🏹🏹വേട്ടക്കാരികള്‍ – 4🏹🏹അടിപൊളി  

വേട്ടക്കാരികള്‍ 4

Vettakkarikal Part 4 | Author : Lal

[ Previous Part ]


[ പേജിന്റെ എണ്ണം കുറഞ്ഞാല്‍ ആഴ്ചയില്‍ ഓരോ എപ്പിസോഡ് അയയ്ക്കാന്‍ കഴിയും. എന്താണ് അഭിപ്രായം..? ]


“ഇപ്പോ മാറിയില്ലേ പേടിയൊക്കെ..??”

ആ കണ്ണുകളില്‍ വിവേചിച്ചറിയാനാവാത്ത ഒരു തിളക്കം പടര്‍ന്നു.

വിളറിയ ഒരു പുഞ്ചിരിയോടെ തലയാട്ടുമ്പോള്‍ ഷോര്‍ട്ട്സിനുള്ളില്‍ മുഴുത്തു നില്‍ക്കുന്ന കുണ്ണ മമ്മി കാണരുതേ എന്ന പ്രാര്‍ത്ഥനയായിരുന്നു മനസ്സ് നിറയെ.

“ഇനി മോന്‍ പോയി ടീവി കണ്ടോ….!അവിടുന്നിങ്ങോട്ട് നടന്നിട്ട് ആകെ വിയര്‍ത്തു….മമ്മിയൊന്ന്‍ കുളിക്കട്ടെ…!”

ഒരു നിറഞ്ഞ ചിരിയോടെ പറഞ്ഞുകൊണ്ട് അവര്‍ കിടക്കയില്‍ നിന്നും ആ ടോപ്പെടുത്തു മടക്കാന്‍ തുടങ്ങി.

രക്ഷപ്പെടാന്‍ ഒരു വഴി തുറന്നു കിട്ടിയതിന്റെ ആശ്വാസത്തില്‍ സകല ദൈവങ്ങള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ഞാന്‍ വേഗം പുറത്തു കടന്നു.

പരിഭ്രമം പാതി കുറഞ്ഞെങ്കിലും ചെത്തിവച്ച ചന്ദനശില്‍പം പോലുള്ള മമ്മിയുടെ കൊഴുത്ത മേനിയുടെ വടിവൊത്ത രൂപം കണ്ണില്‍ നിന്നും മായുന്നതേയില്ല. ഒരു നാണവുമില്ലാതെയുള്ള ആ നില്‍പ്പ്…അടിപ്പാവാടയും ബ്ലൗസും മാത്രമായി….ഹോ…എന്തൊരു അഴക്‌..!

ഞാനൊരു തളര്‍ച്ചയോടെ സോഫയിലേക്ക് വീണു. പിടിവിട്ടു പാറിപ്പറക്കുന്ന മനസ്സിനെ ചങ്ങലക്കിടാന്‍ കഴിയുന്നതേയില്ല. അച്ഛന്റെ ഭാര്യ എന്ന സ്ഥാനത്തിനു പകരം അച്ഛന്റെ പെങ്ങളെങ്കിലുമായിരുന്നെങ്കില്‍ വാരിപ്പുണര്‍ന്നു മൊത്തിക്കുടിച്ചു പോയേനെ…! അത്രയേറെ മനസ്സുകൊണ്ടടിമപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

“ഏഹ്….എന്തൊക്കെയാണ് ചിന്തിക്കുന്നത്…അയ്യോ..!!

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

പാടില്ല..പാടില്ല…! ഇതിങ്ങനെ തുടര്‍ന്നോണ്ട് പോയാ അപകടമാണ്. അവരെന്റെ മമ്മിയാണ്…മറ്റു ചിന്തകളെല്ലാം തൂത്തെറിഞ്ഞേ പറ്റൂ.! സ്വന്തം മകനായിത്തന്നെയാണ് മമ്മി കാണുന്നത്. അതുകൊണ്ട് മാത്രമാവാം അങ്ങനൊരു വേഷത്തിലാണ് നില്‍ക്കുന്നതെന്ന ചിന്തപോലും അവരെ അലോസരപ്പെടുത്താതിരുന്നത്. എന്നിട്ടും ഞാന്‍…..ഛെ..!!!

മമ്മി..മമ്മി…മമ്മി….! വേറൊരു ചിന്തയ്ക്കും സ്ഥാനമുണ്ടാവരുത്…ഗെറ്റ് ലോസ്റ്റ്‌….ഗെറ്റ് ലോസ്റ്റ്‌ .!!!!!

മനസ്സ് തൂത്തുവൃത്തിയാക്കാന്‍ ബദ്ധശ്രദ്ധനായിക്കൊണ്ട് കണ്ണുകള്‍ ടീവിയിലേക്ക് തന്നെ തുറുപ്പിച്ചു വച്ചു. ചുമരില്‍ നിന്നും തന്തപ്പടിയുടെ തുറിച്ചുനോട്ടം കൂടെയായപ്പോ ചിന്തകള്‍ക്ക് തെല്ലൊരു മാറ്റം വന്നപോലെ തോന്നി. ഈ പിടുത്തം വിടരുത്…ഞാന്‍ നല്ലവനാണ്…നല്ലവനാണ്…! മനസ്സില്‍ മന്ത്രംപോലെ ഉരുവിട്ടുകൊണ്ട് ഞാന്‍ സ്വയം‍ പാകപ്പെടുത്തിക്കൊണ്ടിരുന്നു.

കുറച്ചു സമയംകൂടെ കഴിഞ്ഞതോടെ ചേച്ചി കുളികഴിഞ്ഞെത്തി.

ഒരു പിങ്ക് ടീഷര്‍ട്ടും കറുപ്പില്‍ വെള്ളപൂക്കളുള്ള സ്കേര്‍ട്ടുമാണ് വേഷം. ആ കൊഴുത്തു മിനുത്ത കാല്‍വണ്ണകള്‍ നല്ലപോലെ കാണാമായിരുന്നിട്ടും മനപ്പൂര്‍വ്വം അങ്ങോട്ടു ശ്രദ്ധ കൊടുത്തില്ല. അശുഭചിന്തകള്‍ വീണ്ടും കൂടുകൂട്ടാന്‍ സമ്മതിക്കില്ലെന്ന വാശിയിലായിരുന്നു ഞാന്‍..!

“ഡാ..നീയിതെന്തോന്നാടാ കണ്ടോണ്ടിരിക്കുന്നെ..?!!”

അവള്‍ ഒരു ചിരിയോടെ എന്റെ തൊട്ടടുത്തായി ഇരുന്നു.

ഫ്ലവേര്‍സ് ചാനലിലെ ഒരു കോമഡി പരിപാടിയായിരുന്നു അപ്പോള്‍ ടീവിയില്‍.

“…..ഹോ…ഇതൊക്കെ സഹിക്കുന്ന കാര്യം..!!”

ഒരു അസ്കിതനിറഞ്ഞ ചിരിയോടെ അവളെന്നെ നോക്കി.

“ഞാന്‍ ചുമ്മാ വച്ചതാ…ദാ…ചേച്ചി വേണേ മാറ്റിക്കോ..!!”

ഞാന്‍ റിമോട്ടെടുത്ത് അവള്‍ക്കു നേരെ നീട്ടി.

അവളതു വാങ്ങി ബാറ്ററി ശരിയാക്കാനെന്നോണം കയ്യിലൊന്നു മുട്ടി.

“എനിക്കീ പരിപാടി ഒട്ടും പിടിക്കില്ല. കൊറേ ചീഞ്ഞ മിമിക്രിക്കാരും കൊറേ ഉളുപ്പില്ലാത്ത പെണ്ണുങ്ങളും..!!”

ഈര്‍ഷ്യയോടെ മുഖം ചുളിച്ചുകൊണ്ട് അവള്‍ ചാനല്‍ ഓരോന്നായി മാറ്റാന്‍ തുടങ്ങി.

“എന്നാ കാണട്ടെ..ചേച്ചിയുടെ ഇഷ്ടപ്പെട്ട ചാനലൊന്നു വെക്ക്..!!”

സോഫയിലേക്ക് വിശാലമായി ചാരിക്കിടന്നുകൊണ്ട് ഞാന്‍ മുഖം വക്രിച്ചു.

എന്നെയൊന്നു പാളിനോക്കി മുഖമൊന്ന് വെട്ടിച്ചശേഷം അവള്‍ വീണ്ടും ടീവിയിലേക്ക് ശ്രദ്ധിച്ചു.

ആ സമയത്താണ് മമ്മിയുടെ റൂമിന്റെ വാതില്‍ തുറക്കപ്പെട്ടത്. ഞങ്ങള്‍ രണ്ടും ഒരേ സമയം അങ്ങോട്ട്‌ നോക്കി.

മഞ്ഞയില്‍ വെള്ള പുള്ളികളുള്ള അയഞ്ഞ തരം കോട്ടണ്‍ സാരിയും മഞ്ഞ ബ്ലൗസുമാണ് വേഷം. ഡ്രയര്‍ കൊണ്ട് ഉണക്കിയ നീണ്ട കറുത്ത മുടി ഒതുക്കിവെക്കാതെ ചിതറിക്കിടക്കുന്നു. കണ്ണില്‍ കട്ടിയില്‍ മഷിയെഴുതി ഒരു കറുത്ത സ്റ്റിക്കര്‍ പൊട്ടും വച്ച് നല്ല അസ്സലൊരു കാഴ്ച..!

മനസ്സില്‍ അല്പം മുമ്പത്തെ ആ പ്രദര്‍ശനം വീണ്ടും തെളിയാന്‍ തുടങ്ങിയതോടെ ഞാന്‍ പെട്ടെന്ന് കണ്ണുകള്‍ പിന്‍വലിച്ചു കളഞ്ഞു.

ഇരുകൈകളുമുയര്‍ത്തി ഇടതൂര്‍ന്ന മുടി ഇളക്കിയിളക്കി വിരിച്ചിട്ടുകൊണ്ട് അവര്‍ എന്റെ വലതു വശത്തായി ഇരുന്നു.

“ആ ഏഷ്യാനെറ്റ് വച്ചേ പവീ…!!”

മുടി മൊത്തം കോതിയെടുത്ത് ഒരു വശത്തൂടെ വലത്തേ മാറിലേക്കിട്ടുകൊണ്ട് മമ്മി ടീവിയിലേക്ക് നോക്കി പറഞ്ഞു.

ചേച്ചിയുടെ മുഖത്തൊരു അനിഷ്ടം നിറഞ്ഞു.

“തൊടങ്ങി സീരിയല്..!!”

പിറുപിറുത്തുകൊണ്ട് അവളെന്നെ നോക്കി.

ഗൂഡമായ പുഞ്ചിരിയോടെ ഞാന്‍ ചുണ്ടുകള്‍ ഉള്ളിലേക്ക് മടക്കി. അവളുടെ ഫേവറിറ്റ് ചാനല്‍ മൂഞ്ചിപ്പോയതിന്റെ സന്തോഷം എന്റെ മുഖത്തു തെളിഞ്ഞു നിന്നിരുന്നു.

“എന്താടാ…??!”

എന്റെ മനസ്സ് വായിച്ചപോലെ ആ മുഖത്തൊരു ചമ്മിയ പുഞ്ചിരിയില്‍ പൊതിഞ്ഞ ശുണ്ഠി നിറഞ്ഞു.

ഞാന്‍ ഇരുതോളുകളും കുലുക്കി ഒന്നുമില്ലെന്ന് കാണിച്ചുകൊണ്ട് ചിരിയമര്‍ത്തി.

“ബാ….നമുക്ക് പോകാം…ഒരു മണിക്കൂര്‍ കഴിയാതെ ഇങ്ങോട്ട് വന്നിട്ട് കാര്യമില്ല…!!”

ഏഷ്യാനെറ്റ് വച്ച് കൊടുത്ത് റിമോട്ട് മമ്മിയുടെ മടിയിലേക്കിട്ടശേഷം അവളെന്റെ കൈപിടിച്ചുകൊണ്ട് എഴുന്നേറ്റു.

പെട്ടെന്ന് മമ്മിയുടെ കൈ എന്റെ തോളിലമര്‍ന്നു.

“അവനിവിടെ ഇരിക്കട്ടെടീ…നിനക്ക് കാണണ്ടെങ്കി നീ പൊയ്ക്കോ..!!”

മമ്മി ടീവിയില്‍ നിന്നും കണ്ണെടുക്കാതെ ചിരിച്ചുകൊണ്ട് പറഞ്ഞു.

എഴുന്നേല്‍ക്കാനാഞ്ഞ ഞാന്‍ സോഫയിലേക്ക് തന്നെ അമര്‍ന്നു. എങ്കിലും കൈ അപ്പോഴും ചേച്ചിയുടെ കസ്റ്റഡിയില്‍ തന്നെയായിരുന്നു.

“ദേ..ഡാ…മമ്മി നിന്നെ വഷളാക്കുമേ പറഞ്ഞേക്കാം..! ഒരു സീരിയല്‍ ഭ്രാന്തനായി നീയിവിടെയൊക്കെ അലഞ്ഞു തിരിഞ്ഞു നടക്കേണ്ടി വരും…!”

മുന്നറിയിപ്പ് തരുന്നപോലൊരു ഭാവത്തോടെ അവള്‍ ചിരിച്ചുകൊണ്ട് കൈയില്‍ പിടിച്ചു വലിച്ചു.

“അവനിപ്പോ എങ്ങോട്ടും വരുന്നില്ല…നീ പോയി അയേണ്‍ ചെയ്യാനുള്ളതൊക്കെ ചെയ്യ്‌….നാളെ കോളേജില്‍ പോകാന്‍ നേരത്ത് മമ്മീന്നും വിളിച്ചു വരാന്‍ നിക്കണ്ട..!!”

എന്നെ ചേര്‍ത്തിരുത്തിക്കൊണ്ട് മമ്മി ചേച്ചിയുടെ പിടിവിടുവിച്ചു.

Download PDF

4 Comments

Add a Comment
  1. അടുത്ത പാർട്ട് ഈയടുത്തെങ്ങാനുമുണ്ടോ?

  2. very good. please continue

  3. പകുതിക്ക് നിർത്തി പോകുന്നത് ഒരു തരം അന്തസില്ലാത്ത പണിയാണ്

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.