അടിവാരം [Full] 7

ഒരു ദിവസം തേൻ കൂടു തപ്പി പത്തുമുറി
ഭാഗത്ത് വനത്തിലൂടെ പോകുമ്പോളാണ്
ദാസൻ മത്തപ്പന്റെ മുൻപിൽ പെട്ടത്….

മാത്തപ്പന് പല തവണ ദാസൻ രാജമ്മയെ
കൂട്ടി കൊടുത്തിട്ടുണ്ട്….
അതുകൊണ്ട് വനത്തിൽ കേറിയതിന്
മാത്തപ്പൻ ഒന്നും പറയില്ലാന്നു ദാസനറിയാം
“എന്താടാ ദാസാ കാട്ടിലൂടെയൊക്കെ….? ”

” ചുമ്മായിരുന്നപ്പോൾ തേൻ കൂട് നോക്കി
യിറങ്ങിയതാ സാറെ… ”

“ങ്ങാഹ്… നിനക്ക് പണിക്കൊന്നും പോയില്ല
ങ്കിലും കൊഴപ്പം ഇല്ലല്ലോ… രാജമ്മ അപ്പം വിറ്റ് കാശൊണ്ടാക്കുന്നുണ്ടല്ലോ….?

” ഇപ്പം പഴയപോലൊന്നും ഇല്ല സാറെ…
അവൾക്കും പഴയ വീറൊന്നും ഇല്ല…
എല്ലാവർക്കും പുതിയതല്ലേ നോട്ടം… ”

” എന്നാ നീ പുതിയതിനെ ഒപ്പിക്കടാ ദാസാ..”

പെട്ടന്നാണ് ദാസന്റെ തലചോറിൽ ആ ദുഷ്‌ഠ ചിന്ത പാഞ്ഞെത്തിയത്…. ഒന്ന്
ആലോചിച്ചിട്ട് ദാസൻ പറഞ്ഞു….

” സാറെ ഒരു കാര്യം ഞാൻ പറയാം… ഞാനീ
പറയുന്നത് ഒരീച്ച പോലും അറിയരുത്….

” ഇല്ലടാ…. നീ പറയ്… ”

തോമസ്കുട്ടി കാട്ടിൽ കയറി ചന്ദനം വെട്ടുന്നതും വിൽക്കുന്നതും എല്ലാം വിവരി
ച്ച് ദാസൻ മത്തപ്പനോട് പാഞ്ഞുകൊടുത്തു.

” അവൻ ആളു കൊള്ളാമല്ലോടാ ദാസാ…
പഞ്ച പാവത്തേപോലെ ഇരുന്നിട്ട് ഈ പണിയാ ചെയ്യുന്നത് അല്ലേ…?
അതും എന്റെ റെയ്ഞ്ചിൽ കയറി… ”

“സാറെ എന്റെ പേര് എങ്ങും വരരുത്..”

” ഇല്ലടാ…. പക്ഷേ ഈ വിവരം അറിഞ്ഞത്
കൊണ്ടു മാത്രം ആയില്ല… അവനെ തോണ്ടി യോടെ പൊക്കണം….”

” സാറെ ഇന്നലെ അനവിലാസം ഭഗത്ത്
ഒരു മരം അവൻ വെട്ടി മ റിച്ചിട്ടുണ്ട്….
ഒരാഴ്ച ചുമന്നാലേ തീരുവൊള്ളൂ എന്നാ
പറഞ്ഞത്…. രണ്ടാം വളവിലാ പാണ്ടികൾ
നിൽക്കുക… അവിടെ ചെന്നാൽ പൊക്കാം.”

“അതു തമിഴ് നാടിന്റെ ഏരിയ അല്ലേ…
എനിക്ക് അവിടെ പോയി പിടിക്കാൻ അധി
കാരം ഇല്ല… ”

“അവൻ ചന്ദനം ഏതു വഴിക്കാണ് ചുമന്നു
കൊണ്ട് വരുക…? ”

” കൊല്ലിപാറ വഴിയാ സാറെ… ”

“ങ്ങും….. എന്നാൽ നീ പൊയ്ക്കോ…
അവനെ ഞാൻ പൊക്കിക്കോളാം….

മാത്തപ്പന് ലോട്ടറി അടിച്ച സന്തോഷം തോന്നി….. അവനെ പൊക്കിയാൽ എങ്ങനെയും രണ്ടു കൊല്ലം പൂജപ്പുരയിലാ
യിരിക്കും….. പിന്നെ വരിക്കച്ചക്ക പോലു
ള്ള തള്ള എന്റെ കസ്റ്റഡിയിൽ…..
അതോർത്ത്‌ മാത്തപ്പൻ മീശ പിരിച്ചു…..

ഉദ്ദേശിച്ച പോലെ തന്നെ മാ ത്തപ്പനും രണ്ടു മൂന്നു ഫോറെസ്റ്റ് വാർഡന്മാരും ചേർന്ന് കൊല്ലി പാറയ്ക്ക് സമീപം വെച്ച് ഒരുചാക്ക്
ചന്ദന കഷണങ്ങളുമായ് തോമസ്കുട്ട്യേ
പിടിച്ചു….

“തോമസുകുട്ടീ… താൻ എന്തു പണിയാടോ
ഈ കാണിച്ചത്…
സർക്കാരിന്റെ മുതലല്ലേ ചന്ദനം….
അത്‌ വെട്ടി വിൽ ക്കുന്നത് എത്ര വലിയ കുറ്റമാണെന്ന് നിനക്കറിയാമോ….?

“സാറെ കേസെടുക്കാതെ എങ്ങനെ എങ്കി
ലും രക്ഷിക്കണം….
ഇനി ഞാൻ ഒരിക്കലും ഇതു ചെയ്യില്ല…”

മാത്തപ്പൻ മറ്റുള്ള വാർഡന്മാർ കേൾക്കാ
തെ ശബ്ദം താഴ്ത്തി പറഞ്ഞു…

“എടാ ഞാൻ തനിയെ ആണെങ്കിൽ എന്തേലും ചെയ്യാരുന്നു…. ഇതിപ്പോൾ ഇവ
രും ഇല്ലേ… അതും തോണ്ടിയോട് കൂടിയ
ല്ലേ പിടിച്ചിരിക്കുന്നത്… ”

പിന്നെ എല്ലാം പെട്ടന്നായിരുന്നു…
തോമസുകുട്ടിയെ തൊണ്ടിയുൾപ്പടെ റെയ്ഞ്ച് ഓഫീസിൽ എത്തിച് മഹസർ തയ്യാറാക്കി…. ദേവികുളം കോടതിയിൽ
ഹാജരാക്കി റിമാൻഡ് ചെയ്തു…..

ഈ സമയം ദാസൻ അച്ഛാമ്മയുടെ അടു
ത്തെത്തി…

സാധാരണ വരുന്ന സമയം കഴ്ഞ്ഞിട്ടും തോമസക്കുട്ടിയെ കാണാത്തതുകൊണ്ട്
വിഷമിച്ചിരിക്കുകയായിരുന്നു അച്ഛാമ്മ….
അപ്പോഴാണ് വീടിനുവെളിയിൽ ദാസൻ
വിളിക്കുന്നത് കേട്ടത്…

“അച്ചാമ്മേ ഒരു വിവരം അറിഞ്ഞു ശരിയാണോന്ന് അറിയില്ല….. ”

“എന്താ ദാസൻ ചേട്ടാ…? ”

“അല്ല…. അത്… പിന്നെ….. നമ്മുടെ തോമസ്കുട്ടിയെ ഫോറസ്ററ്കാര് പിടി ച്ചൂന്ന അറിഞ്ഞത്…..”

“എന്റെ കർത്താവേ… ഞാനാ മനുഷ്യനോട്
എത്ര വട്ടം പറഞ്ഞതാ ഈ പണിക്കു പോക
രുതെന്ന്…. ഇനി എന്താ ചെയ്യുക ദാസൻ ചേട്ടാ….?

” ദേവികുളത്തിന് കൊണ്ടുപോയന്നാണ്
അറിഞ്ഞത്… ഇനിയിപ്പോ നമ്മൾക്ക് എന്താ
ചെയ്യാൻ പറ്റുക… ആ പിന്നെ നമ്മുടെ
മാത്തപ്പൻ സാറിനെ കണ്ടാൽ എന്തെങ്കി
ലും സഹായം കിട്ടിയേക്കും…..”

Leave a Reply

Your email address will not be published. Required fields are marked *