“സർ…!!”
എന്റെ ബോധം പോകുന്നതുപോലെ തോന്നി! തരിച്ചു നിൽക്കുന്ന എന്നെ നോക്കി അവൻ തുടർന്നു:
“നിന്റെ താലി ഊരിമാറ്റിയിട്ട് വേണം എന്റെ താലി അവളുടെ കഴുത്തിൽ
വീഴാൻ. അപ്പോൾ ശ്യാം… നാളെ രാവിലെ അമ്പലമൊക്കെ സെറ്റ് ചെയ്ത് എന്നെ വിളിക്ക്. താലിയുമായി ഞാൻ വന്നോളാം!”
പറഞ്ഞു തീർന്നതും ദേവൻ ഒന്നു വന്യമായി ചിരിച്ച്, തന്റെ ബോഡിഗാർഡ്സിനൊപ്പം സ്ലോമോഷനിൽ അവിടെനിന്നും പുറത്തേക്ക് നടന്നുപോയി.
ഞാൻ അനങ്ങാനാവാതെ അവിടെത്തന്നെ തറഞ്ഞു നിന്നുപോയി. ദൈവമേ! ഈ കളിയും ഫാന്റസിയും എങ്ങോട്ടാണ് പോകുന്നതെന്ന് എനിക്ക് ഒരു നിശ്ചയവുമില്ലായിരുന്നു! സ്വന്തം ഭാര്യയെ മറ്റൊരുവന് കെട്ടിച്ചു കൊടുക്കുക! ആ ചിന്ത എന്റെ തലച്ചോറിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
വീട്ടിലെത്തിയ ശേഷം വേദുവിനോട് ഈ കാര്യം സംസാരിക്കുക എന്നതായിരുന്നു ഏറ്റവും വലിയ കടമ്പ. ഞാൻ റൂമിലിരിക്കുമ്പോൾ വേദു എന്റെ അടുത്ത് വന്നു. അവളുടെ കഴുത്തിലെ പാടുകളിലേക്ക് നോക്കി ഞാൻ സാവധാനം വിഷയം അവതരിപ്പിച്ചു.
“വേദൂ… ദേവൻ ഒരു കാര്യം പറഞ്ഞു,” ഞാൻ അവളുടെ കൈകളിൽ പിടിച്ചു.
“എന്താ… എന്താ ശ്യാമേട്ടാ?” അവൾ ചോദിച്ചു.
“അവൻ നാളെ ഏതെങ്കിലും അമ്പലത്തിൽ വെച്ച് നിന്നെ കല്യാണം കഴിക്കണം എന്ന് പറയുന്നു… നിന്റെ കഴുത്തിൽ അവന്റെ താലി വീഴണം എന്ന്…”
“എന്ത്?!” വേദു ഞെട്ടി വിറച്ചു പിന്നോട്ട് മാറി.
“ശ്യാമേട്ടന് വട്ടായോ? ഞാൻ… ഞാൻ നിങ്ങളുടെ ഭാര്യയല്ലേ? വേറൊരുത്തൻ എന്റെ കഴുത്തിൽ താലി കെട്ടുകയോ? ഇല്ല! അത് നടപ്പില്ല! ഞാൻ ചത്താലും അതിന് സമ്മതിക്കില്ല!” അവൾ ഉറക്കെ പറഞ്ഞു….
“വേദൂ… നീ പറയുന്നത് ഒന്നു കേൾക്ക്!”
ഞാൻ അവളെ ആഞ്ഞു കെട്ടിപ്പിടിച്ചു
. “നീ ഞാൻ പറയണത് കേൾക്ക്…ഇപ്പൊ ഇതിനേക്കാൾ വലിയ വിഷയങ്ങൾ ഇവിടെ നടന്ന് കഴിഞ്ഞു.. ഇനിയും നടക്കാൻ പോകുന്നു.
അതിനിടയിൽ അയാൾ പറയണ ഈ താലികെട്ട് ഉണ്ടായത് വച്ചു നോക്കുമ്പോൾ ചെറിയ വിഷയമാണ്…
“എന്നാലും ഏട്ടാ…താലിയൊക്കെ…”.
അവൾ ശങ്കിച്ചു…
“ഒരാഴ്ചക്കല്ലേ…വിട്…
അയാൾ. എന്തെങ്കിലും കാണിക്കട്ടെ…ഇതൊക്കെ ചെയ്ത് എന്നേ ശിക്ഷിക്കാൻ ആണ് ദേവന്റെ തീരുമാനം…അതെനിക്ക് അറിയാം..
ഇങ്ങനെയൊക്കെ നടക്കണമെന്ന് ചിലപ്പോ ഉണ്ടാവും..
എന്തൊക്കെ ആയാലും നീ ഇതൊന്നും കണ്ട് പേടിക്കുകയും വിഷമിക്കുകയും ചെയ്യണ്ടാ..
നമ്മൾ ഇതുപോലൊരു ഘട്ടത്തെ പോസറ്റീവ് ആയി നേരിടുന്നവരല്ലേ… ഇതും അങ്ങനെ കണ്ടാ മതി…”
ഞാനവളെ സമാധാനിപ്പിക്കാൻ നോക്കി…
അത് ഫലം കണ്ടെന്നു തന്നെ എന്റെ മനസ്സ് പറഞ്ഞു… അവൾ ശാന്തമായി..
“വേദു….
നീ ഓക്കേ അല്ലെ….?”
“മ്മ്…..”
“ വിഷമിക്കാതെടോ…
കുറച്ചു ദിവസമല്ലേ ഇതൊക്കെ കാണു…
ഇത് കഴിഞ്ഞാ നമ്മൾ നമ്മുടെ ലോകത്തേക്ക് തന്നെ മടങ്ങും…”
“ ഏട്ടന് ഇതൊക്കെ ഇഷ്ട്ടമായ കാര്യമല്ലേ…”
“ ഈ ഫാന്റസി ഒന്നും എനിക്കില്ലായിരുന്നു എന്റെ പൊന്ന് മോളെ… അയാള് നിന്നെ കെട്ടുന്നതൊക്കെ എനിക്ക് ഇഷ്ടമല്ലാത്ത കാര്യമാണ്. പക്ഷെ എന്ത് ചെയ്യാനാ…
അത് വിട്…
ഞൻ നിന്നോടൊരു പ്രധാന കാര്യം പറയട്ടെ. കേൾക്കുമോ..? “
ഞാൻ ചോദിച്ചു..
“എന്താ ഏട്ടാ…? “
“ഞാനിങ്ങനെ നിന്നെ
തൊടുന്നതൊക്കെ ആസ്വദിക്കുന്നുണ്ടെന്ന് അയാളോട് പറയരുത്..
അത് ബോധത്തോടെയും അല്ലാതെയും നീ പറയരുത്…”
ഞാൻ അവളോട് പറഞ്ഞു…
“എനിക്കതല്ലേ പണി.. “
“നീ പറയും എന്നല്ല.. പക്ഷെ ദേവൻ അത് അറിഞ്ഞാ അവനീ കളി ചിലപ്പോ നിർത്തും..
എന്നേ മാനസികമായി കൊല്ലാതെ കൊല്ലുന്നു എന്ന മനഃസംതൃപ്തിയോടെ കൂടിയാണ് അയാള് നിന്നെ പണിയാൻ വരണത്…നീ ആയിട്ടത് കളഞ്ഞാൽ പിന്നെ അയാളുടെ ഇപ്പോളത്തെ പ്ലാനും സ്വഭാവവും അങ്ങ് മാറും.. “
“ഞാനൊന്നും പറയന്നില്ല എന്റെ ശ്യാമേട്ടാ…
ഇവടെ മനുഷ്യന്റെ രണ്ടാം കേട്ട് വരെ ആയി നിങ്ങടെ ആ ക്യാഷ് കാരണം.. കൂടുതലൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കണ്ട…”
അതും പറഞ്ഞവൾ അകത്തേക്ക് പോയി..
പിറ്റേന്ന് രാവിലെ, നഗരപ്രാന്തത്തിലുള്ള ചെറിയൊരു വിജനമായ അമ്പലം ഞാൻ പണം കൊടുത്ത് ബുക്ക് ചെയ്തു. ചെറിയ ആൾ തിരക്കുള്ള അമ്പലം…
