അത്തം പത്തിന് പൊന്നോണം – 6

ഞാൻ : അതൊന്നും അറിയില്ല… ഞാനും ദേവകിയുമായുള്ള ബന്ധം അവനറിയാം… ദേവകിയാണ് വരുന്നതെന്ന് പറഞ്ഞോളാം… ചെറിയമ്മ അനിതയോടു നളിനിയുടെ അടുത്താണ് കിടക്കുന്നത് എന്ന് പറഞ്ഞാൽ മതി.

മാലതി : എന്നാലും… എനിക്കെന്തോ പേടിപോലെ… എല്ലാവരുടേം നടുക്കൽ വെച്ച് ചെയ്യുന്ന പോലെ..

ഞാൻ : എന്റെ മാലതിക്കുട്ടി പേടിക്കണ്ട… എന്നും ഈ കുളക്കരയിലും, ബാത്റൂമിലും ഒക്കെ വെച്ച് ചെയ്‌താൽ ഒരു രസമുണ്ടാവില്ല… എന്റെ കട്ടിലിൽ എന്റെ ബെഡിൽ മതിവരുവോളം പുലരും വരെ ചെയ്യുന്നത് ഒരു സുഖമല്ലേ??
മാലതി : കേട്ടിട്ട് കൊതിയാകുന്നു… ഇപ്പൊ തന്നെ ദേഹമെല്ലാം തരിക്കുന്നപോലെ…

ഞാൻ : എന്നാ രാത്രി തയ്യാറായിരുന്നോ… നമ്മുക്ക് തകർക്കണം…

ഇത് പറഞ്ഞപ്പോൾ മാലതിയുടെ മുഖത്തെ സന്തോഷമൊന്നു കാണണമായിരുന്നു. മാലതി സന്തോഷത്തോടെ അടുക്കളയിലേക്കു പോയി. പെണുങ്ങൾ എല്ലാം അടുക്കളയിൽ തന്നെയായിരുന്നു. നേരം ഇരുട്ടിയപ്പോൾ അച്ഛനും ഇളയച്ഛനും മിഥുനും കയറിവന്നു. മിഥുൻ മുകളിലേക്കു പോയി. ഞാനും മുറിയിലേക്ക് പോകാൻ നേരം നളിനി ചെറിയമ്മയും എന്റെ കൂടെ ഗോവണി കയറി മുകളിലേക്കു വന്നു.

ഞാൻ : മോൻ എന്തിയെ ചെറിയമ്മേ.?

നളിനി : അവനെ ഞാൻ നളിനിയുടെ അടുത്തേൽപ്പിച്ചിട്ടുണ്ട്.

ഞാൻ : മേളിൽ അവിടെ ആരുമില്ല… എല്ലാവരും താഴെയാ…

നളിനി : എനിക്ക് അവിടെ മുറിയിൽ കുറച്ച് പണിയുണ്ട്…

ഞാൻ : ഓഹ്…

ഞാൻ അങ്ങനെ ഗോവണി കയറി മുറിയിലേക്ക് കയറി, നളിനി ചെറിയമ്മ അവരുടെ മുറിയിലേക്കും . അവിടെ മിഥുൻ കുളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു..

ഞാൻ : ഡാ നീ എവിടെയായിരുന്നു എവിടെയായിരുന്നു?

മിഥുൻ : ഞാൻ അവിടെ എന്റെ വീട്ടിൽ ഉണ്ടായിരുന്നു…

ഞാൻ : അതെയോ… പിന്നെ നീ ഇന്ന് എവിടെയാ കിടക്കുന്നത്?

മിഥുൻ : അതെന്താ അങ്ങനൊരു ചോദ്യം? ഞാനിവിടെയല്ലേ കിടക്കാറ്…

ഞാൻ അല്പം ചമ്മലോടെ
ഞാൻ : എടാ… അത്.. ഇന്ന് ദേവകി ചെറിയമ്മ ഇവിടെയുണ്ടാകും… അതുകൊണ്ട് നീയൊന്നു…

മിഥുൻ : അപ്പൊ അതാണ്‌ കാര്യം… ശെരി… അല്ലാ അപ്പൊ അവരുടെ മുറിയിൽ എന്താ പ്രശ്നം?

ഞാൻ : അത്… പിന്നെ.. താഴെ തീരെ സ്ഥലമില്ലാത്തോണ്ട് ചിലപ്പോൾ വിദ്യ അവരുടെ മുറിയിൽ ഉണ്ടാകും…
ഞാൻ പെട്ടന്നൊരു നുണ കാച്ചി..

മിഥുൻ : ഓഹ്.. ശെരി.. ഞാൻ ഇവിടെയുണ്ടാകില്ല… ഞാൻ എന്റെ വീട്ടിൽ പോയി കിടന്നോളാം… പിന്നെ നീ ഒരു കുപ്പി എനിക്ക് തരണം…

ഞാൻ : അതൊക്കെ തരാം… നീ ആ ഷെൽഫിൽ നിന്നു ഒരു കുപ്പി എടുത്തോ..

മിഥുൻ : ഓക്കേ ഡാ… ഞാൻ ഇപ്പൊ കുളിക്കട്ടെ… എന്നിട്ട്‌ ഉണ്ടിട്ടു പൊയ്ക്കോളാം…

അപ്പോഴാണ് നളിനി ചെറിയമ്മ ആ മുറിയിലേക്ക് വന്നത്.

നളിനി : അജി… നീ ഒന്ന് വന്നേ.. എനിക്കൊരാവശ്യമുണ്ട്…

ഞാൻ : എന്താ ചെറിയമ്മേ??

നളിനി : നീ വാ…
മിഥുൻ എന്നെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു കുളിക്കാൻ കയറി. ഞാൻ ചെറിയമ്മേടെ കൂടെ മുറിയിലേക്ക് പോയി. അവിടെ ചെന്നതും.

നളിനി : ഡാ ആ പെട്ടിയൊന്നിഗെടുത്തെ…

ആ മുറിയിലെ മരത്തിന്റെ അലമാരയുടെ മുകളിൽ വെച്ചിരിക്കുന്ന ഒരു തകരപ്പെട്ടി കാണിച്ചു നളിനി ചെറിയമ്മ പറഞ്ഞു. ഞാനും പല പ്രാവശ്യം ആ പെട്ടി അവിടെ കണ്ടിട്ടുണ്ട് പക്ഷെ ഇതുവരെ അതൊന്നും തുറന്നു നോക്കിയിട്ടില്ല. അങ്ങനെ ഈ തറവാടിന്റെ മച്ചിന്റെ മുകളിലും, പത്തായപ്പുരയിലുമെല്ലാം നോട്ടമെത്താതെ ഒരുപാടു സാദനങ്ങൾ കിടക്കുന്നുണ്ട്. ഞാൻ ആ മുറിയിലെ ഒരു കസേരയിൽ കയറി അലമാരയുടെ മുകളിലെ ആ പെട്ടി താഴെയിറക്കി. അത്യാവശ്യം ഭാരമുണ്ട്, താഴെയിറക്കാൻ ചെറിയമ്മയും സഹായിച്ചു .

ഞാൻ : എന്താ ചെറിയമ്മേ ഈ പെട്ടിയിൽ?

നളിനി : ഒന്നുമില്ലടാ… എന്റെ കുറെ പഴയ സാധനങ്ങളാ… എന്നാ നീ പൊയ്ക്കോ ഇനി ഞാൻ നോക്കിക്കൊള്ളാം…

ഞാൻ : താഴെയിറക്കിയപ്പോൾ എന്നെ വേണ്ടാതായോ… ഞാനുമുണ്ട് ഇത് തുറന്നു കാണാൻ… കുറേകാലമായി ഇതിവിടെ കണ്ടിട്ടുണ്ടെങ്കിലും ഞാനിതുവരെ തുറന്നു നോക്കിയിട്ടില്ല.

നളിനി : ഇതിൽ കാണാൻ മാത്രം ഒന്നുമില്ലടാ…

ഞാൻ : ഒന്നുമില്ലെങ്കിൽ വേണ്ടാ… ഞാനിവിടെ നിന്നൊള്ളാം… ഇനി ഞാൻ കാണാൻ പാടില്ലാത്തതാണെങ്കിൽ ഒന്ന് പറഞ്ഞാൽ മതി ഞാൻ പൊയ്ക്കൊള്ളാം.

നളിനി : ഈ ചെക്കന്റെ ഒരു കാര്യം… നീ കാണാൻ പാടില്ലാത്തതായി ഒന്നുമില്ല… ഞാൻ എന്റെ കുറച്ച് ഓർമ്മകൾ സൂക്ഷിച്ചു വെച്ചിട്ടുള്ള സ്ഥലമാണ്. ഇങ്ങനെ ഒരു സാധനം ഇവിടെയുള്ളത് ആർക്കും അറിയില്ല തോന്നുന്നു.. വര്ഷത്തിൽ വല്ലപ്പോഴും ഇവിടെ വരുമ്പോൾ എനിക്ക് ഒന്ന് എടുത്തുനോക്കാൻ വേണ്ടി വെച്ചിരിക്കുന്നതാ….

ഞാൻ : അതിനുമാത്രം എന്താ ഇതിനുള്ളിൽ എന്ന് എനിക്കും ഒന്ന് കാണണം…

നളിനി : എന്നാ കണ്ടോ…

അങ്ങനെ നളിനി ചെറിയമ്മ പെട്ടി തുറന്നു. ചെറിയമ്മ ഓരോന്നോരോന്നായി പുറത്തെടുത്തു കാണിച്ചുകൊണ്ടിരുന്നു. ആദ്യം കുറെ തുണികൾ എല്ലാം പുറത്തെടുത്തു വെച്ചു പിന്നെ പഴയ കുറെ ഡയറികൾ, കുറെ കടലാസു കഷ്ണങ്ങൾ. പിന്നെ വലിയൊരു ആൽബം എടുത്തു വെച്ചു. ഇങ്ങനൊരാൽബം ഞാനിതുവരെ കണ്ടിട്ടില്ല, ഞാൻ ചെറിയമ്മയെ നോക്കി.

ഞാൻ : ഈ ആൽബം….????

നളിനി : ഇത്…. ഇതെന്റെ ആദ്യ വിവാഹത്തിന്റെ ആൽബമാണ്…
ഇത് പറയുമ്പോൾ ചെറിയമ്മ എന്നെ നോക്കിയില്ല.

ഞാൻ : അതിപ്പോളും സൂക്ഷിച്ചു വെച്ചിട്ടുണ്ടോ???
നളിനി : ഹ്മ്മ്… നിന്റെ അച്ഛന് ഇത് നശിപ്പിച്ചു കളയാൻ പറഞ്ഞതാ… എന്തോ എനിക്ക് കളയാൻ തോന്നിയില്ല..

ചെറിയമ്മ ആ ആൽബം തുറന്നു ഒരോ ഏടുകളും തൊട്ടും തലോടിയും കണ്ടു. ഞാൻ ചെറിയമ്മയുടെ അടുത്തിരുന്നു ആ വിരലുകൾ ചിത്രങ്ങളിലൂടെ ഓടി നടക്കുന്നത് കണ്ടു. എന്റെ ചെറുപ്രായത്തിലെ ചിത്രങ്ങൾ എല്ലാം കണ്ടു. ചെറിയമ്മമാരെയും അവരുടെ സൗന്ദര്യവും ആസ്വദിച്ചു കണ്ടു. പിന്നെ പുറത്തെടുത്തത് ഒരു പട്ടുസാരിയാണ്. കണ്ടപ്പോഴേ മനസിലായി അത് ചെറിയമ്മയുടെ കല്യാണസാരിയാണെന്നു. ഞാൻ ചെറിയമ്മയുടെ ഡയറിയെല്ലാം വെറുതെ ഒന്ന് മറിച്ചു നോക്കി. അപ്പോഴാണ് ഒരു ഡയറിയിൽ നിന്നു എനിക്ക് ഒരു മയിൽപീലിയുടെ കൂടെ ഒരു ചെറിയ ഫോട്ടോ കിട്ടിയത്. ഞാനാ ഫോട്ടോ സൂക്ഷിച്ചു നോക്കി. എത്ര നോക്കിയിട്ടും ആളെ മനസിലാകുന്നില്ല. എന്തായാലും ചെറിയമ്മയുടെ ആദ്യ ഭർത്താവല്ല.

ഞാൻ : ചെറിയമ്മേ ഇതാരാ??…
ഞാൻ ഫോട്ടോ കാണിച്ചു ചോദിച്ചു.

നളിനി : നിനക്കിതെവിടുന്നാ കിട്ടിയേ??…
അത്ഭുതത്തോടെ ചോദിച്ചു.

ഞാൻ : ഈ ഡയറിയിൽ നിന്നു….

നളിനി : നിന്നോടാരാ അതൊക്കെ നോക്കാൻ പറഞ്ഞത്… മതി കണ്ടത്… ഇനിയെല്ലാം എടുത്തു വെക്കട്ടെ… ഇങ്ങു താ…

ചെറിയമ്മ എല്ലാം പിടിച്ചു വാങ്ങി പെട്ടിയിലേക്കു ഒതുക്കി വെക്കാൻ തുടങ്ങി.

ഞാൻ : പറ ചെറിയമ്മേ… ചെറിയമ്മ ഒളിക്കുന്നതു കാണുമ്പോൾ എന്തോ കള്ളത്തരമുണ്ടല്ലോ??..

നളിനി : ഒന്നുമില്ല. ആ ആളെ എന്തായാലും നീ അറിയത്തില്ല…

Leave a Reply

Your email address will not be published. Required fields are marked *