നീറുകയാണ്. അതിന്റെ കൂടെ അയാളുടെ ഒരു പുളിച്ച ചോദ്യം. ഒരു പക്ഷെ തന്റെ ഈ കോലമായിരിക്കുമോ സിസ്റ്ററിനെ പിന്തിരിപ്പിച്ചത്. സിസ്റ്റർ വിചാരിച്ചാൽ, നല്ല ഹൈറ്റും വെയ്റ്റുമുള്ള പയ്യന്മാരെ കിട്ടാനാണോ പാട്. അങ്ങനെ ഓരോന്നു ചിന്തിച്ചു നിൽകുമ്പോഴാണ് വീണ്ടും മത്തായി ഡോറിൽ കൊട്ടുന്നത് കേട്ടു, ഗോഗുൽ ദേഷ്യം പിടിച്ചു വാതിൽ തുറന്നു.
