അനാമിക ചേച്ചി മൈ ലൗവ് – 1 83അടിപൊളി 

“ഓഹോ.. ഞാൻ വിശ്വസിച്ചു വിശ്വസിച്ചു.. ആൺ കുട്ടികളെല്ലാം ഇത്ര നല്ലവരായിരുന്നോ

.”

“സത്യമായിട്ടും ചേച്ചി.. ഞാൻ പോയില്ല പക്ഷേ എൻറെ കൂടെയുള്ള രണ്ടു മൂന്നു പേര് പോയിരുന്നു..”

“ആഹാ എന്നിട്ടും നീയെന്താ പോവാഞ്ഞത്.. പൈസ ആയിരുന്നോ വിഷയം..”

ചേച്ചി കാട് കയറി ഓരോന്നും ചോദിക്കാനും പറയാനും തുടങ്ങി. സംസാരത്തിനിടയിലുള്ള അതിർ വരമ്പുകൾ പതിയെ പതിയെ കുറഞ്ഞു കൊണ്ടേയിരുന്നു.അതുവരെ വളരെ ശ്രദ്ധിച്ചാണ് ഞാൻ മറുപടി കൊടുത്തിരുന്നത്, ഇനി കുറച്ചുകൂടെ ഓപ്പൺ ആയിട്ട് കാര്യങ്ങൾ പറയാം എന്ന് എനിക്ക് തോന്നി.

“ഒരുപാട് പൈസ ഒന്നും വേണ്ടിയിരുന്നില്ല.. ആയിരം രൂപ മുതൽ ചായ കിട്ടുന്ന സ്ഥലം ഒക്കെയുണ്ട് അവിടെ.”

“ആഹാ.. പൈസ അല്ലെങ്കിൽ പിന്നെന്താ”

“എന്തോ എനിക്കൊരു താല്പര്യം തോന്നിയില്ല.. പിന്നെ മുന്നേ പോയി ചായ കുടിച്ചവർ ആരും നല്ല റിവ്യൂ ഒന്നും പറഞ്ഞതുമില്ല..”

“എന്തായിരുന്നു അത്രക്ക് മോശം റിവ്യൂ…”

“അതെങ്ങനെയാ പറയുക”

“നീ മടിക്കാതെ കാര്യം പറയെന്നെ, ഞാൻ പറഞ്ഞിട്ടല്ലേ..”

ചേച്ചിക്ക് അതു കേൾക്കാൻ വലിയ ആഗ്രഹം ഉണ്ടെന്ന് എനിക്ക് മനസ്സിലായി.

അതു കൊണ്ട് തന്നെ കുറച്ചു മസാലകളും ചേർത്ത് പറയാം എന്ന് വിചാരിച്ചു.

“അത് നമ്മൾ പൈസ കൊടുത്തു പോയാൽ എന്തുവേണമെങ്കിലും ചെയ്തോ എന്നുള്ള ഒരു മൈൻഡിൽ അവർ നിന്ന് തരും, പക്ഷേ നമുക്ക് ഒരു ഫീലും കിട്ടില്ലെന്നാ അവർ പറഞ്ഞത്.. വെറുതെ എന്തെങ്കിലും കാണിച്ചിട്ട് പോരാം.”

“ഈശ്വര മതി മതി… വല്ലാത്തൊരു റിവ്യൂ ആണല്ലോ മോനെ…മോശം മോശം..”

“ദേ ചേച്ചി.. ചേച്ചി നിർബന്ധിച്ചിട്ടാണ് ഞാൻ പറഞ്ഞത്..”

“ആ അത് കുഴപ്പമില്ല…”

“അതു വീട്..ഇനി കുമ്പസാരം ഒന്നുമില്ല കേട്ടോ ചേച്ചി..”

“ഇനിയും സമയമുണ്ടല്ലോ കുമ്പസാരം പിന്നെയും ആവാം..” എന്നെ നോക്കി ചിരിച്ചുകൊണ്ട് ചേച്ചി പറഞ്ഞു.

“ഇനി ചേച്ചി പറ ചേച്ചിക്ക് കല്യാണത്തിന് മുന്നേ അഫയർ വല്ലതും ഉണ്ടായിരുന്നോ..”

“ഇല്ലടാ അങ്ങനെ ഒന്നും ഇല്ലായിരുന്നു..”

“അതു വെറുതെ, ഇപ്പോ ഇത്രയും ലുക്ക് ഉണ്ടെങ്കിൽ അന്തകാലത്ത് എങ്ങനെ ഉണ്ടായിരുന്നേനെ.. അങ്ങനെയുള്ള ഒരാൾക്ക് അഫയർ ഒന്നുമില്ലായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ടാണ്”

വളരെ നൈസായിട്ട് ഞാൻ ചേച്ചിയെ ഒന്ന് പൊക്കി അടിച്ചു കൊടുത്തു ആ സീൻ ഒന്നുകൂടെ അങ്ങ് കളറാക്കി. കിട്ടുന്ന അവസരങ്ങളിലെല്ലാം പെണ്ണുങ്ങളെ പൊക്കി അടിച്ചു കൊടുക്കുക അത് ഒരുപാട് ഗുണം ചെയ്യും അവിഹിതത്തിൽ ആയാലും കുടുംബബന്ധത്തിൽ ആയാലും.

“ഇല്ലെടാ സത്യമായിട്ടും ഒന്നുമില്ലായിരുന്നു..”. എന്തോ ചേച്ചിയുടെ ഭംഗിയെ കുറിച്ച് പറഞ്ഞതുകൊണ്ടാവും അതുവരെ ഇല്ലാത്ത ഒരു നാണത്തോടെയാണ് ചേച്ചി മറുപടി പറഞ്ഞത്.

“ഇതു കണ്ടോ ഞാൻ എല്ലാം തുറന്നു പറഞ്ഞിട്ടും ചേച്ചി ഒന്നും പറയുന്നില്ല.. ഞാനിപ്പോ ശശിയായി..”

“അല്ല മോനെ സത്യമായിട്ടും.. മൂന്ന് നാല് പ്രൊപ്പോസൽ ഒക്കെ വന്നിരുന്നു പക്ഷേ ഞാൻ ആരുമായിട്ടും കമ്മിറ്റഡ് ഒന്നുമായില്ല”

“ആഹാ അതെന്താ നാലു പേരിൽ ആരെയും ഇഷ്ടപ്പെട്ടില്ലേ..”

“ഇല്ലടാ അന്ന് ലവ്വിനോട് ഒന്നും ഒരു താല്പര്യമില്ലായിരുന്നു, പഠിക്കുക ഒരു ടീച്ചർ ആവുക അതൊക്കെ ആയിരുന്നു മനസ്സിൽ”

“ആ ബെസ്റ്റ് പഠിപ്പി ആയിരുന്നല്ലേ…പിന്നെ എങ്ങനെ സെറ്റ് ആവാനാണ്”

“അല്ലടാ പഠിപ്പി ആയതുകൊണ്ടല്ല. എന്തോ ലൗവിനോട് ഒന്നും ഒരു താല്പര്യമില്ലായ്മ അല്ലെങ്കിൽ ഒരു പേടി പോലെ ഒക്കെയായിരുന്നു.. അതൊക്കെ മണ്ടത്തരം ആയിരുന്നെന്ന് എനിക്ക് ഇപ്പൊ തോന്നാറുണ്ട്”

“അതെന്താ അങ്ങനെ”

“സീരിയസ് ആയിട്ടൊന്നും ആയില്ലെങ്കിലും ചെറുതായി ഒന്ന് ലവ് ചെയ്തു ഒരു അഫയറിന്റെ ആ ഒരു ഫീൽ ഒക്കെ അനുഭവിക്കാമായിരുന്നു… ആ സമയത്ത് അതൊന്നും ചെയ്യാതെ പിന്നീട് നമ്മൾ വിചാരിച്ചാലും അതൊന്നും സാധിക്കില്ല”

“അതിനെന്താ കല്യാണം കഴിഞ്ഞിട്ട് ഹസ്ബൻഡിനെ ലവ് ചെയ്യാമല്ലോ.”

“എന്ത് ലവ് മോനെ അത് വേ ഇതു റെ.. അത് മോന്റെ കല്യാണം കഴിയുമ്പോൾ മനസ്സിലാവും”

Leave a Reply

Your email address will not be published. Required fields are marked *