മഞ്ജുവിന് മാത്രം സ്വന്തം – 4

മഞ്ജുവിന് മാത്രം സ്വന്തം 4

Manjuvinu maathram swantham Part 4 | Author : Zoro

[ Previous Part ] [ www.kambi.pw ]


 

ഈ കഥ എഴുതാന്‍ എന്നെ സ്വാധീനിച്ചത് നരഭോജിയും Hyder marakkar എന്നിവരുടെ കഥകള്‍ ആണ്… ആ ലെവല്‍ ഒന്നും ഈ കഥ എത്തില്ല എന്നു എനിക്ക് നല്ല ബോധ്യ മുണ്ട് …… വയ്യാത്ത സാധനം തലയില്‍ കയറ്റി വെച്ചത് പോലെ, എന്നെ കൊണ്ട്‌ കൂട്ടിയാ ഈ പരിപാടി പറ്റില്ല എന്ന സത്യം ഞാൻ വൈകിയാണെങ്കിലും ഞാൻ തിരിച്ചറിഞ്ഞു…… പിന്നെ ഇതിനെ എങ്ങനെ എങ്കിലും തീര്‍ക്കുക എന്നായിരുന്നു എന്റെ ലക്ഷ്യം…..

അവിടെ ഈ കഥയുടെ ത്രെഡ് എനിക്ക് നഷ്ടമായി…… എവിടെയോ പോയി……. ബട്ട് ഇത് വായിക്കുന്ന കുറച്ച് പേർ എനിക്ക് ഒരു ആത്മവിശ്വാസം തന്നു….. അവര്‍ക്ക് വേണ്ടി മാത്രം ഞാൻ ഇത് പൂര്‍ത്തിയാക്കും…….. പ്രണയിച്ച് മുന്‍പരിചയം ഇല്ലാത്ത എനിക്ക് എങ്ങനെ അതിനെ വര്‍ണിക്കണം എന്നതിന് യാതൊരു ഐഡിയയും….. എങ്കിലും എന്‍റെ സങ്കല്‍പ്പത്തിൽ ഞാൻ എങ്ങനെ അതിനെ കണ്ടു എന്നത് മാത്രം ഇവിടെ കുറിക്കുന്നു………..

കഷ്ടപ്പെട്ട് ഇതിഹാസം സൃഷ്ടിക്കാനാകില്ല……………. അതിനൊരു തീപൊരി…… അന്ന് കാട്ട് തീ പടർന്നു…………….. (കെജിഫ് ബി ജെ എം)…

………….

അധ്യായം നാല് രാജു………..

പത്ത് മാസങ്ങള്‍ക്ക് മുന്‍പ്………. മഴയുള്ള ഒരു ദിവസം ആദിയുടെ വീട്ടിലെ ലാന്‍ഡ്ഫോൺ തുടരെ തുടരെ അടിഞ്ഞു കൊണ്ടിരുന്നു…….. ഹലോ….. “”

“””ഹലോ….. ഇതാരാണ്…. “”””

“””ഞാൻ മാഹി പൊലീസ് സ്റ്റേഷനില്‍ നിന്നാണ് വിളിക്കുന്നത് ഈ KL 58 AB 15*× എന്ന നിങ്ങളുടെ അല്ലെ……. “””

“”” അതേ…. അച്ഛാ ദേ പോലീസ് വിളിക്കുന്നു…… നമുടെ കാറിനെ പറ്റി എന്തോ ചോദിക്കുന്നു എനിക്ക് ഇപ്പൊ തന്നെ ഡ്യൂട്ടിക്ക്…. പോകണം…. വൈകിട്ട് കാണാമെ… “”” രേവതി റിസീവർ അവിടെ തന്നെ വെച്ചിട്ട് വേഗം തന്നെ തന്റെ വണ്ടിയില്‍ കയറി പോയി…

ഇന്ന് രാവിലെ മുതൽ ഒട്ടും ചോരാതെ പെയ്യുന്ന മഴയാണല്ലോ…. ദേവന്‍ ഇതും പറഞ്ഞ് ഫോൺ എടുത്തു…

“””ഹലോ എന്താ സാറേ കാര്യം “”””

“””നിങ്ങളുടേത് ആണോ വെളള ഷിഫ്റ്റ്‌ കാർ “””

അതേ…… എന്താ പ്രശ്നം??………”””” ആ വണ്ടി ഇപ്പോൾ എവിടെയാണ് അറിയുമോ “”””

അത് എന്റെ മകന്‍ കൊണ്ട്‌ പോയതാണ്….. എന്താ സാറേ അവന്‍ വല്ല പ്രശ്‌നവും ഉണ്ടാക്കിയോ????

അത്… ആ…. വണ്ടി ഒന്ന് നമ്മുടെ മാഹി പാലത്തിന്റെ അടുത്ത് നിന്ന് ഒരു അപകടത്തില്‍ പെട്ടിട്ടുണ്ട്…. വണ്ടിയില്‍ 2 പേര് ഉണ്ടായിരുന്നു… ഒരാളെ നാട്ടുകാരും പോലീസും ചേര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കൊണ്ട്‌ പോയി… മറ്റെ ആളെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.. നിങ്ങൾ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തണം…. “”

അതും പറഞ്ഞു അയാൾ ഫോൺ കാട്ടാക്കി….

ദേവന്‍ ഫോൺ പിടിച്ചു അതേ നില്‍പ്പിൽ തന്നെ കുറെ നേരം നിന്നു……

ദേവേട്ടാ… ആരാണ് ഇപ്പൊ വിളിച്ചത്?….. “”

ലക്ഷ്മിയുടെ ചോദ്യത്തിലൂടെയാണ് ദേവന്‍ ഉണര്‍ന്നത്…. അത് നമ്മുടെ വണ്ടി ഒന്ന് ആക്സിഡന്‍റ് ആയി അത് പറയാന്‍ വിളിച്ചതാണ്….. ഞാൻ എന്നാല്‍ ഒന്ന് അന്വേഷിച്ച് വരാം…..നീ പേടിക്കേണ്ട കാര്യം ഇല്ല…… അവന്……… ലക്ഷ്മീ¡¡¡”””””” ദേവന്‍ പറഞ്ഞു മുഴുവിക്കും മുന്നേ തന്നെ ലക്ഷ്മി അവിടെ തല കറങ്ങി വീണു….

മോനെ ഷാഹിദേ ഓടി വാടാ….അമ്മ…… തല കറങ്ങി…. വീണടാ….. “””

എന്താ അച്ഛാ പറ്റിയത്…….പെട്ടെന്ന് ഓടി വന്ന് ലക്ഷ്മിയെ പിടിച്ചിട്ട് അവന്‍ പറഞ്ഞു…

 

അതൊക്കെ ഞാൻ പറയാം നീ ആദ്യം അമ്മയെ കൊണ്ട്‌ വേഗം ഗവ ഹോസ്പിറ്റല്‍ പോകൂ…. ബാക്കി ഞാൻ നിന്നെ വിളിച്ച് പറഞ്ഞോളാം”””….

അയാൾ വേഗം തന്നെ തന്‍റെ കാറുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് വിട്ടു….. പോകുന്ന വഴി അയാൾ രേവതിയെ വിളിച്ചു…

എന്താ അച്ഛാ……. ഇപ്പൊ വിളിച്ചേ…. “””

അത് മോളെ നീ ഇപ്പൊ എവിടെ എത്തി…. “””

ഞാൻ ഇപ്പൊ ട്രെയിൻ കാത്തു നില്‍ക്കുവാ….”””.

അത് നന്നായി നീ ഒരു കാര്യം ചെയ്യ് എത്രയും വേഗം പുറത്ത്‌ വാ അച്ഛൻ പുറത്ത്‌ ഉണ്ടാവും…..”””

എന്തെങ്കിലും കുഴപ്പം ഉണ്ടോ അച്ഛാ…… “””

അതൊക്കെ നേരില്‍ കാണുമ്പോ പറയാം… “””

ദേവന്‍ റെയിൽവേ സ്റ്റേഷന് സമീപം എത്തി അവളെ പിക് ചെയ്യ്തൂ…..

ഇനിയെങ്കിലും കാര്യം എന്താണെന്നു തെളിച്ച് പറ അച്ഛാ…….. “”””

അത് മോളെ നമ്മുടെ കാർ ആക്സിഡന്റ് ആയ വിവരമാണ് നീ ഇറങ്ങുമ്പോള്‍ ആ പൊലീസ് വിളിച്ച് പറഞ്ഞത്…..കാർ കൊണ്ട്‌ പോയത് ആദിയാണ്…..അവനെ ഞാൻ വിളിച്ചിട്ട് ഒന്നും കിട്ടുന്നില്ല…… വളരെ പിരിമുറുക്കത്തോടെ അയാൾ പറഞ്ഞു നിർത്തി…

ആദിക്ക് എന്തെങ്കിലും സംഭവിച്ചു കാണുമോ…. എന്റെ ഈശ്വരാ എന്റെ അനിയനെ കാത്തു രക്ഷിക്കണേ……. ഒരു വേവലാതിയോടെ അവൾ പറഞ്ഞു…….

ദേവന്‍ തുടർന്നു…..അവരെ കൊണ്ട്‌ പോയത് തലശ്ശേരിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ്…. നിന്റെ ആരെങ്കിലും അവിടെ ഉണ്ടോ?? ഉണ്ടെങ്കില്‍ വേഗം വിളിക്ക്… നമ്മള്‍ നേരെ അങ്ങോട്ടാണ് പോകുന്നത്….. തലശ്ശേരിയിൽ രേണുവും പാറുവുമുണ്ടല്ലോ……… അവർ അവിടെ നോക്കിക്കൊള്ളും…… അയാൾ കണ്ണ് രണ്ടും റോഡിലേക്ക് നോക്കി വണ്ടി പായിച്ചു……

എന്നാലും അവന്റെ കൂടെ ആരെയകും പോയത്…. “””” ഒരു സംശയത്തോടെയാണ് രേവതി ചോദിച്ചത്‌…. അപ്പൊ തന്നെ രാജു അവരെ ഫോൺ വിളിച്ചു…

ദേവന്‍ ചേട്ടാ അജുവിനെ കാണാനില്ലെന്ന് അവന്റെ അമ്മ പറഞ്ഞു……….. രാവിലെ അവനെ കാണാന്‍ ആദി വന്നെന്നും പറഞ്ഞു…. അവന്‍ നിങ്ങളുടെ അടുത്ത് അവര്‍ ഉണ്ടോയെന്ന് അറിയാനാണ് ഞാൻ ഇപ്പൊ വിളിച്ചത്……. അവരുടെ രണ്ടു പേരുടെ ഫോണും സ്വിച്ച് ഓഫാണ്…. “” “”””

എടാ രാജു ഞാനാ രേവതി ചേച്ചിയാണ്….. നീ വേഗം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോകണം….

എന്താ ചേച്ചീ….. ചേച്ചിയുടെ ശബ്ദം വല്ലാതെ ഇരിക്കുന്നു…… ?? “”” “

അത് രാജു അവർ സഞ്ചരിച്ച കാര്‍ ആക്സിസ് ആയി….. ഒരാളെ കോഴിക്കോടും മറ്റേയാളെ തലശ്ശേരിയിലുമാണ് കൊണ്ട്‌ പോയത്, അവരിൽ ആരെയാണ് എവിടെ കൊണ്ട്‌ പോയതെന്ന് കൃത്യമായി പറഞ്ഞിട്ടില്ല……. നീ ഒരു കാര്യം ചെയ് അവിടെ രേണുവും പാറുവും ഉണ്ടാവും അവരെ നീ കാര്യങ്ങള്‍ മയത്തിൽ പറഞ്ഞ് മനസിലാക്കുക, എന്നെപോലെയോ അച്ഛനെ പോലെയോ അല്ല അവർ അവന് എന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ക്ക് പിന്നെ ഒരു നിയന്ത്രണവും ഉണ്ടാവില്ല….. “”””

ശെരി ഞാൻ അത് നോക്കിക്കോളാം…. നിങ്ങൾ അവിടെ എത്തിയിട്ട് എന്നെ വിളിക്ക്….. “””” ഒക്കെ ഡാ.”””

അവര്‍ക്ക് ഒന്നും സംഭവിക്കില്ല ചേച്ചി ധൈര്യമായി പോയി വരൂ…… “”” “

അതും പറഞ്ഞു രാജു അവന്റെ വീട്ടില്‍ നിന്നും പെട്ടെന്ന് തന്നെ അവന്റെ ബൈക്ക് എടുത്ത് വിട്ടു…. പോകുന്ന വഴി നല്ല മഴ ഉണ്ടായിരുന്നിട്ടും മാഹി ബൈപാസ് അന്ന് നല്ല ബ്ലോക്കായിരുനാനൂ… രാജു എന്റെ ബുള്ളറ്റ് എല്ലാവരും വെട്ടി മാറ്റി കൊണ്ട്‌ മുന്നോട്ട് കുതിച്ചു…. അങ്ങനെ അവന്‍ പാലത്തില്‍ കൂടി പോകുമ്പോ അവിടുന്ന് ക്രയ്ൻ ഉപയോഗിച്ച് ഒരു വണ്ടി പോകുന്നത് കണ്ടു……. എന്റെ ഹൃദയം ഒരു നിമിഷം നിശ്ചലമായി…… ആ കാറിൽ അവന്‍ അജുവിന്റെ കീറി പോയ ഒരു ഷർട്ടു കണ്ടു…… കണ്ണില്‍ നിന്ന് വരുന്ന കണ്ണുനീര്‍ തുടച്ചു… ദൈവമേ അവര്‍ക്ക് ഒരാപ്പത്തും സംഭവിക്കരുതേ……. എന്നും പറഞ്ഞു..വണ്ടി വേഗത്തിൽ വിട്ടു…..