അച്ചാമ്മയെയും മൂന്ന് മക്കളെയും കൂട്ടി
തോമസ് കുട്ടി ഹൈറേഞ്ചിലെ ചുള്ളി മല
യിൽ എത്തുന്നത് 1962ലെ ഒരു കർക്കിടക മാസത്തിലാണ്…
സ്വന്തം ദേശമായ പാലായിൽ ഒരു തരത്തി
ലും ജീവിക്കാൻ പറ്റാത്ത അവസ്ഥ നാൽപ
തു വയസ്സിനുള്ളിൽ തോമസ്കുട്ടി ഉണ്ടാക്കി
യെടുത്തിരുന്നു….
നല്ല ഒന്നാംതരം ചാരായം വാ റ്റു കാരനാണ് തോമസ്കുട്ടി…. അതുകൊണ്ടുതന്നെ പാലായിലെ കുടിയൻമാർക്കൊക്കെ തോമ
സുകുട്ടി പ്രിയങ്കരനാണ്…
പക്ഷെ എക്സ്സൈസും പോലീസും എവിടെ
കണ്ടാലും തോമസ്കുട്ട്യേ പോക്കും….
സകല ചട്ടമ്പി മാരും തോമസ്കുട്ടിയുടെ ചങ്ങാതിമാരാണ്…. പാലായിലും പരിസരത്തും എന്ത് അലമ്പ് നടന്നാലും ഒരുഭാഗത്തു തോമസ്കുട്ടി ഉണ്ടാകും…..
കേസ് നടത്തിയും ദൂർത്തടിച്ചും കുടുംബ വി ഹിതമായി കിട്ടിയതൊക്കെ കാ
ലിയായപ്പോഴാണ് തോമസുകുട്ടിക്കു ബോ
ധോദയം ഉണ്ടായത്…..
മൂന്നു മക്കൾ വളർന്നു വരുന്നു…
രണ്ടുപേർ പെൺകുട്ടികളാണ്…
നിങ്ങൾ എന്തു ചെയ്യും മനുഷ്യനെ…?
എന്ന് അച്ചാമ്മയുടെ ചോദ്ധ്യത്തിന് തോമസ്
കുട്ടിക്ക് ഉത്തരം ഇല്ലായിരുന്നു….
തോമസ്കുട്ടിയുടെ ഭാര്യയാണ് അച്ചാമ്മ…
മൂന്നു പ്രസവിച്ചു എങ്കിലും മുപ്പത്തറുകാരി
അച്ഛാമ്മ ഇപ്പോഴും അതിസുന്ദരി തന്നെയാ
ണ്…. ഏതാണ്ട് ദൃശ്യത്തിലെ മീന ചട്ടയും മുണ്ടും ഉടുത്തൽ എങ്ങനെ ഇരിക്കും അതു തന്നെ…
ഞായറാഴ്ച കുർബാന കഴിഞ്ഞ് മുത്തോ ലി പള്ളിയുടെ പടവുകൾ ഇറങ്ങിവരുന്ന അച്ചാമ്മയുടെ ദർശന സുഖത്തിനായി പ്രായ ഭേതമന്യേ ആളുകൾ നിൽക്കുമായി
ന്നു….. ചട്ടക്കുള്ളിൽ കിടന്ന് ഉരുളുന്ന മൂലക്കുടങ്ങളും , അടുക്കിട്ട് ഉടുത്ത മുണ്ടിനുള്ളിൽ വാടാ പോടാ എന്ന മട്ടിൽ തുളുമ്പുന്ന ചന്തിക്കുടങ്ങളും അച്ഛാമ്മയെ ഒരു മദാലസയാക്കി… അച്ഛാമ്മയുടെ ഈ സ്വത്തുക്കളിൽ ആരും കൈവെക്കാത്തത്
തോമസ്കുട്ടിയോടുള്ള പേടികൊണ്ട് മാത്ര
മാണ്…
കടം കൊണ്ട് പൊറുതി മുട്ടിയ സമയത്താ
ണ് പാലാങ്ങാടിയിൽ വെച്ച് തോമസ്കുട്ടി ദാസനെ കണ്ടത്….
മുത്തോലി സ്കൂളിൽ അഞ്ചാം ക്‌ളാസ് വരെ തോമസ്കുട്ടിയുടെ സഹപാഠി ആയി
രുന്നു ദാസൻ….
കുരിശുപള്ളി കവലയിലെ മണർകാട്ടു പാപ്പൻ ചേട്ടന്റെ ചാരായ ഷാപ്പിൽനിന്നും ഓരോ കാലുവീതം വിട്ടുകാണ്ട് രണ്ടുപേരും
പരിചയം പുതുക്കി….
ചെറിയ തോതിൽ പാമ്പായപ്പോൾ തോമസ്കുട്ടി തന്റെ ഇപ്പോഴത്തെ അവസ്ഥ
ദാസനോട് തുറന്നുപറഞ്ഞു….
എല്ലാംകേട്ട ശേഷം അൽപനേരത്തെ മൗനത്തിനു ശേഷം ദാസൻ പറഞ്ഞു…
” തോമസ്കുട്ടീ നീ ഹൈ റേഞ്ചിലേക്ക് വാടാ
ഉവേ… ഇഷ്ടം പോലെ കാടല്ലേ കിടക്കുന്നത്…
കുറച്ച് സ്ഥലം വെട്ടിതെളിച്ച് ഒരു കുടിലും കെട്ടി താമസിക്ക്…
കുറച്ച് കഴിഞ്ഞ് വില്ലേജിൽ ഒരപേക്ഷ കൊടുത്താൽ പട്ടയം കിട്ടും….. പിന്നെ മുഖ്യ
മന്ത്രി പട്ടം അഞ്ചേക്കർ വീതം കർഷകർക്ക്
പതിച്ചു കൊടുക്കുന്നു എന്നാണ് അറിഞ്ഞ
ത് . അതിനും ഒരപേക്ഷ കൊടുക്കാം….”
“ദാസാ കൃഷിയിൽ നിന്നൊക്കെ വരുമാനം
കിട്ടാൻ കുറെക്കാലം എടുക്കില്ലേ….
അതുവരെ എങ്ങിനെ ജീവിക്കും….? ”
” ഞാൻ ഇല്ലേടാ അവിടെ… കുറേക്കാലമായി ഞനും അവിടെയല്ലെ ജീവിക്കുന്നത്…. പണമുണ്ടാക്കാൻ പറ്റിയ സ്ഥലമാ ഇപ്പോൾ ഹൈ റേൻജ്… ”
എന്നിട്ട് ശബ്ദം താഴ്ത്തി.
“ഉൾകാട്ടിൽ കയറി കഞ്ചാവ് നട്ടാൽ ഒരുകൊല്ലംകൊണ്ട് ലക്ഷങ്ങൾ കൈൽ വരും തോമസ്കുട്ടീ…..”
പിന്നെ നിനക്ക് നല്ല ഒന്നാംതരം ചാരായം
വാറ്റിഎടുക്കാൻ അറിയില്ലേ…
കുടിക്കാൻ പാണ്ടികൾ ക്യു നിൽക്കും…
അന്ന് വൈകിട്ട് തോമസ്കുട്ടിയും അച്ചാമ്മയും ഒരു തീരുമാനം എടുത്തു… ദാസൻ പറഞ്ഞ വാഗ്ദത്ത ഭൂമിയിലേക്ക്
ജീവിതം പറിച്ചു നാടുകയെന്ന്….
വീട്ടുകാരും നാട്ടുകാരും പലതും പറഞ്ഞു.
നാടുമാറിയത് കൊണ്ട് തോമസ്കുട്ടി നന്നാകാനൊന്നും പോണില്ല.. മച്ചി പശുവി
നെ തൊഴുത്തു മാറ്റി കെട്ടുന്ന പോലെയ…
ചിലർ ഹൈറേഞ്ചിലെ തണുപ്പ് താങ്ങാൻ പറ്റില്ല അച്ചാമ്മേ നിനക്ക് …പിന്നെ കാട്ടാന കടുവ മുതലായ മൃഗങ്ങളുടെ പേര് പറഞ്ഞു
ഭയപ്പെടുത്താൻ നോക്കി…
പക്ഷെ തോമസ്കുട്ടിയുടെയും അച്ഛാമ്മയു
ടേയും തീരുമാനം മാറിയില്ല….
