മഞ്ജുവിന് മാത്രം സ്വന്തം – 4 1

ദേ….. മനുഷ്യ നാണം ഇല്ലേ നിങ്ങള്‍ക്ക്‌…. രണ്ട് കുട്ടികളുടെ തന്ത എന്ന ഒരു വിചാരം നിങ്ങള്‍ക്ക് ഉണ്ടോ.. നമ്മള്‍ ഇവിടെ എന്തിന് വന്നത് എന്ന് ഓര്‍മ്മ ഉണ്ടോ…… നിങ്ങൾ വാ ബാക്കി നാട്ടില്‍ എത്തിയിട്ട് ശെരിക്കും ഞാൻ തരുന്നുണ്ട്….. അതും പറഞ്ഞു രേണു ആദി യുടെ റൂമിലേക്ക് പോയി….. അവിടെ അവള്‍ കാണുന്നത് അവളുടെ സഹോദരന്‍ വസ്ത്രങ്ങള്‍ മുഴുവന്‍ അഴിച്ച്… അവന്റെ മുന്‍ഭാഗം മാത്രം ഒരു തുണി വെച്ച് മറച്ച് ആ കുട്ടി എന്തോ ഓയിൽ പുരട്ടുന്നത്…… പെട്ടെന്ന് ഇത് കണ്ടപ്പോ രേണു ഒന്ന് പകച്ചു പോയി…. കയ്യിലെ ഗ്ലോവ് മാറ്റി സെർജിക്കൽ ഗ്ലോവ് ഉണ്ടായിരുന്നു… അവൾ രേണു മുന്നില്‍ നിന്നും അവന്റെ മുന്‍ ഭാഗം തുണി പൊക്കി അതിന്റെ ഉള്ളില്‍ കൈ കടത്തി ഓയിൽ പുരട്ടുന്നത്….. ശേഷം രേണുവിനോട് കൊറച്ച് ചൂട് വെള്ളവും മൂന്ന് തുണിയും കൊണ്ട്‌ വരാൻ പറഞ്ഞു..

അവളുടെ പ്രവര്‍ത്തികൾ സൂക്ഷ്മയോടെ നിരീക്ഷിക്കുകയാണ് രേണു പിന്നീട്‌ അങ്ങോട്ട്…. അവൾ തുണി വെള്ളത്തിൽ മുക്കി അവന്റെ തലക്ക് താഴെ വെച്ച് ബാക്കി രണ്ടും കൂടി കാലില്‍ വെച്ച് ശേഷം ശരീരം മൊത്തം തടവി….. ഒരു നീല നിറത്തില്‍ ഉള്ള ഒരു മരുന്ന് ആദി യുടെ ഫുഡ് പമ്പ് ചെയ്യുന്നതിലൂടെ കടത്തി വിട്ടു…. അപ്പോൾ അവന്റെ ശരീരം മൊത്തം ചൂട് വരാൻ തുടങ്ങി… അവന്റെ ശരീരത്തില്‍ നിന്നും ആവി പോകുന്നത് അല്‍ഭുത്തോടെ സിദ്ദു നോക്കി നിന്നു അവന്റെ കൂടെ രേണുവും.. ആവി വരാതെ ഉള്ള ഏരിയ ആണ് പ്രശ്നം എന്ന് അവൾ അവരോട് പറഞ്ഞു… അത് ആദി യുടെ കഴുത്തില്‍ നിന്ന് പുറത്തേക്ക്‌ പോകുന്ന ഭാഗത്ത് ആണ് ഒട്ടും ആവി വരാത്തത്…. എന്ന് അവൾ പറഞ്ഞു കൊണ്ട്‌ ആദിയെ ചെരിച്ചു കിടത്തി….. ശേഷം ഒരു ബ്രൗണ്‍ കളർ വെള്ളം അവന്റെ പമ്പീല്‍ ഒഴിച്ചു….

അങ്ങനെ ഒരു 44 ദിവസം വരെ ആളുകൾ മാറി മാറി വന്ന് ഇതേ പോലെ തുടർന്ന്… ഓരോ ദിവസം കൂടുന്തോറും ആവി എല്ലാ സ്ഥലങ്ങളിലും വരാൻ തുടങ്ങി…. അതിന് ശേഷം ഉള്ള ഒരു ദിവസം വൈകിട്ട് ആറു മണിയോടെ മൂന്ന് പേര്‍ അവരുടെ വീട്ടില്‍ എത്തി…. അവരുടെ കോലം കണ്ടാല്‍ ആരെയും ഭയപ്പെടുത്തുന്ന രീതിയിലാണ്….

ഹലോ എന്റെ പേര് ഫാദർ സാം.. ഇത് ഫാദര്‍ ജെറി ആന്‍ഡ് ആല്‍ബി.. ഞങ്ങൾ ആണ് ഇനി ആദിയെ നോക്കുന്നത്..”” “” “. … അയാൾ സ്വയം പരാജയപ്പെടുത്തി കൂടെ മറ്റുള്ളവരെ കൂടി പരിചയപ്പെടുത്തി…

രേണു അവരെ ഒന്ന് നോക്കി കറുത്ത ജുബ പോലെ ഉള്ള വസ്ത്രങ്ങള്‍ ധരിച്ച അവർ കൊന്ത അല്ലാത്ത എന്തോ ഒന്ന് കഴുത്തിൽ തൂക്കിയിട്ടുണ്ട്…. എല്ലാവർക്കും താടി ഉണ്ട്….. ഒരു തൊപ്പി മാത്രം സാം ഇട്ടിരുന്നു… സാം ഒഴികെ മറ്റ് രണ്ട് പേരും ഒന്നും മിണ്ടിയില്ല,,, അവർ തമ്മില്‍ റഷ്യൻ ഭാഷയിൽ മത്രം കാര്യം പറഞ്ഞു… ഇതൊക്കെ കണ്ടു അന്ധാളിച്ചു നില്‍ക്കുകയാണ് സിദ്ദു…….

സാം അയാളുടെ സഞ്ചിയിൽ നിന്ന് ഒരു വൈന്‍ തോന്നിക്കുന്ന കുപ്പി എടുത്തു…. പിന്നെ മേശപ്പുറത്ത് അയാളുടെ കുറെ വേരും ഇലയും മറ്റും വെച്ച്.. ശേഷം രേണു കേള്‍ക്കാനായി പറഞ്ഞു…

ഞാൻ ഈ ചെയ്യുനത് പോലെ നിങ്ങൾ ഇവന് നാല് ദിവസം കൂടുമ്പോ ചെയ്യണം… അത് പോലെ നാലാം ദിവസം വരെ ഞാൻ പരട്ടുന്ന മരുന്ന് കഴിക്കാൻ പാടില്ല… നാലാം നാള്‍ മത്രം കഴുകി വൃത്തിയാക്കി വീണ്ടും പുതിയത് പുരട്ടുക…. അയാൾ അവള്‍ക്ക് നിര്‍ദേശം കൊടുത്തു…..

ഉം””” എന്ന വാക് മാറ്റം അവൾ പറഞ്ഞു…

ഈ വേരും ഈ ഇലയും കൂടി ഈ കല്ല് കൊണ്ട്‌ അരയ്ക്കുക.. ഒരു തുള്ളി പോലും വെള്ളം ഒഴിക്കാൻ പാടില്ല.. ഈ ചെടികള്‍ ധാരാളം വെള്ളം ഉണ്ട് അത് കൊണ്ട് അത് തന്നെ നമ്മുക്ക് ആവശ്യമായ വെള്ളം നല്‍കും”””””… അയാൾ അത് മിക്സ് ചെയതു കൊണ്ട്‌ പറഞ്ഞു……

അപ്പൊ ഇത് എന്തിനാ ഉപയോഗിക്കുന്നത്?? രേണു ആ വൈന്‍ കുപ്പി നോക്കി ചോദിച്ചു….

അത് ഒരു മാനിന്റെ രക്തമാണ് അത് ഈ പുള്ളിയുടെ തലയില്‍ ഒഴിക്കണം, ഇനി ഇയാളുടെ തലയിലെ ഞരമ്പുകളില്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ മാത്രം അയാള്‍ക്ക് നടക്കാൻ ആവുകയുഉള്ള… “”””