ദാസൻ അതു പറഞ്ഞപോളാണ് അച്ഛാമ്മ
മത്തപ്പനെ പറ്റി ഓർത്തത്…
“അതിന് അങ്ങേര് ഇതിലെ ഇനിയെപ്പോൾ വരുമെന്ന് ആർക്കറിയാം… ”
“എന്റെ അച്ഛാമ്മേ അങ്ങേര് ഇതിലെവരു
ബോൾ കാണാനല്ല ഞാൻ പറഞ്ഞത്….
നമ്മുടെ ആവശ്യം അല്ലേ….?
നമ്മൾ റെയ്ഞ്ച് ഓഫീസിൽ പോയി കാണണം….”
“ഞാൻ ഒറ്റക്ക് അവിടെയൊക്കെ എങ്ങനാ പോകുന്നത് ദാസൻചേട്ടാ…?
“ഞാനൂടെ വരാമെന്നേ….! നേരമോന്നു
വെളുത്തോട്ടെ…!”
പിറ്റേ ദിവസം രാവിലെ തന്നെ ദാസൻ അച്ഛാമ്മയെയും കൂട്ടി ഫോറെസ്റ്റ് റെയ്ഞ്ച്
ഓഫീസിൽ എത്തി….
അച്ഛാമ്മയെ വെളിയിൽ നിർത്തിയിട്ട് ദാസൻ അകത്തുകയറി മത്തപ്പനെ കണ്ടു പറഞ്ഞു…..
“സാറെ പറഞ്ഞപോലെ ഞാൻ ആളെ എത്തിച്ചിട്ടുണ്ട്…. ഇനിഎല്ലാം സാറിന്റെ കയ്യിലാ… വേണ്ട പോലെ കൈകാര്യം ചെയ്തോണം…. പിന്നെ എന്റെ കാര്യം മറക്കരുത് കേട്ടോ…”
“ഇല്ലടാ… നല്ലപോലെ പരുവപ്പെടുത്തി നിനക്ക് അങ്ങ് തന്നേക്കാം… പിന്നെ നിനക്ക് കൊയ്ത്തല്ലേ…..!”
“എന്നാ വിളിക്കട്ടെ സാറെ…?”
“ങ്ങും….. വിളിക്ക്….”
പുറത്തേക്കു വന്ന ദാസൻ അച്ഛാമ്മയെ കൈ കാട്ടി വിളിച്ചു….
“അതേ…. സാർ അകത്തുണ്ട്…. എങ്ങനെയെങ്കിലും രക്ഷിക്കാൻ പറഞ്ഞു നോക്ക്…..”
ഓഫീസ് റൂമിലേക്ക് കയറിയ അച്ഛാമ്മയെ കാണാത്തതുപോലെ എന്തൊക്കെയോ ഫയലുകൾ തിരക്ക് പിടിച്ചു നോക്കുന്നതു
പോലെ മാത്തപ്പൻ അഭിനയിച്ചു….
മാത്തപ്പൻ തന്നെ കണ്ടില്ലെന്നു കരുതി അച്ചാമ്മ ഒന്നു മുരടനാക്കിയിട്ട്… “സാറെ..”
എന്ന് പതുക്കെ വിളിച്ചു…
തലയുയർത്തി നോക്കിയ മാത്തപ്പൻ തന്റെ മുൻപിൽ വെളുത്ത ചട്ടയും മുണ്ടും അതിന് മേലായി കസവു നേരിയതും ഉടുത്ത് മാലാഖയെപോലെ നിൽക്കുന്ന അച്ഛാമ്മ യെ കണ്ട് സ്ഥലകാലബോധം നഷ്ടപ്പെട്ടതു
പോലെ അൽപ്പനേരം നിന്നു പോയി…..
“ആഹാ…. ആരിത്… അച്ചായമ്മയോ…?
വാ… ഇരിക്ക്…”
” വേണ്ട സാറെ….. ഞാൻ ഇവിടെ നിന്നോ
ളാം….”
“അച്ചാമ്മേ…! സംസാരിക്കണം എങ്കിൽ
ഇവിടെ വന്നിരിക്കണം….ഇല്ലങ്കിൽ ഇയാളവിടെ നിന്നോ…. എനിക്ക് ഇത്തിരി ജോലിയുണ്ട് അതു തീർക്കട്ടെ…”
മാത്തപ്പൻ അങ്ങനെ പറഞ്ഞതോടെ അച്ഛാമ്മ പെട്ടന്നു കസേരയിൽ ഇരുന്നു…
ഇരുന്നപ്പോൾ അച്ചാമ്മയുടെ നെഞ്ചിൽ കുലുങ്ങുന്ന കരിക്കിൻ കുലയിലേക്ക് കൊതിയോടെ നോക്കികൊണ്ട് മാത്തപ്പൻ പറയാൻ തുടങ്ങി….
” അച്ചാമ്മ ഇങ്ങോട്ട് വന്ന കാര്യം എനിക്കറി
യാം…. അവനെ പിടിച്ചപ്പോൾ ഞാൻ ഒറ്റക്കല്ലായിരുന്നു. എന്റെ കൂടെ രണ്ടു മൂന്നു വാർഡന്മാരും ഉണ്ടായിരുന്നു…..
ഞാൻ അവനെ വിട്ടായച്ചാൽ അവർ ആരെങ്കിലും മേലുദ്ധ്യോഗസ്ഥന്മാരെ അറിയിച്ചാൽ എനിക്ക് പ്രശനം ആകും…
തോണ്ടിയോടെ അല്ലേ പിടിച്ചത്….
നിന്റെ കെട്ടിയവൻ ഇത്ര വിവരദോഷി ആണോ അച്ചാമ്മേ…?
സർക്കാരിന്റെ മുതൽ അല്ലേ മോഷ്ടിച്ചത്..
നിന്നോടും മക്കളോടും തെല്ലെങ്കിലും സ്നേ
ഹമുണ്ടെങ്കിൽ അവനീ പണിക്കു പോകുമോ…? പണത്തോട് മാത്രമേ അവ
ന് സ്നേഹമുള്ളൂ… അവൻ വനം കയ്യേറി വീടുവെച്ചതും കൃഷി ചെയ്തതും ഞാൻ കണ്ണടച്ചത്കൊണ്ടാ…. പക്ഷേ അവന് അതൊന്നും പോരാ… പെട്ടന്ന് കാശുകാ
രനാകണം…..
ഒരേ സഭക്കാരൻ ആണല്ലോന്ന് കരുതി കേസ്സിന് ബലം കുറച്ചാ എഴുതികൊടുത്തി
രിക്കുന്നത്…. അതുകൊണ്ട് ഏഴു കൊല്ലം
ശിക്ഷ കിട്ടണ്ടത് രണ്ടു കൊല്ലം ആയിട്ടെങ്കി
ലും കുറയും….
ഇത്രയും കേട്ടതോടെ അച്ചാമ്മ വിതുമ്പി കരയാൻ തുടങ്ങി….
” എന്റെ സാറെ സാറ് പറഞ്ഞതാ സത്യം…
എന്നോടും മക്കളോടും തരിപൊലും സ്നേ
ഹം അങ്ങേർക്ക് ഇല്ല…. ഉണ്ടങ്കിൽ ഞങ്ങളെ
ഈ കാട്ടുമുക്കിൽ കൊണ്ടുവന്നിട്ടിട്ട് ഇങ്ങ
നെ ചെയ്യോ… ഞാൻ ഇനി മക്കളേം കൊണ്ട്
എന്തു ചെയ്യും…. പാലായ്ക്ക് പോകാമെ
ന്നു വെച്ചാൽ അങ്ങോട്ടു കേറാൻ പറ്റാത്ത
അവസ്ഥയിൽ ആക്കിയിട്ടാ പോന്നത്…
ഇയാളുടെ കൂടെ ജീവിക്കാൻ തുടങ്ങിയതി
ൽ പിന്നെ മനസമാധാനം എന്താന്ന് ഞാൻ
അറിഞ്ഞിട്ടില്ല…. ”
ഇത്രയും പറഞ്ഞിട്ട് തല കുനിച്ചിരുന്നു കരയുന്ന അച്ചാമ്മയെ ആകെ മൊത്തം ഒന്നുനോക്കിയ മാത്തപ്പൻ മനസ്സിൽ കരുതി
…. ഒരിക്കലും ഈ മൊതലിനെ ദാസന്
കൊണ്ടു നടന്ന് വിൽക്കാൻ കൊടുക്കരുത്..
ഇത് എനിക്ക് മാത്രമുള്ളതാണ്… ഞാൻ മാത്രമേ ഈ മുന്തിരിച്ചർ മോത്തിക്കുടിക്കാ
ൻ പാടുള്ളു…..
