വേലക്കാരിയായിരുന്താലും നീ എൻ മോഹനവല്ലി – 4

Related Posts


എന്റെ നേരെ വന്നവരെ എല്ലാം ഞാൻ അടിച്ചു നിലത്തിട്ടു. പെട്ടന്ന് ആയിരുന്നു ആരോ തോക്ക് എന്റെ മുതുകിൽ മുട്ടിച്ചത് പതിയെ ഞാൻ തിരിഞ്ഞു നോക്കിപ്പോൾ അ തോക്കും പിടിച്ചു നിൽക്കുന്ന ആളെ കണ്ട് ഞാൻ ഞെട്ടിപ്പോയി.
തുടരുന്നു വായിക്കുക,

സൂസൻ നീയോ. എങ്ങനെ തോന്നിയടി എന്നെ ചതിക്കാൻ. നിന്നെ എന്തോരം സ്നേഹിച്ചത് ആണ് ഞാൻ എന്നിട്ടും നീ എന്നെ.

ചേ ചേ നിന്നെ സ്നേഹിച്ചതിനെ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നുന്നു.

വഞ്ചക്കി വഞ്ചക്കി യൂ ബ്ലഡി എന്നും പറഞ്ഞു കൊണ്ട് അവളുടെ അടുത്തേക്ക് ഞാൻ നീങ്ങി.

ഹ ഹ ഹ ചാച്ചൻ അട്ടഹസിക്കാൻ തുടങ്ങി.

നീ അവളെ ഒന്നും പറയേണ്ട അവൾ ഞാൻ പറഞ്ഞട്ടു ആണ് നിങ്ങളുടെ അവിടെ ജോലിക് നിന്നത്. എനിക്ക് നിങ്ങളുടെ വിവരങ്ങൾ എല്ലാം അറിയിച്ചു തരാൻ വേണ്ടി ആണ് അവൾ അവിടെ നിന്നത് തന്നെ.

മനസ്സിലായോട കഴുവേറീടെ മോനെ ഞാൻ നിന്നോട് ഇവിടെ വന്നപ്പോൾ തന്നെ പറഞ്ഞില്ലേ ഇത് നിന്റെ അവസാനത്തെ വരവ് ആണ്.

നിന്റെ അവസാനത്തെ വരവ്. നിന്നക് ജീവിക്കാൻ ദൈവം ഒരു അവസരം തന്നു എന്നാൽ അത് നിനക്കു ഇഷ്ടമായില്ല.

നിനക്കു ജീവിക്കണം എന്ന് ഇല്ല അല്ലേ.

പിന്നെ എന്റെ അവസാന കുമ്പസാരം പോലെ ഞാൻ ഒരു കാര്യം പറയാം.

നിന്റെ മമ്മിനെയും പപ്പാനെയും കൊല്ലാൻ അയച്ച ലോറി ഓടിച്ചത് ഞാൻ ആണ്.

നീ നോക്കിയേ ഇ കൈ കൊണ്ട് ആണ് ഞാൻ അവരുടെ ജീവൻ എടുത്തത്.

അത് പോലെ ഒരുപാട് പേരുടെ ജീവൻയും എടുത്തതും.അപ്പോൾ വെച്ചു താമസിക്കേണ്ട സൂസൻ ഇവൻന്റെ പപ്പയുടെയും മുമ്മയുടെയും അടുത്തേക്ക് ഇവൻയും പറഞ്ഞു വിട്ടേര്.

അത് കേട്ട ഉടനെ തന്നെ സൂസൻ തോക്ക് ലോഡ് ചെയ്യിതു എന്റെ നേരെ ചുണ്ടി. ഒന്നും പ്രതികരിക്കാൻ പോലും പറ്റാതെ ഞാൻ നിശ്ചലനായി പോയി.

അത് എന്ത് എന്നാൽ എന്റെ വിശ്വാസത്തിനേറ്റ മുറിവാണെന്ന തിരിച്ചറിവായിരുന്നു.

പെട്ടന്ന് തന്നെ അവളുടെ തോക്കിൽ നിന്നുയും എന്നെ നോക്കി വെടിയുതിർത്തു.

ആറു മാസങ്ങൾക്കു ശേഷം,

ഇന്ന് ആണ് കല്യാണം. ദുഃഖങ്ങൾ നിറഞ്ഞ അധ്യായം തീർന്നു സന്തോഷംത്തിന്റെ പുതുനാമ്പുകൾ മുളച്ചു എന്റെ ജീവിതത്തിൽ.

ഇന്ന് ഉറക്കം എഴുന്നേറ്റപ്പോൾ വല്ലാതെ താമസിച്ചുപോയി അത് കൊണ്ട് തന്നെ ഞാൻ വേഗം തന്നെ കുളിച്ചു ജുബ്ബയും അണിഞ്ഞ വാച്ചും കെട്ടി പള്ളിയിലേക്ക് പോകാൻ റെഡി ആയി.

അതിനു മുൻപ് പപ്പയുടെയും മമ്മിയുടെയും ഫോട്ടോയുടെ മുൻപിൽ കുരിശു വരച്ചു കൊണ്ട് ഞാൻ കണ്ണ് അടച്ചു പ്രാർത്ഥിച്ചു. ( മമ്മി പപ്പാ നിങ്ങൾ ഇപ്പോൾ എന്റെ കൂടെ ഉണ്ടായിരുന്നെങ്കിൽ ഞാൻ ആശിച്ചു പോകുകയാണ് മമ്മയുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നല്ലോ എന്റെ കല്യാണം. ആ കല്യാണം കാണാൻ എന്റെ മുൻപിൽ പപ്പയും മമ്മിയും ഇല്ല. നിങ്ങൾ ഇത് എവിടെയെങ്കിലും നിന്നും കേൾക്കുന്നുണ്ട് എങ്കിൽ എന്നെ അനുഗ്രഹിക്കണം.)
ടാ സമയം പോയി വേഗം ഇറങ്ങണമെന്ന് റോഷൻ തട്ടി വിളിച്ചപ്പോൾആണ് ഞാൻ കണ്ണുതുറന്നത്.

എന്താടാ കരയുന്നത്. അപ്പോൾ എനിക്ക് മനസ്സിൽ ആയതു ഞാൻ കരഞ്ഞു എന്ന്.

ടാ പോയവരെല്ലാം പോയില്ലേ അവിടെ നിന്റെ പപ്പയും മമ്മയും ഇത് കണ്ടു സന്തോഷിക്കുന്നു ഉണ്ടാക്കും.

നീ വേഗം ഇറങ്ങാൻ നോക്ക് പള്ളിയിലെ പെണ്ണിന്റെ വീട്ടുകാരെ നമ്മളെയും നോക്കി കാത്തുനിൽക്കുകയാണ്.

ഒന്നും കൂടി പപ്പയും മമ്മിയും നോക്കി കർത്താവിനെ നോക്കി കുരിശു വരച്ച് വേഗം ഇറങ്ങി.

പള്ളിയുടെ അകത്തേക്കു ഞാനും റോഷനും അവന്റെ വണ്ടിയിൽ ആണ് പോയത്.

കൃത്യം പതിനൊന്നരക്‌ ആണ് എന്റെ മിന്നുകെട്ട്.

11 മണിയോടെ കൂടി ഞങ്ങൾ പള്ളയിൽ എത്തി. അവിടെ പെണ്ണിന്റെ അമ്മയും അനിയത്തിയും ഞങ്ങളുംയും കാത്ത് അവിടെ ഉണ്ടാരുന്നു.

ഞാൻ പതിയെ പള്ളയിൽലേക്ക് കേറി. അവിടെ വെള്ള ഗൗൺയിൽ ഒരു മാലാഖയെ പോലെ എന്റെ മണവാട്ടി ഉണ്ടാരുന്നു.

ഞാൻ വന്നു എന്ന് ആരോ അവളോട് പറഞ്ഞപ്പോൾ അവൾ എന്നെ തിരഞ്ഞു നോക്കി.

സൂസൻ ശെരിക്കും അ ഡ്രസ്സ്‌യിൽ വ സുന്ദരി ആയിട്ടു ഉണ്ടാരുന്നു.

അവളെ നോക്കി ഞാൻ അകത്തേക്കു കേറുമ്പോൾ എന്റെ മനസ്സിൽ വന്നത് എനിക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന സൂസൻനെ ആയിരുന്നു.

പെട്ടന്ന് വെടിപൊട്ടിയ്യപ്പോൾ ഞാൻ കണ്ണ് പതിയെ കണ്ണ് തുറന്നു.

ഞാൻ കാണുന്നത് കയ്യിൽ വെടി കൊണ്ട് കിടക്കുന്നു ജെസൺ ആണ്.

ഞാൻ പതിയെ അവന്റെ അടുത്തേക് പോയി.

ടാ ഇപ്പോൾ മനസ്സിൽ ആയോ ആരാ ആണ് ഇപ്പോൾ കുടുങ്ങിയത് എന്ന്.

:ഡി മൈരേ എന്തിനാണ് എന്നെ വെടി വെച്ച്തു നീ.

അവൾ ഒന്നും പറയത്തില്ല കാരണം ഇതിന്റെ മാസ്റ്റർ പ്ലാൻ എന്റെ ആണ്. നീ ആദ്യം വിചാരിച്ചു കാണും ഞാനാണ് നിന്റെ കുടുക്കിൽ വന്ന് വീണത് എന്ന്.എന്നാൽ നിനക്ക് ഇപ്പോൾ മനസ്സിലായില്ലേ നീയാണ് എന്റെ കുടുക്കിൽ വന്നു വീണത്.

എന്നും പറഞ്ഞു ഞാൻ അട്ടഹസികാൻ തുടങ്ങി. എന്നിട്ട് ഞാൻ പറഞ്ഞു നീ നേരെത്തെ എന്താ പറഞ്ഞെ ഇവൾ നിന്റെ ആൾ ആണ് എന്ന് അല്ലേ.

എന്നാൽ നീ കേട്ടോ ഇവൾ എന്റെ പെണ്ണ് ആണ്. നീ എന്തിനാ ഇവളെ വിട്ടത് എന്ന് ഇന്ന് അവൾ എന്നോട് പറഞ്ഞു.
അവൾ അങ്ങനെ വരാൻ ഉള്ള കാരണവും പറഞ്ഞു. അത് കേട്ടപ്പോൾ തന്നെ എനിക്ക് മനസ്സിൽ ആയി ഇവള് പാവം ആണ് എന്ന് .

അതിനാൽ തന്നെ ഞാൻ ഇവള്ക്ക് മാപ്പ് കൊടുത്തു കേട്ടഡോ മൈരേ.

എനിക്ക് ആദ്യമേ എല്ലാം പറഞ്ഞു നിന്നെ അവസാനിപ്പിക്കുകായിരുന്നു. എന്നാൽ എന്റെ പപ്പയും മമ്മിയും കൊല്ലാൻ വണ്ടി ഓടിച്ചത് ആരാ എന്ന് എനിക്ക് അറിയണം ആയിരുന്നു അത് ആണ് ഞാൻ ഇത്ര നേരവും അഭിനച്ചത്.

ഏതു ആയാലും നീ മരിക്കാൻ പോവുയല്ലേ ഇവൾ നിന്റെ ആൾ ആണ് എന്ന് എനിക്ക് മനസ്സിൽ ആയതു എങ്ങനെ ആണ് എന്നും കൂടി പറയാം.

നീ ആണ് ഇതിന്റെ പുറക്കിൽ എന്ന് ഞാൻ അറിഞ്ഞപ്പോൾ ഇവളോടെ പറയാൻ ഞാൻ വീട്ടിൽലേക്ക് പോയപ്പോൾ.

വീട്ടിൽ ചെന്നു ബെൽ അടിച്ചപ്പോൾ സൂസൻ ഓടി വന്നു വാതിൽ തുറന്നു.

: എവടെയോ പോകണം നാളെ വരാത്തൊള്ളൂ എന്ന് പറഞ്ഞു പോയത് അല്ലേ ഇത്ര പെട്ടന്ന് കഴിഞ്ഞോ എന്ന് ചിരിച്ചുച്ചും കൊണ്ട് അവൾ എന്നോട് ചോദിച്ചു.

: നിന്നെ കാണണം എന്ന് തോന്നി അതാ വന്നത്.

: ഓ എന്നെ പിരിഞ്ഞു ഇരിക്കാൻ പറ്റാതെ ആയോ സാമൂട്ടാ. എന്നും പറഞ്ഞ് കൊണ്ട് അവൾ എന്റെ ചുണ്ട് കവർന്നെടുത്തു. ഞാനും തിരിച്ചു അവളുടെ നനവ് ആർന്നു ചുണ്ട് ഞാനും ചപ്പി വലിച്ചു എടുത്തു.

അവസാനം ശാസം എടുക്കാൻ വേണ്ടി ആണ് ഞങ്ങൾ അകന്നത് തന്നെ. എന്നിട്ട് അവളോട് ഞാൻ കണ്ട് എത്തിയ രഹസം ഞാൻ പറഞ്ഞു.

എന്നാൽ അവളിൽ നിന്നു യാതൊരു ഞെട്ടലും കണ്ടില്ല.

: നീ എന്താ ഒന്നും പറയാതെ ഇരിക്കുന്നു.

: സാമൂട്ടാ എനിക്ക് ഇതു നേരെത്തെ അറിയാം ആയിരുന്നു.

:എന്താ എന്നിട്ട് നീ എന്താ എന്നോട് പറയാതെ ഇരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *