രമിതയും ഗോകുലുംഅടിപൊളി  

രമിതയും ഗോകുലും

Ramithayum Gokulum | Author : Mr Witcher

ഹായ് ഫ്രണ്ട്‌സ് ഞാൻ പിന്നെയും നിങ്ങൾക്കു മുന്നിൽ വന്നിരിക്കുന്നു….എല്ലാവർക്കും സുഖം ആണെന്ന് കരുതുന്നു.. എന്റെ രണ്ട് കഥകൾക്കും നിങ്ങൾ നൽകിയ പിന്തുണ വിചാരിച്ചതിലും വലുതാണ്.. അതിനു എല്ലാവരോടും നന്ദി… ❤️❤️❤️

ജോലി തിരക്ക് ആയതു കൊണ്ട് എനിക്കു പഴയതുപോലെ കഥ എഴുതാൻ ഒന്നും ടൈം കിട്ടുന്നില്ല… എന്നാലും നിങ്ങള്ക്ക് വേണ്ടി സമയം കണ്ടെത്തി എഴുതിയതാണ് ഇത്..

ഇത് പുതിയ കഥ അല്ല.. നിങ്ങള്ക്ക് ഇഷ്ടപ്പെട്ടു എന്ന് കരുതുന്ന എന്റെ ആദ്യ കഥയായ ❤️ രമിത ❤️ യിലെ കുറച്ചു ഭാഗം കൂടി… രാമിതയുടെയും ഗോകുലിന്റെയും കുഞ്ഞു ജീവിതം… വളരെ ചെറിയ പാർട്ട്‌ ആയിരിക്കും

രമിത വായിച്ചിട്ടില്ലാത്തവർ ആദ്യം അത് വായിക്കുക 🥰❤️ അപ്പോൾ തുടങ്ങട്ടെ ❤️

⚡️

രാത്രി ആയപ്പോൾ ഞാൻ കുളി എല്ലാം കഴിഞ്ഞു ബെഡിൽ അവൾക്കായി കാത്തിരുന്നു….. കുറച്ചു കഴിഞ്ഞപ്പോൾ കയ്യിൽ ഒരു ഗ്ലാസ്‌ പാലും ആയി…. സെറ്റ് സാരി ഒക്കെ ഉടുത്തു… പുതുമണവാട്ടിയെ പോലെ അവൾ എന്റെ മുറിയിൽ വന്നു … അവളുടെ മുഖത്തു പതിവില്ലാത്ത ഒരു നാണം ഉണ്ടായിരുന്നു …. അവൾ മുറിയിൽ കയറിയതും ഞാൻ എണിറ്റു പോയി വാതിൽ അടച്ചു കുറ്റിയിട്ടു…. ഞാൻ അവളെ നോക്കി അവൾ നാണിച്ചു തല താഴ്ത്തി നിൽക്കുക ആയിരുന്നു ഞാൻ അവളുടെ അടുത്തേക്ക് നീങ്ങി… അവളെ ചേർത്ത് പിടിച്ചു..

“ഓ പെണ്ണിന് ഒരു നാണം കണ്ടില്ലേ…. വണ്ടിയിൽ വച്ചു എന്നെ ഉമ്മവയ്ക്കുമ്പോൾ ഈ നാണം ഒന്നും കണ്ടില്ലല്ലോ ”

ഇത് കേൾക്കുമ്പോൾ അവൾ പിന്നെയും നാനിക്കും എന്ന് കരുതിയ എനിക്കു തെറ്റി… അവൾ എന്റെ ചുണ്ടുകൾ കവർന്നെടുത്തു… അവളുടെ പ്രവർത്തിയിൽ ഞാൻ ആദ്യം ഒന്നു പകച്ചു എങ്കിലും ഞാനും അവളെ തിരിച്ചു ചുമ്പിക്കാൻ തുടങ്ങി…. ആ ചുംബനം ഒരുപാട്നാൾ നീണ്ടു നിന്നു….. അവൾ എന്നെ കൈകൾ കൊണ്ട് വരിഞ്ഞു മുറുക്കി.. എന്റെയും അവളുടെയും ശരീരം പരസ്പരം നല്ല രീതിയിൽ ഒട്ടി നിന്നു.. അവളുടെ ചുണ്ടുകളുടെ സ്വദിൽ ഞാൻ മുഴുകി നിന്നു….
ഒടുവിൽ ശ്വാസം മുട്ടിയപ്പോൾ ഞങ്ങൾ വിട്ടു മാറി…. അവൾ എന്നെയും ഞാൻ അവളെയും നോക്കി. അവളുടെ കണ്ണുകളിൽ എന്നോടുള്ള വറ്റാത്ത പ്രണയം ആണ് ഞാൻ കണ്ടത്.. അവളും എന്നെ തന്നെ നോക്കി നിന്നു കിതക്കുന്നു… ഞാൻ അവളെ പോയി ഒന്നുകൂടി കെട്ടിപിടിച്ചു… അവളെ വിട്ടുമാറാൻ കഴിയാത്ത വിധത്തിൽ ചേർത്ത് നിർത്തി….

” I LOVE U MAALU❤️❤️”

ഞാൻ അവളുടെ ചെവിയിൽ പറഞ്ഞു അവിടെ ഒരു ഉമ്മ കൊടുത്തു…… അവളെ നോക്കിയപ്പോൾ അവൾ എന്നെ നോക്കി.. അവളുടെ കണ്ണുകൾ നിറയുന്ന കണ്ടു.. ഞാൻ അവളെ പിടിച്ചു കണ്ണുകളിൽ ഉമ്മ കൊടുത്തു…

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

“ഈ കണ്ണുകൾ ഇനി ഒരിക്കലും നിറയാൻ പാടില്ല.. ഞാൻ കാരണം നിറഞ്ഞിട്ടുണ്ട് ഒരുപാട്… ഇനി നിറയണ്ട..”

ഞാൻ അത് പറഞ്ഞപ്പോൾ അവൾ ചിരിച്ചിട്ട്.. എന്നെ ഒറ്റ തള്ള്…. ഞാൻ നേരെ കട്ടിലിൽ പോയി വിഴുന്നു….. അവൾ ഉടനെ എന്റെ പുറത്തു കയറി എന്നെ കെട്ടിപിടിച്ചു എന്റെ ഞാൻ നെഞ്ചിൽ കിടന്നു.. ഞാനും അവളെ കെട്ടി പിടിച്ചു…

“അതെ ഇങ്ങനെ കിടന്നാൽ മതിയോ…. നമുക്ക് കലാപരിപാടിയിലോട്ടു കിടക്കണ്ടേ….”

ഞാൻ അവളെ നോക്കി ചോദിച്ചു..

“ഇന്ന് ഒരു പരിപാടിയും ഇല്ല മോനെ…. ഇന്ന് മുഴുവൻ ഞാൻ ഈ നെഞ്ചിലെ ചൂടും കൊണ്ട് കിടക്കാൻ പോകുവാ….. ഈ കട്ടിലിൽ രണ്ടാറ്റത്തു കിടക്കുമ്പോൾ എന്നും ഞാൻ ആഗ്രഹിച്ചതാ ഇവിടെ ഈ നെഞ്ചിൽ ഇങ്ങനെ കിടക്കാൻ….. ഇന്ന് മുതൽ ഞാൻ ഇങ്ങനെ കിടക്കു…. ഇത് എന്റെ മാത്രം ആണ്..”

അവൾ അത് പറഞ്ഞു എന്റെ നെഞ്ചിൽ തലച്ചേർത്തു കിടന്നു….. അവളോട്‌ ഉള്ള സ്നേഹത്തിലും വാത്സല്യത്തിലും ഞനും അങ്ങനെ കിടന്നു….കുറച്ചു നേരം കിടന്നപ്പോൾ അവൾ പെട്ടന്ന് ചാടി എണിറ്റു… എന്താന്നുള്ള ആകാംഷയിൽ ഞാനും…..

“അയ്യോ പാല് കുടിച്ചില്ല…”

അവൾ എന്തോ വലിയ കാര്യം പോലെ പറഞ്ഞു….

“ഇതാണോ പെണ്ണെ…നീ പേടിപ്പിച്ചു കളഞ്ഞല്ലോ… ഞാൻ കരുതി വേറെ വല്ലോം എന്ന് ”

അവൾ ചിരിച്ചിട്ട് നേരെ എണിറ്റു പോയി പാല് എടുത്തിട്ട് വന്നു… ഞാൻ അത് അവൾക്കു ആദ്യം കൊടുത്തിട്ടു ഞാനും കുടിച്ചു… അവൾ ഗ്ലാസ്‌ കൊണ്ട് വച്ചിട്ട് ഓടി വന്നു എന്നെ കെട്ടിപിടിച്ചു കിടന്നു.. അവൾ തന്നെ എന്റെ ടിഷർട്ടും ഊരി എടുത്തു…. എന്റെ നെഞ്ചിൽ ഒരു ഉമ്മയും തന്നു അവൾ കിടന്നു.. ആഗ്രഹിച്ച ജീവിതം തുടങ്ങിയ സന്തോഷം കൊണ്ട് ഞാനും അവളെ കെട്ടിപിടിച്ചു കിടന്നു…. ഓരോന്ന് ആലോചിച്ചു ഞാൻ എപ്പോഴോ ഉറങ്ങി പോയി….
…….

രാവിലെ ഒരു കുഞ്ഞി കൈ മുഖത്തു വന്നു വീണപ്പോൾ ആണ് ഞാൻ ഉണരുന്നത്….. ഉറക്കം മാറാതെ ഞാൻ കണ്ണ് തിരുമി നോക്കി.. അപ്പോൾ പിന്നെയും കിട്ടി ഒന്നു രണ്ടു അടി….. നോക്കുമ്പോൾ നമ്മുടെ ആശത്തി കല്യാണിക്കുട്ടി ബെഡിൽ ഇരുന്നു കളിക്കുന്നു… മാളു അപ്പുറത്ത് ഇതെല്ലാം നോക്കി നിൽക്കുന്നു…കല്യാണി എന്നെ അടിക്കുന്ന കണ്ടു മാളു നോക്കി ചിരിക്കുന്നു.. ചേട്ടത്തി രാവിലെ പോയപ്പോൾ കല്യാണിയെ മാളൂനെ ആണ് ഏൽപ്പിക്കുന്നെ… അതാണ് അവൾ ഇവിടെ ഇപ്പോൾ..

ഞാൻ മാളൂനെ നോക്കിയിട്ട് കല്യാണിയെ എടുത്തു നെഞ്ചിന് പുറത്തു ഇരുത്തി.. അവൾ അവിടെ ഇരുന്നു എന്തൊക്കയോ പറഞ്ഞു ചിരിക്കുന്നു… ഞാൻ അവൾക്കു രണ്ടു കവിളിലും ഉമ്മയും കൊടുത്തു എണിറ്റു….. അവളെയും എടുത്തു മാളുവിന്റെ കയ്യിൽ കൊടുത്തു…. എന്നിട്ട് മാളുവിന്റെ ഇടുപ്പിൽ കൂടി കയ്യിട്ട് എന്റെ ദേഹത്തോടു ചേർത്ത് നിർത്തി.. പെട്ടന്നുള്ള എന്റെ പ്രവർത്തിയിൽ അവൾ ഒന്നു ഞെട്ടി.. ഞാൻ അവളുടെ ചുണ്ടിൽ നല്ലത് ഒരു ഉമ്മയും കൊടുത്തു..

എന്നിട്ട് ഞാൻ നേരെ ബാത്‌റൂമിൽ കയറാൻ പോയി.. നോക്കുമ്പോൾ മാളു എന്നെയും നോക്കി നിൽക്കുന്നു.. അവളുടെ ചുണ്ടിൽ ഒരു ചിരി ഉണ്ടായിരുന്നു… ഞാനും അവളെ നോക്കി ചിരിച്ചു…നേരെ ബാത്‌റൂമിൽ കയറി ഫ്രഷ് ആയി റൂമിൽ കയറിയപ്പോൾ അവർ താഴെ പോയിരുന്നു….. ഞാൻ കണ്ണാടിയിൽ നോക്കി മുടി ഒക്കെ ഒതുക്കി.. എന്നിട്ട് ഒരു t ഷർട്ട്‌ ഇട്ടു താഴെ പോയി..

താഴെ പോയപ്പോൾ കല്യാണി അമ്മയുടെ മടിയിൽ ഇരിക്കുന്നു.. ഞാൻ അമ്മ കാണാതെ പതുക്കെ അടുക്കളയിൽ പോയി. നോക്കുമ്പോൾ മാളു എനിക്കുള്ള ചായ ഉണ്ടാക്കുന്നു.ഞാൻ പതുക്കെ പോയി അവളെ കെട്ടിപിടിച്ചു… പെട്ടന്നുള്ള പിടിത്തത്തിൽ അവൾ ഒന്നു പേടിച്ചു…

“അയ്യോ ”

അവൾ അറിയാതെ വിളിച്ചു പോയി…

“എന്താ മോളെ എന്ത് പറ്റി….”

അവളുടെ സൗണ്ട് കേട്ടു അമ്മ അവിടെ നിന്നു വിളിച്ചു ചോദിച്ചു.. ഞാൻ നിന്നു ചിരിക്കുന്ന കണ്ടു അവൾ എന്റെ വയറിൽ ഒരു നുള്ള് തന്നു… എന്നിട്ട് എന്റെ വാ പൊത്തി പിടിച്ചു…
” ഒന്നും ഇല്ല അമ്മ……. കൈയിൽ ചൂട് ചായ പറ്റിയതാ കുഴപ്പം ഇല്ല… ”

“സൂക്ഷിച്ചു ചെയ് മോളെ ”

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.