രമിതയും ഗോകുലുംഅടിപൊളി  

“മാളുക്കുട്ടി ഒരുപാട് വേദനിച്ചല്ലേ….””

പറഞ്ഞത് കേട്ടതും അവൾ എന്നെ കെട്ടിപിടിച്ചു മുഖം മൊത്തം ഉമ്മ വച്ചു..

“ഞാൻ ഇപ്പോഴ ഒരു പെണ്ണായതു ശെരിക്കും…… ഐ ലവ് യൂ മോനു ”

അവൾ അതും പറഞ്ഞു എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ കിടന്നു… ജീവിതത്തിലെ എന്റെ ഏറ്റവും വലിയ സ്വത്തിനെ കെട്ടിപിടിച്ചു ഞാനും കിടന്നു… ഞങ്ങൾ അങ്ങനെ തന്നെ കെട്ടിപിടിച്ചു കിടന്നു…. ആദ്യ സംഗമത്തിന്റെ തളർച്ചയിൽ ഞങ്ങൾ എപ്പോഴോ ഉറങ്ങി പോയി…..

❤️❤️❤️❤️❤️❤️❤️❤️❤️

രാവിലെ ആദ്യം ഉണർന്നത് ഞാൻ ആണ്.. ഞാൻ കണ്ണ് തുറക്കുമ്പോൾ കാണുന്നത് രണ്ട് വലിയ മാമ്പഴം ആണ്…. അവൾ ഇപ്പോഴും നല്ല സുഖം ആയിട്ട് ഉറങ്ങുക ആണ്… അവളുടെ ഉറക്കം കണ്ടപ്പോൾ ഒരു കുസൃതി തോന്നി… ഞാൻ അവളുടെ വലത്തേ മുലയിൽ ഒരു കടി കൊടുത്തു… കടികൊണ്ടപ്പോൾ അവൾ വേദന എടുത്തു പെട്ടന്ന് ചാടി എണിറ്റു ചുറ്റും നോക്കി… ഉറക്കം മാറാത്ത കണ്ണുമായി അവൾ കാണുന്നത് അവളെ നോക്കി ചിരിച്ചു കിടക്കുന്ന ഞാനാ…
“ദുഷ്ട…. എന്ത് പണിയ കാണിച്ചേ… എനിക്കു നന്നായിട്ടു വേദനിക്കുന്നു…”

അവൾ അതും പറഞ്ഞു എന്റെ നെഞ്ചിൽ തന്നെ കിടന്നു..

“ദേ പെണ്ണെ നേരം എന്തായെന്ന വിചാരം… എനിക്കുന്നില്ലേ… ഇല്ലേൽ അമ്മ ഇങ്ങോട്ട് തിരക്കി വരും ”

” കുറച്ചു നേരം കൂടി നമുക്ക് ഇങ്ങനെ കെട്ടിപിടിച്ചു കിടക്കാം…. എന്റെ മോനു അല്ലേ.. മാളൂനെ കെട്ടിപിടിച്ചു കിടക്കു… ”

അതും പറഞ്ഞു അവൾ എന്നെ വരിഞ്ഞു മുറുകി പിന്നെയും കിടന്നു…

എന്നാൽ ഞാൻ പെട്ടന്ന് എണിറ്റു അവളെയും കൈയിൽ പൊക്കി എടുത്തു…. അവൾ ഒരു പുച്ചാകുട്ടി കിടക്കുമ്പോൾ അങ്ങനെ തന്നെ കിടന്നു… ഞാൻ അവളെയും കൊണ്ട് നേരെ നടന്നു ബാത്‌റൂമിൽ കയറി… അവളെ ശവറിന്റെ മുട്ടിൽ കൊണ്ട് പോയി തുറന്നു.. ദേഹത്തു വെള്ളം വീണപ്പോൾ പെണ്ണ് ചാടി എണിറ്റു…. അവൾ എന്നെ തുറിച്ചു നോക്കി നിന്നു.. എന്നിട്ട് വന്നു എന്നെ കെട്ടിപിടിച്ചു ശവറിന്റ താഴെ നിന്നു.. ശരീരത്തിൽ വെള്ളം വീണപ്പോൾ അവിടെ ഇവിടെ ആയി നല്ല നീറ്റൽ ഉണ്ട്..

പിന്നെ ഞങ്ങൾ പല്ലുതേപ്പും കുളിയും കഴിഞ്ഞ് ഒരുമിച്ചു തന്നെ ഇറങ്ങി… കുളി കഴിഞ്ഞു മുറിയിൽ എത്തിയ ഞങ്ങൾ പെട്ടന്ന് തുണിയൊക്കെ മാറി.. ബെഡ്ഷീറ് എല്ലാം മാറ്റി വിരിച്ചു.. ബെഡ്ഷീറ്റിലെ രക്തത്തുള്ളികൾ കണ്ടു മാളു നാണത്തോടെ എന്നെ നോക്കി….. ഞാൻ അവളെ വരിഞ്ഞു മുറുകി ചുണ്ടുകൾ പരസ്പരം ചപ്പി വലിച്ചു…

ഞങ്ങൾ നേരെ താഴെ പോയി.. മാളുവിന്‌ നടക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടായിരുന്നു.. എന്നാൽ അവൾ അഡ്ജസ്റ്റ് ചെയ്തു നടന്നു.. താഴെ എത്തിയപ്പോൾ അവിടെ ചേട്ടത്തിയും ചേട്ടനും എല്ലാരും ഉണ്ട്…. ഞാൻ ഹാളിൽ പോയപ്പോൾ അവൾ നേരെ അടുക്കളയിൽ പോയി

“ഇന്ന് എന്താ ചേട്ടത്തി നിങ്ങൾക്കു സ്കൂളും ബാങ്കും ഒന്നും ഇല്ലേ… രണ്ടിനും ഇപ്പോൾ ഒരു ഉത്തരവാദിത്തവും ഇല്ല.. മടി പിടിച്ചിരിക്കാതെ ജോലിക്ക് പോ ”

ഞാൻ ചേട്ടത്തിയെയും ചേട്ടനെയും നോക്കി രാവിലെ തന്നെ കളിയാക്കി…

” ഓ ഉത്തവാദിത്വം ഉള്ള ഒരു.. ആള്…. ഒന്നു പോടാ ചെക്കാ… 24 മണിക്കൂറും ലോകം ചുറ്റി നടക്കാതെ വല്ലപ്പോഴും വാർത്ത ഒക്കെ കാണണം…. ഇന്ന് ഹർത്താൽ ആട.. കൊന്ത “
രാവിലെ അവരെ അസ്സക്കാൻ നോക്കിയ എന്നെ ചേട്ടത്തി നൈസ് ആയിട്ട് തേച്ചോട്ടിച്ചു… എന്നിട്ട് അവർ കിടന്നു ചിരിക്കാൻ തുടങ്ങി… ചേട്ടൻ ഉടനെ കല്യാണിയെ എന്റെ കയ്യിൽ കൊണ്ട് തന്നു.. ഇനിയും അവിടെ നിന്നു അവിയതേ ഞാൻ അവളെയും കൊണ്ട് സോഫയിൽ പോയിരുന്നു… അവളും കുഞ്ഞി പല്ലുകൾ കാട്ടി എന്തോ പറഞ്ഞു ചിരിക്കുന്നോണ്ട്.. ഇനി ഇവളും എന്നെ കളിയാക്കിയതാണോ…..? ഞാൻ അവളെയും കളിപ്പിച്ചു അവിടെ ഇരുന്നു.. കുറച്ചു കഴിഞ്ഞപ്പോൾ എനിക്കുള്ള കോഫിയുമായി മാളു വന്നു.. മാളുവിനെ കണ്ടതും അവൾ നേരെ അവളുടെ കയ്യിൽ ചാടി.. അവളും എന്റെ അടുത്ത് സോഫയിൽ ഇരുന്നു.. ഞാൻ കോഫി കുടിച്ചോണ്ടിരുന്നപ്പോൾ മാളു അവളെ കളിപ്പിച്ചു കൊണ്ടിരുന്നു….. കല്യാണി മാളുവിന്റെ അമ്മിഞ്ഞയിൽ ഇട്ടു പിടിച്ചോടിരുന്നു….ഞാൻ ശബ്ദം താഴ്ത്തി മാളുവിന്‌ കേൾക്കാൻ മാത്രം

“അതെ… അത് എനിക്കുള്ളതാ….. നിനക്ക് തരാൻ ഒന്നും ഇല്ല… നിനക്ക് അമ്മിഞ്ഞ വേണമെങ്കിൽ നിന്റെ അമ്മയുടെ അടുത്ത് പോയി ചോദിക്ക് ”

ഞാൻ അത് പറഞ്ഞു ചിരിക്കാൻ തുടങ്ങി.. അതുകണ്ട മാളു.. എനിക്കു ഇട്ടു നുള്ളും തന്നു കല്യാണിയെയും കൊണ്ട് ചേട്ടത്തിയുടെ അടുത്ത് പോയി…..

അന്നത്തെ ദിവസം അങ്ങനെ പോയി… കിട്ടുന്ന സമയത്തു ആരും കാണാതെ ചെറിയ ഹോൺ അടിയും ജാക്കി വെപ്പും ആയി ഞാൻ അങ്ങനെ നടന്നു.. രാത്രി കട്ടിലിൽ ഞങളുടെ മാത്രം രതി സാമ്രാജ്യം ഞങ്ങൾ കേട്ടിപ്പെടുത്തു…. മാളുവും ഞാനും ഞങ്ങളുടെ ജീവിതം സന്തോഷകാരനായി മുന്നോട്ടു കൊണ്ട് പോയി…

4 ദിവസം കഴിഞ്ഞപ്പോൾ അവൾക്കു പീരിയഡ്‌സ് ആയി.. അത് വരെ എല്ലാ ദിവസ്സവും ഞങ്ങൾ കളിച്ചു.. എന്റെ നെഞ്ചിൽ കിടന്നാൽ മാത്രമേ പെണ്ണ് ഇപ്പോൾ ഉറങ്ങുക ഒള്ളു…… എന്നും രാവിലെ ഇപ്പോൾ അവൾ അവളുടെ അമ്മിഞ്ഞ കുടിപ്പിച്ചാണ് എന്നെ ഉറക്കം ഉണർത്തുന്നത്.. അത് ഇപ്പോൾ ഒരു ശീലം ആയിട്ട് മാറി.. എന്റെ അമ്മിഞ്ഞ കൊതി അവൾക്കും ഇഷ്ടം ആയിരുന്നു.. പീരിയഡ്‌സ് ആയ ദിവസം ഞാൻ മാറി കിടക്കണോ എന്ന് ചോദിച്ചതിന് എന്നെ കൊന്നില്ലന്നെ ഒള്ളു പെണ്ണ്.. അന്നും അവൾ എന്നെ വരിഞ്ഞു മുറുക്കി കിടന്നു… അവൾക്കു നല്ല വയർ വേദന ഉണ്ടായിരുന്നു ആദ്യം.. ഞാൻ അത് ചൂടൊക്കെ പിടിപ്പിച്ചു കൊടുത്തു.. അവിടെ ഉമ്മയൊക്കെ കൊടുത്തു എന്റെ പൊന്നിനെ നല്ല പോലെ നോക്കി.. അത് അവൾക്കും നല്ല സന്തോഷം നൽകി..
അങ്ങനെ പിന്നെയും മുന്ന് നാലു ദിവസ്സങ്ങൾ പോയി… അന്ന് ഒരു ഞായർ ഞങ്ങൾ എല്ലാം വീട്ടിൽ ഉണ്ട്.. എല്ലാവരും രാവിലത്തെ ഫുഡ് ഒക്കെ കഴിച്ചു ഹാളിൽ ഇരിക്കുക ആയിരുന്നു.. കല്യാണി ചേട്ടത്തിയുടെ കയ്യിൽ ഇരുന്നു കളിക്കുന്നു.. അപ്പോൾ ഞാൻ ഒരു കാര്യം എല്ലാരോടും പറഞ്ഞു..

” ചേട്ടാ എനിക്കു എല്ലാരോടും ഒരു കാര്യം പറയാൻ ഉണ്ട് ”

ഞാൻ പറഞ്ഞ കേട്ടു എല്ലാരും എന്നെ ശ്രെദ്ധിച്ചു…

“അത്.. എന്റെയും മാളുവിന്റെയും കല്യാണം നേരെ നടന്നില്ലലോ.. അപ്പോൾ നമുക്ക് റിസപ്ഷൻ നടത്തിയാലോ… നമ്മുടെ കുറച്ചു അടുത്ത ബന്ധുക്കളും അവളുടെ ബന്ധുക്കളും ഒക്കെ ആയി ഒരു കൊച്ചു റിസപ്ഷൻ നടത്തിയാലോ ”

ഞാൻ എല്ലാവരോടും ആയി പറഞ്ഞു…. മാളു സന്തോഷത്തോടെ എന്റെ മുഖത്തു നോക്കി…അമ്മ അപ്പോൾ പറഞ്ഞു തുടങ്ങി..

“നല്ല കാര്യം ആണ് മോനെ.. എനിക്കും ഉണ്ടായിരുന്നു അങ്ങനെ ഒരു ആഗ്രഹം…. എന്തായാലും നന്നായി… നമുക്ക് അത് നടത്തം.. ”

അമ്മ പറഞ്ഞ അഭിപ്രായത്തിനോട് എല്ലാവരും യോജിച്ചു.. എല്ലാവർക്കും അത് താല്പര്യം ഉള്ള കാര്യം ആയിരുന്നു…. ഞങ്ങൾ മാളുവിന്റെ വീട്ടുകാരോട് പറഞ്ഞപ്പോൾ അവർക്കും 100 വട്ടം സമ്മതം.. അങ്ങനെ 10 ദിവസം കഴിഞ്ഞു ഉള്ള ഒരു ഡേറ്റ് ഞങ്ങൾ തീരുമാനിച്ചു…

Leave a Reply

Your email address will not be published. Required fields are marked *