യക്ഷി – 2

താർക്ഷ്യൻ അവതരിപ്പിക്കുന്ന…

യക്ഷി 2

Yakshi Part 2 | Author : Tarkshyan

Previous Part


 

പെട്ടന്ന്, രജിത ഞാൻ ഇരിക്കുന്ന വശത്തേക്ക് തല തിരിച്ച്, ചെറുതായി ഒന്ന് ചെരിച്ച് കടക്കണ്ണ് കൊണ്ട് എന്നേ ഒന്ന് നോക്കി. ഷോക്കേറ്റത് പോലെ ഞാൻ തരിച്ചു ഇരുന്നു പോയി. ഞാൻ നോക്കുന്നത് അവളറിയുന്നില്ല എന്ന ധൈര്യത്തിലായിരുന്നു ഞാനവളെ നോക്കിയിരുന്നത്. പക്ഷേ അവളുടെ നോട്ടം മറിച്ചാണ് തോന്നിപ്പിച്ചത്. ഇത്രയും നേരം ഞാൻ അവളെ നിരീക്ഷിച്ചത് അവൾക്ക് മനസ്സിലായി എന്ന മട്ടിൽ…!!

എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ ഒന്ന് പരുങ്ങി. പക്ഷേ വീണ്ടും സർപ്രൈസ് തന്നുകൊണ്ട് അവളുടെ കവിളിൽ ആ നുണക്കുഴി പിന്നെയും വിരിഞ്ഞു. ഇപ്പൊൾ അവളെന്നെ അല്ല മുന്നോട്ടാണ് നോക്കുന്നത്. എന്നാൽ അവളുടെ ചുണ്ടിൽ ആ കുസൃതി ചിരി തങ്ങി നിൽക്കുന്നുണ്ടായിരുന്നു…!

[തുടർന്ന് വായിക്കുക…]


 

ഭയം കാരണം എൻ്റെ പൊങ്ങിയ അണ്ടി താനേ താണു!!

ഒരു നിമിഷം ലക്ഷ്മി ടീച്ചറുടെ മകനാണ് ഞാനെന്ന യാഥാർത്ഥ്യം എന്നേ ഇരുട്ട് മൂടി…

മനസ്സിനകത്ത് നിന്നും ഒരു ചൂട് വമിച്ചു…

 

അവളെ വായി നോക്കിയത് അവൾക്ക് സീൻ ആയി കാണുമോ?

ആരോടെങ്കിലും പരാതി പറയുമോ?

എൻ്റെ ടെൻഷൻ കൂടി…

 

പക്ഷേ അങ്ങനെ ആണെങ്കിൽ അവൾ ഇങ്ങനെ അല്ലല്ലോ എന്നേ നോക്കേണ്ടത്. തുറിച്ച് നോക്കുവല്ലെ വേണ്ടത്?

എൻ്റെ നോട്ടം ഇഷ്ടമായില്ല എന്നാണെങ്കിൽ കുറഞ്ഞ പക്ഷം അവിടെ നിന്നും മാറിയെങ്കിലും നിൽക്കണമല്ലോ…

അതിന് പകരം ഒരു ചെറു മന്ദഹാസം എനിക്ക് സമ്മാനിച്ചത് എന്തിനാവോ..!!?

 

ഒരു പക്ഷെ അവളും എൻ്റെ സാമീപ്യം ആഗ്രഹിക്കുന്നുണ്ടെങ്കിലോ !?

പരീക്ഷിച്ച് നോക്കുക തന്നെ…

 

ഞാൻ ബെഞ്ചിൽ നിന്നും എഴുന്നേറ്റു…

ക്ലാസ്സിൽ അധികമാരും ഇല്ല. എല്ലാവരും പുറത്താണ്.

ഞാനും പുറത്തേക്ക് നടന്നു…

ക്ലാസിനു മുന്നിൽ വരാന്തയിലാണ് രജിതയും ടീമും നിൽക്കുന്നത്.

 

ഞാൻ പതിയെ വരാന്തയിലുള്ള പില്ലറിൽ ചാരി ഗ്രൗണ്ടിലേക്ക് ഉദാസീനനായി നോക്കി നിന്നു…

പക്ഷേ, എൻ്റെ ശ്രദ്ധ മുഴുവൻ സൈഡിൽ  നിൽക്കുന്ന രജിതയെ ചുറ്റിപ്പറ്റിയാണ്!

ഇതുവരെ അവളെന്നെ നോക്കുക പോയിട്ട് ഞാൻ എന്നൊരാൾ അവിടെ നിൽക്കുന്നു എന്ന ഭാവം പോലും ഇല്ല.

എനിക്ക് അത് അൽപ്പം വിഷമം ഉണ്ടാക്കി. അവളുടെ കുസൃതി നോട്ടത്തിനും ചിരിക്കും ഞാൻ അത്രമേൽ വശംവദൻ ആയി കഴിഞ്ഞിരിക്കുന്നു…

 

ഞാൻ കൺകോണ് കൊണ്ട് ഒന്ന് രണ്ടു വട്ടം പാളി നോക്കിയെങ്കിലും അവളും ഷംനയും ഏതോ കൊച്ചിനോട് നല്ല കത്തിയടിയാണ്.

ഒരു മൈന്റും ഇതുവരെയില്ല.എനിക്ക് അത് വലിയ ആശ്ചര്യമായി! ഒപ്പം നിരാശയും…

 

ചിലപ്പോൾ മറ്റു കുട്ടികൾ ഉള്ളതുകൊണ്ടായിരിക്കാം മൈൻഡ് ആക്കാത്തെ എന്ന്  സ്വയം ആശ്വസിപ്പിച്ച്, ഒരു ദീർഘനിശ്വാസം വിട്ടുകൊണ്ട് ഞാൻ തിരിച്ച് ക്ലാസ്സിലേക്ക് കയറാൻ തിരിഞ്ഞു. പെട്ടന്ന് ഒരു വിളി..

 

“മനുവേട്ടാ… ആൻ്റി ഇല്ലാത്തത് കൊണ്ട് കറങ്ങി നടപ്പാ ല്ലെ..”

 

ഇതാരടാ..!! ഞാൻ നോക്കുമ്പോൾ ജൂനിയർ കൊച്ച്..

മാനസ !

ഇവളോടാണോ ഇവർ സംസാരിച്ച് കൊണ്ട് ഇരുന്നത്..!! ശ്രദ്ധ മുഴുവൻ രജിതയിൽ ആയിരുന്നതിനാൽ മാനസയെ ഞാൻ കണ്ടില്ല.

 

ഇത് തന്നെ അവസരം..!

ഞാൻ എൻ്റെ ഏറ്റവും സ്റ്റൈലൻ ചിരി മുഖത്ത് ഫിറ്റ് ചെയ്തു 😉

 

മുടി ആദ്യമേ സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു.

 

മാനസയോട് പറഞ്ഞു…

 

“പോകാൻ നേരം അമ്മ പറഞ്ഞത് സ്‌കൂളിൽ എന്ത് നടന്നാലും അറിയും എന്നാണ്…

അപ്പൊ നിന്നെ ആണല്ലേ സ്പൈ ഡ്യൂട്ടിക്ക് ഇട്ടത്..”

 

ഞാൻ അവളോട് സംസാരിച്ചങ്ങു കസറി. രജിതക്ക് സ്വൽപ്പം അസൂയ ഉണ്ടാക്കാം എന്നു കരുതി. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. ഞാനത് പറഞ്ഞതും മാനസയുടെ മുഖമങ്ങു വാടി. കണ്ണൊക്കെ നനഞ്ഞു. തൊട്ടാൽ ഇപ്പൊ കരയും എന്ന മട്ടിലായി.

 

“ഞാൻ.. ഞാൻ അങ്ങനെ.. ചെയ്യോ മനുവേട്ടാ? എന്നെ.. അങ്ങനെ ആണോ..”

അവളുടെ വാക്കുകൾ മുറിഞ്ഞു പോയി..

 

അപ്പോഴേക്ക് രജിത: “വാ ഷംന നമുക്ക് പോകാം  ‘മനുവേട്ടൻ’ മാനസയുടെ കരച്ചിലൊക്കെ മാറ്റി വരട്ടെ”…  എന്ന് പറഞ്ഞ് ഷംനയെയും വിളിച്ച് പുറത്തേക്ക് പോയി.

 

ഞാൻ ആകെ അണ്ടി കളഞ്ഞ അണ്ണാനെ പോലെ ആയി. മാനസയുടെ മൈരിലെ മോങ്ങൽ കണ്ട് എനിക്ക് ദേഷ്യമാണ് വന്നത്.

 

“മൈരെ ഒന്ന് മോങ്ങാണ്ടെ ഇരിക്യോ”.. ഞാൻ കലിപ്പിൽ അവളോട് പറഞ്ഞു. ഇനിക്കങ്ങു ദേഷ്യം വന്നു.

 

‘ ഡീസൻ്റ് ‘ പയ്യൻ എന്ന് കരുതിയ എൻ്റെ വായേന്ന് പൂരപ്പാട്ട് കേട്ടപ്പോൾ മാനസ ഒന്ന് ഞെട്ടി!! കൂടെ ഞാനും..!

 

രജിത മിസ്സ് ആയ കലിപ്പിൽ അറിയാതെ ഒരു ഫ്ലോയിൽ അങ്ങ് പറഞ്ഞു പോയതാണ്. കറക്ട് ഈ മൈരു പെണ്ണിനോട് തന്നെ ആയിപ്പോയി അത്..

കോത്തിലൂക്കാൻ കുണ്ണ വെച്ചപ്പോൾ തൂറ്റൽ എന്ന അവസ്ഥയായി എനിക്ക്.

 

“എടീ ഞാൻ അത്.. അറിയാതെ അങ്ങ് വന്നു പോയതാ… നീ കാര്യമാക്കണ്ട”…

ഞാൻ ഒന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചു.

 

പെട്ടന്ന് അവൾ പൊട്ടിച്ചിരിച്ചു. ചുരിദാറിന്റെ കോളറിൽ പിടിച്ചുകൊണ്ട് അഭിമാനത്തോടെ ചോദിച്ചു..

“എങ്ങനെ ഉണ്ട് മോനേ എൻ്റെ ആക്ടിങ്? പേടിച്ചില്ലെ”..?

 

എനിക്കങ്ങ് പെരുത്ത് കയറി. ഒരൊറ്റ തേമ്പിന് ചുമരിൽ പേസ്റ്റ് ആക്കി വിടാൻ ആണ് തോന്നിയത്. അവളുടെ പൂറ്റിലെ ഒരു ആക്ടിങ്…

നൈസായിട്ട് രജിതേടെ മുന്നിൽ ഒന്ന് സ്‌കോർ ചെയ്യാം എന്ന് വിചാരിച്ചതാണ്. പക്ഷെ സ്വൽപ്പം കരിഞ്ഞു.

രജിത എന്നെ  ‘മാനസയുടെ മനുവേട്ടൻ’ ആക്കി കളഞ്ഞത്, അവളിൽ ഉള്ള എന്റെ സാധ്യതക്ക് മങ്ങൽ ഏൽപ്പിക്കുമോ എന്ന ആശങ്ക ഉടലെടുത്തു.

 

“എന്നാലും മനുവേട്ടൻ തെറി ഒക്കെ വിളിക്കുമോ”..?

മാനസക്ക് ഇപ്പോഴും അതങ്ങു ഉൾകൊള്ളാൻ ആവുന്നില്ല.

 

“ആഹ്.. ആവശ്യം വന്നാ വിളിക്കും. നീ ആയിട്ട് ആവശ്യം വരുത്തിക്കാതെ ഇരുന്നാ മതി” ഞാൻ ഒന്ന് മുരണ്ടു.

 

അത് കേട്ട് അവൾ മുഖമൊന്നു കോട്ടി. പിന്നെ എന്തോ പെട്ടന്ന് ഓർമ്മ വന്ന പോലെ പറഞ്ഞു..

 

“ആഹ് പിന്നെ ഒരു കാര്യം” അവൾ അല്ല്പം സീരിയസായിട്ട് തന്നെ പറഞ്ഞു.

 

“ന്താ”.. ഞാൻ താൽപര്യം ഇല്ലാത്ത പോലെ ചോദിച്ചു.

 

“ഓ ജാഡ ആണെങ്കി വേണ്ട. കൂട്ടുകാരികൾ എന്നോട് പറഞ്ഞതാ” അവൾ ഞൊടിഞ്ഞു.

 

പെട്ടന്ന് ഞാൻ ഒന്ന് ഞെട്ടി. രജിത എന്തെങ്കിലും പറഞ്ഞ് കൊടുത്ത് കാണുമോ? എന്താവും ഇവൾ അറിഞ്ഞ രഹസ്യം !!?

 

“ഹെന്താടി പറയ്” ഞാൻ ഉത്സുകനായി

 

“സ്വകാര്യം ആണ് ചെവിയിൽ പറയാം.. വേറെ ആരേലും കേട്ടാൽ നമ്മൾ രണ്ടാളും കുടുങ്ങും”…

അവൾ അൽപ്പം ഭയത്തോടെ തിക്കും പൊക്കും നോക്കി പറഞ്ഞു.

അതുംകൂടി കേട്ടപ്പോ എനിക്ക് ഉറപ്പായി പണി പാളി… ഞാൻ അല്പം വിറക്കാൻ തുടങ്ങി. അമ്മ സ്ഥലത്ത് ഇല്ലന്നെ ഉള്ളൂ. ഇവിടുള്ള പല ടീച്ചർമാരും അമ്മയുടെ സ്പൈസ് ആണ്. പ്രത്യേകിച്ച് രേഷ്മ ടീച്ചർ ഒക്കെയും. എന്താണ് അവളുമാര് ഇവളോട് പറഞ്ഞത് എന്ന് ഒരു രൂപവും ഇല്ല. രജിത ആണെങ്കിൽ ഒരു മനുഷ്യപ്പറ്റ് ഇല്ലാത്ത ആളാണ്. അവളുടെ എൻജോയ്മെൻ്റിന് വേണ്ടി എന്തും ചെയ്ത് കളയുന്ന ഒരു സ്വഭാവക്കാരി.