രമിതയും ഗോകുലും Likeഅടിപൊളി  

കിരൺ അങ്ങോട്ടും ഇങ്ങോട്ടും ഓരോ കാര്യങ്ങൾക്കു ഓടി നടക്കുന്നു.. പാവം.. ചേട്ടനും എല്ലാരും വരുന്ന ആളുകളെ സ്വികരിച്ചു അങ്ങനെ നിൽക്കുന്ന്

കുറച്ചു കഴിഞ്ഞപ്പോൾ എന്റെ കൂട്ടുകാരനും ബന്ധുവും കൂടി ആയ ” വരുണും വിദ്യായും “……( വരുൺ ആൻഡ് വിദ്യ ഫ്രം മാറ്റകല്യാണം )… അവൻ വന്നു എനിക്കു കൈ തന്നു ഞാൻ അവനെ കെട്ടിപിടിച്ചു.. വിദ്യയേയും ഞാൻ കെട്ടിപിടിച്ചു.. പിന്നെ അവർ മാളുവിനെ പരിചയപെട്ടു… അങ്ങനെ സംസാരിച്ചു നിന്നു.. വരുൺ എന്റെ ചെവിയിൽ ഒരു കാര്യം പറയാൻ ഉണ്ടന്ന് പറഞ്ഞു ബാക്കിലേക്ക് വരാൻ പറഞു… ഞാൻ മാളുവിനോട് ഇപ്പോൾ വരാം എന്ന് പറഞ്ഞു അവന്റെ ഒപ്പം പോയി…

വീടിന്റ സൈഡിൽ എത്തിയതും അവൻ എന്നെ കഴുത്തിൽ കുത്തി പിടിച്ചു ചുമരിൽ ചേർത്ത് നിർത്തി..

“പന്ന.. നായിന്റെ @%%%%& എന്തേലും പ്രശ്നം ഉണ്ടേൽ എന്താടാ എന്നോട് പറയാത്തത്.. അല്ലാതെ ഒളിച്ചോടുക അല്ല വേണ്ടത്.. പന്ന നാറി… ഞാൻ ഒക്കെ നിനക്ക് ആരും അല്ലാതായി അല്ലേ may@#₹₹ ”

അവൻ ദേഷ്യത്തിൽ നിന്നു തുള്ളുക ആണ് ….. ഇപ്പോഴും അവൻ എന്റെ കഴുത്തിലെ പിടി വിട്ടില്ല..

“അളിയാ വിടു ശ്വാസം മുട്ടുന്നു.. നീ വിട് ഞാൻ പറയാം ”

അവസാനം അവൻ പിടി വിട്ടു…. ഞാൻ ഒന്നു ശ്വാസം നേരെ വീണിട്ട് അവനെ നോക്കി… അവൻ ഇപ്പോഴും കലിപ്പിൽ തന്നെ ആണ്..

“സോറി അളിയാ.. അന്ന് അങ്ങനെ ഒരു പ്രശ്നം ഉണ്ടായപ്പോൾ ഞാൻ വല്ലാതെ ആയി പോയി.. അതാ.. ഞാൻ അന്ന് അങ്ങനെ ചെയ്തത്.. ഇപ്പോൾ ഓർക്കുമ്പോൾ വല്ലാതെ ആകുന്നു… “
“ഇനി പറഞ്ഞിട്ട് കാര്യം ഇല്ലെടാ…… സോറി ഡാ ഞാൻ അപ്പോഴത്തെ ദേഷ്യത്തിന് പിടിച്ചത… നിനക്ക് വേദനിച്ചോ ”

അവൻ ഒന്നു കൂൾ ആയി എന്നോട് സംസാരിക്കാൻ തുടങ്ങി….. ഞാൻ കഴുത്തു ഒന്നു തടവിട്ട് അവനെ നോക്കി ചിരിച്ചു…

ഞങ്ങൾ പിന്നെയും എന്തൊക്കയോ പറഞ്ഞു.. അവിടന്ന് നടന്നു……

“ഡാ നീ ചെന്നൈയിൽ ആണ് ജോലി എന്ന് അറിഞ്ഞു.. ശ്രീറാം അല്ലേ മാനേജർ… എനിക്ക് അറിയാം എല്ലാം… ”

“അതേടാ… ഇപ്പോൾ ലീവ് ആണ്…”

“എടാ ഞങ്ങൾ ഇവിടെ കമ്പനിയിൽ ഒരു മാനേജർ പോസ്റ്റ്‌ ഉണ്ട്.. നീ നോക്കുന്നോ.. രമിതയും ബി. Com അല്ലേ.. അവൾക്കും വേണമെങ്കിൽ അവിടെ അക്കൗണ്ടിൽ ജോലി ഉണ്ട് നീ നോക്കുന്നോ ”

“ഡാ ഞാൻ നിന്നോട് ചോദിക്കാൻ ഇരിക്കുവായിരുന്നു… അവൾ ചെന്നൈയിൽ പോകാൻ സമ്മതിക്കുന്നില്ല.. ഞാനും അവിടെ വിടാൻ തീരുമാനിച്ചതാ.. ഇപ്പോൾ നീ പറഞ്ഞത് നല്ല ഒരു കാര്യം ആണ്.. ഞാനും ജോയിൻ ചെയ്യാം ഡാ ”

ഞാൻ വളരെ സന്തോഷത്തോടെ തന്നെ അവനോട് പറഞ്ഞു….. അവൻ എന്റെ തോളിൽ കയ്യിട്ട് കൂടെ നടന്നു..ഞങ്ങൾ അവിടെ സ്റ്റേജിൽ എത്തി..

“നീ എന്നാണ് നോക്കിട്ടു വിളി.. ”

അവൻ എന്നോട് പറഞ്ഞു ഒരിക്കൽ കോടി കൈ തന്നു പോയി.. അങ്ങനെ പിന്നെയും ഫങ്ക്ഷൻ തുടർന്നു.. 8 മണി ഒക്കെ ആയപ്പോൾ എല്ലാം കഴിഞ്ഞു.. ഗസ്റ്റ് എല്ലാം ആപ്പോൾ പോയിരുന്നു..പിന്നീട് ഞങ്ങൾ എല്ലാം ഒതുക്കി ഒരു 10 മണിക്കാണ് കിടക്കാൻ പോയത്.. മാളുവിന്‌ നല്ല സന്തോഷം ഉണ്ടായിരുന്നു.. അവളുടെ കൂടി ഒരു വലിയ ആഗ്രഹം തന്നെ ആയിരുന്നു ഇന്ന് കഴിഞ്ഞത്..

ഞങ്ങൾ റൂമിൽ വന്നു ഒരുമിച്ചു തന്നെ ഡ്രസ്സ്‌ ഒക്കെ മാറി ഒരുമിച്ചു കുളിച്ചു… ഞങ്ങൾ ഡ്രസ്സ്‌ ഒക്കെ മാറി നേരെ കട്ടിലിൽ പോയി കിടന്നു…. അവൾ എന്നത്തേയും പോലെ എന്നെ വരിഞ്ഞു മുറുകി കിടന്നു.. കിടന്നു കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരും കാര്യ പരിപാടിയിലേക്ക് കടന്നു.. ഞങ്ങൾ മാത്രം കെട്ടിപടുത്ത രതിയുടെ ലോകം….
ഇപ്പോൾ അവൾക്കു സേഫ് അല്ലാത്തത് കൊണ്ട് ഞങ്ങൾ നന്നയി ശ്രെദ്ധിച്ചാണ് കളിക്കുന്നെ… അവൾക്കു ഇപ്പോൾ കുറച്ചുനാൾ ഒരുമിച്ചു അടിച്ചു പൊളിച്ചിട്ടു മതി മതി കുട്ടിക്കൾ എന്നാ….അവസാനം സംഗമത്തിന്റെ തളർച്ചയിൽ അവൾ എന്റെ നെഞ്ചിൽ കിടന്നു…. ഞാനും അവളെ കെട്ടിപിടിച്ചു കുറെ നേരം കിടന്നു.. കുറച്ചു കഴിഞ്ഞപ്പോൾ ഞാനും അവളോട്‌ വരുൺ പറഞ്ഞ കാര്യം പറഞ്ഞു… അവൾക്കു അത് കേട്ടപ്പോൾ നല്ല സന്തോഷം ആയി.. അവൾ ഒരു പാട് ആഗ്രഹിക്കുന്നുണ്ട് ഇവിടെ എന്റെ കൂടെ ഉള്ള ഈ ജീവിതം…. എനിക്കും അവളെ പിരിയാനും പറ്റാത്ത വിധം ആയി.. രാത്രിയുടെ ഏതോ യമത്തിൽ ഞങ്ങൾ ഉറക്കത്തിലേക്കു വീണു….

Leave a Reply

Your email address will not be published. Required fields are marked *