അനാമിക ചേച്ചി മൈ ലൗവ് – 1 79അടിപൊളി 

ബ്രായുടെ മുകളിലെ സ്റ്റിക്കറിൽ 34 എന്ന് ഞാൻ കണ്ടു, മൂന്ന് ബ്രായും കപ്പ് ഇല്ലാത്തതാണ് എന്ന് ഞാൻ ശ്രദ്ധിച്ചു. അപ്പോ പുറത്തേക്ക് ഉന്തിനിൽക്കുന്നതെല്ലാം ഒറിജിനൽ തന്നെയാണെന്ന് എനിക്കുറപ്പായി. ഞാൻ അതിൽ നിന്നും ഒരു റെഡ് കളർ ബ്രാ കയ്യിൽ എടുത്തു. ടൈഡിൻ്റെ സ്മെല്ല് നല്ലോണം ഉണ്ട്. ഞാനൊരു ഷഡിയും കൂടെ എടുത്ത് അവിടെയിരുന്ന അയൺ ടേബിളിൽ വെച്ചു. ടേബിളിൽ ചേച്ചി നഗ്നമായി മലർന്നു കിടക്കുന്നത് സങ്കൽപ്പിച്ചു.രണ്ടു മുലയും ഞാൻ മാറിമാറി പിടിക്കുന്നത് സങ്കൽപ്പിച്ച് ബ്രായിൽ തലോടിക്കൊണ്ടിരുന്നു. പിന്നെ തൊട്ട് താഴെയായി വെച്ചിരുന്ന ഷഡ്ഡിയിൽ വിരലിടുന്ന പോലെ പതുക്കെ ഇളക്കി, ചേച്ചിയുടെ പൂർ തടത്തിലേക്ക് എൻറെ വിരൽ ആഴ്ന്നിറങ്ങുന്നത് സങ്കൽപ്പിച്ച് ഞാൻ ആ തലോടൽ തുടർന്ന് കൊണ്ടിരുന്നു.

“കഴിഞ്ഞില്ലേ കണ്ണാ ചായ തണുത്ത് പോകുമേ..” താഴെ നിന്നും ചേച്ചി ഉറക്കെ വിളിച്ചു ചോദിച്ചു. അത് കേട്ട ഉടനെ ഞാൻ ഷഡിയും ബ്രായും അയയിൽ ഇട്ട് എൻ്റെ ഡ്രസ്സ് മെഷീനിൽ ഇട്ടു താഴേക്ക് നടന്നു. പോകുമ്പോൾ പൊങ്ങിക്കിടന്ന കുണ്ണ മുണ്ടിന്റെ ഉള്ളിലേക്ക് നല്ലോണം ഒതുക്കി വെച്ചതിനുശേഷം ആണ് പോയത്.

“നീ എന്ത് എടുത്തതാ…”

“അത്.. അത് പിന്നെ ചേച്ചിയുടെ ഡ്രസ്സ് ഡയറിയിൽ ഉണ്ടായിരുന്നു ഞാനത് എടുത്ത് അയയിൽ ഇട്ടതായിരുന്നു..”

“അച്ചോ.. എടാ ഞാൻ അത് മറന്നു.. രാവിലെ വാഷ് ചെയ്ത് ഇട്ടതായിരുന്നു പിന്നെ ഗ്യാസിന്റെ പ്രശ്നം വന്നപ്പോൾ മറന്നു പോയതാ.. നിനക്ക് എന്നെ വിളിച്ചാൽ പോരായിരുന്നോ ഞാൻ വന്നു എടുത്തു തരില്ലായിരുന്നോ… അബദ്ധം പറ്റിയല്ലോ എന്നോർത്ത് കലക്കി കയ്യും കൊടുത്തു കൊണ്ടാണ് ചേച്ചി ചോദിച്ചത്. ഞാൻ ചേച്ചിയുടെ ഇന്നർ എല്ലാം എടുത്തു അയലിൽ ഇട്ടു എന്ന് കേട്ടപ്പോൾ ചേച്ചിക്ക് ഒരു നാണമോ ചമ്മലോ എന്തൊക്കെയോ വന്നു.

“അതു കുഴപ്പമില്ല ചേച്ചി… ചേച്ചി മുകളിലോട്ട് കയറി ബുദ്ധിമുട്ടുണ്ടാ എന്ന് കരുതി.. സുഖമില്ലാത്തതല്ലേ..”

“എന്നാലും…”ചേച്ചിയുടെ ചമ്മലും നാണവും മാറുന്നില്ല എന്നെനിക്ക് തോന്നി

“അതിനിപ്പോ എന്താ.. അത് വിട്.. ചേച്ചി വന്നു ചായ കുടിച്ചേ.. അല്ലിക്ക് ചായ വേണ്ടേ”

“അവള് നല്ല ഉറക്കത്തിലാ.. ഞാൻ പിന്നെ കൊടുക്കുന്നുണ്ട്..”

“ആ നല്ല മഴയല്ലേ ഉറങ്ങിക്കോട്ടെ..”അല്ലി ഉറങ്ങുകയാണെന്ന് കേട്ടപ്പോൾ ഉണ്ടായ എൻറെ സന്തോഷം പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു.

“ഡാ നീ തല ശരിക്കും തോർത്തിയില്ല വെള്ളം ഒലിക്കുന്നുണ്ടല്ലോ..”അതും പറഞ്ഞു ചേച്ചി എൻറെ തലയിൽ തൊട്ടു നോക്കി.

“തോർത്തിയത് ആണല്ലോ..”

“ഇങ്ങനെയാണോ നീ തല തോർത്താറ്.. ബെസ്റ്റ്…” അതും പറഞ്ഞ് ചേച്ചി അകത്തു പോയി ഒരു തോർത്ത് എടുത്തു കൊണ്ടുവന്നു.

“നീ അല്ലിയേക്കാൾ കഷ്ടമാണല്ലോ നന്ദു.. ഒരു തല പോലും നല്ലോണം തോർത്താൻ പറ്റില്ലെന്ന് വെച്ചാൽ.. നീ ചായ കുടി ഞാൻ തോർത്തി തരാം..”

അതും പറഞ്ഞു ചേച്ചി എൻറെ തല തോർത്താൻ തുടങ്ങി.കുണ്ണ എൻറെ ഷഡ്ഡിക്കുള്ളിൽ കിടന്നു കയർ പൊട്ടിക്കാൻ തുടങ്ങി. ക്ഷമിക്കുന്നതിനും ഒക്കെ ഒരു പരിധിയില്ലേ. അല്ലി ഉറങ്ങുന്നു, ചേച്ചി എൻറെ അടുത്ത് നിന്ന് തല തോർത്തുന്നു. ഇങ്ങനെ ഒരു അവസരം വിട്ടു കളയാൻ എനിക്ക് തോന്നിയില്ല. ഞാൻ തലയുയർത്തി ചേച്ചിയെ നോക്കി. ചേച്ചി തോർത്തൽ നിർത്തി എന്നെ നോക്കി. ചേച്ചിയുടെ കണ്ണിൽ തെളിയുന്നത് വാത്സല്യമാണ് കാമമാണോ ഇനി സ്നേഹമാണോ എന്ന് എനിക്കറിയില്ല.

“നീ തല താഴ്ത്തിക്കെ തോർത്തി കഴിഞ്ഞില്ല..”

“അതുമതി ചേച്ചി..”അതും പറഞ്ഞു ഞാൻ ചേച്ചിയുടെ കൈപിടിച്ചു.

“അതുപോരല്ലോ.. അന്നെന്റെ കൂടെ വന്ന് മോന് പനി പിടിച്ചതല്ലേ, ഇന്ന് എനിക്ക് ടാബ്ലറ്റ് വാങ്ങി മോനെ പനി പിടിക്കരുത്” അതും പറഞ്ഞു ചേച്ചി തല തോർത്തൽ തുടർന്നു. ഞാൻ വീണ്ടും തലയുയർത്തി ചേച്ചിയെ നോക്കി.

“ഓ അപ്പോൾ ചേച്ചിക്ക് ഹെല്പ് ചെയ്തു എനിക്ക് അസുഖം വരേണ്ടന്ന് വച്ചിട്ടാണല്ലേ അല്ലാതെ സ്നേഹം ഉണ്ടായിട്ടല്ല…”

“നന്ദുവിനോട് എനിക്ക് സ്നേഹമില്ലാതെ എന്താ..” നീ കിന്നാരം പറയാതെ അവിടെ അടങ്ങിയിരി..”

“സ്നേഹമുണ്ടോ ശരിക്കും”

“കഴിഞ്ഞു… ഇനിമേൽ സ്വസ്ഥമായി ചായ കുടിച്ചോ..”

“ചോദിച്ചതിന് മറുപടി പറ ചേച്ചി..”

എൻറെ സ്നേഹമുണ്ടോ എന്ന ചോദ്യത്തിൽ നിന്ന് നൈസായി ഒഴിഞ്ഞുമാറി പോകാൻ നോക്കിയ ചേച്ചിയുടെ കൈ പിടിച്ചു ഞാൻ ചോദിച്ചു.

“ഈ ചെക്കന്റെ ഒരു കാര്യം..നന്ദു മോനോട് സ്നേഹം ഇല്ലാതെ ഇരിക്കുമോ എനിക്ക്..”

അതും പറഞ്ഞു എൻറെ രണ്ടു കവിളും ചേർത്തുപിടിച്ചു ചേച്ചി. എൻറെ ശരീരം ആകെ കോരിത്തരിക്കാൻ തുടങ്ങി കുണ്ണ ചൂടുപിടിച്ചു ചേച്ചിയെ കേറി പിടിച്ച് ഒരു ഫ്രഞ്ച് കിസ്സ് അടിച്ചാലോ എന്ന് വരെ എനിക്ക് തോന്നി. എന്നാലും എന്തെങ്കിലും അബദ്ധം പറ്റിയാൽ പിന്നീട് നടക്കാവുന്ന കാര്യങ്ങൾ ഓർത്തപ്പോൾ എനിക്കതിന് ധൈര്യം വന്നില്ല. എന്നാലും ഉള്ള ധൈര്യം സംഭരിച്ചു ചേച്ചിയുടെ കണ്ണുകളിലേക്ക് നോക്കി ഞാൻ ചോദിച്ചു.

“ഒരുപാട് സ്നേഹമുണ്ടെങ്കിൽ എനിക്ക് ഒരു ഉമ്മ തരുമോ..”

ഒരു രണ്ടു മിനിറ്റ് നേരത്തേക്ക് ചേച്ചി ഒന്ന് സൈലൻറ് ആയി ഞാൻ എന്താ ചോദിച്ചത് അവിടെ എന്താ നടന്നത് എന്നറിയാതെ ചേച്ചി സ്തംഭിച്ചു നിന്നു പോലെയായി.

“നീ തോന്നിവാസം പറയാതെ ചായ കുടിച്ചിട്ട് പോകാൻ നോക്ക്…”അത്രയും കാലത്തിനിടയിൽ ചേച്ചി എന്നോട് ദേഷ്യപ്പെട്ട് സംസാരിച്ച ആദ്യത്തെ സംഭവമായിരുന്നു അത്. അതുവരെ കണ്ട ചേച്ചിയെ അല്ലായിരുന്നു അപ്പോൾ.

ഞാൻ സംഭരിച്ച ധൈര്യം മുഴുവൻ ചോർന്നു പോയ പോലെ. എനിക്ക് തോന്നി. അപ്പോൾ തന്നെ ഭൂമിയിടിഞ്ഞ് ഞാനങ്ങ് പാതാളത്തിലേക്ക് പോയിരുന്നെങ്കിലോ എന്ന് ഞാൻ ആശിച്ചു. ഇനി മുന്നോട്ട് എന്താ സംഭവിക്കാൻ പോവുക എന്നോർത്തപ്പോൾ എന്റെ കൈയും കാലും വിറക്കാൻ തുടങ്ങി.

“അത്.. അങ്ങനെയല്ല.. ഞാൻ അങ്ങനെ ചോദിച്ചത് അല്ല ചേച്ചി..”വിറച്ചു വിറച്ചുകൊണ്ട് ഞാൻ പറഞ്ഞു.

അതിനു മറുപടി ഒന്നും പറയാതെ ചേച്ചി ബെഡ്റൂമിലേക്ക് പോയി വാതിൽ അടച്ചു.അതും കൂടെ ആയപ്പോൾ വെടിക്കെട്ട് പൊട്ടും പോലെ എൻറെ ഹൃദയമിടിക്കാൻ തുടങ്ങി. ചേച്ചി അപ്പോൾ ഇത് പ്രശ്നമാക്കാനുള്ള പരിപാടിയിൽ ആണെന്ന് തോന്നുന്നു.

എന്താ ചെയ്യേണ്ടത് എന്നറിയാതെ ഞാൻ അവിടെ സ്തംഭിച്ചു ഇരുന്നു.

“നീ ചായ കുടിച്ച് കഴിഞ്ഞിട്ട് വീട്ടിലേക്ക് പോകുമ്പോൾ മുൻവശത്തെ വാതിൽ ചാരി ഇടണേ”

ചായ കുടിച്ചു കഴിഞ്ഞെങ്കിൽ ഇറങ്ങിപ്പോടോ എന്ന് ചേച്ചി പറയാതെ പറഞ്ഞതാണോ.എന്തായാലും കൂടുതൽ സംസാരിച്ചു വഷളാക്കാതെ ഡ്രൈയറിൽ നിന്നും എൻറെ ഡ്രസ്സും എടുത്തിട്ട് ഞാൻ വീട്ടിലേക്ക് പോയി.

പിന്നൊരു രണ്ടുമൂന്നു മണിക്കൂർ അതുവരെ നടന്ന ഓരോ കാര്യങ്ങളും ആലോചിച്ചു ഞാൻ ചെയ്ത കാര്യങ്ങൾ വിലയിരുത്തുകയായിരുന്നു. ചേച്ചിക്ക് എന്നോട് ഇഷ്ടം ഉണ്ടെന്ന് എനിക്ക് പലപ്പോഴായി തോന്നിയിരുന്നു. എന്നെ ബാക്കിൽ കയറ്റി വണ്ടിയോടിക്കുന്നു ഞാൻ കഴുത്ത് ഷോൾഡറിൽ വച്ചപ്പോൾ ഒന്നും പറഞ്ഞില്ല എന്റെ തല തോർത്തി തരുന്നു,വയറിൽ പിടിച്ചപ്പോൾ ഒന്നും പറഞ്ഞില്ല, പിന്നെ ഒരുപാടൊന്നും ഇല്ലെങ്കിലും ചെറിയ രീതിയിൽ ഒക്കെ ലിവിങ് റിലേഷൻഷിപ്പിനെ കുറിച്ചും വെടികളുടെ അടുത്ത് പോകുന്നതിനെക്കുറിച്ച് ഒക്കെ സംസാരിച്ചിരുന്നല്ലോ. മറുവശം ചിന്തിച്ചപ്പോൾ ചേച്ചി എന്നെ ഒരു അനിയൻ ആയിട്ടാണ് കാണുന്നതെങ്കിലോ. ഈയൊരു കാലത്ത് ഒരു അനിയനോടും ഇതെല്ലാം പറയാവുന്നതും ചെയ്യാവുന്നതും ആണല്ലോ. അങ്ങനെയാണെങ്കിൽ ഞാനിപ്പോൾ ഉമ്മ ചോദിച്ചപ്പോൾ ചേച്ചിക്ക് എന്തുമാത്രം വിഷമം വന്നിട്ടുണ്ടാവും എന്ന് ആലോചിച്ചപ്പോൾ എനിക്ക് ആകെ എന്തോ പോലെ തോന്നി, ചേച്ചി ഇനി ഇത് കണ്ണേട്ടനോടോ കണ്ണേട്ടന്റെ അച്ഛനോടോ അമ്മയോടോ പറയുമോ എന്നൊരു പേടിയും ഇല്ലാതില്ല.

Leave a Reply

Your email address will not be published. Required fields are marked *