മഞ്ജുവിന് മാത്രം സ്വന്തം – 4 1

അയാൾ വീണ്ടും മിക്സ് ചെയത് കൊണ്ടിരുന്നു….. ബാക്കി രണ്ട് പേരും ആദിയുടെ ശരീര ഘടനാ നോക്കി… അവന്റെ ശരീരം ഇപ്പോൾ വെറും എല്ലും തോലും മാത്രം മാണ് ആകെ മെലിഞ്ഞ് പോയി……. ശേഷം ആ വ്യക്തികൾ അവന്റെ കുമ്പിട്ടു കിടത്തി എന്നിട്ട്‌ ആ രക്തം കൈയിൽ എടുത്ത് അവനെ ശരീരത്തില്‍ തേച്ചു…

സാം രേണുവിനെ വിളിച്ചു.. “” “”മകളെ ഈ കാണുന്ന പോലെ തന്നെ നീ ഇത് മിക്സ് ചെയ്യണം എന്നിട്ട് ഞാൻ പുരട്ടുന്നത് പോലെ നീ അവന്റെ തലക്ക് പുരട്ടുക….. “””.. എന്നും പറഞ്ഞു അയാൾ അത് മുഴുവന്‍ ഒരി മൈലാഞ്ചി പോലേ തേച്ചു…….

സസൂക്ഷ്മം അവൾ അതൊക്കെ പഠിച്ചു…… സാം വീണ്ടും പറഞ്ഞു ഈ രക്തം ചൂട് വെള്ളം കൊണ്ട്‌ കഴിക്കുക മറ്റേത് നോക്കുക പോലും ചെയ്യരുത്… പിന്നെ ഇത് നീ ഇവന് ബോധം വരുന്നത് വരെ ചെയുക.. അഞ്ച് മാസം തുടരെ ചെയ്യണം…. എന്നാലേ ഫലം കിട്ടൂ… നിങ്ങളില്‍ ആര്കെങ്കിലും ജോലി വേണമെങ്കിൽ ഞാൻ സഹായിക്കാം… നിങ്ങൾ ഡോക്ടർ ആണെന്ന് മാത്യു പറഞ്ഞു… ഇവിടെ ഞങ്ങളുടെ ചികിത്സാ രീതി വളരെ ചിലവേറിയത് ആണ് അതും കുറെ സമയം പിടിക്കും രോഗം മാറാൻ അത് പലർക്കും ഒരു ബുദ്ധിമുട്ടാണ്… നിങ്ങളെ പോലെ ആരെങ്കിലും സഹായിച്ചാൽ ഇവിടെ ഉള്ള പാവപ്പെട്ട രോഗികള്‍ക്ക് അത് ഒരു ആശ്വാസം ആവും, വെറുതെ വേണ്ട നിങ്ങളുടെ ഈ ചിലവില്‍ നിന്ന് നമ്മുക്ക് ആ പണം കുറയ്ക്കാം.. “”””

അവൾ അതിനു സമ്മതം മൂളി….. രാവിലെ പത്തു മുതല്‍ വൈകിട്ട് 5 വരെ അവൾ ചികിത്സിക്കാന്‍ തയാറായി.. സിദ്ദു അവന്‍ ആദി 5 വരെ നോക്കും പിന്നെ രേണു വന്നാൽ അവളുടെ സ്ഥാനത്ത് അയാൾ പോകും രാത്രി 12 വരെ……. അതിനായി അവരെ പിക് ചെയ്യാന്‍ വണ്ടി വരെ സാം ഏര്‍പ്പാടാക്കിയിരുന്നൂ….

അങ്ങനെ റഷ്യയില്‍ വന്നിട്ട് ആറ് മാസമായി… രേണു അടുക്കളയില്‍… രാവിലത്തെ ഭക്ഷണം ഉണ്ടാക്കുകയാണ്…. സിദ്ദു ചുമ്മാ കളിക്കാതെ കൈ എടുക്ക് ….””””. രേണു തന്റെ ഇടുപ്പിൽ കൈ വെച്ച് അവളുടെ പൊക്കിളിൽ വിരൽ കറക്കുന്ന സിദ്ദുവിനെ തള്ളി മാറ്റി നിര്‍ത്തി പറഞ്ഞു….

ഇന്ന് ഓഫ് അല്ലെ നമുക്ക്‌ കുറച്ച് റൊമാന്റിക് ആവാം,,വാ രേണു എത്ര ദിവസം ആയി ഞാൻ ചോദിക്കുന്നു… “”””””.

അധികം കൊഞ്ചണ്ട,.. ഇപ്പൊ ഞാൻ വന്നാ മോനെ ഇന്ന് നമ്മള്‍ പട്ടിണി ആവും…..നിങ്ങൾ ഒന്ന് അപ്പുറം പോയേ… അച്ഛനെ വിളിക്ക് അവിടെ എന്തൊക്കെ വിശേഷം ഉണ്ടെന്ന് ചോദിക്ക്……. നീ എന്ത് ദുഷ്ടയാടീ….. ഒരു ഭര്‍ത്താവ് ഇത്രത്തോളം ചോദിച്ചിട്ടും ഇത്ര ദിവസം ആയിട്ടും നീ എന്നെ അവഗണിക്കുന്നത് വളരെ കഷ്ടമാണ്…. സിദ്ദു അവന്റെ വിഷമം പറഞ്ഞു ഡൈനിംഗ് ഏരിയ ഫോണും കൊണ്ട്‌ പോയി…..

ഹലോ അച്ഛാ…..

മോനെ സിദ്ദു…. ഇത് അമ്മയാടാ….. അച്ഛൻ പുറത്ത് ഉണ്ട് ഞാൻ കൊടുക്കാം….

സിദ്ദു എന്തൊക്കെയുണ്ട് വിശേഷം…. ഇന്ന് ഓഫ് അല്ലെ…. “”” “

അതേ അച്ഛാ…. നാട്ടില്‍ ഏതൊക്കെ വിശേഷങ്ങളാണ് നടക്കുന്നത്..””” “

ഞങ്ങളുടെ വിശേഷം അല്ലെ നിന്റെ കൂടെ അവിടെ ഉള്ളത്…. എടാ എന്റെ കൊച്ചിന് എന്തെങ്കിലും മെച്ചം ഉണ്ടോ… “” “”

അച്ഛാ ഞാൻ ഇന്നലെ ആ ഫാദർ സാമിനെ വിളിച്ചായിരുന്നു അയാൾ പറഞ്ഞത് രണ്ട് ആഴ്ച കൂടി കഴിഞ്ഞാല്‍ അവന്‍ എപ്പോ വേണമെങ്കിലും എഴുന്നേൽക്കും എന്നാണ്…. “””

ദൈവം എന്റെ കുട്ടിക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു സഹായിക്കും.. എന്റെ മനസ്സ് പറയുന്നു എന്റെ കുട്ടി ഉടൻ തന്നെ അമ്മേ വിളിച്ച് വരും….. നീ കരയാതെ ലക്ഷ്മീ……പിന്നെ അഛന് കാണണം എന്നും പറഞ്ഞു നിങ്ങളുടെ കൊച്ചു ഇതുവരെ ഇവിടെ ഉണ്ടായിരുന്നു…. ഇപ്പൊ കളിക്കാനായി എവിടെയേ പോയി……

അച്ഛാ മീനു ഉണ്ടോ അടുത്ത്… അവൾ ഫോൺ കൊണ്ട്‌ കളിക്കുകയാണ് എപ്പോഴും അതിലാണ് അവളുടെ കണ്ണ്…..

മീനു…. ദേ അച്ഛൻ വിളിക്കുന്നു…… വേഗം വാ…

അച്ഛാ ഞാൻ വീഡിയോ കോള് വരാം……. (ദേവന്‍ ഫോൺ മീനുവിനു നല്‍കി) ഹലോ മോളെ കാണുന്നുണ്ടോ….

ആ അച്ഛാ….. അച്ഛന്‌ ഇപ്പൊ വീട്ടിലാണോ ഉള്ളത്, അമ്മേ അവിടെ,,, നിങ്ങൾ എപ്പോ വരും….

എന്റെ മീനു നീ ഒന്ന് മെല്ലെ പറ… നിനക്ക് പോയിട്ട് എന്താ ഇത്ര പണി……. അമ്മ ഫുഡ് ഉണ്ടാക്കുകയാണ്…. ആദി ചേട്ടൻ വയ്യാതെ ആയത് കൊണ്ടല്ലേ അച്ഛനും അമ്മയും നിങ്ങളെ കാണാന്‍ വരാത്തത്… മക്കള്‍ അച്ഛാചൻ പറയുന്നത് പോലെ തന്നെ അനുസരിക്കണം കേട്ടോ…… ബ്യൂറോ ഉമ്മ…